1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

നിയമം മറികടന്ന് മെഡിസിറ്റിക്ക് അനുമതി നൽകിയത് നാട്ടുകാർക്ക് തൊഴിൽ നൽകുമെന്ന ഉറപ്പിൽ; കാര്യം സാധിച്ചപ്പോൾ മമ്മൂട്ടിയുടെ മകളുടെ ഫൈവ് സ്റ്റാർ ആശുപത്രി വാക്കുമാറ്റി: വഞ്ചനയുടെ കഥയുമായി ആസ്റ്റർ മെഡിസിറ്റിയുടെ തുടക്കം

September 02, 2014

കൊച്ചി: ഒരുപാട് വാഗ്ദാനങ്ങളും സ്വപ്നങ്ങളും നൽകിയായിരുന്നു മമ്മൂട്ടിയുടെ മകൾക്കും മരുമകനും പങ്കാളിത്തമുള്ള ആസാദ് മൂപ്പന്റെ ആസ്റ്റർ മെഡിസിറ്റി ചേരാനെല്ലൂരിൽ എത്തിയത്. ഈ മെഡിസിറ്റി പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന കരാറിൽ ആയിരുന്നു നിയമങ...

പഞ്ചായത്തുമായി ഒത്തുകളിച്ച് ആസ്റ്റർ മെഡിസിറ്റി ചികിത്സ തുടങ്ങി; സ്റ്റോപ്പ് മെമോ നിലനിൽക്കെ ചികിത്സ ആരംഭിച്ചതിന്റെ രേഖകൾ മറുനാടൻ മലയാളിക്ക്: മമ്മൂട്ടിയുടെ കൊച്ചിയിലെ പഞ്ചനക്ഷത്ര ആശുപത്രി പ്രവർത്തനം തുടങ്ങിയതിങ്ങനെ

September 01, 2014

കൊച്ചി: പ്രവാസി വ്യവസായ പ്രമുഖനായ ആസാദ്‌ മൂപ്പന്റെ ഉടമസ്ഥതയിൽ ഉള്ള ആസ്റ്റർ മെഡിസിറ്റിക്കായി ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വഴിവിട്ട സഹായം. നിയമവിരുദ്ധമായി കെട്ടിടം പണിയെന്നാരോപിച്ച് സ്റ്റോപ്പ് മെമോ നിലനിൽക്കേ ആശുപത്രിയിൽ മരിച്ചവർക്ക് പഞ്ചായത്തിൽ നിന...

ഹീരാ ബാബുവിന്റെ സർവ്വ ഓഫീസുകളിലും സെൻട്രൽ എക്‌സൈസ് റെയ്ഡ്; കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; അനേകം പ്രോജക്ടുകൾ ഉണ്ടായിട്ടും ബാങ്ക് അക്കൗണ്ടുകളിൽ സീറോ ബാലൻസ്: പതിവുപോലെ കണ്ടെന്ന് നടിക്കാതെ മാദ്ധ്യമങ്ങൾ

August 27, 2014

കേരളത്തിലെ മാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ പരസ്യക്കാരിൽ ഒരാളും ഇടത് വലത് ബിജെപി രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനുമായ ഹീരാ ബാബുവിന്റെ സർവ്വ ഓഫീസുകളിലും ഇന്നലെ സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി ചേർന്ന് ഹീരാ ബാബു നിയ...

ബാറുടമകൾ പോരാട്ടത്തിനില്ല; കോടികൾ ഒഴുക്കി മദ്യനിയന്ത്രണം അട്ടിമറിക്കാൻ ഉറച്ച് മദ്യക്കമ്പനികൾ; വിദേശ ബ്രാൻഡുകളും പങ്കുചേരും; മദ്യ ദുരന്തവും സുപ്രീം കോടതി ഇടപെടലുകളും വരെ പ്രതീക്ഷിക്കാം

August 26, 2014

തിരുവനന്തപുരം: മദ്യ ഉപഭോഗത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളത്തിലെ മദ്യനിരോധനം മദ്യക്കമ്പനി ഉടമകൾക്കുണ്ടാക്കുക കോടികളുടെ നഷ്ടം. ഘട്ടംഘട്ടമായി മദ്യ നിരോധനം ഏർപ്പെടുത്തുന്നതോടെ കഷ്ടത്തിലാകുന്നത് ബാറുടമകൾ മാത്രമല്ല വൻകിട മദ്യക്കമ്പനികളുമാണ്....

പൈപ്പ്‌ലൈൻ കടന്ന് പോകുന്ന സർക്കാർ ഭൂമിയുടെ മുകളിൽ ആഡംബര വീട് പണിതു; താമസാനുമതി ലഭിക്കാതെ വന്നപ്പോൾ ഐ എ എസ് അക്കാദമിയാക്കി മാറ്റി: ഇടത് വലത് നേതാക്കളെ പ്രീതിപ്പെടുത്തി ഹീര ബാബുവിന്റെ സാമ്രാജ്യം വളർന്നു

August 25, 2014

തിരുവനന്തപുരം: സർക്കാരിന്റെ ഭൂമി കയ്യേറി കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ വാർത്തയേ അല്ല. ഇത്തരം ഒട്ടേറെ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മറുനാടൻ മലയാളി പുറത്ത് കൊണ്ട് വന്നിട്ടും അധികം ആരും ഗൗനിക്കാത്തതിന്റെ കാരണം അധികം തേടേണ്ടതുമില്ല. എന്നാൽ ചില പ്രത്യേക വ...

പൊതുസ്ഥലം മാറ്റത്തിനുശേഷം സ്വാധീനമുള്ളവർക്കുവേണ്ടി സ്‌പെഷ്യൽ ഓർഡർ വഴിയും മാറ്റം; അർഹമായ അവസരം നഷ്ടമായത് വീട്ടിൽ നിന്നും ഏറെ ദൂരെ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക്; രേഖ മറുനാടൻ മലയാളിക്ക്‌

August 24, 2014

തങ്ങളുടെ ഇഷ്ടക്കാരായ ഹയർസെക്കൻഡറി അദ്ധ്യാപകർക്കുവേണ്ടി വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക സ്ഥലം മാറ്റ ഉത്തരവ്. ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർമാരുടെ 2013ലെ പൊതു സ്ഥലംമാറ്റം നടന്നതിനുശേഷമാണ് ഒഴിവുകളിലേക്ക് പ്രത്യേക ഉത്തരവ് പ്രകാരം 260 സ്ഥലംമാറ്റങ്ങൾ നടന്നത്. ...

ഉന്നത സ്വാധീനമുണ്ടെങ്കിൽ കോപ്പി അടിച്ചു പിടിക്കപ്പെട്ടാലും എഞ്ചിനീയറാകാം; തുണ്ടു വച്ചു പകർത്തിയ ഉത്തരങ്ങൾ ഒഴിവാക്കി മാർക്കിടാൻ ഉത്തരവ്; മൂന്നു വർഷത്തെ ഡീബാറിങ് ഒഴിവാക്കി പോളി വിദ്യാർത്ഥികളെ രക്ഷിക്കാൻ കള്ളക്കളി

August 22, 2014

തിരുവനന്തപുരം: കോപ്പി അടിച്ചു പിടിക്കപ്പെട്ടതിനെ തുടർന്നു ഭാവി തുലഞ്ഞവരൊക്കെ സ്വയം പഴിക്കട്ടെ. അവർ ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കി രക്ഷപ്പെടുത്തുമായിരുന്നു. അല്ലെങ്കിൽ മുട്ടം പോളീടെക്നിക് വിദ്യ...

കാറപകടത്തിൽ പൊട്ടിയ തുടയെല്ല് നേരെയാക്കാൻ നടത്തിയ ശസ്ത്രക്രിയ പിഴച്ച് കൈകാലുകൾ തളർന്നു; കിംസ് ആശുപത്രിയിലെ ചികിത്സാ പിഴവിൽ ജീവിതം തകർന്ന സിനിമാ സംവിധായകൻ നക്ഷത്ര ആശുപത്രിക്കെതിരെ നിയമയുദ്ധം തുടങ്ങി

August 21, 2014

കൊച്ചി: സംവിധായകനായ ദിലീപ് കവലയൂരിനും അമ്മ തുളസിക്കും 2013 ജൂലൈ 12 എന്ന ദിവസം ജീവിതത്തിലൊരിക്കും മറക്കാനാകില്ല. കാറപകടം വരുത്തിയ പരിക്കുകളെക്കാൾ പ്രമുഖ ആശുപത്രിയുടെ അശ്രദ്ധയാണ് ഈ 48 കാരന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റിമറിച്ചത്. സിനിമയിലെ അസോസിയ...

അദ്ധ്യക്ഷ പ്രസംഗം നീണ്ടതിനാൽ ക്ഷോഭിച്ച് വേദിവിട്ട കോലിയക്കോട് കൃഷ്ണൻ നായർ ഡ്രൈവറെ കാണാതെ കാറിൽ കയറി തുടർച്ചയായി ഹോൺ മുഴക്കി: എംഎൽഎയുടെ മാടമ്പിത്തരം മൂലം അലങ്കോലമായത് കുരുന്നുകളുടെ ആഘോഷം

August 20, 2014

തിരുവനന്തപുരം: ചില രാഷ്ട്രീയ നേതാക്കളുടെ മാടമ്പിത്തരത്തിന് കാലം ഏറെ മാറിയിട്ടും മാറ്റം ഒന്നും ഉണ്ടാകാറില്ല എന്നു പല ഉദാഹരണങ്ങൾ വഴി സ്ഥാപിക്കാൻ പറ്റും. അതിലേറ്റവും പുതിയ ഉദാഹരണമായിരിക്കുന്നത് വാമനാപുരം എംഎൽഎ കോലിയക്കോട് കൃഷ്ണൻ നായരുടെ ക്ഷിപ്രകോപമാണ്. ...

ഉദ്യോഗസ്ഥന്മാരെ മോഷ്ടാക്കളാക്കാൻ പ്രേരിപ്പിക്കുന്ന സർക്കാർ! വൻതോതിൽ ചന്ദനം കടത്തിയ ഉദ്യോഗസ്ഥന് എതിരായുള്ള നടപടികൾ റദ്ദു ചെയ്തു; നടപടി കേസ് ഫയൽ മുക്കിയ ശേഷം; റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക്

August 20, 2014

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥനായിരിക്കവേ ഒരു രൂപയുടെ ക്രമക്കേട് നടന്നാൽ ജീവിതകാലം മുഴുവനും വിജിലൻസ് കേസുമായി കോടതി കയറുന്ന അനേകം പേരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ, വൻകിട മോഷണമാണെങ്കിൽ കൂടി ഉന്നത ബന്ധം ഉണ്ടെങ്കിൽ തട്ടിപ്പുകളുടെ ഫയൽ മുക്കി...

സർക്കാർ ഭൂമി കൈയേറി ഫ്‌ളാറ്റ് നിർമ്മാണം; നിയമങ്ങൾ കാറ്റിൽ പറത്തി കിള്ളിയാറിനു മുകളിലൂടെ ഫ്‌ളാറ്റിലേക്ക് സ്വകാര്യ പാലം; പ്രതിഷേധക്കാരെ ഒതുക്കാൻ അസോസിയേഷന് സൗജന്യ കെട്ടിടം: ഹീരാ ബാബു സാമ്രാജ്യം കെട്ടി ഉയർത്തുന്നത് ഇങ്ങനെ

August 19, 2014

തിരുവനന്തപുരം: അതിസമ്പന്നർക്ക് മുമ്പിൽ വളയാത്ത ഏതെങ്കിലും നിയമം നമ്മുടെ നാട്ടിൽ ഉണ്ടാകുമോ? തലസ്ഥാനത്തെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് ഭീമൻ ഹീരാ ബാബുവിന്റെ മുമ്പിൽ പ്രത്യേകിച്ച്. രണ്ട് നിലയിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ പണിയാൻ സർക്കാരിന് പോലും അനുമതിയ...

ഡിഎൽഎഫ് ഹൈക്കോടതിയെയും സർക്കാറിനെയും വ്യാജരേഖ നൽകി കബളിപ്പിച്ചു; 2007 ഫ്‌ളാറ്റ് നിർമ്മാണം തുടങ്ങിയിട്ടും 2009ലെന്ന് കാണിച്ച് രേഖ തയ്യാറാക്കി; കള്ളി പൊളിച്ച കോസ്റ്റൽ പ്രൊസസസ്സ് തലവന്റെ കത്ത് മറുനാടൻ മലയാളി പുറത്തുവിടുന്നു

August 18, 2014

കൊച്ചി: രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാ ഒത്താശയും ചെയ്ത കൊച്ചിയിലെ ഡിഎൽഎഫ് ബിൽഡേഴ്‌സ് നിയമങ്ങളെല്ലാം കാറ്റില്പറത്തിയാണ് ചിലവന്നൂർ കായൽ തീരത്ത് ഫ്‌ളാറ്റ് സമുച്ഛയം കെട്ടിപ്പൊക്കിയതെന്നതിന് മറ്റൊരു തെളിവുകൂടി പുറത്തുവന്നു. ഫ്‌ളാറ്റ് നിർമ്മാണം നേരത്...

പത്മശ്രീ ഒക്കെ യൂസഫലിയേയും രവി പിള്ളയേയും പോലെയുള്ള സാധാരണക്കാർക്ക്! ബോബി ചെമ്മണ്ണൂരിന് വേണ്ടത് കുറഞ്ഞത് പത്മവിഭൂഷൻ! 800 കിലോമീറ്റർ 'ഓടിയ' വിവാദ വ്യവസായിയുടെ പേര് മന്ത്രിസഭയുടെ പരിഗണനയിൽ

August 14, 2014

തിരുവനന്തപുരം: ഒരു പത്മശ്രീ കിട്ടാൻ മോഹിക്കാത്ത ആരെങ്കിലും ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാകുമോ? രാജ്യം നൽകി ആദരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിൽ ഒന്നായ പത്മശ്രീ ലഭിക്കാൻ കോടികൾ വരെ മുടക്കാൻ ആളുകൾ ഉണ്ടെന്നാണ് അവാർഡ് പ്രഖ്യാപന സമയത്ത് ഉയർന്ന് വരുന്ന...

ടികെഎം സെന്റിനറി സ്‌കൂളിലെ നൃത്തശില്പത്തിനെതിരെ വർഗീയവാദികളുടെ ഫത്‌വ; കൈകൂപ്പുന്നതും വന്ദേമാതരം പാടുന്നതും വിലക്കി; ആറായിരം കുട്ടികളെ അണിനിരത്തി ലോകറെക്കോഡ് സൃഷ്ടിക്കാനുള്ള നീക്കത്തിന് തിരിച്ചടി

August 13, 2014

കൊല്ലം: സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളിൽ വന്ദേമാതരം പാടുന്നതിനെ എതിർത്ത് വർഗീയ വാദികൾ രംഗത്ത്. കടുത്ത എതിർപ്പിനെ തുടർന്ന് സ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയിൽ നിന്ന് വന്ദേമാതരം പാടുന്നത് ഒഴിവാക്കി. വന്ദേമാതരം പാടിയുള്ള നൃത്താവിഷ്‌കാരമാണ് എതിർപ്പിനെ തുടർ...

നിയമങ്ങൾ മറികടക്കാൻ ഹീര ബാബു ഒഴുക്കിയത് കോടികൾ; തട്ടിപ്പിന് ചരടുവലിച്ചത് സിപിഐ(എം) ജില്ലാനേതൃത്വം; വി എസ് പക്ഷം നിന്ന മുന്മേയർ മാത്രം കുടുങ്ങി; മുതലാളിമാർക്കുവേണ്ടി നിയമങ്ങൾ വഴിമാറുന്നത് ഇങ്ങനെ

August 07, 2014

തിരുവനന്തപുരം: കവടിയാറിലെ ഹീര വെൽമൗണ്ട് പാലസ് അനധികൃതമായി പണിയാൻ തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നൽകിയതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ. എന്നാൽ പ്രതിപ്പട്ടികയിൽ മുൻ മേയർമാത്രം. വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്...

MNM Recommends