EXCLUSIVE+
-
പേപ്പർ കമ്പനികളുടെ പേരിൽ നൽകിയത് വമ്പൻ വായ്പ്പകൾ; കോടികൾ വായ്പ്പ എടുത്തിട്ടും തിരിച്ചടക്കാതെ വമ്പൻ കമ്പനികളും; കിട്ടാക്കടങ്ങൾ പെരുകി കെടിഡിഎഫ്സി; ഉദ്യോഗസ്ഥ - വ്യവസായി ഒത്തുകളിയിൽ തിരിച്ചടവ് മുടങ്ങിയിട്ടും റിക്കവറി നടപടിയില്ല; കുടിശിക എഴുതിത്ത്തള്ളാനും ശ്രമം
September 07, 2021തിരുവനന്തപുരം: പേപ്പർ കമ്പനികളുമായി ഒത്തുകളിച്ച് കെടിഡിഎഫ്സിയെ തകർക്കാൻ ശ്രമമെന്ന് പരാതി. കിട്ടാക്കടങ്ങൾ പെരുകി നഷ്ടത്തിൽ മുങ്ങിയിട്ടും കുടിശിക പിരിച്ചെടുക്കാൻ കെടിഡിഎഫ്സി താൽപര്യം കാണിക്കുന്നില്ലെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ...
-
മര്യാദയ്ക്ക് ജോലിക്ക് നിന്നോളണം...മോളെ; അല്ലെങ്കിൽ നിന്നേയും നിന്റെ മകനേയും വണ്ടി കയറ്റി കൊല്ലും; കഴുത്തിൽ കൈ കൊണ്ട് ഞെക്കി ശരീരത്തോട് ചേർത്ത് അമർത്തി കെട്ടിപ്പിടിച്ചു ചുണ്ടിൽ കടിച്ചും ക്രൂരത; കലാപ്രേമി ജേർണലിസ്റ്റ് കടവിൽ റഷീദിനെതിരെ പീഡന പരാതിയിൽ എഫ് ഐ ആർ
September 07, 2021തിരുവനന്തപുരം: കേരളത്തിലെ മാധ്യമ ലോകം മറച്ചു വച്ച ഒരു പീഡന പരാതി കൂടി പുറത്ത്. ആഴ്ചകൾക്ക് മുമ്പ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്ത്രീ പീഡന പരാതിയിൽ പ്രതി ഒരു അക്രഡിറ്റഡ് ജേർണലിസ്റ്റാണ്. ഈ എഫ് ഐ ആർ പർപ്പ് മറുനാടന് ലഭിച്ചു. ബലാത്സഗ ശ്രമം ...
-
സുരേന്ദ്രനെ കാത്തിരിക്കുന്നത് 'ഗവർണ്ണർ മോഡൽ' ദേശീയ സെക്രട്ടറി സ്ഥാനം; സംഘടനാ ചുമതല ഏറ്റെടുക്കാൻ ജയകുമാർ തയ്യാറായാൽ അഴിച്ചുപണി ഉടൻ; സുരേഷ് ഗോപിക്കൊപ്പം രണ്ട് വർക്കിങ് പ്രസിഡന്റുമാരും പരിഗണനയിൽ; എ എൻ രാധാകൃഷ്ണനും താക്കോൽ സ്ഥാനം ലഭിച്ചേക്കും; ബിജെപിയിൽ അമിത് ഷാ സമ്മതം മൂളിയാൽ വരാനിരിക്കുന്നത് വമ്പൻ അഴിച്ചുപണി
September 07, 2021കൊച്ചി: ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്മാരായിരുന്ന കുമ്മനം രാജശേഖരനും പി എസ് ശ്രീധരൻ പിള്ളയ്ക്കും സ്ഥാന ചലനമുണ്ടായത് ഗവർണ്ണർ പദവിയിൽ നിയമനം കിട്ടിയപ്പോഴാണ്. നിലവിലെ ബിജെപി അധ്യക്ഷനായ കെ സുരേന്ദ്രനേയും ദേശീയ തലത്തിലേക്ക് ഉയർത്തിയുള്ള പുനഃസംഘടനയാകും കേരളത...
-
ഇല്ലാത്ത ഗർഭം ഉണ്ടെന്ന് നുണ പറയും; നീയാണ് ആൾ എന്നു പറഞ്ഞ് ഗർഭം അലസിപ്പിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടും; പ്രഗ്നൻസി കിറ്റിൽ ഹാർപിക് ഒഴിച്ച് ചുവന്ന അടയാളം വരുത്തും; തേൻകെണിയിൽ പെട്ടതിൽ കൂടുതലും പൊലീസുകാരും; അശ്വതി എന്ന ഹണിട്രാപ്പിലെ നായികയുടെ കഥ
September 06, 2021തിരുവനന്തപുരം: ഔദ്യോഗിക രഹസ്യങ്ങൾ ചോർത്താനുള്ള ഹണി ട്രാപ് അഥവാ തേൻ കെണി പുതുമയുള്ള സംഭവമല്ല. ചാരസംഘടനകളുടെ പതിവ് പരിപാടിയാണിത്. എന്നാൽ, പൊലീസുകാരെ തേൻകെണിയിൽ പെടുത്തി പണം തട്ടാൻ ഒരുയുവതി തുനിഞ്ഞിറങ്ങിയാലോ? കൊല്ലം സ്വദേശിനിയായ ഒരു യുവതി ഒരുക്കിയ ഹണിട...
-
എം ഗണേശ് പൂർണ്ണ പരാജയം; അഴിച്ചു പണിയുടെ സൂചന ശക്തമാക്കി പുതിയ സംഘടനാ ജനറൽ സെക്രട്ടറിക്കായുള്ള അന്വേഷണം; ദേശീയ തലത്തിൽ പ്രവർത്തന പരിചയമുള്ള തിരുവനന്തപുരത്തുകാരൻ സംഘടനാ ചുമതയിൽ എത്തും; കേരളത്തിലെ ബിജെപിയെ നേരെയാക്കാൻ അമിത് ഷാ
September 05, 2021തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപി.യുടെ പരാജയകാരണങ്ങൾ നിരത്തി നേതാക്കളുടെ പഠനറിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗൗരവത്തോടെ എടുക്കും. സ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എം ടി.രമേശ്, സി.കൃഷ്ണകുമാർ, ജോർജ് കുര്യൻ, പി....
-
ബിസിനസുകാരിയാണെന്ന് പറഞ്ഞ് സോണിയയെ വീട്ടമ്മയ്ക്ക് പരിചയപ്പെടുത്തിയത് രഞ്ജിത്ത്; വിശ്വാസ്യത നേടിയപ്പോൾ പണവും സ്വർണവും കടംവാങ്ങി; തിരിച്ചു ചോദിച്ചപ്പോൾ വീട്ടിലെത്തി ബലാത്സംഗം ചെയ്തു, നഗ്നചിത്രങ്ങൾ പകർത്തി; സോണിയ തോമസിനെയും കൂട്ടാളിയെയും അറസ്റ്റു ചെയ്യുന്നില്ലെന്ന് പരാതി
September 04, 2021ആലപ്പുഴ: കടം കൊടുത്ത പണവും സ്വർണ്ണവും തിരിച്ചു ചോദിച്ചതിന് സർക്കാർ ഉദ്യോഗസ്ഥയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. ചേർത്തല സ്വദേശിനിയായ സർക്കാർ ഉദ്യോഗസ്ഥയായ വീട്ടമ്മയെയാണ് ചാരുംമൂട് വാഴ ഭൂമിയിൽ രഞ്...
-
സുരേന്ദ്രൻ അടിമുടി പരാജയമായി; ആർ എസ് എസിന് നൽകിയ വാക്കുൾ പാലിക്കാനുമായില്ല; ഉള്ള അക്കൗണ്ടും ക്ലോസായതോടെ ഇനി എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കാൻ അമിത് ഷാ; സംസ്ഥാന നേതൃത്വത്തെ അപ്പാടെ മാറ്റും; സുരേഷ് ഗോപിയും ജേക്കബ് തോമസും ചുമതലകളിൽ എത്താൻ സാധ്യത; കേരളത്തിലെ ബിജെപിയിൽ മുഖം മാറ്റം ഉടൻ
September 04, 2021തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് കെ സുരേന്ദ്രൻ മാറ്റും. തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഇത്. ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായ എം ഗണേശിനും മാറ്റം ഉണ്ടാകും. അടിമുടി പൊള...
-
കോളേജ് അദ്ധ്യാപികക്ക് നേരെ കൈയേറ്റശ്രമവും മാനസിക പീഡനവും; ഹരിപ്പാട് ടികെഎംഎം കോളേജിലെ ഭരണാനുകൂല സംഘടനാ നേതാക്കൾക്ക് എതിരെ പരാതിപ്പെട്ടതിന് ശിക്ഷ ട്രാൻസ്ഫർ; പ്രിൻസിപ്പൽ ഉൾപ്പടെ ഏഴ് അദ്ധ്യാപകരെ പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടും കുറ്റക്കാർക്ക് സംരക്ഷണം
September 03, 2021ആലപ്പുഴ: കോളേജ് അദ്ധ്യാപികയായ യുവതിയെ മാനസികമായി പീഡിപ്പിച്ചെന്നും ശാരീരികമായി കയ്യേറ്റം ചെയ്തെന്നും ഉള്ള പരാതിയിൽ കോളേജ് അദ്ധ്യാപകനും പ്രിൻസിപ്പാളുമുൾപ്പെടെ ഏഴുപേർക്കെതിരെ കേസ്. എന്നാൽ പരാതി പുറത്തുവന്നതോടെ കുറ്റക്കാരെ സംരക്ഷിക്കാൻ ഇടതനുകൂല സംഘടനയാ...
-
സോഷ്യൽ മീഡിയയിലൂടെ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്തു കൂടും; പഞ്ചാരക്കെണിയിൽ വീഴ്ത്തി കിടപ്പറയിൽ എത്തിക്കും; പ്രെഗ്നൻസി ടെസ്റ്റിങ് കിറ്റുമായെത്തി വ്യാജഗർഭക്കഥ സൃഷ്ടിച്ചു ബ്ലാക്മെയിൽ ചെയ്ത് പണം വാങ്ങും; സംസ്ഥാനത്തെ നിരവധി എസ്ഐമാരെയും സിഐമാരെയും ഹണിട്രാപ്പിൽ പെടുത്തി യുവതി; കടുവയെ പിടിക്കുന്ന കിടുവയുടെ കഥ
September 03, 2021തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേകിച്ചു കൊച്ചി കേന്ദ്രീകരിച്ചു ഹണി ട്രാപ്പ് കേസുകൾ നിരവധി ഉണ്ടായിട്ടുണ്ട്. വ്യവസായികളെയും പ്രമുഖരെയും ലക്ഷ്യം വെച്ചുള്ള ഇത്തരം കെണികളെ കുറിച്ചുള്ള വാർത്തകൾ ഇടക്കിടെ പുറത്തുവരാറുണ്ട്. ഈ ഘട്ടത്തിൽ പൊലീസ് തന്നെ സൈബർ ഇടങ്...
-
റിക്രൂട്മെന്റ് ബോർഡ് നിലവിൽ വരും വരെ നിയമനം നിരീക്ഷിക്കാൻ ഓംബുഡ്സ്മാനെ വെക്കണം; അഭിമുഖത്തിന്റെ ഓഡിയോയും വീഡിയോയും പകർത്തണം; എയ്ഡഡിൽ തൊട്ടൽ കൈപൊള്ളും; ആശ്രിത നിയമനം വേണ്ടെന്ന് വച്ചാൽ ജീവനക്കാരും പിണങ്ങും; ശമ്പളപരിഷ്കരണത്തിൽ 'നവോത്ഥാനം' ഉണ്ടാകില്ല
September 03, 2021തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിലെ ഏഴാം ഭാഗത്തിലുള്ളത് വിപ്ലവകരമായ ശുപാർശകൾ. എയ്ഡഡ് സ്കുൾ അദ്ധ്യാപക നിയമനത്തിൽ സുതാര്യത ഉറപ്പാക്കാൻ കരുതലോടെയുള്ള ശുപാർശയാണ് മുമ്പോട്ട് വയ്ക്കുന്നത്. സർക്കാർ സർവ്വീസിലെ ആശ്രിത നിയമനം അവസാന...
-
ആ വിറയൽ കൈകളിലൂടെ ഹൃദയത്തിലേക്കു തരംഗമായെത്തി.... ഇതിനു ജീവനുണ്ട്...; മറ്റാരോ ഗർഭഛിദ്രം നടത്തി കുഴിച്ചു മൂടാൻ കൊടുത്ത പെൺകുഞ്ഞിനെ ശവക്കോട്ട സൂക്ഷിപ്പുകാരിൽ നിന്നും 200 രൂപയ്ക്ക് വാങ്ങി കൃഷ്ണമണിപോലെ പോറ്റി വളർത്തിയ ഒരമ്മ; ഇരുകാലുകളും തളർന്ന കീർത്തിയും കരളിൽ മുഴ രൂപപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇന്ദിരയും: സുമനസ്സുകൾ അറിയാൻ കറ്റാനത്ത് നിന്നൊരു വേദനയുടെ കഥ
September 03, 2021ആലപ്പുഴ: ഗർഭഛിദ്രം നടത്തിയ ശേഷം കുഴിച്ചു മൂടാൻ കൊണ്ടു പോയ പെൺകുഞ്ഞിനെ ശവക്കോട്ട സൂക്ഷിപ്പുകാരന്റെ പക്കൽ നിന്നും 200 രൂപയ്ക്ക് വാങ്ങി കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ചു വളർത്തിയ ഒരമ്മയുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കായംകുളം കറ്റാനം സ്വദേശിയായ തെക്...
-
മനോരമയിലെ നോവലുകൾ വായിക്കുന്നവരോട് ഖസാക്കിന്റെ ഇതിഹാസത്തിന്റെ നിലവാരമില്ലെന്ന് പറയരുത്; സീരിയലുകളുടെ നിലവാരം പരിശോധിച്ച ജൂറി അംഗങ്ങളുടെ നിലവാരമെന്താണ്? മികച്ച സീരിയലിന് അവാർഡ് നൽകാത്ത ജൂറി തീരുമാനത്തെ ചോദ്യം ചെയ്ത് സീരിയൽ രംഗം; അവാർഡ് നിഷേധം ചർച്ചയാകുമ്പോൾ
September 03, 2021തിരുവനന്തപുരം: സീരിയലുകൾക്ക് നിലവാരതകർച്ചയുള്ളതിനാൽ ഇത്തവണത്തെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിൽ മികച്ച സീരിയൽ വിഭാഗത്തിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സീരിയൽ മേഖല. സീരിയലുകൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന ജൂ...
-
കോവിഡിലും സാമ്പത്തികത്തിലും തിരിച്ചടി; പുതുമുഖങ്ങളുടെ പരിചയക്കുറവിൽ ആദ്യ സർക്കാരിന്റെ സൽപേരും തകർന്നു; ഇനി അറിയേണ്ടത് അദ്ധ്യാപകരായി ഐസക്കും ശൈലജ ടീച്ചറും എത്തുമോ എന്ന് മാത്രം; മന്ത്രിമാർക്ക് മൂന്ന് ദിവസ പഠന കളരി; ഭരണം ശരിയായ ദിശയിലാക്കാൻ ക്ലാസുമായി പിണറായി
September 02, 2021തിരുവനന്തപുരം: ഭരണത്തെ ശരിയായ ദിശയിലാക്കാൻ ഇനി പരിശീലനവും. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലെ പരിശീലനം. ഭരണപരിചയം കുറഞ്ഞ മന്ത്രിമാർക്ക് വേണ്ടത്ര മികവ് കാട്ടാനാകുന്നില്ലെന്ന വിമർശനം സജീവമാണ്. ഇതിനിടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇൻസ്റ്റിറ്റ്യൂട്ട് ...
-
'ഒന്നുകിൽ എല്ലാം ശരിയാകും, അല്ലെങ്കിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം' ; മഴവിൽ മനോരമയുടെ 'ഉടൻ പണം' പരിപാടിയിലൂടെ 10 ലക്ഷം സ്വന്തം ആക്കിയപ്പോൾ പകുതി പണത്തിന് ഭീഷണിയുമായി പിതാവ്; ബ്രെയിൻ ട്യൂമറും ആയുള്ള യുദ്ധത്തിൽ വിശാഖിന് ആകെ കൂട്ട് അച്ഛമ്മ മാത്രം
September 01, 2021കൊല്ലം: മൂന്ന് മാസം പ്രായമുള്ളപ്പോൾ അമ്മയും അച്ഛനും ഉപേക്ഷിച്ചു പോയപ്പോൾ അച്ഛമ്മ കൈവിട്ടില്ല. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചു വളർത്തി, സ്വന്തം മകനായി. പിന്നീട് ബ്രെയിൻ ട്യൂമറാണെന്നറിഞ്ഞപ്പോൾ തളർന്നു പോയി. എങ്കിലും എങ്ങനെയും ചികിത്സിച്ചു ഭേദമാ...
-
ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചത് തന്റെ പേരു പറഞ്ഞ് വേണുവിന്റെ സ്ഥാനാർത്ഥി ഫിൽസണെ കോട്ടയത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കം; ചെന്നിത്തലയുടെ സ്ഥാനാർത്ഥിയായ ബാബു പ്രസാദിനെ വെട്ടാനുള്ള നീക്കം തടഞ്ഞതും അവസാന നിമിഷം; മുതിർന്ന നേതാക്കളെ രാഹുൽ ഫോണിൽ വിളിച്ചപ്പോൾ ലിസ്റ്റിൽ മാറ്റം വന്നു; വെട്ടിയും തിരുത്തിയും ഡിസിസി പ്രസിഡന്റുമാർ ഉണ്ടായ യഥാർത്ഥ കഥ
September 01, 2021കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയിൽ കോൺഗ്രസിൽ വമ്പൻ പൊട്ടിത്തെറി ഒഴിവായത് രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം. ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് അന്തിമ പട്ടിക...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം