1 usd = 72.90 inr 1 gbp = 93.71 inr 1 eur = 81.94 inr 1 aed = 19.85 inr 1 sar = 19.43 inr 1 kwd = 239.45 inr

Nov / 2018
13
Tuesday

ഇനി യുദ്ധകാല അടിസ്ഥാനമെത്തും; കരാറുകാർക്ക് കൂടുതൽ കാശും; ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ അഴിമതി വീരന്മാരുടെ തന്ത്രം ഫലിച്ചു; കൂട്ടയോട്ടത്തിന് മുമ്പ് എല്ലാം ശുഭമാകുമെന്ന വിശ്വാസം മാത്രമേ മനോരമയ്ക്ക് പോലുമുള്ളൂ

January 03, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിൽ സർക്കാരിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നത് മലയാള മനോരമയാണ്. ഇവരോട് സ്‌റ്റേഡിയത്തിന്റെ പണികൾ പൂർത്തിയായോ എന്ന് ചോദിച്ചാൽ എന്ത് ഉത്തരമാകും ലഭിക്കുക? ആത്മവിശ്വാസമുള്ള ഉറച്ച മറുപടി പറയുമെന്നാകും ഏവരും മനസ്സിൽ ...

മദനിയെ കുടക്കാൻ കുതന്ത്രങ്ങളുമായി കർണ്ണാടക പൊലീസ്; സിസിടിവിയിലെ വ്യക്തിയെ തിരിച്ചറിയാൻ ശ്രമമില്ല; ബംഗലുരു സ്‌ഫോടനക്കേസിൽ പിഡിപി നേതാവിനെ സംശയമെന്ന് പരസ്യമായി പറഞ്ഞ് അന്വേഷണ സംഘത്തലവനും

January 03, 2015

ബംഗലുരു: ബംഗലുരു ചർച്ച് സ്ട്രീറ്റിൽ സ്‌ഫോടനം നടന്നിട്ട് ദിവസങ്ങളായി. ബാംഗലുരു പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയില്ല. ചർച്ച് സ്രീറ്റ് റോഡിലെ കോക്കനട്ട് ഗ്രൂവ് എന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ചെന്നു നിൽക്കുന്നത് മുബൈയിലുമാണ്. മഹാരാഷ്ട്ര കേന്ദ്രീക...

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത് ആഭ്യന്തര വകുപ്പ് അറിഞ്ഞു തന്നെ; രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് അഭിനന്ദിച്ചു; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റിദ്ധാരണ പരത്താൻ; ഇല്ലാക്കഥകൾ ചിലർ ഏറ്റുപാടുന്നെന്ന് ടോമിൻ തച്ചങ്കരി മറുനാടൻ മലയാളിയോട്‌

January 01, 2015

തിരുവനന്തപുരം: മാർക്കറ്റ് ഫെഡ് എംഡിയായ ടോമിൻ തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നിരവധി കേസുകളിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയത് വിവാദത്തിലാകുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ...

ബോക്‌സിങ്ങിനും ജിംനാസ്റ്റിക്കിനും ഉപകരണങ്ങൾ കടമെടുക്കേണ്ടി വരും; ആറു വർഷം കിട്ടിയിട്ടും ദേശീയ ഗെയിംസിനായി കരുതലോടെ കേരളം ഒന്നും ചെയ്തില്ല; നാഷണൽ ഗെയിംസിൽ സർവത്ര പ്രതിസന്ധി

January 01, 2015

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് കേരളം ദേശീയ ഗെയിംസിനായി കാത്തിരിക്കുന്നത്. ജനുവരി 31നു തിരിതെളിയുന്ന ദേശീയ ഗെയിംസിന്റെ വരവറിയിച്ച് ''ഗെയിംസ് കൗണ്ട് ഡൗൺ' ആരംഭിക്കുകയുമാണ്. എന്നാൽ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ച ജനുവരി 31ന് ഗെയിംസ് തുടങ...

മലബാർ ഗോൾഡിന് മുന്നിൽ നിയമവും വഴിമാറുന്നോ? കാക്കാഞ്ചേരിയിലെ സ്വർണ്ണ നിർമ്മാണ യൂണിറ്റിന് വേണ്ടി റെഡ് കാറ്റഗറിയെ ഗ്രീനാക്കാൻ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ; വിഷ മാലിന്യം പുറന്തള്ളുന്ന ഫാക്ടറിക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ടത്തിൽ ഒരു ജനത

December 31, 2014

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ മലബാർ ഗോൾഡിനു സ്വർണ്ണനിർമ്മാണ യൂണിറ്റുയർത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ മൂലം ജനജീവിതം ഈ മേഖലയിൽ ദുസഹമാകുന്നു. സ്വർണാഭരണ കേന്ദ്രത്തിന്റെ നിർമ്മാണപ്രവർത്തനത്തിനിടെ പോലും അന്താരീക്ഷ മലിനീകരണം ...

ജാമ്യം കിട്ടിയ മദനി ഭീകരരെ വീണ്ടും ഒരുമിപ്പിച്ചു; കേരളാ റെസ്റ്റോറന്റിന് മുന്നിൽ സ്‌ഫോടനം നടത്തിയത് തെളിവ്; ഒന്നര പതിറ്റാണ്ടു ജയിലിൽ അടച്ചിട്ടും തൃപ്തിയാകാത്ത കർണാടക പൊലീസ് മദനിയുടെ തലയിൽ ബംഗലുരു സ്‌ഫോടനവും കെട്ടിവയ്ക്കുന്നു; ലക്ഷ്യം സുപ്രീംകോടതി ഇടപെടലിനു തടയിടൽ

December 30, 2014

ബംഗലുരു: അനേകം ഭീകരവാദ കേസുകൾ ചുമത്തി ഒന്നര പതിറ്റാണ്ടായി വിചാരണ തടവുകാരനായി പാർപ്പിക്കുന്ന അബ്ദുൾ നാസർ മദനിയുടെ അന്ത്യം ജയിലിൽ തന്നെ ആവുമെന്ന സൂചന നൽകിക്കൊണ്ട് കർണാടക പൊലീസ് രംഗത്ത്. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് മറ്റൊരു വഴിയുമില്ലാതെ ജാമ്യം കൊ...

ബ്ലൂ ബ്ലാക്ക് മെയിൽക്കേസിൽ ഉന്നതരെല്ലാം രക്ഷപ്പെട്ടു; എംപിക്കും എംഎൽഎയ്ക്കുമെതിരെയുള്ള കത്ത് പൊലീസ് അറിഞ്ഞതു പോലുമില്ല; എംഎൽഎ ഹോസ്റ്റലിൽ ജയചന്ദ്രൻ താമസിച്ചിട്ടുമില്ല

December 29, 2014

കൊച്ചി: ബ്ലൂബ്ലാക്ക് മെയിൽക്കേസിലെ മുഖ്യപ്രതി ബിന്ധ്യാസ് തോമസ് മാദ്ധ്യമങ്ങൾക്ക് എഴുതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയതുപോലുമില്ല. ഇത്തരമൊരു കത്ത് പൊലീസിന്റെ ശ്രദ്ധിൽപ്പെട്ടില്ലെന്നതാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അതുകൊണ്ട് തന്നെ അന്വേഷണത്തിന...

മദ്യനയത്തിൽ ഇടഞ്ഞ മുസ്ലിംലീഗിനെ മെരുക്കിയത് രാജ്യസഭാ സീറ്റ് കാണിച്ച്; സീറ്റ് ഉറപ്പായതോടെ എം പിയാകാൻ ചരടുവലിച്ച് വഹാബും മജീദും സമദാനിയും രംഗത്ത്; തർക്കം മുറുകിയാൽ പാണക്കാട് സാദിഖലി തങ്ങൾ സ്ഥാനാർത്ഥിയായേക്കും

December 27, 2014

കോഴിക്കോട്: മദ്യനയത്തിൽ നിന്നും പിന്നോട്ടുപോയ സർക്കാർ നിലപാടിൽ ഇടഞ്ഞു നിന്ന മുസ്ലിംലീഗിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നേതാക്കളും ചേർന്ന് മെരുക്കിയത് രാജ്യസഭാ സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകി. ഇതോടെ മദ്യനയത്തിനെതിരെയുള്ള ചർച്ചകൾക്ക് താൽക്കാലിക വിട നൽക...

മാദ്ധ്യമപ്രവർത്തകരായാൽ സൈനികരഹസ്യകേന്ദ്രങ്ങളിൽ ആർക്കും കടക്കാം; ആർമിയോ മിലിറ്ററി ഇന്റലിജൻസോ നിങ്ങളെ തടയില്ല; മാദ്ധ്യമ പഠനകോഴ്‌സിൽ വ്യാജസർട്ടിഫിക്കറ്റുകാരൻ എത്തിയതിൽ സൈന്യത്തിന് പങ്കില്ലെന്ന് വിവരാവകാശ രേഖ

December 24, 2014

കൊച്ചി: പ്രതിരോധ കേന്ദ്രങ്ങളിലെ ഫോട്ടോകൾക്ക് പോലും പൊന്നും വിലയാണ്. പല സൈനിക കേന്ദ്രങ്ങൾക്കും തൊട്ടടുത്തുള്ള വഴയിൽ സുരക്ഷാകാരണങ്ങളാൽ സാധാരണക്കാരെ പോലും പ്രവേശിപ്പിക്കില്ല. ഈ മേഖലയിലെ ഓരോ ചലനവും സൈനിക പൊലീസ് അരിച്ചു പറക്കും. ഇതുവഴി പോകുമ്പോൾ മൊബൈൽ ഫോണ...

ആദിവാസികൾക്ക് വേണ്ടി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികയുടെ ഓഫീസിൽ അർദ്ധരാത്രിയിൽ റെയ്ഡ്; മൂന്ന് ജീവനക്കാരെ തടങ്കലിലാക്കി; അനീതിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം മാവോയിസ്റ്റുകളാക്കി പൊലീസ്‌

December 23, 2014

തൃശൂർ: മാവോയിസ്റ്റ് വേട്ടയുടെ പേരിൽ കണ്ണിൽ കണ്ടവരെയെല്ലാം റെയ്ഡ് ചെയ്ത് പിടിക്കുന്ന പൊലീസ് ശൈലിക്ക് തുടക്കമായി. ഇന്നലെ വെള്ളമുണ്ടയിലും അട്ടപ്പാടിയിലും നടന്ന ആക്രമണങ്ങൾക്ക് തൊട്ടുപിറകെയാണ് മാവോയിസ്റ്റ് വേട്ടയെന്ന നിലയിലെ മാദ്ധ്യമ അറസ്റ്റുകൾ തുടക്കമിട്...

ഘർ വാപ്പസിക്കു കേരളത്തിലും തുടക്കമായി; ഇന്ന് ഹിന്ദുമതം സ്വീകരിച്ചത് അമ്പതോളം പേർ; ആലപ്പുഴയിൽ ഒരു ഗ്രാമത്തിൽനിന്നുമാത്രം 30 പേർ ഹൈന്ദവരായി; ക്രിസ്മസ് ദിനത്തിൽ ഇരുനൂറോളംപേരെ മടക്കിക്കൊണ്ടുവരുമെന്ന് ഹിന്ദു ഹെൽപ്പ്‌ലൈൻ മറുനാടൻ മലയാളിയോട്

December 21, 2014

ആലപ്പുഴ: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ഘർ വാപ്പസി പരിപാടിക്ക് കേരളത്തിലും തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ധർമ്മപ്രസാരണന്റെ നേതൃത്വത്തിൽ നടക്കുന്ന ഘർ വാപ്പസിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് അമ്പത...

മദ്യനയം തിരുത്തിയതിൽ പ്രതിഷേധിച്ച് സുധീരൻ രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന; കെപിസിസി പ്രസിഡന്റിനെ അനുനയിപ്പിക്കാൻ ആന്റണിയും; മുസ്ലിംലീഗും കലാപത്തിന്; എലിയെ കൊല്ലാൻ ഇല്ലം ചുട്ട ഉമ്മൻ ചാണ്ടിയുടെ തലയിൽ ഇല്ലം ഇടിഞ്ഞു വീഴുമോ?

December 19, 2014

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രങ്ങളുടെ രാജാവാണ് ഉമ്മൻ ചാണ്ടിയെന്നാണ് പറയപ്പെടുന്നത്. സോളാർ വിഷയത്തിലെ അതിജീവനവും രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ നീക്കങ്ങളുമാണ് ഉമ്മൻ ചാണ്ടിക്ക് ഈ കിരീടം നേടികൊടുത്തത്. ബാറുടമകളുമായി ബാർഗയ്‌നുകൾ നടത്ത...

മന്ത്രി ഇബ്രാഹിംകുഞ്ഞിന് പിന്നാലെ സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയുടെ സഹായം തേടി രാഹുൽ ആർ നായരും; മനോജ് എബ്രഹാമിനേയും ശ്രീലേഖയെയും കുരുക്കാനുള്ള തെളിവുകൾ തപ്പിയെടുക്കാൻ ശ്രമം

December 18, 2014

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളിയുടെ രഹസ്യങ്ങൾ അറിയുന്നതിനും കുടുംബ രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനും മറ്റും സ്വകാര്യ ഡിക്ടറ്റീവ് ഏജൻസികളുടെ സഹായം തേടുന്ന പ്രവണത കേരളത്തിൽ പതിവായി മാറുന്നു. സർക്കാറിന് കീഴിലുള്ള അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയിൽ സംശയമുള...

മതം മറന്നുള്ള വിവാഹം ഡിവൈഎഫ്‌ഐ നടത്തേണ്ടെന്ന് മൗലികവാദികൾ! സെക്കുലർ മാട്രിമോണിയൽ വൈബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഹാക്ക് ചെയ്തു; പിന്നിൽ ഇസ്ലാമിക് ആർമി

December 18, 2014

തിരുവനന്തപുരം: മതത്തിനും ജാതിക്കും അതീതമായി വിവാഹം ചെയ്യാൻ തുനിഞ്ഞാൽ കേരളത്തിൽ വലിയ പ്രശ്‌നമാണെന്നതിന്റെ തെളിവായിരുന്നു കോഴിക്കോട്ട് അൻഷിദ-ഗൗതം വിവാഹത്തിന് നേരിടേണ്ടി വന്ന ദുരനുഭവം. ഇതിന്റെ പേരിൽ ഈ ദമ്പതികളെ മതമൗലിക വാദികൾ വേട്ടയാടിയപ്പോൾ സംരക്ഷണം തീ...

സുന്നികൾക്കിടയിലെ എതിർപ്പിന്റെ ആ മഞ്ഞുമല ഉരുകുമോ? പിതാവിന്റെ സ്വപ്നം സക്ഷാത്കരിക്കാൻ പാണക്കാട് മുനറവലി തങ്ങൾ; സമ്മേളനത്തിൽ പങ്കെടുക്കാൻ കാരന്തൂർ മർക്കസിലെത്തിയത് സജീവ ചർച്ചയാകുന്നു; സുന്നി ഐക്യം അകലെയല്ലെന്ന് സൂചന

December 17, 2014

കോഴിക്കോട്: ഒരുമിച്ച് കൈകോർത്ത് കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഏറെ സംഭാവനകൾ സാധിക്കാൻ കഴിയുന്നവരാണ് എപി-ഇകെ വിഭാഗങ്ങൾ. എന്നാൽ പരസ്പ്പര ഭിന്നത രൂക്ഷമായതോടെ ഇ കെ വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന മുസ്ലിംലീഗാണ് വെള്ളംകുടിച്ചത്. എ പി വിഭാഗത്തെ അരിവാൾ ...

MNM Recommends