1 usd = 71.23 inr 1 gbp = 93.48 inr 1 eur = 78.95 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.51 inr

Jan / 2020
23
Thursday

മാദ്ധ്യമ പ്രശസ്തിക്കായി വീമ്പു പറയുന്ന ഋഷിരാജ് സിങ് സിവിൽ സർവ്വീസിന്റെ അന്തസ്സ് ഇടിക്കുന്നു; മറ്റൊരു ദുഷ്ടത അവതരിക്കും മുമ്പ് നിയന്ത്രണം ഏർപ്പെടുത്തണം; സിങ്കത്തിനെതിരായ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്

November 28, 2014

തിരുവനന്തപുരം: അഴിമതിക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. ഏത് പദവി ഏറ്റെടുത്താലും ചില വമ്പന്മാരുടെ ഉറക്കം കെടും. സിബിഐയിൽ ഡെപ്യൂട്ടേഷന് പോയപ്പോൾ മ്ാത്രമാണ് ചിലർക്ക് ആശ്വാസം കിട്ടിയത്. തിരിച്ചുവന്ന് ട്രാൻസ്‌പോർട്ട് ക...

സലിംരാജിനു വ്യാജരേഖയുടെ പിൻബലത്തിൽ ഭൂമി നൽകിയതിനു പിന്നിൽ ടി ഒ സൂരജ്; നടപടിയെടുക്കാൻ കോടതി പറഞ്ഞിട്ടും അനങ്ങാതിരുന്ന സർക്കാർ ഇപ്പോൾ റെയ്ഡു നടത്തിയത് എന്തിന്?

November 26, 2014

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസും ടി ഒ സൂരജിനെ വിജിലൻസ് റെയ്ഡിൽ കുടുക്കിയതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഏതാനും ദിവസങ്ങളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇത്തരമൊരു ഗൂഢാലോചന തിയറി ചുറ്റിത്തിരിയുന്ന കാര്യം മറുനാടൻ മലയാളി തന്നെ റിപ്പോർട്ട് ചെയ്തിരുന്ന...

മാമാങ്കത്തിന്റെ അവശേഷിപ്പുകൾ ഖനനം ചെയ്യുന്നതിന് പകരം സ്വകാര്യ വ്യക്തിക്ക് വേണ്ടി കുഴിച്ചുമൂടി പുരാവസ്തു വകുപ്പ്; ചരിത്രത്തെ കുഴിച്ചുമൂടിയത് മുസ്ലിംലീഗ് നേതാവിന്റെ ബന്ധുവിന്റെ സ്വത്ത് സംരക്ഷിക്കാൻ; തെളിവുകൾ മറുനാടൻ മലയാളിക്ക്

November 25, 2014

മലപ്പുറം: സാംസ്‌കാരിക കേരളത്തിന് അപമാനം വരുത്തി വച്ച്‌കൊണ്ട് സർക്കാറും പുരാവസ്തു വകുപ്പും പത്ത് വർഷം മുമ്പ് നടത്തിയ വൻ അഴിമതിയുടെ വിവരങ്ങൾ പുറത്ത്. മാമാങ്ക ചരിത്രങ്ങളുടെയും പൈതൃക സംസ്‌കാരത്തിന്റെയും അവശേഷിപ്പുകളെ സംരക്ഷിക്കുകയും തലമുറകൾ കൈമാറ്റം ചെയ്...

ഭൂമി തട്ടിപ്പ് കേസിൽ സിബിഐ റെയ്ഡിന് തയ്യാറെടുത്തതിന് തൊട്ട് മുമ്പ് വിജിലൻസ് റെയ്ഡ്; സലിം രാജിനെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടി ഒരുക്കിയ കെണിയെന്നും ആരോപണങ്ങൾ: സൂരജിന്റെ റെയ്ഡിലും ഗൂഢാലോചന തിയറികൾ സജീവം

November 24, 2014

തിരുവനന്തപുരം: ലോകത്ത് ഏത് വൻ സംഭവം ഉണ്ടായാലും തൊട്ട് പിന്നാലെ ഗൂഢാലോചനാ തിയറികളും ഉണ്ടാകുക പതിവാണ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണവും പാർലമെന്റ് ആക്രമണവും ഗോദ്ര കലാപവും വരെ ഇത്തരം ഗൂഢാലോചന തിയറികളുടെ ജനനത്തിന് കാരണമായി. കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക...

ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞാൽ മുൻ ചീഫ് സെക്രട്ടറിക്കും പണികിട്ടും; ഏകീകൃത ദേവസ്വം ബോർഡിന്റെ മേധാവിസ്ഥാനം സ്വപ്‌നം കണ്ട കെ ജയകുമാറിന് തിരിച്ചടി

November 23, 2014

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ കെ ജയകുമാറിനെതിരെ നീക്കം ശക്തമാക്കി ഉദ്യോഗസ്ഥ ലോബി. ഇതോടെ ഏകീകൃത ദേവസ്വം ബോർഡിന്റെ തലപ്പത്ത് എത്താനുള്ള മുൻ ചീഫ് സെക്രട്ടറിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയുമാകും. ഗവർണർ പി സദാശിവത്തെ ഭയന്നാണ് ...

കോലളമ്പ് ഭൂമിതട്ടിപ്പുകേസിൽ സഹോദരനെതിരെ പരാതി കൊടുത്തിട്ടില്ലെന്ന് ബാബു എം പാലിശേരി; തന്നെ മനഃപൂർവം കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നെന്നും പാലിശേരി

November 22, 2014

തൃശൂർ: കോലളമ്പ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലുണ്ടാകുന്ന വിവാദങ്ങൾ രൂക്ഷമാകുന്നു. ഭൂമിതട്ടിപ്പുകേസുമായി സംഭവത്തിൽ സംഭവത്തിൽ സഹോദരനെതിരെ താൻ പരാതി കൊടുത്തുവെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബ...

ചെറുമീനെ ചൂണ്ടയിൽ കൊരുത്ത് ചെന്നിത്തല പിടിക്കുന്നത് ലീഗ് എന്ന വലിയ മീനിനെ; മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ ലീഗിന് കടിഞ്ഞാണിട്ട് ഐ ഗ്രൂപ്പ് നേതാവ്; മറ്റൊരാളുടെ പരാജയം കൂടി ഉറപ്പിക്കാൻ ചാണക്യ തന്ത്രം ആസൂത്രണം ചെയ്ത് ഉമ്മൻ ചാണ്ടി; തലസ്ഥാനത്ത് ഇപ്പോൾ കരുണാകരനെ തോൽപ്പിക്കുന്ന കരുനീക്കങ്ങൾ

November 22, 2014

തിരുവനന്തപുരം: കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ചാണക്യൻ ആരെന്നു ചോദിച്ചാൽ കക്ഷി രാഷ്ട്രീയ ഭേദെമന്യേ എല്ലാവരും പറയും അതു കരുണാകരൻ തന്നെയെന്ന്. എന്നാൽ കരുണാകരനേയും തോൽപ്പിക്കുന്ന കരുനീക്കങ്ങൾ ആണ് ഇപ്പോൾ തലസ്ഥാനത്ത് അരങ്ങേറുന്നത്. മുഖ്യമന്ത്രിക്കസേര ലക...

100 കോടിയുടെ കോലളമ്പ് ഭൂമി തട്ടിപ്പുകേസിൽ ബാലാജി പാലിശ്ശേരിക്കെതിരെ ആരോപണം ഉന്നയിച്ച ബാബു എം പാലിശ്ശേരി കുറ്റക്കാരനെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ; തൃശ്ശൂർ സിപിഎമ്മിൽ പൊട്ടിത്തെറിക്ക് അരങ്ങൊരുങ്ങുന്നു

November 20, 2014

തൃശ്ശൂർ: കോലളമ്പ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ തൃശ്ശൂർ ജില്ലയിലെ സിപിഎമ്മിനകത്ത് പൊട്ടിത്തെറിക്ക് കോപ്പുകൂടുന്നു. കുന്നംകുളം ഏരിയ സെക്രട്ടറി ബാലാജി എം പാലിശ്ശേരിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച സഹോദരനായ എംഎ‍ൽഎ ബാബു എം.പാലിശ്ശേരിക്കും, കുന...

മാറാട് കലാപ സമയത്ത് ഹിന്ദുപേര് സഹായമായി; കരിപ്പൂർ തിരിമറി സംബന്ധിച്ച വിജിലൻസ് കേസുകൾ പുഷ്പം പോലെ മുക്കി; ഇടതു കാലത്ത് സംരക്ഷിച്ചത് എളമരം കരീം; ഇപ്പോൾ കുഞ്ഞാലിക്കുട്ടിയും; ആരും തൊടാൻ മടിക്കുന്ന ടി ഒ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതെങ്ങനെ?

November 19, 2014

തിരുവനന്തപുരം: ടി ഒ സൂരജ് എന്ന ഐഎഎസുകാരന്റെ വീട്ടിലും ബന്ധു വീടുകളിലും നടന്ന വിജിലൻസ് റെയ്ഡ് യുഡിഎഫ് സർക്കാരിൽ വൻ ഭൂകമ്പങ്ങൾക്ക് തുടക്കമാകും. ഏത് സർക്കാർ ഭരിച്ചാലും തൊടാൻ കഴിയാത്തത്ര ശക്തമായ ബന്ധങ്ങൾക്കുടമയായ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതിനെതിരെ ഇപ...

അന്യസംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി സ്വർണം കൊണ്ടുവന്നതിന് മലബാർ ഗോൾഡിന് ചുമത്തിയ 15.25 കോടി പിഴ റദ്ദാക്കി; നഷ്ടമായത് ഖജനാവിൽ എത്തേണ്ടുന്ന 60 കോടി രൂപ; ജുവല്ലറി ഗ്രൂപ്പിന് ഒത്താശ ചെയ്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും

November 17, 2014

കോഴിക്കോട്: യുഡിഎഫ് സർക്കാർ പാവങ്ങളെ സഹായിക്കുന്നതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതെന്നാണ് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. എന്നാൽ നികുതി പിരിവ് നേർവഴി നടത്താത്തതും കോർപ്പറേറ്റുകൾക്ക് എല്ലാ ഒത്താശയും ചെയ്യുന്...

പാറ്റൂരിലെ വിവാദ ഭൂമി ഇടപാടിൽ അമിക്കസ് ക്യൂറിയുടെ ചായംതേച്ച തട്ടിപ്പ്; കെട്ടിടത്തിന്റെ മധ്യഭാഗത്തെ സർക്കാർ ഭൂമി പുറമ്പോക്കാക്കിക്കാണിച്ചു പിടിച്ചെടുത്തു വിവാദത്തിന് ഒത്തുതീർപ്പ്

November 16, 2014

തിരുവനന്തപുരം: പാറ്റൂർ വിവാദ ഭൂമി ഇടപാടിൽ ഒത്തുതീർപ്പിനു കളമൊരുക്കി പുതിയ സംഭവവികാസങ്ങൾ. കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള സർക്കാർ ഭൂമി വെറും പുറമ്പോക്കു ഭൂമിയാണെന്നു കാട്ടി വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയിലും അരങ്ങിലും നടക്കുന്നത്. ഇക...

ബാറുടമകളേയും സർക്കാരിനേയും കുഴപ്പിക്കാൻ കേന്ദ്രം വരുന്നു; കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ബാർ കോഴയുടെ വിശദാംശങ്ങൾ തേടി; ഇരു മുന്നണികളുടേയും മുഖം മൂടി കീറി അക്കൗണ്ട് തുറക്കാൻ നീക്കങ്ങൾ നടത്തി ബിജെപി

November 13, 2014

കൊച്ചി: ബാർ കോഴ വിവാദത്തിൽ ബാറുടമകളും സർക്കാരും ഒരുപോലെ തോൽക്കുമോ? ഒടുവിൽ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് അതിനുള്ള സാധ്യതയാണ് തെളിയുന്നത്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അവസരം തേടുന്ന ബിജെപി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ബാർ കോഴ വിവാദത്തിൽ ഇടപെട്ട് അവസ...

തലസ്ഥാനത്തെ നിയന്ത്രിച്ച രമേശൻ കോൺട്രാക്ടറുടെ മകൻ; ഐജിയെ പരസ്യമായി റോഡിലിട്ട് തല്ലിയ തന്റേടി; വ്യാജമദ്യ നിർമ്മാണം മുതൽ വ്യാജ ഡോക്ടർ ബിരുദം വരെയുള്ള ആരോപണങ്ങളിലെ നായകൻ: വിവാദ ബാറുടമ ഡോ. ബിജു രമേശിന്റെ കഥ

November 12, 2014

തിരുവനന്തപുരം: ഇപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ആരെന്ന് ചോദിച്ചാൽ എല്ലാവരും ഒരുപോലെ പറയും. അത് ബിജു രമേശ് അല്ലാതെ മറ്റാര്? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാനലുകളിൽ നിറഞ്ഞുനിൽക്കകുകയാണ് ബിജു രമേശ്. ചാനലുകൾക്ക് ഏറ്റവും പ്രിയം ബിജു എന്ത് പറയുന്നു...

സർക്കാരിനെ അട്ടിമറിക്കാൻ മദ്യ നിർമ്മാതാക്കൾ പണം ഒഴുക്കുമോ? ബിജു രമേശിന്റെ ദുബായ് യാത്രയിൽ സംശയാലുക്കളായി സർക്കാർ; തുഷാറിനു ഭീഷണിയാകുമെന്നു കരുതി വെള്ളാപ്പള്ളിയും നിലപാടു മാറ്റി; കോൺഗ്രസ് മന്ത്രി മൂന്നുകോടി വാങ്ങിയെന്ന ആരോപണം മാതൃഭൂമി മുക്കിയതു വീരേന്ദ്രകുമാർ ഇടപെട്ടപ്പോൾ

November 11, 2014

തിരുവനന്തപുരം: ബാറുകൾ അടയ്ക്കാൻ കോടതി അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് രണ്ടാഴ്ച കൂടി ശേഷിക്കവേ തിരിച്ചടിയെ മറികടക്കാൻ സമ്പൂർണ്ണ മദ്യനിരോധന പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചന പുറത്ത് വന്നതോടെ സർക്കാരിനെ അട്ടിമറിക്കാൻ ബാറുടമകൾ മദ്യ നിർമ്മാതാക്കളുടെ പി...

മുതലാളിമാർക്കായി തൊഴിലാളികൾ പ്രതിഷേധമുയർത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ബാർ വിവാദത്തിലെ ഹോട്ടലുകളിലെ പരിപാടികൾക്ക് പോകേണ്ടെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

November 10, 2014

കൊച്ചി: ബാറുകളുള്ള ത്രിസ്റ്റാർ ഹോട്ടലുകളിൽ ഇനി മന്ത്രിമാർ പോവില്ല. ബാർ പദവി നഷ്ടമാകാനിടയുള്ള ഹോട്ടലുകളെയാണ് മന്ത്രിമാർ ഒഴിവാക്കുക. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രഹസ്യാന്വേഷണ വിവരവത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാർക്ക...

MNM Recommends

Loading...