1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
22
Friday

ഖദർ കണ്ടാൽ പേടിക്കാത്ത ഐപിഎസ് ചുണക്കുട്ടന്മാരെ വരുതിയിൽ നിർത്താൻ ബുദ്ധിമുട്ട്; പത്ത് ജില്ലകളിൽ പ്രമോഷൻകാരെ എസ്‌പിയാക്കി ചെന്നിത്തലയുടെ ആഭ്യന്തര ഭരണം: അഴിമതിക്കാരായ 'ജേക്കബ് ജോബു'മാർ ഉണ്ടാകുന്നത് ഇങ്ങനെ..

March 19, 2015

തിരുവനന്തപുരം: കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും ക്രമസമാധാന ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികൾ കൺഫേർഡ് ഐ. പി. എസുകാരാണ്. സിവിൽ സർവീസ് പരീക്ഷ പാസായി ഐ പി എസ് നേടി നേരിട്ടു നിയമനം ലഭിച്ച മിടുക്കന്മാർക്കു ക്രമസമാധാന ചുമതല നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. 10...

പമ്പാനദി സംഗമ സ്ഥാനത്തു നിന്നും കിട്ടിയ അയ്യപ്പ വിഗ്രഹം നദിക്കരയിൽ സ്ഥാപിച്ച് ഭക്തർ ആരാധന തുടങ്ങി; വനഭൂമിയിൽ അമ്പലം പണിയാനുള്ള നീക്കമെന്ന് ഭയന്ന് വനപാലകർ വിഗ്രഹം പിടിച്ചെടുത്തു; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

March 19, 2015

പത്തനംതിട്ട: പമ്പാനദിയും അയ്യപ്പനും പത്തനംതിട്ടക്കാരുടെ പ്രിയപ്പെട്ടയുമാണ്. ഇങ്ങനെ പുണ്യനദിയായ പമ്പയുടെ സംഗമ സ്ഥാനത്തു നിന്നും കണ്ടെടുത്ത വിഗ്രഹം ഒരു നാട്ടിലെ ക്രമസമാധാന പ്രശ്‌നമായി മാറുകയാണ് ഇപ്പോൾ. കഴിഞ്ഞമാസം മുതലാണ് ജില്ലയിൽ ഈ വിഗ്രഹ പ്രശ്‌നം സജീവ...

'ഭൂരഹിതരില്ലാത്ത കേരളം' പ്രതീക്ഷയായി തുടരും; ഹാരിസണും ടാറ്റയ്ക്കും കണക്കില്ലാത്ത സർക്കാർഭൂമി; വമ്പന്മാരുടെ ഭൂമി പിടിച്ചെടുക്കൽ പ്രസ്താവനകളിൽ മാത്രം; ഉമ്മൻ ചാണ്ടി സർക്കാരിന്റെ സ്വപ്ന പദ്ധതി പാളുന്നു; ഇപ്പോഴും 33 ശതമാനം ഭൂരഹിതരെന്ന് സർവ്വേ റിപ്പോർട്ട്

March 17, 2015

പാലക്കാട്: ഹാരിസണും ടാറ്റായും പോലുള്ള വമ്പന്മാർ അമ്പതിനായിരത്തിലേറെ ഹെക്ടർ വീതം സർക്കാർ ഭൂമി ദശകങ്ങളായി കൈവശം വച്ചനുഭവിക്കുകയാണ്. ഇതിനിടെ പാവങ്ങൾക്കുവേണ്ടി സർക്കാർ കൊട്ടിഘോഷിച്ചു തുടങ്ങിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പൊളിയുകയാണ്. പദ്ധതിയുടെ രണ്ടാം ഘട...

എൻഡോസൾഫാൻ ദുരിതബാധിതരെ ബജറ്റും മറന്നു; മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത സഹായം ഇനിയും ലഭിച്ചിട്ടില്ല; ദുരിതബാധിതർ നിയമസഭയുടെ മുന്നിൽ സമരം ആരംഭിക്കുന്നു

March 16, 2015

കാസർഗോഡ്: എൻഡോസൾഫാൻ ദുരന്തബാധിതർക്ക് സർക്കാർ നല്കിയ ഉറപ്പുകൾ പാഴ്‌വാക്കാവുന്നു. സംസ്ഥാന ബജറ്റും ആ പാവങ്ങളെ മറന്നു. എൻഡോസൾഫാൻ എന്ന വിഷരാക്ഷസൻ വിതച്ച മാരകരോഗങ്ങളിൽപ്പെട്ട് നരകയാതന അനുഭവിക്കുന്ന പതിനായിരക്കണക്കിന് ഇരകളോട് സർക്കാർ കാണിച്ചത് അക്ഷന്തവ്യമായ...

സെക്രട്ടറി സ്ഥാനത്തിന്റെ പേരിൽ മജീദിനെ തഴഞ്ഞു; എംഎൽഎ ആയതിനാൽ സമദാനിയെയും; രാജ്യസഭാ എം പിയാകാൻ വഹാബ് വീണ്ടും; ലീഗിന്റെ സീറ്റിൽ ശതകോടീശ്വരനെത്തന്നെ നിശ്ചയിച്ചതു കുഞ്ഞാലിക്കുട്ടിയുടെ താത്പര്യം

March 16, 2015

കോഴിക്കോട്: രാജ്യസഭാസീറ്റു സംബന്ധിച്ചു മുസ്ലിം ലീഗിൽ ധാരണ. കേരളത്തിൽനിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള മത്സരം അടുത്തതോടെയാണ് രാജ്യസഭാ സീറ്റ് ആർക്കു നൽകണമെന്ന കാര്യത്തിൽ ലീഗിൽ ധാരണയായത്. മുസ്ലിം ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും പ്രമുഖ പ്ര...

സാധാരക്കാരനും വൻകിടക്കാർക്കും രണ്ട് നീതിയോ? വാഗമണിൽ ബാർ അറ്റാച്ചഡ് റിസോർട്ടിന് ലൈസൻസ് ഫീസ് വെറും 2500 രൂപ! പെട്ടിക്കടയ്ക്ക് 900 രൂപയും ചെറുകിട ഹോട്ടലിന് 4000 രൂപയും; കൈയേറ്റക്കാർക്ക് നേരെ കണ്ണടച്ച് അധികൃതർ

March 15, 2015

മൂന്നാർ: വിനോദ സഞ്ചാരികളെ സംബന്ധിച്ച് സ്വർഗ്ഗം തന്നെയാണ് ഇടുക്കി ജില്ലയിലെ വാഗമൺ. പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം ആവോളം നുകരാൻ ആയിരക്കണക്കിന് സഞ്ചാരികൾ ഇവിടെ ദിവസവും എത്തുന്നുണ്ട്. ലോകം അറിയപ്പെടുന്ന ടൂറിസ്റ്റു കേന്ദ്രമായി വാഗമൺ മാറിയതോടെ ഭൂമി കൈയേറി...

ഓപ്പറേഷൻ നിയമസഭ ഇടത് മുന്നണി ആസൂത്രണം ചെയ്തത് പി സി ജോർജുമായി ആലോചിച്ച്; ഐ ഗ്രൂപ്പിൽ വിവരങ്ങൾ ചോർത്തുന്നത് അറിഞ്ഞ് അവസാന തന്ത്രം മെനഞ്ഞത് മാണിയും ഉമ്മൻ ചാണ്ടിയും മാത്രം: മാണിയെ സംരക്ഷിക്കാൻ എ ഗ്രൂപ്പ് നേതാക്കളും ലീഗുകാരും മാത്രം എത്തിയതിന്റെ കഥ

March 14, 2015

തിരുവനന്തപുരം: ഇടത് മുന്നണിക്ക് വേണ്ടത് അഡ്ജസ്റ്റ്‌മെന്റ് സമരം എന്ന പേര് ദോഷം മാറ്റുക മാത്രമായിരുന്നു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരിക്ക് ഇമേജും ഉയരണം. പിണറായി വിരോധം മാത്രമുള്ള വിഎസിന് അതിൽ ഒരു ബുദ്ധിമുട്ടുമില്ലായിരുന്...

കവടിയാർ കൊട്ടാരം 80 കോടിക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ചത് സർക്കാർ ഏറ്റെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സ്ഥലം; വാങ്ങാൻ ഉടമ്പടിയുണ്ടാക്കിയത് വിവാദ മെത്രാൻ കെ.പി.യോഹന്നാനുമായി ബന്ധമുള്ള ട്രസ്‌റ്റെന്ന് ആരോപണം; ഇടപാട് പുറത്തായതോടെ കൈകഴുകി കൊട്ടാരവും വൈദികനും

March 11, 2015

തിരുവനന്തപുരം: സർക്കാർ ഏറ്റെടുക്കേണ്ട ഭൂമി മറിച്ചു വിൽക്കാനുള്ള കവടിയാർ കൊട്ടാരത്തിന്റെ നീക്കം പൊളിഞ്ഞു. വിവാദ മെത്രാൻ ഡോ. കെ പി യോഹന്നാനുമായി ബന്ധമുള്ള ട്രസ്റ്റിനാണ് കൊട്ടാരഭൂമി കൈമാറാൻ നീക്കം നടന്നതെന്നാണ് ആരോപണം ഉയർന്നത്. തിരുവല്ലയിലെ വൈദികനിൽനിന്...

ആദിവാസികൾക്കുള്ള ഫണ്ടിന്റെ പകുതി പോലും ചെലവഴിച്ചില്ല; ഐഎഎസുകാരൻ ഡയറക്ടറും ആയിരത്തോളം ഉദ്യോഗസ്ഥരും എന്തെടുക്കുകയാണ്? അട്ടപ്പാടിയിൽ ശിശുമരണം ആവർത്തിക്കുമ്പോഴും നിയമസഭയിൽ ബഹളം വച്ചിട്ടെന്തു കാര്യം?

March 10, 2015

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ ശിശുമരണം വർദ്ധിക്കുന്നതിനെച്ചൊല്ലി ഇന്നു നിയമസഭയിൽ ഭരണ- പ്രതിപക്ഷവിമർശനം കൊടുമ്പിരി കൊള്ളുമ്പോൾ അവരാരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്- ആദിവാസികളുടെ ക്ഷേമത്തിനായി കഴിഞ്ഞവർഷം 521.99 കോടി രൂപ അനുവദിച്ചതിൽ...

ബിജെപിയുടെ അംഗത്വ പ്രചാരണവും കോർപ്പറേറ്റുകളുടെ കീശ വീർപ്പിച്ചു; ഒരു എസ്എംഎസിന് ഈടാക്കുന്നത് രണ്ട് രൂപ വരെ; സ്വകാര്യ മൊബൈൽ കമ്പനികൾക്കു ലഭിക്കുന്നതു കോടികൾ; മോദിയുടെ കോർപ്പറേറ്റ് പ്രീണനം ഒരിക്കൽ കൂടി വെളിവാകുന്നുവെന്ന് രാഷ്ട്രീയ എതിരാളികൾ

March 10, 2015

ന്യൂഡൽഹി: ബിജെപിയുടെ അംഗത്വപ്രചാരണവും മോദിയും സംഘവും ചേർന്നു വിറ്റു കാശാക്കുന്നു. ഏറെ കൊട്ടിഘോഷിച്ചു നടത്തുന്ന ഹൈടെക് അംഗത്വ പ്രചാരണം കോർപ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്നതാണെന്നു വ്യക്തമാകുന്നു. മോദി ഇഫെക്ടിൽ കേന്ദ്രത്തിലും തുടർന്ന് ചില സംസ്ഥാനങ്ങളിലു...

മലയാളികളെ ഹെൽമറ്റ് ഇടുവിച്ച സിങ്കം വൻകിട വൈദ്യുതി മോഷ്ടാക്കളെയും പിടികൂടി സ്റ്റാറായി; ഇനി ദൗത്യം തീയണയ്ക്കൽ; കൂടെ പെണ്ണുങ്ങളും എത്തും: ഋഷിരാജ് സിങ്ങിനെ ഡിജിപിയാക്കി ഉയർത്തി ഫയർഫോഴ്‌സിന്റെ ചുമതല നൽകാൻ നീക്കം

March 09, 2015

തിരുവനന്തപുരം: കൈവച്ച എല്ലാ വകുപ്പുകളും വൃത്തിയാക്കിയ ശേഷം ഋഷിരാജ്‌സിങ്ങ് പുതിയ ചുമതല ഏറ്റെടുക്കാൻ സാധ്യത. ഡിജിപി പദവി നല്കി അദ്ദേഹത്തെ സംസ്ഥാന ഫയർഫോഴ്‌സിന്റെ തലവനാക്കാനാണ് ആലോചന. കൂടെ ചരിത്രത്തിലാദ്യമായി ഫയർഫോഴ്‌സിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യാനും...

സോഷ്യൽ മീഡിയയിൽ വേണു ബാലകൃഷ്ണനെതിരെ വ്യാജ പ്രചരണം നടത്തിയവർ മാതൃഭൂമിയിൽ തന്നെയോ? ക്ഷുഭിതനായ വേണു രാജി പിൻവലിച്ചത് ശ്രേയംസ്‌കുമാർ കാലുപിടിച്ചപ്പോൾ

March 08, 2015

തിരുവനന്തപുരം: അപമര്യാദയായി പെരുമാറി എന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് വേണു ബാലകൃഷ്ണൻ മാതൃഭൂമി ചാനലിൽ നിന്നും രാജി വച്ചു എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്റെ പിന്നിൽ മാതൃഭൂമി ചാനലിലെ ഗ്രൂപ്പ് വഴക്കുകൾ തന്നെയാണെന്ന് സൂചന. ഏറെ നാളായി മാത...

നഗരസഭകളുടെ ഭൂമി സ്വകാര്യവക്തികൾക്കു തീറെഴുതുന്ന പാർട്ണർ കേരളമിഷനു കളമൊരുങ്ങി; ഇനി വമ്പന്മാരുടെ ക്ലബുകളുടെ വഴിയെ ഇടനിലക്കാരും ബിസിനസുകാരും വിലസും

March 06, 2015

തിരുവനന്തപുരം: തിരുവനന്തപുരത്തെ ടെന്നീസ് ക്ലബും തൃശൂരിലെ ബാനർജി ക്ലബും പോലെ കേരളത്തിന്റെ നഗരസഭകളുടെയും കോർപറേഷന്റെയുമൊക്കെ ഭൂമി വൻകിടക്കാരുടെ കൈകളിലെത്തുമോ? വികസനത്തിന്റെ പേരിൽ സർക്കാർ ഭൂമി പാട്ടത്തിനു നൽകുന്ന പുതിയ പദ്ധതിക്കു കളമൊരുങ്ങിയതോടെ കേരളത്ത...

കണക്കിൽ 21 ലക്ഷം രൂപ; കൊടുത്തത് 80,000; സ്റ്റേഡിയത്തിൽ മ്യൂറൽ പെയിന്റിങ് നടത്തിയ കലാകാരന്മാർ ബാക്കി പണത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നു; കൈമലർത്തി കാണിച്ച് സ്റ്റേഡിയം-ഗെയിംസ് അധികൃതർ

March 06, 2015

തിരുവനന്തപുരം: 'നോക്കാം, വരട്ടെ, പഠിക്കാനുണ്ട്........പഠിച്ചു , ഇനി വരണ്ട '.... തിരുവനന്തപുരത്തെ ഫൈൻ ആർട്‌സ് കോളേജിലെ വിദ്യാർത്ഥികളോടും പൂർവ വിദ്യാർത്ഥികളോടും ദേശീയ ഗെയിംസ് സംഘാടകരും സ്‌റ്റേഡിയം അധികൃതരും പറയുന്ന വാക്കുകളാണ്. ദേശീയ ഗെയിംസിന് മാറ്റു ക...

പൊലീസ് മേധാവിക്ക് എതിരായ ജോർജിന്റെ പ്രസ്താവന ചെന്നിത്തലയുടെ അറിവോടെ; ഡിജിപിക്ക് ആഭ്യന്തരമന്ത്രി പിൻതുണ പ്രഖ്യാപിച്ചതും പഴുതുകൾ ഇട്ട്; നിസാം വിഷയത്തിൽ കടുത്ത നടപടികൾക്ക് കോപ്പു കൂട്ടി ചെന്നിത്തല; മറുതന്ത്രം മെനഞ്ഞ് മുഖ്യമന്ത്രിയും; ചീഫ് വിപ്പിന്റെ പിന്തുണയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ രമേശ്

March 05, 2015

തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസിൽ ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ ആരോപണമായി പിസി ജോർജ്ജ് എത്തിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അറിവോടെയെന്ന് സൂചന. ഇന്ന് പത്രസമ്മേളനത്തിൽ പിസി ജോർജ്ജ് ഉയർത്തിക്കാട്ടിയ സിഡികളിലെ വിശദാംശങ്ങൾ എന്താണെന്ന് രമേശ...

MNM Recommends