Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹാമിൽട്ടൺ സെന്റ് പോൾ സ്‌കൂളിലും സ്മാർട്ട് ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്തുന്നു; പുതിയ അധ്യയന വർഷം മുതൽ വിലക്ക് ഏർപ്പെടുത്തുക ജൂനിയർ സ്റ്റുഡന്റ്‌സുകളുടെ മൊബൈൽ ഉപയോഗത്തിന്

ഹാമിൽട്ടൺ സെന്റ് പോൾ സ്‌കൂളിലും സ്മാർട്ട് ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്തുന്നു; പുതിയ അധ്യയന വർഷം മുതൽ വിലക്ക് ഏർപ്പെടുത്തുക ജൂനിയർ സ്റ്റുഡന്റ്‌സുകളുടെ മൊബൈൽ ഉപയോഗത്തിന്

ഹാമിൽട്ടൺ സെന്റ് പോൾ സ്‌കൂളിലും സ്മാർട്ട് ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്തുന്നു. വരുന്ന അധ്യയന വർഷം മുതൽ ജൂനിയർ സ്റ്റുഡന്റസുകൾക്കിടയിൽ വിലക്ക് കൊണ്ടുവരാനാണ് തീരുമാനം. രാജ്യത്ത് മിക്ക സ്‌കൂളുകളിലും ഇപ്പോൾ സ്മാർട്ട്‌ഫോൺ നിരോധിച്ച് വരുന്നുണ്ട്.

9,10 ക്ലാസുകളിലെ കൂട്ടികൾ ക്ലാസുകളിൽ ഫോണുമായി വരുന്നതാണ് സെന്റ് പോൾ കോളേജിയേറ്റ് സക്ൂൾ വിലക്കേർപ്പെടുത്തിയത്.സ്‌കൂളുകളിലെ സ്മാർട്ട്‌ഫോൺ നിരോധനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്.

സീനിയർ കുട്ടികൾക്ക് സ്‌കൂളിൽ ഫോൺ കൊണ്ട് വാരൻ അനുമതി ഉണ്ടെങ്കിലും ക്ലാസ് ടൈമുകളിൽ ഉപയോഗിക്കാൻ പാടില്ല. ഇ സമയം ഫോൺ ക്ലാസിന് മുമ്പിലേ ബോക്‌സിൽ നിക്ഷേപിക്കണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP