1 usd = 71.52 inr 1 gbp = 91.23 inr 1 eur = 78.92 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.41 inr

Oct / 2019
16
Wednesday

സർക്കാർ ഭൂമി കൈയേറി ഫ്‌ളാറ്റ് നിർമ്മാണം; നിയമങ്ങൾ കാറ്റിൽ പറത്തി കിള്ളിയാറിനു മുകളിലൂടെ ഫ്‌ളാറ്റിലേക്ക് സ്വകാര്യ പാലം; പ്രതിഷേധക്കാരെ ഒതുക്കാൻ അസോസിയേഷന് സൗജന്യ കെട്ടിടം: ഹീരാ ബാബു സാമ്രാജ്യം കെട്ടി ഉയർത്തുന്നത് ഇങ്ങനെ

August 19, 2014

തിരുവനന്തപുരം: അതിസമ്പന്നർക്ക് മുമ്പിൽ വളയാത്ത ഏതെങ്കിലും നിയമം നമ്മുടെ നാട്ടിൽ ഉണ്ടാകുമോ? തലസ്ഥാനത്തെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് ഭീമൻ ഹീരാ ബാബുവിന്റെ മുമ്പിൽ പ്രത്യേകിച്ച്. രണ്ട് നിലയിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ പണിയാൻ സർക്കാരിന് പോലും അനുമതിയ...

ഡിഎൽഎഫ് ഹൈക്കോടതിയെയും സർക്കാറിനെയും വ്യാജരേഖ നൽകി കബളിപ്പിച്ചു; 2007 ഫ്‌ളാറ്റ് നിർമ്മാണം തുടങ്ങിയിട്ടും 2009ലെന്ന് കാണിച്ച് രേഖ തയ്യാറാക്കി; കള്ളി പൊളിച്ച കോസ്റ്റൽ പ്രൊസസസ്സ് തലവന്റെ കത്ത് മറുനാടൻ മലയാളി പുറത്തുവിടുന്നു

August 18, 2014

കൊച്ചി: രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാ ഒത്താശയും ചെയ്ത കൊച്ചിയിലെ ഡിഎൽഎഫ് ബിൽഡേഴ്‌സ് നിയമങ്ങളെല്ലാം കാറ്റില്പറത്തിയാണ് ചിലവന്നൂർ കായൽ തീരത്ത് ഫ്‌ളാറ്റ് സമുച്ഛയം കെട്ടിപ്പൊക്കിയതെന്നതിന് മറ്റൊരു തെളിവുകൂടി പുറത്തുവന്നു. ഫ്‌ളാറ്റ് നിർമ്മാണം നേരത്...

പത്മശ്രീ ഒക്കെ യൂസഫലിയേയും രവി പിള്ളയേയും പോലെയുള്ള സാധാരണക്കാർക്ക്! ബോബി ചെമ്മണ്ണൂരിന് വേണ്ടത് കുറഞ്ഞത് പത്മവിഭൂഷൻ! 800 കിലോമീറ്റർ 'ഓടിയ' വിവാദ വ്യവസായിയുടെ പേര് മന്ത്രിസഭയുടെ പരിഗണനയിൽ

August 14, 2014

തിരുവനന്തപുരം: ഒരു പത്മശ്രീ കിട്ടാൻ മോഹിക്കാത്ത ആരെങ്കിലും ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാകുമോ? രാജ്യം നൽകി ആദരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിൽ ഒന്നായ പത്മശ്രീ ലഭിക്കാൻ കോടികൾ വരെ മുടക്കാൻ ആളുകൾ ഉണ്ടെന്നാണ് അവാർഡ് പ്രഖ്യാപന സമയത്ത് ഉയർന്ന് വരുന്ന...

ടികെഎം സെന്റിനറി സ്‌കൂളിലെ നൃത്തശില്പത്തിനെതിരെ വർഗീയവാദികളുടെ ഫത്‌വ; കൈകൂപ്പുന്നതും വന്ദേമാതരം പാടുന്നതും വിലക്കി; ആറായിരം കുട്ടികളെ അണിനിരത്തി ലോകറെക്കോഡ് സൃഷ്ടിക്കാനുള്ള നീക്കത്തിന് തിരിച്ചടി

August 13, 2014

കൊല്ലം: സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളിൽ വന്ദേമാതരം പാടുന്നതിനെ എതിർത്ത് വർഗീയ വാദികൾ രംഗത്ത്. കടുത്ത എതിർപ്പിനെ തുടർന്ന് സ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ നിന്ന് വന്ദേമാതരം പാടുന്നത് ഒഴിവാക്കി. വന്ദേമാതരം പാടിയുള്ള നൃത്താവിഷ്‌കാരമാണ് എതിർപ്പിനെ തുടർ...

നിയമങ്ങൾ മറികടക്കാൻ ഹീര ബാബു ഒഴുക്കിയത് കോടികൾ; തട്ടിപ്പിന് ചരടുവലിച്ചത് സിപിഐ(എം) ജില്ലാനേതൃത്വം; വി എസ് പക്ഷം നിന്ന മുന്മേയർ മാത്രം കുടുങ്ങി; മുതലാളിമാർക്കുവേണ്ടി നിയമങ്ങൾ വഴിമാറുന്നത് ഇങ്ങനെ

August 07, 2014

തിരുവനന്തപുരം: കവടിയാറിലെ ഹീര വെൽമൗണ്ട് പാലസ് അനധികൃതമായി പണിയാൻ തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നൽകിയതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ. എന്നാൽ പ്രതിപ്പട്ടികയിൽ മുൻ മേയർമാത്രം. വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്...

വിസാ തട്ടിപ്പുകേസ് പ്രതിയുടെ ബലാത്സംഗ ആരോപണം കെട്ടുകഥ; ബിന്ദു ഖാസിയെ ലോഡ്ജിലെത്തിച്ചത് മുംബൈ പൊലീസിന്റെ സഹായം ലഭിക്കാത്തതിനാൽ: സസ്‌പെൻഷനിലായ പൊലീസുകാർ മറുനാടൻ മലയാളിയോട് പറഞ്ഞത്

August 07, 2014

തൃശൂർ: വിസാതട്ടിപ്പു കേസിൽ മുംബൈയിൽ അറസ്റ്റിലായ യുവതിയെ ഹോട്ടലിൽ എത്തിച്ച് പൊലീസുകാർ ബലാത്സംഗം ചെയ്തുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 25 ഓളം പേർക്ക് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ യുവതിയാണ് ഈ ആരോപണം ഉന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ...

'അഭിനന്ദനം' വരുമെന്ന് ഭയം; ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ യാത്രയപ്പ് ചടങ്ങിൽ നിന്ന് ഒളിച്ചോടുന്നു

July 29, 2014

തിരുവനന്തപുരം: സ്ഥലംമാറ്റ ഉത്തരവ് വന്നതിന് ശേഷം മൂന്നാർ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകണമെന്ന വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ നാളെ ഹൈക്കോടതി നൽകുന്ന യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കില്ല. അഞ്ചാം തീയതി കൊൽക്കത്ത ചീഫ് ജസ്റ്റിസാ...

കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ പൊലീസ് പിടിയിലായ മുഖ്യ പ്രതി കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ ഇഫ്താർ വിരുന്നിലും പങ്കെടുത്തു; ലക്ഷങ്ങൾ മുടക്കി നടത്തിയ ഇഫ്താറിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നു

July 25, 2014

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയിലിങ് കേസ് പുതിയ വഴിത്തിരിവിലേക്ക്. ബ്ലാക്ക് മെയിലിങ് കേസിലെ പ്രധാന പ്രതി ജയചന്ദ്രനെ നിയമസഭാ സാമാജികർ താമസിക്കുന്ന തലസ്ഥാനത്തെ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് പിടികൂടിയതോടെ കേസുമായി ബന്ധപ്പെട്ട ഊഹാപോഹം മാത്രമായിരുന്ന ഉന്നത...

ജോയിസ് ജോർജ്ജിനെ രക്ഷിക്കാൻ യുഡിഎഫിൽ കരുനീക്കുന്നത് ആര്? ഭൂമി ഇടപാടിലെ അന്വേഷണം അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; രേഖകൾ പുറത്തുവിട്ട് മറുനാടൻ മലയാളി

July 19, 2014

തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞടുപ്പ് സമയത്ത് ഇടുക്കിയിലെ ഇടതു സ്വതന്ത്രനും ഇപ്പോഴത്തെ എം.പിയുമായ ജോയ്‌സ് ജോർജ്ജുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂമി കയ്യേറ്റത്തപ്പറ്റി അന്വേഷിക്കാനുളള ഉത്തരവ് യു.ഡി.എഫ് സർക്കാർ തന്നെ അട്ടിമറിക്കാനുളള ശ്രമം ആരംഭിച്ചു. ഇതുമാ...

എം എ യൂസഫലിയുടെ മരുമകനും ഇഷ്ടക്കാർക്കും പ്രവാസി അവാർഡ്; പ്രതിഷേധം കനക്കുന്നു; അവാർഡ് മാനദണ്ഡത്തെ ചൊല്ലി തർക്കം കോടതിയിലേക്ക്

January 11, 2014

ന്യൂഡൽഹി: പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസിന് കൊടിയിറങ്ങിയതോടെ പ്രവാസി ഭാരതീയ സമ്മാന ജേതാക്കളുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചു. പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിയുമായി ബന്ധപ്പെട്ടവർക്ക് മാത്രമാണ് മലയാളി വിഭാഗത്തിൽപ്പെടുത്തി അവാർഡ് നൽകിയതെന്ന് ...

കരിക്കിനേത്ത് കൊലപാതകം: കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി അന്വേഷണ സംഘം; കേസ് തേച്ചുമായ്ക്കാൻ കൂട്ടുനിന്നവരെ പ്രതിയാക്കാൻ നിയമോപദേശം തേടി

January 06, 2014

പത്തനംതിട്ട: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കരിക്കിനേത്ത് കൊലപാതക കേസിലെ പൊലീസ് അനേ്വഷണം അവസാന ഘട്ടത്തിൽ. പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സറ്റയിൽസിലെ ക്യാഷ്യർ ബിജു ജോസഫിനെന ഉടമയും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം പൊലീസ് ഉടൻ സ...

'കൈയബദ്ധം പറ്റിപ്പോയി, എത്ര ലക്ഷം വേണമെങ്കിലും തരാം'; കൊലപാതകം ഒതുക്കാൻ കരിക്കിനേത്ത് ഉടമ ബിജുവിന്റെ സഹോദരനെ ഫോൺ ചെയ്തു; സംഭാഷണം മറുനാടൻ മലയാളി പുറത്തുവിടുന്നു

November 23, 2013

പത്തനംതിട്ട: പത്തനംതിട്ട കരിക്കിനേത്ത് ടെസ്‌ക്‌സ്‌റ്‌റയിൽസിലെ ക്യാഷർ ബിജു പി ജോസഫിനെന മർദിച്ചു കൊലപ്പെടുത്തിയ കേസിലെ ഉടമകളുടെ പങ്ക് വ്യക്തമാക്കുന്ന അതിനിർണ്ണായമായ തെളിവുകൾ പുറത്തുവന്നു. ബിജുവിനെന ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന ഫോൺ സ...

കരിക്കിനേത്ത് ഉടമയുടെ അറസ്റ്റ് പൊലീസ് ഒരുക്കിയ നാടകം; രണ്ടു ദിവസം മുമ്പേ കസ്റ്റഡിയിൽ; തിരക്കഥയൊരുക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു

November 18, 2013

പത്തനംതിട്ട: കരിക്കിനേത്ത് ടെക്‌സ്റ്റൈൽസിൽ കാഷ്യർ ബിജു കൊല്ലപ്പെട്ട കേസിൽ കൊല്ലപ്പെട്ട കേസിൽ കടയുടമയുടെ സഹോദരനും അടൂർ കരിക്കിനേത്തിന്റെ ഉടമയുമായ ജോസ് അറസ്റ്റിലായത് പൊലീസ് തയാറാക്കിയ തിരക്കഥ പ്രകാരം. പന്തളത്തുവച്ചു ജോസിനെ അറസ്റ്റ് ചെയ്‌തെന്ന പൊലീസിന്റ...

ഒരു തെറ്റും ചെയ്യാത്ത എന്റെ ഭർത്താവിനെ എന്തിനാണു കൊന്നത്? അവരൊക്കെ വലിയ ആളുകൾ; എല്ലാം പോയത് ഞങ്ങൾക്ക്; കരിക്കിനേത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ മറുനാടൻ മലയാളിയോട്

November 12, 2013

പത്തനംതിട്ട: അവർ എന്തിനാണ് എന്റെ ഭർത്താവിനെ കൊന്നത്. അവരെല്ലാം വലിയ ആൾക്കാരാണ്. ഇതുവരെ ഒരു തെറ്റും ചെയ്യാത്തയാളാണ് എന്റെ ഭർത്താവ്. ഒരുപാടിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഞങ്ങൾക്കാണ് എല്ലാം പോയത്. അവരുടെ ഒന്നരലക്ഷം രൂപയല്ലേ, എനിക്കെന്റെ ഭർത്താവിനെയും എന്...

കരിക്കിനേത്തിലെ കാഷ്യറുടെ കൊലപാതകക്കേസ്; കൈക്കൂലി വാങ്ങി കടയുടമയെ പൊലീസ് രക്ഷിച്ചെന്നു നാട്ടുകാർ; ബിജുവിന്റെ ഭാര്യയും മകളും ഡിവൈഎസ്പി ഓഫീസിനുമുന്നിൽ ധർണയിരിക്കുന്നു

November 11, 2013

പത്തനംതിട്ട: ഒന്നര ലക്ഷം രൂപ കണക്കിൽ കാണാത്തതിനെത്തുടർന്നു കരിക്കിനേത്ത് ടെക്‌സ്റ്റൈൽസിലെ കാഷ്യർ മണിമല സ്വദേശി ബിജുവിനെ തല്ലിക്കൊന്ന കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ചു ബന്ധുക്കൾ മല്ലപ്പള്ളി പൗരസമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഡിവൈഎസ...

MNM Recommends

Loading...