Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകട മരണം കൂടുന്നു; അമേരിക്കയ്ക്ക് പിന്നാലെ കുഞ്ഞുങ്ങളുടെ റോക്കിങ് സ്ലീപ്പർ തിരിച്ച് വിളിച്ച് ന്യൂസിലന്റും; പ്രശ്‌നങ്ങൾ കണ്ടെത്തിയ ഉപകരണം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ഗവൺമെന്റും

അപകട മരണം കൂടുന്നു; അമേരിക്കയ്ക്ക് പിന്നാലെ കുഞ്ഞുങ്ങളുടെ റോക്കിങ് സ്ലീപ്പർ തിരിച്ച് വിളിച്ച് ന്യൂസിലന്റും; പ്രശ്‌നങ്ങൾ കണ്ടെത്തിയ ഉപകരണം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ഗവൺമെന്റും

മേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ കുഞ്ഞുങ്ങളുടെ റോക്കിങ് സ്ലീപ്പർ ന്യൂസിലന്റും തിരികെ വിളിച്ചു. അമേരിക്കയിൽ അഞ്ച് കുഞ്ഞുങ്ങളുടെ മരണത്തിന് താരണമായ റോക്കിങ് ബേബി സ്ലീപ്പറുകളാണ് മരിച്ചത്. അമേരിക്കയിൽ 700000 ത്തോളം ഉപകരണങ്ങൾ തിരികെവിളിച്ചത് രണ്ട് ദിവസം മുമ്പാണ്. ഇതിന് പിന്നാലെയാണ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ന്യൂസിലന്റ് ഗവൺമെന്റും രംഗത്തെത്തിയത്.

ഈ ഉപകരണങ്ങൾ വാങ്ങിയവർ ഷോപ്പിൽ തിരികെയെത്തിച്ചത് നല്കി പണം തിരികെ വാങ്ങാമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം തന്നെ യുഎസ് കൺസ്യൂമർ പ്രൊഡക്ട് സെഫ്റ്റി കമ്മീഷൻ അമേരിക്കയിൽ സുരക്ഷാ പ്രശ്‌നം ഉയർത്തി ഉപകരണം തിരികെ വിളിച്ചത്. 30ഓളം കുഞ്ഞുങ്ങൾക്ക് അപകടം ഉണ്ടായതായാണ് കണക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP