Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത മാസം വീണ്ടും സമരത്തിനൊരുങ്ങി ന്യൂസിലന്റിലെ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ; സർക്കാർ ശമ്പള ഓഫർ മെച്ചപ്പെടുത്താത്തതിൽ പ്രതിഷേധവുമായി ടീച്ചർമാർ

അടുത്ത മാസം വീണ്ടും സമരത്തിനൊരുങ്ങി ന്യൂസിലന്റിലെ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ; സർക്കാർ ശമ്പള ഓഫർ മെച്ചപ്പെടുത്താത്തതിൽ പ്രതിഷേധവുമായി ടീച്ചർമാർ

ർക്കാര് മികച്ച വേതനം ലഭ്യമാക്കാൻ തയ്യാറാകാത്തത് മൂലം വീണ്ടും സമരവുമായി രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ് രാജ്യത്തെ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകർ. വിദ്യാഭ്യാസ വകുപ്പ് ആനുവൽ ശമ്പളവർ്ദ്ധനവായി രണ്ട്. മൂന്ന് ശതാമാനം മാത്രമാണ്. ഈ വേതനവർദ്ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധ്യപകരുടെ സംഘടന.

അടുത്തമാസം പണിമുടക്കുമായി രംഗത്തിറങ്ങാനാണ് സംഘടന തീരുമാനിച്ചി രിക്കുന്നത്.നവംബർ 9നകം മെച്ചപ്പെട്ട ഓഫര് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭയെ സമീപിച്ചിട്ടുണ്ട്. ഇതിലും മെച്ചപ്പെട്ട വേതനവ് പ്രഖ്യാപിച്ചില്ലെങ്കിൽ സമരം പ്രഖ്യാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP