Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂസിലാൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ട് ഇന്ത്യൻ വംശജരും

ന്യൂസിലാൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ട് ഇന്ത്യൻ വംശജരും

വെല്ലിങ്ടൺ: അടുത്തിടെ പാർലമെന്റിലേക്ക് നടന്ന ജനറൽ ഇലക്ഷനിൽ രണ്ട് ഇന്ത്യൻ വംശജർ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജരായ മഹേഷ് ബിന്ദ്ര, പരംജീത്ത് പാർമർ എന്നിവരാണ് ന്യൂസിലാൻഡിൽ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ. ഭരണകക്ഷിയായ നാഷണൽ പാർട്ടിയുടെ ലേബലിൽ മത്സരിച്ചാണ് പരംജീത്ത് പാർമർ ജയിച്ചതെങ്കിൽ ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടി ടിക്കറ്റിൽ മത്സരിച്ചാണ് മഹേഷ് ബിന്ദ്ര ജയിച്ചത്.

പ്രധാനമന്ത്രി ജോൺ കീ നേതൃത്വം നൽകുന്ന നാഷണൽ പാർട്ടി തെരഞ്ഞെടുപ്പിൽ മൊത്തം രേഖപ്പെടുത്തിയ വോട്ടുകളിൽ ഭൂരിപക്ഷവും നേടിയെടുത്തതായി അവകാശപ്പെടുന്നു. ന്യൂസിലാൻഡ് പാർലമെന്റിലേക്കുള്ള 121 സീറ്റുകളിൽ പാർട്ടിക്ക് 61 സീറ്റുകളിലാണ് വിജയം നേടാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP