Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താഴ്ന്ന വരുമാനക്കാെരുടെ വാടകയിൽ കിഴിവ് നല്കുന്ന കാര്യം പരിഗണിക്കാൻ വെല്ലിങ്ടൺ കൗൺസിൽ; നിർദ്ദേശത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരമൊരുക്കും

താഴ്ന്ന വരുമാനക്കാെരുടെ വാടകയിൽ കിഴിവ് നല്കുന്ന കാര്യം പരിഗണിക്കാൻ വെല്ലിങ്ടൺ കൗൺസിൽ; നിർദ്ദേശത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരമൊരുക്കും

സ്വന്തം ലേഖകൻ

താഴ്ന്ന വരുമാനക്കാരെ വാടകയിൽ കിഴിവ് നല്കുനന് കാര്യം വെല്ലിങ്ടൺ കൗൺസിൽ പരിഗണിക്കുന്നു. താഴ്ന്ന വരുമാനമുള്ളവർക്ക് മറ്റ് അടിസ്ഥാന ജീവിതച്ചെലവുകൾക്കായി കൂടുതൽ ചെലവഴിക്കേണ്ടതുകൊണ്ട് വാടകയിൽ നിന്നും കുറവ് നല്കുന്ന കാര്യം ആണ് പരിഗണിച്ച് വരുന്നത്.

കൗൺസിൽ അംഗീകാരം ലഭിക്കുകയാണെങ്കിൽ, കരട് രേഖ മാർച്ച് പകുതിയോടെ പൊതുജന കൺസൾട്ടേഷൻ ആരംഭിക്കുകയും നാല് ആഴ്ച അഭിപ്രായം രേഖപ്പെടുത്താനും അവസരം ലഭിക്കും. വരുമാനം കൗൺസിൽ പാർപ്പിക്കുന്നതിനുള്ള പരിധി കവിയുന്നുവെങ്കിൽ 12 മാസത്തിനുള്ള വീട് പോകണമമെന്ന നിർദ്ദേശം നീക്കം ചെയ്യും.

ആരോഗ്യം, ക്ഷേമം, കമ്മ്യൂണിറ്റിയിലേക്കുള്ള ലിങ്കുകൾ എന്നിവ ഉൾപ്പെടെ എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കും മുന്നോട്ട് പോകുക.കുറഞ്ഞ വരുമാനമുള്ള കൗൺസിൽ വാടകക്കാർക്ക് അവരുടെ കുടുംബ വരുമാനത്തെ ആശ്രയിച്ച് മാർക്കറ്റ് വാടകയുടെ 40% വരെ കിഴിവ് ലഭിക്കും.

വരുമാനവും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ളതുമായ വാടക സംവിധാനത്തെ കുറിച്ച് തീരുമാനമെടുക്കാൻകൗൺസിലർമാർ അടുത്ത വ്യാഴാഴ്ച യോഗം ചേരും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP