Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് ഗാർഹിക പീഡനത്തിന് ഇരയയാവർക്ക് വർഷത്തിൽ 10 ദിവസം ശമ്പളത്തോട് കൂടിയ അവധി നല്കും; പാർലമെന്റിൽ പുതിയ ബില്ലിന് അംഗീകാരം

രാജ്യത്ത് ഗാർഹിക പീഡനത്തിന് ഇരയയാവർക്ക് വർഷത്തിൽ 10 ദിവസം ശമ്പളത്തോട് കൂടിയ അവധി നല്കും; പാർലമെന്റിൽ പുതിയ ബില്ലിന് അംഗീകാരം

രാജ്യത്ത് ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് വർഷത്തിൽ പത്ത് ദിവസം ശമ്പളത്തോടെ അവധി ന്‌ല്കണമെന്ന് നിയമത്തിന് അംഗീകരാമായി. കഴിഞ്ഞ ദിവസം പാർലമെന്റിൽ വോട്ടിങിനിട്ട നിർദ്ദേശത്തിൽ 63 വോട്ടുകൾ ലഭിച്ചതോടെയാണ് ബില്ലിന് അംഗീകാരമായത്.

വികസിത രാജ്യങ്ങളിൽ ഗാർഹിക പീഡനം നിലനില്ക്കുന്ന രാജ്യങ്ങളിൽ മുമ്പന്തിയിലാണ് ന്യൂസിലന്റെന്നാണ് റിപ്പോർട്ട്. ഓരോ നാല് മിനിറ്റുകളിൽ കുടുംബ അക്രമണങ്ങൾ ഉണ്ടാകുന്നതായി പൊലീസിന് വിവരം ലഭിക്കുന്നതായാണ് കണക്കുകൾ.

പുതിയ നിയമത്തോടെ ഇത്തരം ഗാർഹിക പീഡനനിരക്കുകൾ കുറയ്ക്കാൻ കഴിയുമെന്്‌ന് എംപിമാർ പറയുന്നു. അടുത്ത വർഷം ഏപ്രിൽ മുതലാണ് ഈ നിയമം നടപ്പിലാക്കുക.. നിയമം നടപ്പിലാക്കി കഴിഞ്ഞാൽ ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന ഏതൊരു വ്യക്തിക്കും ജോലിയിൽ നിന്ന് പത്ത് ദിവസത്തെ അവധിക്ക് അർഹതയുണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP