Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെല്ലിങ്ടണിലെ കെൽബണിസും കിൽബ്രിനിയിലും പൊതുസ്ഥലങ്ങളിലെ മദ്യ നിരോധനം പരിഗണനയിൽ; നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന കാര്യവും പരിഗണനയിൽ; കൗൺസിലർമാർ മാറ്റങ്ങൾ വേണമെന്ന് ആവശ്യവുമായി രംഗത്ത്

വെല്ലിങ്ടണിലെ കെൽബണിസും കിൽബ്രിനിയിലും പൊതുസ്ഥലങ്ങളിലെ മദ്യ നിരോധനം പരിഗണനയിൽ; നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന കാര്യവും പരിഗണനയിൽ; കൗൺസിലർമാർ മാറ്റങ്ങൾ വേണമെന്ന് ആവശ്യവുമായി രംഗത്ത്

വെല്ലിങ്ടണിലെ കെൽബണിസും കിൽബ്രിനിയിലും പൊതുസ്ഥലങ്ങളിലെ മദ്യ നിരോധനം പരിഗണനിക്കുന്നു. ഇന്നലെ നടന്ന വോട്ടിങിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് നിരോധനം വ്യാപിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നിരോധന കാര്യത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തണമെന്നും കൗൺസിലർമാർ നിർദ്ദേശിച്ചു.

കിൽബ്രിനി, കെൽബണി തുടങ്ങിയ സ്ഥലങ്ങളിലെ പരിസരവാസികളാണ് പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതിൻഫെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തില് മദ്യവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ട നടപടി കൈക്കൊള്ളമെന്ന് കൗൺസിൽ അധികൃതർ തീരുമാനിക്കുകയായിരുന്നു.എന്നാൽ തീരുമാനത്തെ എതിർത്തും പലരും രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP