Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലന്റിലെ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ ഇന്ന് സമരത്തിൽ; വേതന വ്യവസ്ഥകൾ അംഗീകരിക്കാഞ്ഞതോടെ വീണ്ടും സമരത്തിനിറങ്ങി അദ്ധ്യാപകർ; ഇന്ന് 9 ക്ലാസ് വിദ്യാർത്ഥികളുടെ പഠിപ്പ് മുടങ്ങും; വരും ദിവസങ്ങളിലും കുട്ടികൾക്ക് ക്ലാസുകൾ തടസ്സപ്പെടും

ന്യൂസിലന്റിലെ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ ഇന്ന് സമരത്തിൽ; വേതന വ്യവസ്ഥകൾ അംഗീകരിക്കാഞ്ഞതോടെ വീണ്ടും സമരത്തിനിറങ്ങി അദ്ധ്യാപകർ; ഇന്ന് 9 ക്ലാസ് വിദ്യാർത്ഥികളുടെ പഠിപ്പ് മുടങ്ങും; വരും ദിവസങ്ങളിലും കുട്ടികൾക്ക് ക്ലാസുകൾ തടസ്സപ്പെടും

വേതന വ്യവസ്ഥകൾ അംഗീകരിക്കാഞ്ഞതോടെ വീണ്ടും സമരമുറകളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് രാജ്യത്തെ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ. ഇതിന്റെ ആദ്യ പടിയായി ഇന്ന് നടക്കുന്ന സമരം മൂലം ക്ലാസ് 9 വിദ്യാർത്ഥികൾക്ക് ക്ലാസുകൾ മുടങ്ങും.

മെയ് 29 ന് നടത്തിയ മെഗാ സമരത്തിന് പിന്നാലെയാണ് ചർച്ചകളിൽ തീരുമാനമാകഞ്ഞതോടെയാണ് യൂണിയൻ നേതാക്കൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലാസുകൾ തിരിച്ച് വിദ്യാർത്ഥികൾക്ക് പഠിപ്പിനെ ബാധിക്കാത്ത തരത്തിൽ സമരം നടത്താനാണ് തീരുമാനം, ഇതിന്റെ ഭാഗമായി ക്ലാസ് 9 ന് വിദ്യാർത്ഥികൾക്ക് പഠിപ്പ് മുടക്കി സമരത്തിനറങ്ങുകയാണ്.

അടുത്ത ചൊവ്വാഴ്‌ച്ച 10, നും ജൂൺ 25 ന്്് 11ാം ക്ലാസിനും, ജൂലൈ 2ന് 12 നും ക്ലാസുകൾ മുടക്കി സമരം നടത്തും. കൂടാതെ ഈ മാസം 17 ന് പ്രദേശിക സമരം നടത്താനും പദ്ധതിയുണ്ട്.

സമരം നടക്കുന്ന ദിവസവും, സ്ഥലങ്ങളും ചുവടെ അറിയാം:

Rostering home strike:

Tuesday, June 4: Year 9 students

Tuesday, June 11: Year 10 students

Tuesday June 25: Year 11 students

Tuesday, July 2: Year 12 students

Rolling regional strikes:

Monday, June 17 – Tāmaki Makaurau, Northland, Manukau, Hauraki-Coromandel

Tuesday, June 18 – Waikato, Taranaki, Central Plateau, Bay of Plenty

Wednesday, June 19 – Otago, Southland, Aoraki

Thursday, June 20 – Canterbury, West Coast, Nelson, Marlborough

Friday, June 21 – Wellington, Hutt Valley, Wairarapa, Manawatu-Whanganui, Hawke's Bay, East Coast

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP