EXCLUSIVE+
-
'നീ വേണെങ്കിൽ ചത്തോ...നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം': ഓവർ ലോഡിന് പിടിച്ച ടിപ്പർ ഡ്രൈവർ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ വെഹിക്കിൾ ഇൻസ്പക്ടറുടെ മറുപടി; പത്തനാപുരത്ത് നാടകീയ സംഭവങ്ങൾ; ഉദ്യോഗസ്ഥരെ 'ക്ഷ' വരപ്പിച്ച് ഗണേശ് കുമാറിന്റെ സൂപ്പർ എൻട്രിയും
August 08, 2021പത്തനാപുരം: കോവിഡ് കാലമാണ്. കെട്ട കാലമാണ്. ലോക് ഡൗണിൽ പാവങ്ങൾ നരകിക്കുന്ന കാലമാണ്. എന്നിരുന്നാലും ചില സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതൊന്നും ആനക്കാര്യമല്ല. ജനങ്ങളെ ഫൈനടിച്ച് പിഴിയുക എന്നതാണ് അവരുടെ ഏകലക്ഷ്യം. ടാർജറ്റ് തികയ്ക്കണം. പിന്നെ ഭരണപക്ഷ സംഘടനാനുകൂല...
-
മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു പേടിയുണ്ടാവണം, ചോദിക്കാനും പറയാനും ആളുണ്ടെന്ന്; ഗൗരിനന്ദ ഉയർത്തിയത് സാധാരണക്കാരുടെ ശബ്ദം; അതുകൊണ്ടാണ് കാണാൻ പോയത്; ബിവറേജിന് മുന്നിൽ നിൽക്കുന്നവർക്കും ഈ നിയമം ബാധകമല്ലേ? സുരേഷ് ഗോപി മറുനാടനോട്
August 08, 2021കൊല്ലം: പൊതു ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു പേടിയുണ്ടാവണം. ചോദിക്കാനും പറയാനും ആളുണ്ട് എന്ന് അവർ മനസ്സിലാക്കുകയും വേണം. അതിനാലാണ് ഗൗരീ നന്ദയെ കാണാനെത്തിയതെന്ന് എംപി സുരേഷ് ഗോപി മറുനാടനോട് പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് ജീവി...
-
ഇലക്ഷൻ ഫണ്ട് തരാമെന്ന് പറഞ്ഞു; ഇലക്ഷൻ കഴിഞ്ഞപ്പോൾ കൈയിൽ ഇല്ലെന്ന് പറഞ്ഞു; അവനെ ഞങ്ങൾ അമക്കും, ഡിവൈഎസ്പിയോടും തഹസിൽദാരോടും പറഞ്ഞു കഴിഞ്ഞു; ഞാൻ വിളിച്ചാൽ അവർ എത്താമെന്ന് പറഞ്ഞിട്ടുണ്ട്; തെരഞ്ഞെടുപ്പ് ഫണ്ട് നൽകാത്തയാളെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി; ഓഡിയോ പുറത്ത്
August 08, 2021തിരുവല്ല: തെരഞ്ഞെടുപ്പിന് ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും അതുകൊടുക്കാതിരിക്കുകയും ചെയ്തയാൾക്കെതിരേ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. ഫണ്ട് തരാമെന്ന് പറഞ്ഞ് പറ്റിച്ച അവനെ ഞങ്ങൾ അമക്കുമെന്നും എല്ലാ സഹായവും ചെയ്ത് തരാമെന്ന് തിരുവല്ല ഡിവൈഎസ്പി ...
-
മുതിർന്ന അറബി സ്ത്രീയും അവരുടെ മകളും ചേർന്നായിരുന്നു ഉപദ്രവം; വെള്ളത്തിനു പോലും കാലു പിടിക്കണം; ഏജന്റുമാരെ വിളിച്ച ദിവസം നേരിടേണ്ടി വന്നത് ക്രൂര പീഡനം; കരഞ്ഞു കാലു പിടിച്ചിട്ടും എച്ചിൽ കഴിപ്പിച്ചു; ദൈവദൂതനെ പോലെ രക്ഷകനായത് തമ്പി നാഗാർജ്ജുന; ഗദ്ദാമയായി ഗൾഫിൽ നരക ജീവിതം നയിച്ച കഥ മറുനാടനോട് പറഞ്ഞ് പ്രീതി സെൽവരാജ്
August 07, 2021കൊച്ചി: ഗദ്ദാമയായി ഗൾഫിൽ നരക ജീവിതം നയിച്ച മരവിപ്പിലാണ് എറണാകുളം ഞാറക്കൽ സ്വദേശി പ്രീതി സെൽവരാജ് എന്ന 43 കാരിയായ വീട്ടമ്മ. ഒരു വർഷവും നാലു മാസവുമാണ് ദോഹയിൽ പ്രീതി ജീവിച്ചുമരിച്ചത്. ജീവനോടെ നാട്ടിലെത്തിയെന്ന് കരഞ്ഞു തളർന്ന ആ കണ്ണുകൾക്ക് ഇപ്പോഴും വിശ്വ...
-
വില്ല വിൽപ്പന നടത്തിയ സുഹൃത്ത് വഞ്ചിച്ചുവെന്ന് പ്രവാസി വ്യവസായി; സ്വന്തം ചെലവിൽ ഇന്റീരിയർ ചെയ്തപ്പോൾ വില്ലനായി ചോർച്ച; ആധാരത്തിനായി പരാതിയുമായി എബ്രഹാം ജോർജ്; വഞ്ചിച്ചത് എബ്രഹാമെന്ന് അലക്സാണ്ടർ വടക്കേടവും; കോളേജ് സുഹൃത്തുക്കൾക്കിടിയിലുള്ള തർക്കം പൊലീസ് സ്റ്റേഷനിൽ
August 07, 2021തിരുവനന്തപുരം: ഒരു ജന്മം മുഴുവൻ വിദേശരാജ്യങ്ങളിൽ വിയർപ്പൊഴുക്കി നേടിയ സമ്പാദ്യം അടുത്ത സുഹൃത്ത് തന്നെ വഞ്ചിച്ചുതട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് എബ്രഹാം ജോർജ് എന്ന 63 കാരൻ. വാർധക്യകാലത്ത് വിശ്രമിക്കാൻ വാങ്ങിയ കഴക്കൂട്ടം മേനംകുളത്തെ വില്ലയുടെ പേരിലാണ് 87...
-
കാറ്റടിക്കുമ്പോൾ മൊബൈൽ വച്ചതു കണ്ടു; മിന്നുന്ന ലൈറ്റ് നിർണ്ണായകമായി; മൊബൈൽ കൈക്കലാക്കാൻ നോക്കിയപ്പോൾ അതിക്രമത്തിന് ശ്രമിച്ച് പ്രതി; മുഖത്ത് ചവിട്ടി വീഴ്ത്തി മതിൽ ചാടിക്കടന്ന് അച്ഛന് അടുത്തെത്തി; നാടൻ പാട്ടുകാരന്റെ 'വിഡിയോ' ഭ്രമം പൊളിച്ച കഥ ആ കൊച്ചു മിടുക്കി പറയുമ്പോൾ
August 07, 2021കൊച്ചി: സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ആനന്ദം കണ്ടെത്തിയിരുന്ന നാടൻ പാട്ട് കലാകാരൻ രതീഷ് ചന്ദ്രനെ കുടുക്കിയത് എട്ടാം ക്ലാസുകാരിയുടെ ഇടപെടലാണ്. സംശയം തോന്നി ആ 13കാരി നടത്തിയ ഇടപെടൽ നിർണ്ണായകമ...
-
കുളിമുറി ദൃശ്യങ്ങൾ സൂം ചെയ്ത് മൊബൈലിലാക്കും; പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടില്ല; പഞ്ചറൊട്ടിച്ച് കുടുങ്ങിയത് നായത്തോട് ബ്രാഞ്ച് കമ്മറ്റി അംഗം; മാന്യനായി വിലസിയത് പാർട്ടി ലേബലിൽ; നാടൻ പാട്ടുകാരൻ കാട്ടിയതെല്ലാം വിക്രിയ; രതീഷ് ചന്ദ്രൻ വില്ലനാകുമ്പോൾ
August 07, 2021കൊച്ചി: സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ആനന്ദം കണ്ടെത്തിയിരുന്ന നാടൻ പാട്ട് കലാകാരൻ രതീഷ് ചന്ദ്രന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. കുളിമുറി ദൃശ്യങ്ങളും പി...
-
മലപ്പുറത്തെ സിപിഎം- മുസ്ലിം ലീഗ് സഹകരണ മാഫിയയുടെ പുതിയ കരുനീക്കം; ലീഗ് ബാങ്കുകളിലെ അഴിമതി അന്വേഷണങ്ങൾ അട്ടിമറിച്ച ശ്രീഹരിയെ സഹകരണ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നീക്കം; സിപിഎം-മുസ്ലിം ലീഗ് സഹകരണ മാഫിയ രണ്ടാം പിണറായി സർക്കാരിലും പിടിമുറുക്കുന്നു
August 06, 2021മലപ്പുറം: എ.ആർ നഗർ സഹകരണബാങ്കിലെ 103 കോടിയുടെ കള്ളപ്പണ നിക്ഷേപത്തിലടക്കം കൈകോർത്ത മലപ്പുറത്തെ സിപിഎം മുസ്ലിം ലീഗ് സഹകരണ മാഫിയ രണ്ടാം പിണറായി സർക്കാരിലും പിടിമുറുക്കുന്നു. ഒന്നാം പിണറായി സർക്കാരിൽ മുസ്ലിം ലീഗ് അനുഭാവി അബ്ദുൽറഷീദിനെ സഹകരണമന്ത്രി കടകംപള...
-
ഹോട്ടലിലെ അനുഭവം വളരെ മികച്ചത് എന്ന രാഖിലിന്റെ റിവ്യൂ കണ്ടപ്പോൾ തന്നെ പൊലീസിനെ അറിയിച്ചെന്ന് കലൂർ സിദ്ര പ്രിസ്റ്റീൻ ഹോട്ടൽ ആൻഡ് പോർട്ടിക്കോ ഹാൾസ്; രാഖിലും മാനസയും എത്തിയോ എന്ന് പുറത്തു പറയില്ലെന്ന് മാനേജർ; ആ ചിത്രത്തിൽ ദുരൂഹത തുടരുമ്പോൾ
August 06, 2021കൊച്ചി: ദന്തൽ വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്ന രാഖിൽ രഘൂത്തമൻ ഗൂഗിൾ റിവ്യൂവിൽ മാനസയുമൊന്നിച്ചുള്ള ചിത്രം സഹിതം ഹോട്ടലിലെ അനുഭവം വളരെ മികച്ചത് എന്ന് പോസ്റ്റ് ചെയ്ത സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് പറയാൻ കഴിയില്ലെന്ന് ഹോട്ടൽ അധികൃതർ. ഇരുവരും ഇവിടെ താമസി...
-
ഒരു ലക്ഷത്തിന്റെ ബോണ്ടിൽ 15 മുതൽ 20 ലക്ഷം വരെ ലോൺ: അതിർത്തിക്ക് പുറത്തുള്ളവർക്ക് ഡയറക്ടർ ബോർഡ് അംഗത്വം: കോടികൾ കൊള്ളയടിച്ച പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് ഞെട്ടിക്കുന്നത്; എൽഡിഎഫും യുഡിഎഫും ബിജെപിയും ഒരുമിച്ച തട്ടിപ്പ് കഥ
August 06, 2021അടൂർ: പുറമേ ശത്രുതയാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും തമ്മിൽ. പക്ഷേ, ഈ മൂന്നു കൂട്ടരും ചേർന്ന് കോടികൾ കൊള്ളയടിച്ച ഒരു സഹകരണ പ്രസ്ഥാനമുണ്ട് അടൂർ താലൂക്കിൽ. അതാണ് പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക്. ആസ്ഥാന ഓഫീസിന് പുറമേ അടൂർ ഹൈസ്കൂൾ ജങ്ഷനിലും മിത്രപുരത്ത...
-
ചാവശേരിയിൽ കടയിൽ സാധനം വാങ്ങാൻ പോയ ദളിത് യുവാവിനെ എക്സൈസ് തല്ലിച്ചതച്ചു; തലയ്ക്കും കഴുത്തിനും വാരിയെല്ലിനും ഗുരുതര പരുക്ക്; മട്ടന്നൂർ പൊലീസിൽ പരാതിപ്പെട്ടപ്പോൾ കുടുംബത്തിന് ഒരിക്കലും മറക്കാത്ത ദുരനുഭവം; കേസെടുക്കാതെ പ്രതികളെ രക്ഷിക്കാൻ പൊലിസിന്റെ ഒത്തുകളി
August 05, 2021ഇരിട്ടി: ചാവശേരിയിൽ കടയിൽ സാധനം വാങ്ങാൻ പോയ ദളിത് യുവാവിനെ എക്സൈസ് സംഘം നടുറോഡിലിട്ട് മർദ്ദിച്ചു അവശനാക്കി തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ കണ്ണുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവശേരി മുഖപറമ്പ് ഹൗസിൽ സെബിനാണ് (23) അതിക്രൂരമാ...
-
ചേട്ടനും അച്ഛൻ പെങ്ങളുടെ മകളുമായി നടക്കാൻ ടെറസിലെത്തി; ടൈൽ പതിപ്പിച്ച കോൺക്രീറ്റ് ബെഞ്ചിലെ കൈകുത്തിയുള്ള വ്യായാമത്തിനിടെ വഴുതി വീണു; പ്ലസ് ടുവിന് 96 ശതമാനം മാർക്ക് വാങ്ങിയ മിടുമിടുക്കി ആഗ്രഹിച്ചത് ഡോക്ടറാകാൻ; ഐറിൻ റോയിയുടേത് കൈ വഴുതൽ ദുരന്തം
August 05, 2021കൊച്ചി: രാവിലെ പതിവ് പോലെ വ്യായാമം ചെയ്യുകായയിരുന്നു ഐറിൻ റോയ്. സഹോദരൻ അലനും ഉണ്ടായിരുന്നു. മഴയിൽ കുതിർന്ന ടൈലിട്ട ബഞ്ചിൽ ആയിരുന്നു വ്യായാമം. ഇതിനിടെയാണ് ഐറിൻ കാൽ വഴതി വീണത്. ഈ വീഴ്ചയിൽ പതിനെട്ടുകാരി മരിച്ചു. ഈ വാർത്ത ഫ്ളാറ്റിലുണ്ടായിരുന്ന അമ്മ ബർണസ...
-
ഹോട്ടലിൽ നിന്നും വളരെ നല്ല അനുഭവമാണ് ഉണ്ടായത്; സ്റ്റാഫുകളുടെ സർവ്വീസും മികച്ചത്; നിധീഷ് എന്നയാളുടെ പെരുമാറ്റം ഹൃദ്യം; കലൂരിലെ സിദ്ര പ്രിസ്റ്റീൻ ഹോട്ടൽ ആൻഡ് പോർട്ടിക്കോ ഹാൾസിനെ കുറിച്ച് രാഖിൽ രഘുത്തമൻ എഴുതിയത് ഇങ്ങനെ; കോതമംഗലം കൊലയിലെ മാനസയുടെ ഈ ചിത്രം വ്യാജമോ? ഗൂഗിൾ റിവ്യൂവിൽ വമ്പൻ ദുരൂഹത
August 05, 2021കൊച്ചി: ദന്തൽ വിദ്യാർത്ഥി മാനസ കൊല്ലപ്പെട്ടതിന് പിന്നാലെ കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഗൂഗിൾ റിവ്യൂവിൽ കൊലപാതകം നടത്തിയ രാഖിലും മാനസയും ഒന്നിച്ചുള്ള ചിത്രം കണ്ടെത്തിയ സംഭവത്തിൽ വൻ ദുരൂഹത. കലൂരിലെ സിദ്ര പ്രിസ്റ്റീൻ ഹോട്ടൽ ആൻഡ് പോർട്ടിക്കോ ഹാൾസ് ...
-
എആർ നഗർ ബാങ്കിലെ തട്ടിപ്പു പുറത്തുവരാതിരിക്കാൻ ലീഗ് അനുഭാവിയെ സഹകരണ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയ നയതന്ത്രം; മന്ത്രിയുടെ സെക്രട്ടറിയുടെ മകന് ലീഗ് ബാങ്കിൽ ജോലി നൽകി പ്രത്യുപകാരം; സഹകരണ രജിസ്ട്രാറെ തള്ളി വിരമിച്ച സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റർ ഓഫീസറാക്കിയത് കടകംപള്ളി; മലപ്പുറത്തേത് സിപിഎം-മുസ്ലിം ലീഗ് സഹകരണ കൊള്ള
August 05, 2021മലപ്പുറം: ആദായനികുതിവകുപ്പ് കേരള ചരിത്രത്തിൽ ഏറ്റവും വലിയ കള്ളപ്പണ നിക്ഷേപമായ 103 കോടി രൂപ കണ്ടുകെട്ടിയ മലപ്പുറം എ.ആർ നഗർ സഹകരണബാങ്കിലെ തട്ടിപ്പുപുറത്തുവരാതിരിക്കാൻ കൈകോർത്തത് മുസ്ലിം ലീഗും സിപിഎമ്മും. അണികൾ തമ്മിലടിക്കുമ്പോഴും കള്ളപ്പണ നിക്ഷേപത്തിനു...
-
കള്ളപ്പണത്തിൽ കുടുക്കാനുള്ള ആയുധങ്ങൾ ജലീലിന് ഒറ്റിക്കൊടുത്തത് കുഞ്ഞാലിക്കുട്ടി വിരുദ്ധ ലോബി; ലീഗ് യോഗത്തിലെ ശബ്ദരേഖ ജലീലിന് ചോർത്തി കൊടുത്തു? കെ.എം.ഷാജിക്ക് എതിരെ നീക്കത്തിന് മറുവിഭാഗം
August 04, 2021കോഴിക്കോട്: ഇഡി വിഷയവും സഹകരണ ബാങ്കിലെ കള്ളപ്പണ പ്രശ്നവും കെ.ടി.ജലീലിന് എത്തിച്ച് കൊടുത്തത് മുസ്ലിം ലീഗിലെ കുഞ്ഞാലി വിരുദ്ധ ലോബി എന്നാരോപണം. കഴിഞ്ഞ കുറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ലീഗിലെ സംഭവങ്ങളുടെ പരിണിത ഫലമാണ് പുറത്തുവരുന്നത്. കള്ളപ്പണം വെളുപ...
MNM Recommends +
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും