EXCLUSIVE+
-
പ്രമേഹം പൂർണ്ണമായും മാറ്റി കൊടുക്കുമെന്ന് പരസ്യം നൽകി വഞ്ചിക്കുന്ന പരബ്രഹ്മ ആയുർവേദ ആശുപത്രിക്കെതിരെ നിരവധി പരാതികൾ; 60,000 രൂപ മുടക്കി ചികിത്സ തേടിയ ചങ്ങനാശ്ശേരി സ്വദേശിക്കും ധനനഷ്ടം; ചോദ്യം ചെയ്തപ്പോൾ ഭീഷണി പതിവായപ്പോൾ ആലപ്പുഴ എസ്പിക്ക് പരാതി നൽകി
August 16, 2021കൊച്ചി: പ്രമേഹം പൂർണ്ണമായും മാറ്റി കൊടുക്കുമെന്നും മാറിയില്ലെങ്കിൽ പണം തിരികെ നൽകുമെന്നും കാട്ടി പരസ്യം നൽകി രോഗികളെ വഞ്ചിക്കുന്ന അമ്പലപ്പുഴ പരബ്രഹ്മ ആയൂർവ്വേദ ഹോസ്പിറ്റലിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. 60,000 രൂപയോളം മുടക്കി ചികിത്സിക്കുന്നവർക്ക...
-
കണ്ടല സഹകരണ ബാങ്കിനെതിരെ അന്വേഷണം; സഹകരണ സംഘം രജിസ്ട്രാറുടെ നടപടി മറുനാടൻ വാർത്തയെ തുടർന്ന്; അസിസ്റ്റന്റ് രജിസ്ട്രാറുടെ സംഘം ബാങ്കിലെത്തി രേഖകൾ പരിശോധിക്കും; പ്രസിഡന്റ് ഭാസുരാംഗന്റെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് പരാതി
August 16, 2021തിരുവനന്തപുരം: കാട്ടക്കടയിലെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലെ കൂടുതൽ വിവരങ്ങൾ മറുനാടൻ മലയാളി പുറത്ത് വിട്ടതോടെ ബാങ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച്് സഹകരണ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മറുനാടൻ മലയാളിയിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സഹകരണ സംഘം രജ...
-
ഓഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 161 കോടിയുടെ നിക്ഷേപം; പിരിഞ്ഞു കിട്ടാനുള്ളത് 96 കോടിയുടെ വായ്പയും; ഫണ്ട് വകമാറ്റൽ 100 കോടി കഴിഞ്ഞിട്ടുണ്ടാകുമെന്നും വിലയിരുത്തൽ; അറ്റകുറ്റപണികൾക്കും ബ്രാഞ്ചു മാറ്റത്തിനും ആസ്തി വാങ്ങലിനും ജോയിന്റ് രജിസ്റ്റാറുടെ അനുമതിയുമില്ല; കണ്ടലയിൽ എല്ലാം തോന്നിയ പോലെ; കാട്ടക്കടയിലെ ഈ ബാങ്കിൽ നടക്കുന്നതും കരുവന്നൂരിന് സമാന കൊള്ള
August 15, 2021തിരുവനന്തപുരം: കാട്ടക്കടയിലെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിനിടെ രാഷ്ട്രീയമാണ് ആരോപണത്തിന് പിന്നിലെന്ന് സ്ഥാപിക്കാനും ഗൂഡശ്രമം തുടങ്ങി. എല്ലാം തെറ്റായ പ്രചരണമാണെന്ന് ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗൻ പറയുന്നുണ്ടെങ്കിലും കാര്യ...
-
സുധാകരൻ കണക്കുകൂട്ടിയത് എംപിമാരോട് ചർച്ച ചെയ്ത് ധാരണയുണ്ടാക്കി തിരുവനന്തപുരത്തേക്ക് മടങ്ങാൻ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയ വാക്ക് നടക്കാതെ പോയത് കെസി-വിഡി ഇടപെടലിൽ; പാലക്കാട്ടെ ചൊല്ലി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ വാക്ക് പോര്; ഡൽഹിയിലെ 'ഗ്രൂപ്പ് കളിയിൽ' സുധാകരനും അതൃപ്തി; കോൺഗ്രസ് പുനഃസംഘടന പ്രതിസന്ധിയിലേക്കോ?
August 15, 2021തിരുവനന്തപുരം: കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകൾ നടക്കുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിലാണ് ചർച്ചകൾ. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പോലും കുടിയാലോചിക്കാതെ സാധ്യതാ പട്ടിക നൽകിയെന്നാണ് ആരോപണം. അതിനിടെ ഡൽഹിയിൽ ന...
-
നെയ്യാറ്റിൻകര സനൽ എന്റെ ആൾ; അതുകൊണ്ട് തിരുവനന്തപുരം എനിക്ക് വേണം; വയനാടും ആലപ്പുഴയും പാലക്കാടും ആർക്കും വിട്ടുകൊടുക്കില്ല; തിരുവഞ്ചൂരിനും മുരളീധരനും പരിഗണന; എ ഗ്രൂപ്പിന് മലപ്പുറം; കോട്ടയത്ത് ഉമ്മൻ ചാണ്ടിയെ വെട്ടുന്നത് പുതിയ ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗം; ചെന്നിത്തലയ്ക്ക് നിരാശ; എല്ലാം വിതീച്ചെടുക്കുന്നത് വിഡി-കെസി കൂട്ടുകെട്ട്; ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക മറുനാടന്
August 15, 2021തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലാതായെന്ന് പറയുന്നത് പച്ചക്കള്ളം. ഗ്രൂപ്പുകളെ അപ്രസക്തമാക്കി നേതാക്കൾ തമ്മിലെ ധാരണയാണ് ഇപ്പോൾ. കെസി വേണുഗോപാലിനാണ് ഇപ്പോൾ മുൻതൂക്കം. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുന്ന സാധ്യതാ ...
-
കുടികിടപ്പ് അവകാശം പരമാവധി 30 ഏക്കർ വരെയെന്ന് ഭൂപരിഷ്കരണ നിയമം; ഈ അവകാശത്തിൽ പേരിൽ ഹാരിസൺസ് കൈക്കലാക്കിയത് മുണ്ടക്കയം എസ്റ്റേറ്റ്; ഇപ്പോൾ ശ്രമം യഥാർഥ കുടികിടപ്പുകാരായ കുടുംബങ്ങളെ കുടിയിറക്കാൻ; കൂട്ടിന് എംഎൽഎയും പഞ്ചായത്തും പൊലീസും
August 14, 2021മുണ്ടക്കയം: ഭൂപരിഷ്കരണ നിയമത്തിലെ കുടികിടപ്പ് അവകാശത്തിന്റെ പേരിൽ ഹാരിസൺസ് മലയാളം കമ്പനി കൈവശപ്പെടുത്തിയത് 711 ഏക്കർ വരുന്ന മുണ്ടക്കയം എസ്റ്റേറ്റ്. തോട്ടഭൂമിയാണെങ്കിൽ പരമാവധി 30 ഏക്കർ വരെ കുടികിടപ്പ് അവകാശമായി കിട്ടുമെന്നാണ് നിയമം എന്നിരിക്കേയാണ് ഹാ...
-
കരുവന്നൂർ മോഡൽ തട്ടിപ്പ് കണ്ടല സഹകരണ ബാങ്കിലും 60 കോടിയിലധികം രൂപ ആവിയായി; ഒരു ആധാരത്തിൽ തന്നെ മൂന്നും നാലും പ്രാവശ്യം വായ്പ; ലോൺ തുക പോയത് ചിലരുടെ അക്കൗണ്ടിലേക്ക് മാത്രം; അഴിമതി ആഡിറ്റിൽ തെളിഞ്ഞിട്ടും എല്ലാം മൂടി വെച്ച് ഉദ്യോഗസ്ഥർ; ഭരണ കക്ഷി നേതാവിന് സംരക്ഷണ ഒരുക്കുന്നത് പ്രമുഖ സി പി എം നേതാവ്; കണ്ടല ബാങ്കിലും വിവാദം
August 14, 2021തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടിയിലധികം രൂപയുടെ തട്ടിപ്പു പുറത്തു വന്നതിന് പിന്നാലെ തലസ്ഥാനത്ത്് കാട്ടാക്കടയ്ക്കടുത്തുള്ളകണ്ടല സഹകരണ ബാങ്കിൽ 60 കോടിയിലേറെ രൂപ ആവിയായി. 2091-20 ലെ ബാങ്കിലെ ആഡിറ്റ്് പ്രകാരം 60 കോടി കാണാനില്ല. പ്രതി വർഷ ...
-
എന്നും വീട്ടിലേക്ക് മടങ്ങുക ക്ലാസ് മുറികൾ അടച്ച് സുരക്ഷിതമാക്കി; സ്കൂളിലെ എന്ത് ആവശ്യത്തിനും ഓടി എത്തും; കൊച്ചു ശ്രീജേഷിനെ കുറിച്ച് വാചാലരായി അദ്ധ്യാപികമാർ; കരുത്തായത് സ്കൂളിലെ അനുഭവങ്ങൾ എന്ന് ശ്രീജേഷും
August 13, 2021കോലഞ്ചേരി: ഇന്ത്യയുടെ ഒളിമ്പിക് ഹീറോ പി ആർ ശ്രീജേഷിനെ നേരിൽ കാണുന്നതിനായാണ് മറുനാടൻ ഇന്ന് രാവിലെയോടെ ശ്രീജേഷിന്റെ വീട്ടിലെത്തിയത്.അനുമോദനങ്ങളുടെ തിരക്കിലായതിനാൽ വീട്ടിൽ ഇപ്പോൾ ഏത് സമയവും ആൾക്കാർ തന്നെ..രാവിലെ വീട്ടിലെത്തിയ ഹൈബി ഈഡൻ എം പിയും കൂട്ടരുമാ...
-
പ്രസവ ശേഷം അമിതരക്തസ്രാവം; രണ്ട് കുപ്പി ഒ പോസിറ്റീവ് ബ്ലഡിനായി നെട്ടോട്ടം; രക്തം നൽകാൻ പിതാവ് തയ്യാറായപ്പോൾ ഐ.എം.എ സർട്ടിഫിക്കേഷൻ ഉള്ള രക്തം വേണമെന്ന് പിടിവാശി; ഒടുവിൽ യുവതി മരിച്ചപ്പോൾ കൈയൊഴിയൽ; സ്പെഷ്യാലിറ്റി എന്ന് മേനി നടിച്ച ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് എതിരെ പരാതി
August 13, 2021കൊല്ലം: പ്രസവത്തിന് ശേഷം അമിത രക്ത സ്രാവത്തെ തുടർന്ന് യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. കൊറ്റമ്പള്ളി കന്നേലി കുഴിവേലിൽ (പത്മാലയത്തിൽ) സന്തോഷിന്റെ ഭാര്യ പൊന്നു (31)വാണ് ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റലിലെ ഡോക്ടറുടെ അനാസ്ഥമൂലം മരണത്...
-
ഒരു കാലിചായ പോലും വാങ്ങി കൊടുക്കാതെ നന്ദി കേട് കാട്ടി; മ്യൂണിക് ഒളിമ്പിക്സിൽ നിർണായക റോളിൽ തിളങ്ങിയ ശേഷം കടന്നുപോയത് 11 ഒളിമ്പിക്സുകൾ; ഫെഡറിക് മാനുവലിനോട് ഉള്ള അവഗണന പൊറുക്കാൻ ആവില്ല; പത്മശ്രീക്ക് പരിഗണിക്കണം; കണ്ണൂരിൽ മനുഷ്യാവകാശ കമ്മിഷന് പരാതി
August 12, 2021കണ്ണൂർ: ടോക്യോ ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ ഗോൾ കീപ്പർ ശ്രീജേഷിന് രണ്ടുകോടി കൊടുത്ത സർക്കാർ 1972-ൽ മ്യൂണിക് ഒളിംപിക്സിൽ രാജ്യത്തിനായി വെങ്കലം നേടിയ ടീമംഗമായിരുന്ന ഫെഡറിക് മാനുവലിനെ അവഗണിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി. കണ്ണൂരി...
-
21കാരനായ കാമുകന് നൽകിയ കുട്ടിയെ തിരികെ സ്വീകരിക്കാമെന്ന് 37കാരിയായ മാതാവ്; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം വിട്ടു നൽകുമെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി; അമ്മയ്ക്കെതിരെ നിയമ നടപടിയില്ല; അച്ഛനായ യുവാവിനും ജയിലിൽ കിടക്കേണ്ടി വരില്ല
August 12, 2021തിരുവല്ല: അവിഹിത ഗർഭത്തിലുണ്ടായ ആൺകുഞ്ഞിനെ മാതാവ് കാമുകന് കൈമാറിയ സംഭവത്തിൽ ട്വിസ്റ്റ്. കുട്ടിയെ തിരികെ സ്വീകരിക്കാൻ തയാറാണെന്ന് മാതാവ് ചൈൽഡ് വെൽഫയർ കമ്മറ്റിയെ അറിയിച്ചു. എന്നാൽ, കുട്ടി തിരികെ മാതാവിന് അടുത്ത് എത്തുന്നത് വൈകും. നിലവിൽ ചൈൽഡ് വെൽഫയർ കമ...
-
ചുമ്മാ ഇരിക്കെ അല്ലേ... സിനിമയിൽ ഇടപെടാൻ താൻ ആരാ... എന്ന ധ്വനിയിലെ ചോദ്യം ഭാര്യയെ പ്രകോപിപ്പിച്ചു; നേതാവിന്റെ മുറിയിൽ എത്തി മതിയാക്കു.. മടുത്തു എന്ന് പറഞ്ഞത് തൽസമയം എയറിൽ; പേഴ്സണൽ ടോക്കെന്ന് പറഞ്ഞ് ഒഴിവാക്കി നികേഷും; ഈശോ ചർച്ചയിൽ പിസി ജോർജിന്റെ വീട്ടിൽ സംഭവിച്ചത്
August 12, 2021കൊച്ചി: റിപ്പോർട്ടർ ടിവിയിലെ ചർച്ച കേട്ട് നിയന്ത്രണം പോയി പിസി ജോർജിന്റെ ഭാര്യ. ലൈവ് ചർച്ചയിൽ തന്നെ ഇത് പ്രേക്ഷർ കേൾക്കുകയും ചെയ്തു. ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ടിവി ചർച്ചയ്ക്കിടെയായിരുന്നു പിസി ജോർജിന്റെ ഭാര്യയുടെ പ്രതികരണങ്ങൾ. ചർച്...
-
സ്പീഡോ മീറ്റർ വിച്ഛേദിച്ച് വാഹനം ഓടിക്കുന്നത് കസ്റ്റമറെ ചീറ്റ് ചെയ്യുന്നതിന് തുല്യം; മറ്റൊരു വാഹനത്തിന്റെ ടിസി രജിസ്ട്രേഷൻ ഉപയോഗിച്ച് കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് വിൽക്കാത്ത കാർ കൊണ്ടു പോയത് ഡീലർമാരായ ഇൻഡസ് മോട്ടേഴ്സ്; വിവാദത്തിലാകുന്നത് വഹാബിന്റെ സ്ഥാപനം
August 12, 2021ആലപ്പുഴ: കാറിന്റെ സ്പീഡോ മീറ്റർ വിച്ഛേദിച്ചും മറ്റൊരു കാറിന്റെ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ഉപയോഗിച്ചും കോഴിക്കോടു നിന്നും തിരുവനന്തപുരം ഷോറൂമിലേക്ക് കൊണ്ടു പോയത് പ്രമുഖ വാഹന ഡീലർ തന്നെ. ഇൻഡസ് മോട്ടേഴ്സിനെതിരെയാണ് നടപടികൾ എടുത്തിരുന്നത്. ഇൻഡസ്...
-
വസ്തു അവകാശത്തെ ചൊല്ലിയുള്ള തർക്കം നീണ്ടത് 70ാം വർഷത്തിലേക്ക്; ലാൻഡ് ട്രിബ്യൂണലിൽ കൊടുത്ത കേസും ഇതുവരെ വിളിച്ചില്ല; നാലര കോടി മൂല്യമുള്ള വസ്തു കേസിൽ കിടക്കുമ്പോൾ വട്ടിയൂർക്കാവിൽ വേലുക്കുട്ടിയുടെ മകന്റെ കുടുംബം താമസിക്കുന്നത് തകര ഷെഡ്ഡിൽ
August 11, 2021തിരുവനന്തപുരം: വൈകിയെത്തുന്ന നീതി അനീതിക്ക് തുല്യമാണ്. എന്നാൽ നമ്മുടെ നീതിപീഠങ്ങൾ പലപ്പോഴും അത് മറക്കുന്നു എന്നതാണ് അനന്തമായി നീണ്ടുപോകുന്ന വ്യവഹാരങ്ങൾ നമ്മെ ഓർപ്പിക്കുന്നത്. പതിറ്റാണ്ടുകളോളം നീണ്ടുപോകുന്ന കേസുകൾ അർഹരായവർക്ക് നീതി നിഷേധിക്കുന്നതിന് ത...
-
മുപ്പത്തിയേഴുകാരിക്ക് ഇരുപത്തിനാലുകാരനിൽ ജനിച്ച ആൺകുട്ടി; കുട്ടിയെ കാമുകനെ ഏൽപ്പിച്ചത് വിദേശത്തുള്ള ഭർത്താവിൽ നിന്ന് എല്ലാം മറയ്ക്കാൻ; യുവതിയുടെ മൂത്തമകൾക്ക് വയസ് 16; തിരുവല്ലയിലെ ആ കുട്ടിയുടെ പിന്നിലും സോഷ്യൽ മീഡിയാ ബന്ധം; മാതാവും കാമുകനും ഊരാക്കുടുക്കിൽ
August 11, 2021തിരുവല്ല: അവിഹിത ഗർഭം ധരിച്ച യുവതി പ്രസവത്തിന് ശേഷം കുഞ്ഞിനെ കാമുകനെ ഏൽപ്പിച്ച് സംഭവത്തിൽ മാതാവും പിതാവും ഊരാക്കുടുക്കിൽ. കുഞ്ഞ് ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ സംരക്ഷണയിലായതോടെ ഇരുവർക്കുമെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. പെരുമ്പെട്ടി സ്വദേ...
MNM Recommends +
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്