Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നായകളുമായി നടക്കാനിറങ്ങുന്നവർക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഓക് ലന്റ് കൗൺസിൽ; തിരക്കേറിയ സമയങ്ങളിൽ പാർക്കുകളിലും ബിച്ചുകളിലും നായകളെ കൊണ്ടു നടക്കുന്നത് വിലക്കും; എതിർപ്പുമായി നായ ഉടമകളും

നായകളുമായി നടക്കാനിറങ്ങുന്നവർക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഓക് ലന്റ് കൗൺസിൽ; തിരക്കേറിയ സമയങ്ങളിൽ പാർക്കുകളിലും ബിച്ചുകളിലും നായകളെ കൊണ്ടു നടക്കുന്നത് വിലക്കും; എതിർപ്പുമായി നായ ഉടമകളും

തിരക്കേറിയ സമയങ്ങളിൽ നായകളുമായി ബിച്ചുകളിലും പാർക്കുകളിലും നടക്കാനിറങ്ങുന്നവർക്ക് നിബന്ധനകൾ ഏർപ്പെടുത്താൻ കൗൺസിൽ തീരുമാനമായി. തിരക്കുള്ള സമയം നായകളുമായി നടക്കുന്നതിനാണ് നിരോധനം കൊണ്ടുവരുക. എന്നാൽ ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു.

5000ത്തിലധികം നിർദ്ദേശങ്ങളാണ് ഇതുവരെ കൗൺസിലിന് മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്. മുമ്പ് തന്ന ചില ബീച്ചുകളിൽ നായകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഓക് ലന്റിൽ തിരക്കുള്ള സമയങ്ങളിൽ മാത്രം നിരോധനം കൊണ്ടു വരുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP