Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂസിലാൻഡിലും പ്രേമം പ്രദർശനത്തിന്; നെൽസൺ മലയാളികൾക്കിത് സ്വപ്‌നസാഫല്യം

ന്യൂസിലാൻഡിലും പ്രേമം പ്രദർശനത്തിന്; നെൽസൺ മലയാളികൾക്കിത് സ്വപ്‌നസാഫല്യം

നെൽസൺ: നിവിൻ പോളിയുടെ സൂപ്പർ ഹിറ്റ് ചിത്രം പ്രേമം ന്യൂസിലാൻഡിലും പ്രദർശിപ്പിക്കുന്നു. നെൽസൺ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ 21നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 10.45ന് നെൽസൺ പ്രൊവിൻഷ്യൽ സ്റ്റേറ്റ് സിനിമാസിലാണ് പ്രേമം പ്രദർശിപ്പിക്കുന്നത്. ടിക്കറ്റ് ബുക്കിംഗിനും മറ്റും കിരൺ ഷാജി- 02108227607, സച്ചിൻ എസ് ബി- 02108227643 എന്നീ നമ്പരുകളിൽ വിളിക്കുക.

ഏറെക്കാലത്തിനു ശേഷമാണ് ഇവിടെ ഒരു മലയാളചിത്രം പ്രദർശിപ്പിക്കുന്നതെന്ന് ചിത്രം പ്രദർശിപ്പിക്കുന്നതിന് മുൻകൈയെടുത്ത കിരൺ ഷാജി, ജെയ്മി റോജി, സച്ചിൻ എസ് ബി എന്നിവർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP