1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

ജോയിസ് ജോർജ്ജിനെ രക്ഷിക്കാൻ യുഡിഎഫിൽ കരുനീക്കുന്നത് ആര്? ഭൂമി ഇടപാടിലെ അന്വേഷണം അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; രേഖകൾ പുറത്തുവിട്ട് മറുനാടൻ മലയാളി

July 19, 2014

തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞടുപ്പ് സമയത്ത് ഇടുക്കിയിലെ ഇടതു സ്വതന്ത്രനും ഇപ്പോഴത്തെ എം.പിയുമായ ജോയ്‌സ് ജോർജ്ജുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂമി കയ്യേറ്റത്തപ്പറ്റി അന്വേഷിക്കാനുളള ഉത്തരവ് യു.ഡി.എഫ് സർക്കാർ തന്നെ അട്ടിമറിക്കാനുളള ശ്രമം ആരംഭിച്ചു. ഇതുമാ...

എം എ യൂസഫലിയുടെ മരുമകനും ഇഷ്ടക്കാർക്കും പ്രവാസി അവാർഡ്; പ്രതിഷേധം കനക്കുന്നു; അവാർഡ് മാനദണ്ഡത്തെ ചൊല്ലി തർക്കം കോടതിയിലേക്ക്

January 11, 2014

ന്യൂഡൽഹി: പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസിന് കൊടിയിറങ്ങിയതോടെ പ്രവാസി ഭാരതീയ സമ്മാന ജേതാക്കളുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചു. പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിയുമായി ബന്ധപ്പെട്ടവർക്ക് മാത്രമാണ് മലയാളി വിഭാഗത്തിൽപ്പെടുത്തി അവാർഡ് നൽകിയതെന്ന് ...

കരിക്കിനേത്ത് കൊലപാതകം: കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി അന്വേഷണ സംഘം; കേസ് തേച്ചുമായ്ക്കാൻ കൂട്ടുനിന്നവരെ പ്രതിയാക്കാൻ നിയമോപദേശം തേടി

January 06, 2014

പത്തനംതിട്ട: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കരിക്കിനേത്ത് കൊലപാതക കേസിലെ പൊലീസ് അനേ്വഷണം അവസാന ഘട്ടത്തിൽ. പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സറ്റയിൽസിലെ ക്യാഷ്യർ ബിജു ജോസഫിനെന ഉടമയും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം പൊലീസ് ഉടൻ സ...

'കൈയബദ്ധം പറ്റിപ്പോയി, എത്ര ലക്ഷം വേണമെങ്കിലും തരാം'; കൊലപാതകം ഒതുക്കാൻ കരിക്കിനേത്ത് ഉടമ ബിജുവിന്റെ സഹോദരനെ ഫോൺ ചെയ്തു; സംഭാഷണം മറുനാടൻ മലയാളി പുറത്തുവിടുന്നു

November 23, 2013

പത്തനംതിട്ട: പത്തനംതിട്ട കരിക്കിനേത്ത് ടെസ്‌ക്‌സ്‌റ്‌റയിൽസിലെ ക്യാഷർ ബിജു പി ജോസഫിനെന മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഉടമകളുടെ പങ്ക് വ്യക്തമാക്കുന്ന അതിനിർണ്ണായമായ തെളിവുകൾ പുറത്തുവന്നു. ബിജുവിനെന ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന ഫോൺ സ...

കരിക്കിനേത്ത് ഉടമയുടെ അറസ്റ്റ് പൊലീസ് ഒരുക്കിയ നാടകം; രണ്ടു ദിവസം മുമ്പേ കസ്റ്റഡിയിൽ; തിരക്കഥയൊരുക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു

November 18, 2013

പത്തനംതിട്ട: കരിക്കിനേത്ത് ടെക്‌സ്റ്റൈൽസിൽ കാഷ്യർ ബിജു കൊല്ലപ്പെട്ട കേസിൽ കൊല്ലപ്പെട്ട കേസിൽ കടയുടമയുടെ സഹോദരനും അടൂർ കരിക്കിനേത്തിന്റെ ഉടമയുമായ ജോസ് അറസ്റ്റിലായത് പൊലീസ് തയാറാക്കിയ തിരക്കഥ പ്രകാരം. പന്തളത്തുവച്ചു ജോസിനെ അറസ്റ്റ് ചെയ്‌തെന്ന പൊലീസിന്റ...

ഒരു തെറ്റും ചെയ്യാത്ത എന്റെ ഭർത്താവിനെ എന്തിനാണു കൊന്നത്? അവരൊക്കെ വലിയ ആളുകൾ; എല്ലാം പോയത് ഞങ്ങൾക്ക്; കരിക്കിനേത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ മറുനാടൻ മലയാളിയോട്

November 12, 2013

പത്തനംതിട്ട: അവർ എന്തിനാണ് എന്റെ ഭർത്താവിനെ കൊന്നത്. അവരെല്ലാം വലിയ ആൾക്കാരാണ്. ഇതുവരെ ഒരു തെറ്റും ചെയ്യാത്തയാളാണ് എന്റെ ഭർത്താവ്. ഒരുപാടിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഞങ്ങൾക്കാണ് എല്ലാം പോയത്. അവരുടെ ഒന്നരലക്ഷം രൂപയല്ലേ, എനിക്കെന്റെ ഭർത്താവിനെയും എന്...

കരിക്കിനേത്തിലെ കാഷ്യറുടെ കൊലപാതകക്കേസ്; കൈക്കൂലി വാങ്ങി കടയുടമയെ പൊലീസ് രക്ഷിച്ചെന്നു നാട്ടുകാർ; ബിജുവിന്റെ ഭാര്യയും മകളും ഡിവൈഎസ്പി ഓഫീസിനുമുന്നിൽ ധർണയിരിക്കുന്നു

November 11, 2013

പത്തനംതിട്ട: ഒന്നര ലക്ഷം രൂപ കണക്കിൽ കാണാത്തതിനെത്തുടർന്നു കരിക്കിനേത്ത് ടെക്‌സ്റ്റൈൽസിലെ കാഷ്യർ മണിമല സ്വദേശി ബിജുവിനെ തല്ലിക്കൊന്ന കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ചു ബന്ധുക്കൾ മല്ലപ്പള്ളി പൗരസമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഡിവൈഎസ...

കണക്കിൽ ഒന്നര ലക്ഷം രൂപയുടെ വ്യത്യാസം; കരിക്കിനേത്ത് ജീവനക്കാരനെ മർദിച്ചു കൊന്നു: പ്രതികളെ രക്ഷിക്കാൻ ഉന്നത സമ്മർദ്ദം

November 08, 2013

പത്തനംതിട്ട: പത്തനംതിട്ടയിലെ കരിക്കിനേത്ത് ടെക്‌സ്റ്റെയിൽ ജീവനക്കാരനെ വസ്ത്രശാലക്കുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികളായവരെ രക്ഷിക്കാൻ ഉന്നത ഇടപെടലെന്ന ആക്ഷേപം ശക്തമായി. ഭരണ കക്ഷിയിലെ പ്രമുഖർ സംഭവത്തിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവ...

MNM Recommends