Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുക്കിയ വ്യവസ്ഥകളോടെ ഈ സ്‌കൂട്ടറുകൾക്ക് ഓക് ലാന്റിൽ തുടരാൻ അനുമതി നല്കി കൗൺസിൽ; ലൈസൻസ് പുതുക്കി നല്കിയത് നിബന്ധനകളോടെ

പുതുക്കിയ വ്യവസ്ഥകളോടെ ഈ സ്‌കൂട്ടറുകൾക്ക് ഓക് ലാന്റിൽ തുടരാൻ അനുമതി നല്കി കൗൺസിൽ; ലൈസൻസ് പുതുക്കി നല്കിയത് നിബന്ധനകളോടെ

സ്വന്തം ലേഖകൻ

പുതുക്കിയ വ്യവസ്ഥകളോടെ ഈ സ്‌കൂട്ടറുകൾക്ക് ഓക് ലാന്റിൽ തുടരാൻി കൗൺസിൽ അനുമതി നല്കി. പക്ഷേ ഓപ്പറേറ്റർമാർക്ക് ലൈസൻസിങ് വ്യവസ്ഥകളിൽ മാറ്റങ്ങൾ നേരിടേണ്ടിവരും. കൗൺസിലും് പ്രഖ്യാപനം നടത്തിയെങ്കിലും സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഒരു വർഷം മുമ്പ് ഓക്ക്ലാൻഡിൽ ആരംഭിച്ച ഇ സ്‌കൂട്ടറുകൾ വഴി 2000 ലധികം പരുക്കുകൾ ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷയെ കേന്ദ്രീകരിച്ച് ആയിരിക്കും പുതിയ വ്യവസ്ഥകൾ.ലൈസൻസ് ലഭിക്കുന്നതിന് ഇ-സ്‌കൂട്ടർ ഓപ്പറേറ്റർമാർ പാലിക്കേണ്ട പുതിയ വ്യവസ്ഥകൾ സുരക്ഷയിലും പൊതുജനങ്ങളുടെ ആശങ്കയിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും.

സുരക്ഷാ കാരണങ്ങളാൽ ഫെബ്രുവരിയിൽ ഓക്ക്‌ലാൻഡിന്റെ തെരുവുകളിൽ നിന്ന് ഇ സ്‌കൂട്ടറുകൾ താൽക്കാലികമായി നീക്കംചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP