1 usd = 71.52 inr 1 gbp = 91.23 inr 1 eur = 78.92 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.41 inr

Oct / 2019
16
Wednesday

ഇത്ര നിലവിളിക്കാൻ കശ്മീർ മോദി പാക്കിസ്ഥാന് എഴുതിക്കൊടുത്തോ? ആഗോള ഇസ്ലാമിക ഭീകരതയുടെ ഹബ്ബായ കശ്മീർ താഴ്‌വരയെ ശാന്തമാക്കാൻ അസാധാരണ നടപടികളാണ് വേണ്ടത്; ഇന്ത്യക്കെതിരായ യുദ്ധം അവർക്ക് ജിഹാദ് കൂടിയാണ്; ആർട്ടിക്കിൾ 370 റദ്ദാക്കിയതുകൊണ്ട് കശ്മീരികൾക്ക് വികസനത്തിലോ മറ്റോ എന്തെങ്കിലും പ്രശ്നം ഉണ്ടാവുന്നുണ്ടോ? മുത്തലാഖ് ബില്ലിലെന്നപോലെ കശ്മീരിലെ മുസ്ലിം സ്ത്രീയുടെ രക്ഷാകർത്താവായി മാറുന്നത് പരോക്ഷമായി മോദിയാണ്; എഡിറ്റോറിയൽ

August 06, 2019

'ഇന്ത്യൻ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, കശ്മീർ ഇന്ത്യൻ യൂണിയനായി തന്നെ നിൽക്കണം എന്നത് അങ്ങേയറ്റം പ്രധാനമാണ്. പക്ഷേ, നാം അതെത്ര ആഗ്രഹിച്ചാലും ബഹുജനങ്ങളുടെ പിന്തുണയില്ലാതെ അതു നടക്കില്ല. പട്ടാള ശക്തി കൊണ്ട് കുറച്ചു നാൾ കശ്മീർ കൈവശംവയ്ക്കാൻ കഴിഞ്ഞേക്ക...

ആളെ തിരിച്ചറിയാതിരിക്കാൻ മീശ വടിച്ചൊരുകപടനാടകം; കേരള പൊലീസിനെ മണ്ടന്മാരാക്കാനുള്ള ശ്രമം വിഫലമായതോടെ രാഖിമോൾ വധക്കേസിലെ മുഖ്യപ്രതി അഖിൽ പിടിയിൽ; വലയിലായത് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച്; അന്വേഷണ സംഘം കാത്തുനിന്നത് ഡൽഹിയിൽ നിന്നുള്ള വരവറിഞ്ഞ്; കസ്റ്റഡിയിലായ പ്രതിയെ ഗ്രിൽ ചെയ്യുന്നത് നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫീസിൽ; കൃത്യത്തിൽ പിതാവ് രാജപ്പൻ നായർക്കും ബന്ധുക്കൾക്കും പങ്കുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടോയെന്നും ഇനി അറിയാം

July 27, 2019

തിരുവനന്തപുരം: അമ്പൂരിയിൽ രാഖിമോൾ വധക്കേസിലെ ചുരുൾ അഴിയുന്നതിനിടെ, ഒന്നാം പ്രതിയും സൈനികനുമായ അഖിൽ എസ്.നായർ അറസ്റ്റിലായി. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് അഖിൽ അറസ്റ്റിലായത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ അഖിലിനെ പൊലീസ് വിമാനത്താവള...

ഇത്രയും പാവങ്ങൾ ഉള്ള ഇന്ത്യ എന്തിനാണ് കോടികൾ പൊടിച്ച് ചന്ദ്രയാത്ര നടത്തുന്നത്? ബഹിരാകാശ പദ്ധതികൾ ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ കൂടിയാണ്; നമ്മുടെ മൊബൈൽ ഫോൺ തൊട്ട് ടെലിവിഷൻ വരെ പ്രവർത്തിക്കുന്നത് ഇത്തരം പദ്ധതികൾ കൊണ്ടാണ്; ചാണകത്തിൽനിന്ന് പ്ലൂട്ടോണിയം കിട്ടുമെന്നും ലോകത്തിലെ ആദ്യത്തെ ജെറ്റ് വിമാനം പുഷ്പക വിമാനമാണെന്നുമുള്ള തള്ളുകൾ പ്രബന്ധങ്ങളായി വരുന്ന ഇക്കാലത്ത് നാം നെഹ്‌റുവിനെ മറക്കരുത്; ചാന്ദ്രയാത്രയുടെ ക്രെഡിറ്റ് ആർക്ക്; മറുനാടൻ എഡിറ്റോറിയൽ

July 23, 2019

എന്തുകൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്ന ചോദ്യം ഉയർന്നുവന്നപ്പോൾ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ വിൻസ്റ്റൺ ചർച്ചിൽ പരസ്യമായി പറഞ്ഞത് 'ഞങ്ങൾ അധികാരം കൈമാറിയാൽ, ഇന്ത്യയിലെ ജാതി -മത ശക്തികൾ പരസ്പരം പോരാടി രാജ്യത്തെ ശിഥിലമാക്കുമെന്ന...

അമേരിക്കയെക്കാൾ മുമ്പേ വോട്ടിങ് യന്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച രാജ്യമാണ് ഇന്ത്യയെന്ന് മറന്നുപോകരുത്; കൈപ്പത്തിക്ക് കുത്തിയാൽ താമര തെളിയുമെന്ന കെട്ടുകഥ പോലെ തന്നെയാണ് ഇവിഎമ്മുകൾ ലോഡ്ജിൽ സൂക്ഷിച്ചുവെന്നതുമൊക്കെ; ബാലറ്റിലേക്ക് മടക്കി ഇന്ത്യയെ കാളവണ്ടിയുഗക്കാർ എന്ന പേര് കേൾപ്പിക്കരുത്; തോൽവിയുണ്ടാവുകയാണെങ്കിൽ പ്രതിപക്ഷ കക്ഷികൾ കുറേക്കൂടി നല്ലകാരണം കണ്ടത്തട്ടെ; ഇന്ത്യൻ ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കരുത്: മറുനാടൻ എഡിറ്റോറിയൽ

May 22, 2019

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം എന്താണെന്ന് ചോദിച്ചപ്പോൾ നെഹ്റു ഒരിക്കൽ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഇന്ത്യയിൽ ജനാധിപത്യമുണ്ട്. പാക്കിസ്ഥാനിൽ അതില്ല. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തും അതാണ്.'- പരാതികളും പരിമിതികളും എന്തെല്ലാ...

മോദിക്ക് വിറയ്ക്കും ബിൽക്കീസിന്റെ പേര് ഉച്ചരിക്കുമ്പോൾ പോലും; സംഘപരിവാർ എന്ന രാജ്യം മുഴവൻ വ്യാപിച്ചു കിടക്കുന്ന വലിയൊരു മത-രാഷ്ട്രീയ -സാമ്പത്തിക ശൃംഖലയോടും അതിന്റെ അധ്യക്ഷനായ സാക്ഷാൽ നരേന്ദ്ര മോദിയോടുമാണ് സത്യത്തിൽ ഈ യുവതി പോരടിച്ച് ജയിച്ചത്; കലാപവുമായി ബന്ധപ്പെട്ട ബലാൽസംഗ സംഭവങ്ങളിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ ഇരയാണ് അവർ; ശരിക്കും ഒരു ധീരവനിത; മറുനാടൻ എഡിറ്റോറിയൽ

April 25, 2019

'എന്റെ കുടുംബത്തിൽ ആകെയുള്ള നാല് പുരുഷന്മാരെയും അവർ അതിക്രൂരമായി കൊന്നുകഴിഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് സ്ത്രീകളെ വിവസ്ത്രരാക്കി... ആ അക്രമികളിൽ നിരവധി പേർ മാറി മാറി എന്റെ കുടുബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഞാനും അവരുടെ പിടിയിലായി. എന്റെ മൂന്നുവയ...

'ഹൗ ഈസ് ജോഷ്'! ഇന്ത്യൻ വ്യോമസേന ഈ നാടിന്റെ ഐശ്വര്യം! യുദ്ധമല്ല ഇത്തരം സർജിക്കൽ സ്ട്രൈക്കുകൾ തന്നെയാണ് ഭീകരവാദത്തിന് തിരിച്ചടി; സ്വന്തം അണികൾ മരിക്കുമ്പോൾ ജെയ്ഷേ തലവനും നടുങ്ങും; നാട്ടുകാർ മരിക്കുമ്പോൾ അവൻ ഇരവാദമുയർത്തി രാഷ്ട്രീയ പ്രതിരോധം തേടും; ജെയ്ഷേ തലവനെ മുച്ചൂടും മുടിക്കുന്നതിനുള്ള ഒരു പ്രത്യേക സേനക്കാണ് നാം രൂപം നൽകേണ്ടത്; അല്ലാതെ പാക്കിസ്ഥാനുമായുള്ള യുദ്ധമല്ല പോംവഴി

February 26, 2019

നന്നായി പ്രവർത്തിക്കുന്നതാണ് നന്നായി സംസാരിക്കുന്നതിനേക്കാൾ നല്ലത്- ബെഞ്ചമിൻ ഫ്രാങ്ക്ളിനിന്റെ ഈ പ്രശസ്തമായ ഉദ്ധരണി ഏറ്റവും കൂടുതൽ ബാധകമായിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൊട്ടുള്ള നമ്മുടെ ഭരണാധിക...

എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്

February 19, 2019

'ഞങ്ങൾക്ക് സമാധാനവും സുരക്ഷിതത്വവും തന്നത് അണ്വായുധങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളുമാണ്. ലോകമെമ്പാടും ഞങ്ങൾ പട്ടികളെപ്പോലെ വേട്ടയാടപ്പെട്ടപ്പോഴും ഒരു ദൈവവും ഞങ്ങളെ സഹായിച്ചിട്ടില്ല'- പറയുന്നത് മുൻ ഇസ്രയേൽ പ്രസിഡന്റ് ഏരിയൽ ഷാരോണാണ്. അദ്ദേഹത്തിന്റെ അൽ...

അണക്കെട്ടുകളും ഫാക്ടറിയുമാണ് ക്ഷേത്രങ്ങളെന്ന് നെഹ്‌റു പറഞ്ഞതുപോലെ പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? ശബരിമല സ്ത്രീപ്രവേശനം മതപരിഷ്‌ക്കരണം മാത്രമാണ്...നവോത്ഥാനമല്ല; നവോത്ഥാനം വന്ന രാജ്യങ്ങളിൽ നടന്ന സംഭവങ്ങളും പിണറായി വിജയൻ നടത്തുന്ന കോപ്രായങ്ങളും വിലയിരുത്തിയാൽ ചിരിച്ചുപോകും; ഭരണഘടനയും ശാസ്ത്രബോധവും പ്രചരിപ്പിക്കാൻ എന്തുകൊണ്ടാണ് സിപിഎം ശ്രമിക്കാത്തത്; പറയാതെ വയ്യ, നടക്കുന്നത് നവോത്ഥാന കോമാളിത്തരങ്ങൾ തന്നെ!

January 19, 2019

 ഫ്രഞ്ച് നവോത്ഥാനത്തിന്റെ സമയത്ത് എന്താണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ദാർശനികനായ ഡെനിസ് ദിററോയുടെ ഒരു ക്ലാസിക്ക് മറുപടിയുണ്ട്. 'അവസാനത്തെ രാജാവിനെ അവസാനത്തെ പുരോഹിതന്റെ കുടൽമാലയിൽ കഴുത്ത് മുറുക്കി കൊല്ലുമ്പോൾ മാത...

ഒരു മനുഷ്യന്റെ വിഭ്രാന്തികളിൽ നിന്നും അസഹിഷ്ണുതകളിൽ നിന്നും രാജ്യം രക്ഷപ്പെടുന്നുവെന്ന സൂചനകളല്ലേ അഞ്ചു സംസ്ഥാനങ്ങളിലെ ബിജെപിയുടെ വട്ടപൂജ്യം തെളിയിക്കുന്നത്; ഇത് മോദിയുടെ ഭ്രാന്തൻ നയങ്ങൾക്ക് കിട്ടിയ തിരിച്ചടി തന്നെയാണ്; ഏകാധിപതികൾക്കായി ചരിത്രം കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് ഏവർക്കുമറിയാം; മുഹമ്മദ്ബിൻ തുഗ്ലക്കിൽ നിന്ന് മോദിയിലേക്കുള്ള ദൂരം: മറുനാടൻ എഡിറ്റോറിയൽ

December 12, 2018

നമ്മുടെയൊക്കെ അഭിമാനമായ എഴുത്തുകാരൻ എംടി വാസുദേവൻ നായരോട് പാക്കിസ്ഥാനിൽ പോയ്ക്കൊള്ളാൻ പറയത്തക്ക നീചമായ മനസ്സുള്ളവർ ഈ കൊച്ചു കേരളത്തിൽ ഉണ്ടാകുമെന്ന് നമുക്കൊക്കെ ചിന്തിക്കാൻ പ്രയാസമായിരുന്നു. പക്ഷേ അതും സംഭവിച്ചില്ലേ. ഇന്ന് അയ്യപ്പനെ രക്ഷിക്കാനായി നിരാ...

ആചാരത്തിന്റെ പേരിൽ മാറു മറയ്ക്കാതെ സ്ത്രീകൾ നടന്ന കാലം കേരളത്തിലുണ്ട്; ആദ്യമായി ബ്ലൗസിട്ട സ്ത്രീകളെ തല്ലിയോടിച്ച നാടാണിത്; ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജു വന്നപ്പോൾ ശരീരം കീറിമുറിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് നൂറുകണക്കിന് ഹിന്ദുക്കളാണ് സമരത്തിന് ഇറങ്ങിയത്; സ്ത്രീയെ പച്ചക്ക് ചിതയിലെറിയുന്ന സതി നിരോധിച്ചപ്പോഴും മതക്കുരുപൊട്ടി; സമാനമായ അവസ്ഥയാണ് ശബരിമല വിധിയിലും; ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശ്വരം

September 28, 2018

മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള, ചാന്നാർ ലഹള എന്നീ പേരുകളിൽ  പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെകുറിച്ച് ഒന്ന് ഓർക്കുന്നത് നല്ലതാണ്. അന്നത്തെ മതാചാരവും ന...

നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്ന വാചകം, ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ ഉപേക്ഷിക്കുക; കേരളം കത്തേണ്ട സമയത്തും നിർലജ്ജം നോക്കി നിന്നവർക്ക് മാപ്പില്ല; സഖാക്കളെ സമരത്തെ തള്ളിപ്പറഞ്ഞ നിങ്ങൾ എകെജിയുടെ പടം ഇനി കോഫി ഹൗസിനുമുന്നിൽ മാത്രം തൂക്കുക; സഹനമല്ല സമരം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധമെന്ന പാഠം ചരിത്രം തങ്ക ലിപികളിൽ രേഖപ്പെടുത്തും; മഹാപാപി ഇരുമ്പഴിക്കുള്ളിലാവുമ്പോൾ; മറുനാടൻ എഡിറ്റോറിയൽ

September 21, 2018

മഹാപാപി യാത്രയായി! വർഷങ്ങൾക്ക് മുമ്പ് ബിഷപ്പ് കുണ്ടുകുളം അന്തരിച്ചപ്പോൾ ഒരു വിവാദ വാരികയിൽ വന്ന കവർസ്റ്റോറിയാണിത്. അതും ബിഷപ്പിന്റെ മുഖചിത്രം വെച്ച്. കുണ്ടുകുളത്തിന്റെ രീതികളെക്കുറിച്ച് അങ്ങേയറ്റം എതിർപ്പുണ്ടായിരുന്നെങ്കിലും, മരിച്ച ഒരു മനുഷ്യനുകൊടുക...

പുറത്താക്കൂ പിണറായീ.... പ്രളയത്തിനിടെ സുഖിക്കാൻ ജർമ്മനിക്ക് പോയ ഈ മന്ത്രിയെ; ഒപ്പം കൂടിയ ഇ ടി മുഹമ്മദ് ബഷീറിന്റെ എംപി സ്ഥാനം ലീഗ് തിരിച്ചെടുക്കണം; റോമാ നഗരം കത്തിയെരുയുമ്പോൾ വീണവായിച്ച ചക്രവർത്തിമാരുടെ കേരള പതിപ്പ് ഇനി ആവർത്തിച്ചുകൂടാ; ജനങ്ങൾ പട്ടണികിടന്നും വെള്ളംകിട്ടാതെയും മരിക്കുമ്പോൾ സുഖവാസത്തിന് പോയവരെ ഒറ്റപ്പെടുത്തുക

August 18, 2018

'ഈ മന്ത്രിമാരെയൊക്കെ കാണുമ്പോൾ സാറെ സാറെയെന്ന് പറഞ്ഞ് എഴുനേറ്റ് നിൽക്കുന്നത് എന്തിനാണ്. സത്യത്തിൽ നമ്മെ കാണുമ്പോൾ പേടിക്കേണ്ടതും എഴുനേറ്റു നിൽക്കേണ്ടതും അവനാണ്.കാരണം അവന്റെ വിദേശയാത്രയും അവന്റെ മദ്യപാനവും അവന്റെ വ്യഭിചാരവുമൊക്കെ നമ്മുടെ ചെലവിലാണ്. പക...

സദ്ദാം ഹുസൈന്റെ പേരിൽ ഹർത്താൽ; ബിൻലാദനെകുറിച്ച് കവിത; സലാം മടക്കാൻ പഠിക്കുന്ന ബുദ്ധിജീവി; മഹാത്മാഗാന്ധിയോളം ഉയർന്ന മദനി; പ്രിയസഖാവിനെ കൊന്നത് എസ്ഡിപിഐയാണെന്ന് പറയാൻ പേടിക്കുന്ന നേതാക്കളും അനുഭാവികളും: ഒരുപാവം ആദിവാസി പയ്യന്റെ ചോര മണക്കുമ്പോൾ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്? ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഇരട്ടച്ചങ്കാ എന്തുകൊണ്ടാണ് ഇടതുപക്ഷം ഇങ്ങനെ തീവ്രവാദികളെ ഭയക്കുന്നത്?

July 05, 2018

ലോക പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനും എഴുത്തുകാരനും ബുദ്ധിജീവിയുമായ റിച്ചാർഡ്ഡോക്കിൻസിനോട് ന്യൂയോർക്ക് ടൈംസ് സംഘടിപ്പിച്ച സംവാദത്തിൽ ഇങ്ങനെ ചോദിച്ചു:ക്രിസ്ത്യാനിറ്റിയെയും ബൈബിളിനെയും ഇഴകീറി വിമർശിക്കുന്ന താങ്കൾ എന്തുകൊണ്ടാണ് ഖുർആനെയും ഇസ്ലാമിനെയും അതേ നാണ...

സീറോ മലബാർ സഭയെ പിളർത്താനുള്ള ളോഹയിട്ട ഗുണ്ടകളുടെ കുത്തിത്തിരുപ്പ് വിശ്വാസികൾ തിരിച്ചറിയണം; കപ്യാര് കുത്തിക്കൊന്ന വൈദികന്റെ ചോരമണം പോലും ആലഞ്ചേരിയുടെ മുതുകിൽ ചാർത്താൻ ശ്രമിക്കുന്നത് പിശാചിന്റെ ബുദ്ധി: ചൊറിയണങ്ങുമായി അരമനയിൽ ചെന്നു കത്തനാർമാരുടെ ളോഹ പൊക്കി തേച്ചു പിടിപ്പിച്ചു വേണം ഇവറ്റകളെ നിലയ്ക്ക് നിർത്താൻ

March 10, 2018

യാക്കോബായ കാരും ഓർത്തഡോക്‌സുകാരും തമ്മിലുള്ള തർക്കത്തിന് എത്ര വർഷത്തെ പഴക്കമുണ്ടെന്ന് ആ രണ്ടു വിശ്വാസത്തിലും ഉള്ളവർക്ക് പോലും നിശ്ചയം കാണില്ല. ഒരു കൂട്ടം തീവ്രവാദികൾ വാശിയോടെ രംഗത്തുണ്ടെങ്കിലും ഒരേ ആചാരങ്ങളും പാരമ്പര്യങ്ങളും പരിശീലിക്കുന്ന ഇരു വിഭാഗത...

സക്കറിയയെ തല്ലിയോടിച്ചതോ? ടി പി ശ്രീനിവാസനെ അടിച്ചു വീഴ്‌ത്തിയതോ? എം വി രാഘവന്റെ വീട് കത്തിച്ചതോ? ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതോ? വി ടി ബലറാമിനെ വഴിയിൽ ഇറങ്ങാൻ സമ്മതിക്കാതിരുന്നതോ? അബ്ദുള്ളക്കുട്ടിയെ നിലത്തിട്ട് ചവിട്ടി കൂട്ടിയതോ? സോഷ്യൽ മീഡിയയിലൂടെ നിരന്തരം തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതോ? ഇതൊന്നും ഫാസിസമല്ലേ സഖാക്കളേ?

February 07, 2018

കവി കുരീപ്പുഴ ശ്രീകുമാറിനെ തല്ലിയത് ഫാസിസത്തിന്റെ സ്വഭാവികമായ പ്രതികരണവും അങ്ങേയറ്റം തെമ്മാടിത്തരവും ആണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടോ? ആർഎസ്എസ് - സംഘപരിവാർ പ്രവർത്തകർ അസഹിഷ്ണുതയുടെ വക്താക്കൾ ആണ് എന്ന എല്ലാവർക്കും അറിയാവുന്ന സത്യം വീണ്ടും...

MNM Recommends