EXCLUSIVE+
-
പാറ്റൂരിൽ ബിൽഡർ ലംഘിച്ചത് ഒരു സ്ക്വയർഫീറ്റ് സ്ഥലത്ത് നാല് സ്ക്വയർഫീറ്റ് കെട്ടിടം പണിയാം എന്ന കെട്ടിട നിർമ്മാണ ചട്ടം; ഫയർ എക്സിറ്റിലും നിയമ ലംഘനം; 2.76 ലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടം പണിതത് വെറും 97.5 സെന്റ് സ്ഥലത്ത്; പോരാത്തതിന് കാർ പാർക്കിൽ വെള്ളക്കെട്ടും; നിർണ്ണായക ഇടപെടലുമായി റിയൽ എസ്റ്റേറ്റ് അഥോറിറ്റി; ആർടെക്കിന്റെ തിരുവനന്തപുരത്തെ സെൻട്രൽ മാൾ പൊളിക്കേണ്ടി വരും
February 09, 2021തിരുവനന്തപുരം: പാറ്റൂരിലെ ആർടെക് മാൾ(സെൻട്രൽ മാൾ) പൊളിക്കേണ്ടി വരും. ആർടെക് ഗ്രൂപ്പിനെതിരെ ഫ്ളാറ്റിലെ താമസക്കാർ നടത്തുന്ന നിയമ പോരാട്ടം വ്യക്തമാക്കുന്നത് സെൻട്രൽ മാളിലെ നിയമ ലംഘനങ്ങളാണ്. ആർടെക് ഗ്രൂപ്പ് ഇവിടെ നിർമ്മിച്ച ഫ്ളാറ്റിന് നിയമപരമായ അനുമതി ...
-
തനിക്കെതിരായ കേസ് പൊലീസിലെ ഏതാനും ഉന്നതരുടെയും അവരുടെ സഹായികളായ രാഷ്ട്രീയക്കാരുടെയും സൃഷ്ടി; കേസിൽ ഇന്നു വരെ കുറ്റപത്രം കൊടുക്കാൻ സാധിച്ചിട്ടില്ല; ഞാൻ ഇടപെട്ടാൽ കേസ് ഇല്ലാതാകില്ലല്ലോ? യഥാർത്ഥ വസ്തുതകൾ സമീപഭാവിയിൽ തന്നെ പുറത്തു വരും; സ്വാമി ഗംഗേശാനന്ദ മറുനാടനോട്
February 06, 2021കൊല്ലൂർ (കർണ്ണാടക): പൊലീസിലെ ഉന്നതരിൽ ചിലരുടെയും ഇവരുടെ സഹായികളായ ഏതാനും രാഷ്ട്രീയക്കാരുടെയും സൃഷ്ടിയാണ് തനിക്കെതിരെയുള്ള കേസ്സെന്ന് സംശയിക്കുന്നതായി സ്വാമി ഗംഗേശാനന്ദ. ഇന്നുവരെ എന്റെ കേസ്സിൽ കുറ്റപത്രം കൊടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നതാണ് അവസ്...
-
ജോർജുകുട്ടിയുടെ നിരപാധിത്വത്തിൽ ഏല്ലാവർക്കും സംശയം; രണ്ടാം പതിപ്പിൽ ജിത്തു ജോസഫ് ഒരുക്കുന്നതും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സ്; അമസോൺ പ്രൈമിൽ ദൃശ്യം രണ്ട് ഈ മാസം 19ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്; അർദ്ധ രാത്രിയിൽ എത്തുന്ന സിനിമ 120 ദിവസം കഴിഞ്ഞാൽ തിയേറ്ററിൽ പ്രദർശിപ്പിക്കാമെന്നും കരാർ വ്യവസ്ഥ; ലാലിന്റെ ദൃശ്യം രണ്ട് തിയേറ്ററിൽ എത്തുമോ?
February 06, 2021തിരുവനന്തപുരം: മോഹൻലാലിന്റെ ദൃശ്യം രണ്ട് ഈ മാസം ആമസോൺ പ്രൈമിൽ റിലീസാകും. ഫെബ്രുവരി 19നാകും റിലീസ് എന്നാണ് സൂചന. അർദ്ധ രാത്രി 12 മണിക്ക് മലയാളി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം രണ്ട് ഒടിടി റിലീസായി വീടുകളിൽ എത്തും. ആമസോണിൽ എക്സക്ലൂസിവ് റിലീസാക...
-
ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടിൽ ശോഭാ സുരേന്ദ്രൻ; സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് കാട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകും; മാറി നിൽക്കുന്നത് അഞ്ച് ജില്ലകളിലായി എട്ട് തെരഞ്ഞെടുപ്പിൽ വോട്ടു കൂട്ടിയ വനിതാ നേതാവ്; പദവി കിട്ടിയാൽ പ്രചരണത്തിൽ സജീവമാകും; ബിജെപിയിൽ ശോഭ നിസ്സഹകരണത്തിൽ തന്നെ
February 06, 2021കൊച്ചി: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ മത്സരിക്കില്ല. കഴിഞ്ഞ എട്ട് തെരഞ്ഞെടുപ്പിലായി അഞ്ച് ജില്ലകളിൽ മത്സരിച്ച ബിജെപി നേതാവാണ് ശോഭാ സുരേന്ദ്രൻ. എല്ലായിടത്തും ബിജെപിക്ക് വേണ്ടി വോട്ടുയർത്തിയ നേതാവാണ് ശോഭാ സുരേന്ദ്രൻ. ഈ നേത...
-
കയറുപിരി ജോലി ചെയ്യുന്ന അമ്മയ്ക്ക് മുമ്പിൽ നിരാഹാരം കിടന്ന് വാങ്ങിയത് ഒന്നരലക്ഷത്തിന്റെ സ്പോർട്സ് ബൈക്ക്; വാഹനം രൂപം മാറ്റം വരുത്താനും പെട്രോൾ അടിക്കാനും മാത്രം വല്ലപ്പോഴും ജോലിക്ക് പോകുന്നവർ; അമിത വേഗത അലങ്കാരമല്ല അഹങ്കാരമാണെന്ന ട്രോൾ വീഡിയോയ്ക്ക് വേണ്ടി അപകടമുണ്ടാക്കിയ നങ്ങ്യാർകുളങ്ങരയിലെ നൈറ്റ് റൈഡേഴ്സിന്റെ കഥ
February 05, 2021ആലപ്പുഴ: ട്രോൾ വീഡിയോ നിർമ്മിക്കാനായി വാഹനാപകടമുണ്ടാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്ത യുവാക്കളിലൊരാൾ ബൈക്ക് വാങ്ങാനായി നിരാഹാരം കിടന്നത് ദിവസങ്ങളോളം. വീട്ടിൽ നിരാഹാരം കിടന്ന് കയറുപിരി ജോലിക്...
-
മരടിലെ ഫ്ളാറ്റ് പൊളിക്കൽ തൃശൂരിലും അനിവാര്യത; ശോഭാ സിറ്റി സമുച്ചയം നിൽക്കുന്ന 60 ഏക്കർ ഭൂമിയും നികത്തിയത് വ്യാജ ഉത്തരവുകൾ സൃഷ്ടിച്ച്; മുഴുവൻ സ്ഥലവും ഉള്ളത് സർക്കാരിന്റെ അന്തിമ ഡാറ്റാ ബാങ്കിലും; ശത കോടീശ്വരിനെതിരെ തെളിവുകൾ പുറത്തു വിട്ട് വിദ്യാ സംഗീത്; കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങളും; പച്ചയായ നിയമ ലംഘനം ചർച്ചകളിൽ എത്തുമ്പോൾ
February 05, 2021തൃശൂർ: വ്യാജ ഉത്തരവുകൾ നിർമ്മിച്ചാണ് ശോഭാ സിറ്റി ഉടമ പുഴക്കൽ പാടം നികത്തി കെട്ടിട സമുച്ചയം കെട്ടിപ്പൊക്കിയതെന്ന രേഖൾ പുറത്ത്. മധ്യമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അന്വേഷണം നടത്തി രേഖകൾ വ്യാജമാണെന്ന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയ...
-
റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
February 04, 2021പത്തനംതിട്ട: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അർധ ബോധാവസ്ഥയിലായ സൈനികനെ, ആനുകൂല്യങ്ങൾ അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ ഉപേക്ഷിച്ചുവെന്ന് മാതാവിന്റെ പരാതി. സൈനിക അധികാര കേന്ദ്രങ്ങളിൽ...
-
25 ലക്ഷത്തിന്റെ ചെക്ക് ബോബി ചെമ്മണ്ണൂർ നൽകി എന്ന് നാട്ടുകാർ പറഞ്ഞു പരത്തുന്നു; തന്നത് 50,000 രൂപ; വീടു വയ്ക്കാൻ ധനസഹായം തന്നുവെന്ന് വാർത്ത വന്നപ്പോൾ അടഞ്ഞത് സഹായം കിട്ടാനുള്ള സാധ്യത; സ്വന്തമായുള്ള ഒരു വീട്ടിൽ കിടക്കണമെന്ന് ആഗ്രഹം; രാജപ്പൻ ചേട്ടൻ മറുനാടനോട് പറഞ്ഞത്
February 04, 2021കോട്ടയം: വീട് നിർമ്മിക്കാൻ ബോബി ചെമ്മണ്ണൂർ വലിയ സാമ്പത്തിക സഹായം നൽകിയില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ മഞ്ചാടിക്കരി നടുവിലേത്ത് എൻ.എസ് രാജപ്പനും കുടുംബവും. 25 ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ നൽകി എന്ന് നാട്ടുകാർ പറഞ്ഞു പരത്തുന്നുണ്ട്. 50,000...
-
വയോധികൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത് മനപ്പൂർവ്വം; ക്ഷമ പറഞ്ഞ് എല്ലാം കോപ്രമൈസാക്കിയത് വിഡിയോ ഉണ്ടാക്കാൻ; ഇൻ ഹരിഹർ നഗറിലെ അപകടത്തിന് സമാനമായി എല്ലാത്തിനും വ്യക്തമായ പ്ലാനിങ്; അമിത വേഗത അലങ്കാരമല്ല അഹങ്കാരമാണ് എന്ന തലക്കെട്ടിൽ താരമാകാൻ ശ്രമിച്ചത് നങ്ങ്യാർകുളങ്ങരക്കാർ; ട്രോളിലെ വില്ലന്മാർ കുടുങ്ങി
February 04, 2021ആലപ്പുഴ: അമിത വേഗത അലങ്കാരമല്ല അഹങ്കാരമാണ് എന്ന തലക്കെട്ടോടെ പൊലീസ് ഔദ്യോഗിക പേജിൽ ഷെയർ ചെയ്ത വീഡിയോ ദൃശ്യങ്ങൾ കരുതിക്കൂട്ടി പകർത്തിയതെന്ന് കണ്ടെത്തി. ട്രോൾ ഉണ്ടാക്കാനായി മനഃപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മോട്ടോർ വ...
-
ലൗജിഹാദ് ആരോപണം ശക്തമാകുന്നതിനിടെ കരി ഓയിൽ ആക്രമണം; ജസ്റ്റീസിനെതിരെ പ്രതിഷേധിച്ചത് മാധ്യമ ശ്രദ്ധ കിട്ടാനെന്ന് രഘുനാഥൻ നായർ; സമാനതകളില്ലാതെ പ്രതികരിച്ചത് ജസ്നയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന എരുമേലിക്കാരൻ; ഗൂഢാലോചനയിലും അന്വേഷണം
February 03, 2021കൊച്ചി; ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് പൊലീസ് പരിശോദിക്കും. മാധ്യമശ്രദ്ധനേടാനെന്ന് അറസ്റ്റിലായ എരുമേലി വെൺകുറിഞ്ഞി ഹരിമംഗലം രഘുനാഥൻ നായർ (55) വെളിപ്പെടുത്തിയെന്ന് പൊലീസ്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ...
-
നദ്ദയെ കാണാനും ശോഭാ സുരേന്ദ്രൻ എത്തില്ല; തിരുവനന്തപുരത്തെ പരിപാടികൾ ബഹിഷ്കരിക്കുന്നത് അതൃപ്തി വ്യക്തമാക്കാൻ; തൃശൂരിലും വനിതാ നേതാവ് വരാൻ ഇടയില്ല; തൃശൂരിലെ പൊതുയോഗത്തിന്റെ ശോഭ കൂട്ടാൻ കലഹിച്ചു നിൽക്കുന്ന മുതിർന്ന നേതാവിനെ അനുനയിക്കാൻ അണിയറയിൽ നീക്കം ശക്തം; നിലപാടിൽ ഉറച്ച് ശോഭാ സുരേന്ദ്രനും
February 03, 2021കൊച്ചി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നന്ദയെ കാണാൻ ശോഭാ സുരേന്ദ്രൻ വരില്ലെന്ന് സൂചന. തൃശൂരിൽ നടക്കുന്ന പൊതുയോഗത്തിൽ ശോഭാ സുരേന്ദ്രന് വേദിയിൽ സീറ്റ് നൽകിയാലും മുൻ നിരയിൽ ഇരിപ്പിടം കൊടുക്കില്ല. ഈ സാഹചര്യത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കണമോ എന്ന ചിന്തയിലാണ് മു...
-
ജോലി രാജിവയ്ക്കാനെത്തിയ ജീവനക്കാരനെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് മർദ്ദിച്ച സംഭവം യുവമോർച്ച ഇടപെട്ട് ഒത്തു തീർപ്പാക്കി! വീട്ടുകാരെ സമ്മർദ്ദത്തിലാക്കി നേതാവ് ഉറപ്പു കൊടുത്തത് അർഹമായ നഷ്ടപരിഹാരം; രാഷ്ട്രീയ പ്രവർത്തനത്തിന് പുതു മാനം നൽകി ആദിനാട്ടെ സിങ്കം; പരാതി പിൻവലിക്കുമെന്ന് മറുനാടനോട് സ്ഥിരീകരിച്ച് രാജേഷും
February 02, 2021കൊല്ലം: ജോലി രാജിവയ്ക്കാനെത്തിയ ജീവനക്കാരനെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് മർദ്ദിച്ച സംഭവം യുവമോർച്ച ഇടപെട്ട് ഒത്തു തീർപ്പാക്കി. ആശുപത്രി അധികൃതരിൽ നിന്നും മർദ്ദനമേറ്റതിന് നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് സംഭവം ഒത്തു തീർപ്പാക്കിയത്. മർ...
-
2017 നവംബറിൽ 12 ദിവസത്തെ ഏൺഡ് ലീവ് വിശ്വാസ് മേത്ത എടുത്തത് വ്യക്തിപരമായ കാരണങ്ങൾക്ക് എന്നു പറഞ്ഞ്; ഡൽഹി റസിഡന്റ് കമ്മീഷണറായിരിക്കെ എടുത്ത ലീവിന്റെ ഉത്തരവ് മറുനാടന്; പേഴ്സണൽ റീസൺ എന്ന് പറഞ്ഞ് അവധി അപേക്ഷ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറിയാകുമ്പോൾ പറയുന്നത് ഇരട്ടത്താപ്പ്; ഐഎഎസുകാർക്കിടയിൽ അവധി വിവാദം കത്തുമ്പോൾ
February 02, 2021കൊച്ചി: വ്യക്തിപരമായ കാരണങ്ങൾ എന്ന് പറഞ്ഞ് നൽകുന്ന ഏൺഡ് ലീവ് അപേക്ഷകൾ പരിഗണിക്കാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറയുന്നത്. എന്നാൽ ഇതേ ചീഫ് സെക്രട്ടറി വ്യക്തിപരമാ കാരണം എന്നു പറഞ്ഞ് മുമ്പ് ഇതേ അവധി എടുത്തിട്ടുണ്ടെന്നതാണ് വസ്തുത. ഈ സർക്കാ...
-
ജോസഫ് മാഷിന്റെ കൈ വെട്ടിയവരെ അഴിക്കുള്ളിലാക്കിയ എഎസ്പി; കാന്തപുരത്തിനെതിരെ എഫ് ഐ ആർ ഇട്ട കമ്മീഷണർ; മണി ചെയിനെ തകർത്ത എസ് പി; 'സ്വസ്തി' പദ്ധതിയിൽ രാജേഷ് ദിവാൻ കൈയടിച്ച മിടുക്കൻ; കോവിഡ് പതകത്തിന് പണ തൂക്കം വേണ്ടെന്ന് പറഞ്ഞ ഐപിഎസ് വിപ്ലവകാരി; നിലകൊണ്ടത് അഴിമതിക്കെതിരെ; ജയനാഥിനും ജേക്കബ് തോമസിന്റെ ഗതി വരുമോ?
February 02, 2021തിരുവനന്തപുരം: പൊലീസിലെ നടപടികളെ വിമർശിക്കുകയും തിരുത്തലുകൾ നിർദ്ദേശിക്കുകയും ചെയ്ത കെ.എ.പി അടൂർ ബറ്റാലിയൻ കമണ്ടാന്റ് ജെ.ജയനാഥിനെതിരെ നടപടിക്കൊരുങ്ങി സർക്കാർ. പൊലീസിൽ നിന്ന് ജയനാഥിനെ മാറ്റും. മുമ്പ് ജേക്കബ് തോമസ് ഐപിഎസിന് സംഭവിച്ച അതേ ഗതി ജയനാഥിനും വ...
-
ഒരുവർഷമായി സ്ഥിരമായി നൈറ്റ് ഡ്യൂട്ടി; ആശുപത്രിയിൽ നിന്നുതിരിയാൻ കഴിയാത്ത തിരക്ക്; മനംമടുത്ത് രാജി കത്തുമായി എംഡിയുടെ മുറിയിൽ പോയപ്പോൾ ചെവിപൊട്ടുന്ന അസഭ്യംവിളി; നീ എന്ത് ചെയ്യുമെന്ന് ചോദിച്ച് കഴുത്തിന് പിടിച്ച് തല്ല്; കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി ജീവനക്കാരനെ ഇഞ്ച പരുവമാക്കിയത് ഇവർ
February 01, 2021കരുനാഗപ്പള്ളി: ജോലി രാജി വയ്ക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനെ ആശുപത്രി ഡയറക്ടറും ആംബുലൻസ് ഡ്രൈവറും ചേർന്ന് മർദ്ദിച്ചതായി പരാതി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ കാട്ടിൽക്കടവ് ആദിനാട് മീനത്തേരിൽ രാജേഷി(25)നെയാണ് ആശുപത്രി മാനേജിങ്...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം