EXCLUSIVE+
-
2026ൽ മത്സരിക്കാൻ മോഹിച്ച് പദ്ധതിയിട്ടത് ഇത്തവണ ചെറുമീനിനെ ഇറക്കാൻ; ജയിക്കുമെന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ രാജ്യസഭയാണ് ഞങ്ങൾക്ക് പ്രധാനമെന്ന് പറഞ്ഞ് കേന്ദ്ര നേതൃത്വം നൽകിയത് എട്ടിന്റെ പണി; ഒടുവിൽ മോദി നേരിട്ട് ഇടപെട്ടപ്പോൾ ശബരിമല കത്തിക്കാനുള്ള നിയോഗം ഝാൻസി റാണിക്ക്; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ എത്തുമ്പോൾ ബിജെപിയിൽ ഒറ്റപ്പെടുന്നത് വി മുരളീധരൻ
March 17, 2021തിരുവനന്തപുരം: കോന്നിയിൽ കെ സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും. ഈ രണ്ട് നേതാക്കളിലൂടെ ശബരിമല വിഷയം കത്തിക്കാനാണ് ബിജെപി കഴക്കൂട്ടം ശോഭാ സുരേന്ദ്രന് നൽകുന്നത്. ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാക്കിയത് ശബരിമലയി...
-
സീറ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രചാരണ വീഡിയോ തയ്യാറാക്കിയ ആളെ പറ്റി എന്തു പറയാൻ? ചെങ്ങന്നൂരിൽ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കിയ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് നന്ദി പറയുന്ന ആർ.ബാലശങ്കറിന്റെ വീഡിയോ പ്രചരിപ്പിച്ച് കെ.സുരേന്ദ്രൻ വിഭാഗം; സീറ്റുകിട്ടാതെ വന്നപ്പോഴുള്ള വ്യാജപ്രചാരണമെന്ന് ആരോപണം
March 16, 2021കോഴിക്കോട്: 'ചെങ്ങന്നൂർ ബിജെപി സ്ഥാനാർത്ഥിയായി എന്നെ നിശ്ചയിച്ച ബിജെപി കേന്ദ്ര- സംസ്ഥാന നേതൃത്വത്തിനും പാർട്ടി പാർലമെന്ററി ബോർഡിനും നന്ദി രേഖപ്പെടുത്തുന്നു - സീറ്റ് കിട്ടുമെന്ന ഉറച്ച വിശ്വാസത്തിൽ ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബ...
-
'രണ്ടില'യിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി; യുഡിഎഫിൽ മത്സരിക്കുന്ന പത്തു പേരും ഇനി സ്വതന്ത്രരാകും; വിജയിച്ചാൽ 'വിപ്പ്' ഭീഷണിയില്ലാതെ എല്ലാവർക്കും ഇടത്തോട്ടും വലത്തോട്ടും ചായാം; ജോസഫിന് വഴങ്ങി പത്ത് സീറ്റ് കൊടുത്തത് തിരിച്ചടിയാകുക യുഡിഎഫിന്; ചെണ്ടയിൽ പ്രതീക്ഷ കണ്ട് പിജെ ക്യാമ്പ്
March 15, 2021തിരുവനന്തപുരം: കേരളാകോൺഗ്രസ് ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം അനുവദിച്ചതോടെ പിജെ ജോസഫ് വിഭാഗം വമ്പൻ പ്രതിസന്ധിയിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത പാർട്ടിയാണ് പിജെ ജോസഫ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വിപ്പ് ന...
-
ജന്മനാട്ടിൽ വേരുണ്ടാക്കാൻ ടെക്നോപാർക്കിൽ സ്ഥാപനം തുടങ്ങിയ അമേരിക്കൻ മലയാളി; മണിപ്പാലിലെ സുഹൃത്ത് പരിചയപ്പെടുത്തിയ ആളെ വിശ്വസിച്ചു; ആഡംബരക്കാറുകൾ വാങ്ങിയത് കമ്പനി ഡയറക്ടറെന്ന വ്യജ രേഖയിലെന്ന തിരിച്ചറിവിൽ സത്യം തെളിഞ്ഞു; അരീ വാ മെഡിടെകിൽ തട്ടിപ്പ് നടത്തിയത് ഷെട്ടി മാഫിയ; ഇടപെടലുമായി അമേരിക്കൻ കോൺസുലേറ്റും
March 15, 2021തിരുവനന്തപുരം: വിദേശ മലയാളി ദമ്പതികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ബംഗളൂരു മാഫിയ.തിരുവനന്തപുരം ടെക്നോപാർക്കിൽ ഇവർ നടത്തിവന്ന സ്ഥാപനത്തിലെ മാനേജർ ആയിരുന്ന ദുർഗപ്രസാദ് ഷെട്ടി, ഭാര്യ നിവേദിത ഷെട്ടി സ്ഥാപനത്തിലെ അക്കൗണ്ടന്റ് ശങ്കർ ഷെട്ടി എന്നിവരാണ് പണം ത...
-
ബിജെപിയിലേക്ക് എം എ വാഹിദിനെ ചാടിക്കാൻ ഓഫറുമായി എത്തിയത് ജില്ലാ കോൺഗ്രസ് നേതാവ്; കൂടിക്കാഴ്ച നടത്തിയത് കണിയാപുരം ജുമാമസ്ജിദിന് മുന്നിൽ; കെ സുരേന്ദ്രൻ ഫോണിലുണ്ടെന്നും വാഹിദിക്കയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു; വാഹിദ് ഇതിനു തയ്യാറാകാതെ വന്നപ്പോൾ ഡീൽ പറഞ്ഞു
March 14, 2021തിരുവനന്തപുരം: കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ എം എ വാഹിദിനെ ബിജെപിയിലേക്ക് ചാടിക്കാൻ ശ്രമിച്ചത് ഡിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാൾ. തനിക്ക് 25 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തെന്നും തിരുവനന്തപുരത്ത് മത്സരിക്കാൻ സീറ്റ് നൽകാമെന്ന് പറഞ്ഞതായും വ...
-
ഇടത് കോട്ട പിടിച്ചെടുത്തത് 41 വോട്ടിന്; നിയമസഭയിൽ മത്സരിച്ചാൽ ജയം ഉറപ്പ്; കൈവിട്ടു പോകുക കഷ്ടപ്പെട്ട് ജയിച്ച വാർഡും; ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷയുടെ ഈ വിശദീകരണം കേട്ട് ഞെട്ടിയത് കോൺഗ്രസ് ഹൈക്കമാണ്ട്; സീറ്റ് വേണ്ടെന്ന് പറഞ്ഞ് നേതൃത്വത്തെ അമ്പരപ്പിച്ചത് അഭിനയത്തിലും മാധ്യമ പ്രവർത്തനത്തിലും കരുത്തു കാട്ടിയ നേതാവ്; സോണിയാ ഗിരി കൈയടി നേടുമ്പോൾ
March 14, 2021തൃശ്ശുർ: സീറ്റിനു വേണ്ടിയുള്ള ഭീഷണിയും കണ്ണീരും തുടങ്ങി തങ്ങളുടെ പക്കലുള്ള സർവ്വ ആയുധങ്ങളുമെടുത്ത് നേതാക്കൾ പരിശ്രമിക്കുമ്പോൾ മുന്നിൽ വന്ന സുവർണ്ണാവസരം നിഷേധിച്ച് ഒരു നേതാവ്. അതും ഒരു വനിതാ നേതാവ്. വെറും നേതാവ് മാത്രമല്ല ഒരു നഗരസഭാ അധ്യക്ഷ കൂടിയാണ് അ...
-
കെപിസിസി ഓഫീസിന് മുമ്പിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് കോൺഗ്രസ് വിടാൻ യാത്ര പുറപ്പെട്ട് ലതികാ സുഭാഷ്; വൈപ്പിനിലെ സീറ്റ് നൽകി പ്രതിസന്ധി മറികടക്കാൻ നീക്കം; ഇരിക്കൂർ വേണുഗോപാൽ അടിച്ചു മാറ്റിയതോടെ കണ്ണൂരിലെ മൂന്ന് ഷുവർ സീറ്റിലും തോൽവി സാധ്യത; നിരവധി നേതാക്കൾ ബിജെപിയിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു കഴിഞ്ഞു; കോൺഗ്രസിൽ ഭൂകമ്പ സാധ്യത
March 14, 2021തിരുവനന്തപുരം: നേമത്ത് കെ മുരളീധരൻ മത്സരിക്കും. അങ്ങനെ ഒരു പ്രതിസന്ധി കോൺഗ്രസ് മറികടന്നു. അപ്പോൾ അതിലും വലിയ തലവേദന. കോൺഗ്രസിലെ പ്രധാന വനിതാ നേതാവ് സീറ്റ് കിട്ടാത്തതിൽ നിരാശയാണ്. കടുത്ത തീരുമാനങ്ങൾ അവർ എടുത്തു കഴിഞ്ഞു. കണ്ണൂരിലൂം പൊട്ടിത്തെറിക്കാണ് സ...
-
ശോഭാ സുരേന്ദ്രന് കഴക്കൂട്ടം നൽകില്ല; കേന്ദ്ര മന്ത്രി വി മുരളീധരനും മത്സരിക്കാൻ അനുമതിയില്ല; കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാവുക കെപിസിസി ഭാരവാഹിയായ മുൻ എംഎൽഎയോ? സുരേന്ദ്രന്റെ യാത്ര മഞ്ചേശ്വരത്തേക്കും; സുരേഷ് ഗോപിയും മത്സരിക്കും; വിനു മോഹനും കൃഷ്ണകുമാറും മത്സരിച്ചേക്കും; ബിജെപി പട്ടികയിൽ ഇടത് വലത് അസംതൃപ്തർ നിരവധി?
March 13, 2021തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ മത്സരിക്കില്ലെന്ന് ഉറപ്പായി. ഇതോടെ കഴക്കൂട്ടത്ത് ബിജെപി സപ്രൈസ് സ്ഥാനാർത്ഥിയെ അവതരിപ്പിക്കും. ശോഭാ സുരേന് കഴക്കൂട്ടം നൽകില്ല. കെപിസിസി ഭാരവാഹിയാണ് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥിയെന്ന...
-
അമ്മയെ പരിചരിക്കാനും ശുശ്രൂഷിക്കാനും വിആർഎസ് എടുത്ത മകൻ; താമസിച്ചിരുന്നത് അഞ്ചൂറു മീറ്റർ അകലെ; ദേഹത്തെ പാടുകളിലെ സത്യം തിരിച്ചറിയാൻ സിസിടിവി സ്ഥാപിച്ചത് നിർണ്ണായകമായി; മലമൂത്ര വിസർജ്ജനം നടത്തിയപ്പോൾ പ്രതികാരം തീർത്തത് ക്ലീനിങ് സ്റ്റിക്കിൽ; പ്രതിരോധിച്ചത് ചിലന്തി കഥയിൽ; മാവേലിക്കരയിൽ ഹോംനേഴ്സ് കുടുങ്ങുമ്പോൾ
March 13, 2021മാവേലിക്കര: അമ്മയെ പരിചരിക്കാനും ഒപ്പം നിർത്താനും ജോലിയിൽ നിന്നും വി ആർ എസ് എടുത്തിരുന്നെന്നും 7 വർഷത്തോളമായി കൂടെ നിന്നിരുന്ന 55 കാരിയുടെ മനംമാറ്റം 6 മാസത്തിനുള്ളിലെന്നും അക്രമണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലന്നും ഹോംനേഴ്സിന്റെ അടിയേറ്റ് അവശയായ ...
-
തൃശൂരിലെ മത്സരത്തിന് സമ്മതം മൂളി സുരേഷ് ഗോപി; ഉമ്മൻ ചാണ്ടി മത്സരിക്കാൻ എത്തിയാൽ മുകുന്ദനെ നേമത്ത് ഇറക്കാനും ആലോചന; വട്ടിയൂർക്കാവിൽ കുമ്മനത്തിന് മികച്ച വിജയസാധ്യതയെന്ന് വിലയിരുത്തി കേന്ദ്ര നേതൃത്വം; നടൻ കൃഷ്ണകുമാറും സ്ഥാനാർത്ഥിയായേക്കും; ബിജെപി മത്സരിക്കുക 115 സീറ്റിൽ; തിരുവനന്തപുരത്തും തൃശൂരിലും പാലക്കാട്ടും അതിശക്തർ
March 13, 2021തൃശൂർ: തൃശൂരിനെ എടുക്കാൻ ബിജെപിക്കായി സുരേഷ് ഗോപി തന്നെ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ മികവ് ആവർത്തിക്കാൻ സുരേഷ് ഗോപി തന്നെ അവിടെ മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഇത് സുരേഷ് ഗോപിയും അംഗീകരിച്ചിട്ടുണ്ട്. ഇന്ന...
-
രാഹുലിന്റെ പേരിൽ ഇരുപതോളം സ്ഥാനാർത്ഥികളെ തിരുകി കയറ്റാൻ ഉറച്ചു കെ സി വേണുഗോപാൽ; ഇരുക്കൂറിലും കായംകുളത്തും അടക്കം വേണുവിന്റെ സ്ഥാനാർത്ഥികൾക്കെതിരെ രോഷം; നേമത്തെ മത്സര വിഷയം ഉയർത്തിയത് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും പ്രതിരോധിക്കാൻ; രാഹുലിനെ ഉപദേശിച്ചു ഒരു പരുവത്തിലാക്കിയ വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിന്റെയും അന്തകനാകുമോ?
March 12, 2021ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക കീറാമുട്ടിയായി ഇപ്പോഴും തുടരുന്നത് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ തന്ത്രങ്ങളെ തുടർന്ന്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്നു തയ്യാറാക്കിയ പട്ടികയിൽ വിജയസാധ്യത കുറവാണെന്ന് പറഞ്ഞും സർ...
-
കുഞ്ഞിനെ നോക്കാൻ ആളില്ലാത്തതിനാലാണ് ജോലിക്ക് പോകുമ്പോൾ ഒപ്പം കൂട്ടി; ഡേകെയർ ഇല്ലാത്തതിനാൽ ഞായറാഴ്ച മാത്രമാണ് ഇങ്ങനെ കൊണ്ടു പോകുന്നത്; കുഞ്ഞിനെ നെഞ്ചിലെ ബേബി ബാഗിലാക്കി നെഞ്ചോട് ചേർത്ത് ഭക്ഷണ വിതരണ ജോലി ചെയ്യുന്നത് ചിന്നക്കടക്കാരി രേഷ്മ; കൊച്ചിയിലെ 'ഡെലിവറി ഗേൾ' മറുനാടനോട് വൈറൽ വീഡിയോയിലെ ജീവിതം പറയുമ്പോൾ
March 11, 2021കൊച്ചി: രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്. കുഞ്ഞിനെ നെഞ്ചിലെ ബേബി ബാഗിലാക്കി നെഞ്ചോട് ചേർത്ത് ഭക്ഷണ വിതരണ ജോലി ചെയ്യുന്ന ഒരു അമ്മയുടെ വീഡിയോ ദൃശ്യം. 23 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ കണ്ടവരെല്ലാം കണ്ണു തുടച്ചിട്ട...
-
ആസാദിന് സോണിയ നൽകിയത് സംഘടനാ സെക്രട്ടറിയെ മെയ് രണ്ടിന് ശേഷം മാറ്റാമെന്ന ഉറപ്പ്; ജനറൽ സെക്രട്ടറി സ്ഥാനം പോയാൽ ലക്ഷ്യം കേരളത്തിൽ സജീവമാകൽ; ഭീഷണി മുരളീധരനും സുധാകരനും; നേമത്ത് സിറ്റിങ് എംപി വേണ്ടെന്ന നിലപാടിൽ കെസി; പകരം വെക്കുന്നത് എംഎം ഹസന്റെ പേര്; വേണുഗോപാൽ സ്ഥാനാർത്ഥി പട്ടിക അട്ടിമറിക്കുമ്പോൾ
March 11, 2021കൊച്ചി: നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഈ തീരുമാനത്തിന് പിന്നിൽ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന പൊതു മാനദണ്ഡത്തിൽ മാറ്റം അനുവദിക്കേണ്ടതില്ലെന്നാണ് വേണുഗോപാലിന്റെ നിർ...
-
ആന്റണിക്കൊപ്പം ഇടതുപക്ഷത്ത് എത്തി 1980ൽ നായനാരുടെ കീഴിൽ വ്യവസായ മന്ത്രിയായി; ജെപിസിയിലെ ചർച്ചകൾ നൽകിയത് ദേശീയ നേതാവിന്റെ ഗ്ലാമർ; യാക്കോബായക്കാരന്റെ മനസ്സിൽ ഇപ്പോഴുള്ളത് ബിജെപിയിലേക്കുള്ള കൂടുമാറ്റമല്ല; പിസി ചാക്കോ വണ്ടി കയറുന്നത് ഗുരുവിന്റെ അനുഗ്രഹത്തോടെ ഇടതുപക്ഷത്തേക്ക്; എൻസിപിയെ ഇനി കേരളത്തിൽ നയിക്കുക പവാറിന്റെ ശിഷ്യൻ എന്നുറപ്പ്
March 11, 2021തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പി.സി.ചാക്കോ ഇടതുപക്ഷത്തേക്കെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ ഒരു പ്രമുഖനുമായി പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ചാക്കോ ഇടതുപക്ഷത്തേക്കെന്ന വിവരങ്ങൾ പുറത്തു വരുന്ന...
-
ഇഞ്ചാക്കാട്ടിൽ ജോസഫും ഇല്ലിക്കൽ കുടുംബവും കാസർഗോട്ടെ മലയോരത്ത് ഭൂമി വാങ്ങിയത് പതിറ്റാണ്ടുകൾക്ക് മുമ്പ്; ഐപ്പിന്റെ വ്യാജ ഇടപെടലിൽ കള്ളക്കളികളുടെ തുടക്കം; വഞ്ചിക്കപ്പെട്ടത് എങ്ങനെയെന്നും ആരാണ് തന്നെ വഞ്ചിച്ചത് എന്നും അറിയാൻ കർഷകന്റെ വർഷങ്ങളുടെ പോരാട്ടം; തിരുവനന്തപുരത്തും കോഴിക്കോട്ടും ഓഫീസുകൾ കയറി ഇറങ്ങുന്ന 67 കാരൻ വർഗ്ഗീസിന്റെ കഥ
March 11, 2021കാസർകോഡ: കാസർകോഡ് വെള്ളരിക്കുണ്ട് മാലോം കാര്യോട്ടുചാൽ ഇല്ലിക്കൽ വീട്ടിൽ വർഗ്ഗീസ് എന്ന 67 വയസ്സുകാരൻ കർഷകൻ കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയട്ട് ഒരു പതിറ്റാണ്ടിലേറെ കാലമായി. ഒരു വില്ലേജ് ഓഫീസറെ സ്വാധീനിച്ച് വ്യാജ കൈവശാവകാശ സർട്ടി...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ