EXCLUSIVE+
-
സത്യത്തിനും ധർമ്മത്തിനും വേണ്ടി അടിയുറച്ചു നിന്ന വ്യക്തിത്വമാണ് രാമൻ; മാപ്പിളരാമായണം പോലും ഈ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു; രാമായണത്തെ അക്രമോത്സുകമായ പ്രത്യയശാസ്ത്ര പ്രചരണത്തിനായി ഫാസിസ്റ്റ് സംഘടനകൾ ഉപയോഗപ്പെടുത്തുകയാണ്; രാമായണത്തിന്റെ പുനർവായനയുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പുസ്തകം രചിക്കുന്നു
December 09, 2020കോഴിക്കോട്: ഭൗതികവാദം അടിസ്ഥാനമായ പ്രപഞ്ച വീക്ഷണത്തിൽ വിശ്വസിക്കുന്നവരാണ് മാർക്സിറ്റുകൾ. അതുകൊണ്ടുതന്നെ ഹിന്ദുപുരാണങ്ങളോടും ഇതിഹാസങ്ങളോടുമെക്കെ എക്കാലത്തും ഒരു അകൽച്ചയായിരുന്നു അവർക്കുണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ കമ്യൂണിസ്റ്റ് നേതാക്കൾ പോലും പുരാണ ഇത...
-
2019ലെ മൺസൂൺ ബംപർ ലോട്ടറിയടിച്ച പറശ്ശിനിക്കടവ് സ്വദേശി പണത്തിനായി കാത്തിരിക്കേണ്ടി വന്നത് മാസങ്ങൾ; വിജയി എന്നവകാശപ്പെട്ട് മുനിയൻ എന്നൊരാൾ എത്തിയതോടെ നിയമപോരാട്ടം; ഒടുവിൽ സമ്മാനം കൈപ്പറ്റിയത് മാർച്ചിൽ
December 09, 2020കണ്ണൂർ: ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ വിലസിയിരുന്ന ലോട്ടറി മാഫിയ സംഘങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഒരുകാലത്ത് കേരള ജനതയെപ്പോലും വിറപ്പിച്ചിരുന്നു. എങ്കിലും നമ്മുടെ സംസ്ഥാനത്തെ അത്രകണ്ട് ബാധിക്കാതിരുന്നതും കേരള ലോട്ടറിയുടെ വിശ്വാസ്യതയുമൊക്കെ കേരളത്തിലെ ജ...
-
80 ലക്ഷം വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ൽ ഊരാളുങ്കലിന് നൽകിയ വാടകയിനത്തിൽ കൈപ്പറ്റിയത് ലക്ഷങ്ങൾ; കോഴിക്കോടും കണ്ണൂരുമായി പന്ത്രണ്ട് സ്ഥാപനങ്ങളിൽ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്നും സംശയം; സ്വർണ്ണ കടത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ ആശുപത്രി വാസം; മറുപണി കൊടുക്കാൻ ഇഡി; സിഎം രവീന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് പരിഗണനയിൽ
December 09, 2020തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാളെ ചോദ്യം ചെയ്യാനിരിക്കേ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ച സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ പുതി...
-
'ഇൻശ അള്ള, ഈ മഗ്രിബിന്റെ സമയത്ത് റബ്ബിനെ സാക്ഷി നിർത്തി ഞാൻ നിങ്ങളോട് പറയുന്നു; ഇഹ ലോകവും പരലോകവും ഇല്ലാത്തവർക്ക് വോട്ടു ചെയ്ത് വിട്ടിട്ട് എന്താണ് കാര്യം; പടച്ചോനെ പേടിയുള്ളവനേ പടപ്പിനെയും പേടിക്കൂ; പടച്ചോനെ പേടിക്കാത്തവർക്ക് എന്തിന് പടപ്പിനെ പേടിക്കണം; പി വി അൻവർ എംഎൽഎ മതം പറഞ്ഞ് വോട്ടുപിടിക്കുന്നതായി ആക്ഷേപം; ഓഡിയോ പുറത്ത്
December 08, 2020മലപ്പുറം: മതം പറഞ്ഞും സാമുദായിക വികാരം ഇളക്കിവിട്ടും നിലമ്പൂരിലെ ഇടത് എംഎൽഎ പി.വി അൻവർ എംഎൽഎയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗം വിവാദത്തിൽ. ഇതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ പരാതി നൽകാൻ ഒരുങ്ങുകയാണ് യുഡിഎഫ് ...
-
മുതലാളിയുടെ അച്ഛന്റെ വീട്ടിൽ ചടങ്ങിനെത്തിയപ്പോൾ ഇറങ്ങി ഓടി പതിനൊന്ന് വയസ്സുള്ള വീട്ടു ജോലിക്കാരി; അയൽവീട്ടിലെത്തി വെള്ളം ചോദിച്ച് ദാസപ്പനോട് ആവശ്യപ്പെട്ടത് രക്ഷപ്പെടുത്തണമെന്ന്; പൊലീസ് കണ്ടത് പീഡനത്തിന് തെളിവായി ഇടതു തോളിലെ പൊള്ളൽ; ജോലിക്കാരി ഫ്ളാറ്റിൽ നിന്ന വീണ കേസിൽ ഇതും നിർണ്ണായകം; പഴയ ജുവനൈൽ കേസ് കണ്ടില്ലെന്ന് നടിച്ച് ഉടമയെ രക്ഷിക്കാനും നീക്കം
December 08, 2020കൊച്ചി: ജോലിക്കാരി ഫ്ളാറ്റിൽ നിന്നും വീണ് പരിക്കേറ്റ സംഭവത്തിൽ ദുരൂഹതയുയർത്തി ഫ്ളാറ്റുടമയുടെ മുൻ കേസ്. ഫ്ളാറ്റുടമയായ മറൈൻഡ്രൈവ് ലിങ്ക് ഹൊറൈസണിൽ അഡ്വ. എം. എസ്. ഇംത്യാസ് അഹമ്മദ്, ഭാര്യ കമറുന്നിസ എന്നിവർക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു വേ...
-
ജെസ്നയെപ്പറ്റി നിർണായക വിവരങ്ങൾ കിട്ടിയെന്ന് തച്ചങ്കരി പറഞ്ഞത് ആറു മാസം മുൻപ്; കോവിഡിന് ശേഷം ശുഭവാർത്ത കേൾക്കാൻ കാത്തിരുന്നവർ ഇപ്പോഴും പ്രതീക്ഷയിൽ; മനസു തുറക്കാതെ ഡിസംബർ അവസാനം വിരമിക്കുന്ന എസ്പി കെജി സൈമണും: മുക്കൂട്ടുതറയിലെ കാണാതാകൽ അന്വേഷണം ക്ലൈമാക്സിലേക്ക് എന്ന് സൂചനകൾ
December 08, 2020പത്തനംതിട്ട: മുക്കൂട്ടുതറയിലെ കോളജ് വിദ്യാർത്ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനം വീണ്ടും വാർത്തകളിലേക്ക് വരുന്നു. ജെസ്ന കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല വഹിക്കുന്ന ജില്ലാ പൊലീസ് മേധാവി കെജി സൈമൺ ഈ മാസം സ്ഥാനമൊഴിയുകയാണ്. വിരമിക്കുന്നതിന് മുൻപ് സൈമൺ ജെസ...
-
കേരളത്തിലേക്ക് എത്തുന്നത് ഈജിപ്ഷ്യൻ ഖനിയിൽ നിന്നുള്ള കടത്തു സ്വർണ്ണമോ? നൈൽ നദിക്കരയിൽ സ്വർണം കുഴിച്ചെടുക്കുന്ന മലയാളി വ്യവസായിയെ തിരിച്ചറിയാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ; ദാവൂദ് അൽ അറബിക്ക് പിന്നാലെ 'പെരേരയും' അന്വേഷണ പരിധിയിൽ
December 08, 2020തിരുവനന്തപുരം: ദാവൂദ് അൽ അറബി... പ്രവാസി മലയാളിയായ വ്യവസായി... സ്വർണ്ണ കടത്തിൽ കസ്റ്റംസിന് നൽകിയ മൊഴികളിൽ പ്രതികൾ പറഞ്ഞ പേരുകളിൽ ഒന്നാണ് ഇത്. മൊഴികളുണ്ടെങ്കിലും ആരാണ് ഇയാളെന്ന് വ്യക്തമായി കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിയുന്നില്ല. ഇതിന് പിന്നാലെ മറ...
-
സിടി സ്കാനിൽ തെളിഞ്ഞത് നട്ടെല്ലിലുള്ള അധിക സ്ക്രൂ; മറ്റൊന്ന് നാഡീഞരമ്പിൽ തുളഞ്ഞു കയറി ക്ഷതവും ഉണ്ടാക്കി; ഓപ്പറേഷൻ ചെയ്ത് സ്ക്രൂ എടുത്തെങ്കിലും നെഞ്ചിന് കീഴ്പ്പോട്ട് തളർന്നു; നട്ടെല്ലിന്റെ വളവ് മാറ്റുന്നതിനിടെ ചികിൽസാ പിഴവ്; ആസ്റ്റർ മെഡിസിറ്റിക്കെതിരെ ഹൈക്കോടതിയും; ജിസ്നാ ജോസഫിന്റെ നിയമയുദ്ധം വഴിത്തിരിവിൽ
December 07, 2020കൊച്ചി: നട്ടെല്ലിന്റെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാ പിഴവുമൂലം ഭിന്ന ശേഷിക്കാരിയായ 17 കാരിയുടെ ശരീരം തളർന്നു പോയ സംഭവത്തിൽ ആസ്റ്റർ മെഡ്സിറ്റിയെ കേസിൽ കക്ഷിചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ മാതാവ് റോസി ജോസഫിന്റെ ഹർജിയ...
-
യോഗ്യത ഇല്ലാതിരുന്നിട്ടും പ്രത്യേക കേസായി പരിഗണിച്ച് 215 കോടിയുടെ കരാർ; നോട്ട് തയ്യാറാക്കയത് ശിവശങ്കർ; ഒരേ സമയം 800 കോടിയുടെ മരാമത്ത് പണിക്ക് പ്രത്യേക ഉത്തരവിലൂടെ അനുമതിയും; സ്റ്റാർട്ട് അപ്പ് മിഷൻ സമുച്ഛയത്തിൽ ഊരാളുങ്കലിന് വേണ്ടി നടന്നത് സമാനതകളില്ലാത്ത ഇടപെടൽ; രേഖകൾ മറുനാടൻ പുറത്തു വിടുന്നു
December 07, 2020തിരുവനന്തപുരം. ഊരാളുങ്കൽ ലേബർ സർവ്വീസ് സൊസൈറ്റിക്ക് മതിയായ യോഗ്യത ഇല്ലാതിരുന്നിട്ടും സർക്കാർ വഴി വിട്ടു നല്കിയ 215.26 കോടി കരാർ സംബന്ധിച്ച വിശാദാംശങ്ങൾ മറുനാടൻ പുറത്തു വിടുന്നു. 2016 ഒക്ടോബറിലാണ് 3.4 ലക്ഷം സ്ക്വയർ ഫീറ്റിൽ 215.26 കോടി മുടക്കി കൊച്ചിയ...
-
വാങ്ങിയ ചുരിദാർ ധരിച്ച് നോക്കാൻ വസ്ത്രം മാറുന്ന മുറിയിൽ കയറിയപ്പോൾ കണ്ടത് ഒരു വശത്തെ ദ്വാരത്തിലെ മൊബൈൽ ഫോണും പിന്നെ കൈയും; ബഹളം വച്ച് മുറി തുറന്നപ്പോൾ കണ്ടത് പുറത്തേക്കിറങ്ങി ഓടിയ വസ്ത്രശാലാ ജീവനക്കാരനെ; നിധിന്റെ ഫോണിൽ ഉണ്ടായിരുന്നത് ഇതേ മുറിയിൽ വസ്ത്രം മാറിയ 17 ഓളം സ്ത്രീകളുടെ വീഡിയോ; മാധ്യമങ്ങൾ മുക്കിയ ശീമാട്ടി കേസിന്റെ കഥ
December 07, 2020കോട്ടയം: വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ വസ്ത്രശാലയിലെ ജീവനക്കാരനെ അഭിഭാഷക പിടികൂടി പൊലീസിന് നൽകി. കോട്ടയം ശീമാട്ടി ടെക്സ്റ്റൈൽസിലെ ജീവനക്കാരൻ കാരാപ്പുഴ വെള്ളപ്പനാട്ടിൽ രജിത്കുമാറിന്റെ മകൻ നിധിൻ കുമാറി(30)നെയാണ് നഗരത്തിലെ തന്നെ ഒരു അഭിഭാഷക പിടികൂടി പ...
-
സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സരിത്തിന്റെ വെളിപ്പെടുത്തൽ; കൈമാറിയ പണവും അതിനു ഡോളർ നൽകിയ സ്ഥലവും അടക്കമുള്ള വിശദാംശങ്ങൾ മൊഴിയിൽ; ഇടപാടിൽ തന്റെ പങ്ക് സ്വപ്നയും വെളിപ്പെടുത്തി; സ്വർണ്ണ കടത്തിലെ പ്രതികളുടെ ആരോപങ്ങൾ സ്പീക്കർക്ക് എതിരെ; ശ്രീരാമകൃഷ്ണനെതിരായ മൊഴിയിൽ ദുരൂഹതയോ?
December 07, 2020തിരുവനന്തപുരം: സ്വർണ്ണ കടത്തിലെ അന്വേഷണം ഒടുവിൽ നിയമസഭയിലേക്കും നീങ്ങുന്നതായി സൂചന. സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് പ്രതി പി.എസ്. സരിത് കസ്റ്റംസിനു മൊഴി നൽകിയതോടെ ആണിത്. സ്പീക്ക...
-
ഞങ്ങള് ഇരുപത് കുടുംബങ്ങളോളം ഉണ്ട് സാറെ.... ആകാശത്തിന് ചുവട്ടിൽ ഇങ്ങനെ കഴിയാൻ തുടങ്ങിയിട്ട് വർഷം പത്തിരുപതായി... രണ്ട് കമ്പുകൾക്ക് മേൽ പ്ലാസ്റ്റിക്ക് വലിച്ചു കെട്ടിയ ചെറിയ ടെന്റ്; കയ്യിൽ അഞ്ചു സെന്റും രേഖയിൽ നാൽപ്പതു സെന്റും; ലൈഫ് മിഷൻ വീമ്പു പറയുന്നവർ അറിയാൻ നിലയ്ക്കലിലെ ആദിവാസി കോളനിയിലെ ഒരു കേരള മോഡൽ 'കരുതലിന്റെ കഥ'
December 06, 2020നിലക്കൽ: 'ഞങ്ങളിങ്ങനെ ഇരുപത് കുടുംബങ്ങളോളം ഉണ്ട് സാറെ..ആകാശത്തിന് ചുവട്ടിൽ ഇങ്ങനെ കഴിയാൻ തുടങ്ങിയിട്ട് വർഷം പത്തിരുപതായി.സ്വന്തമായി വീടില്ല. അപേക്ഷ നൽകുമ്പോൾ രേഖയിലെ നാൽപ്പതു സെന്റിന്റെ കണക്ക് പറഞ്ഞ് അപേക്ഷ അങ്ങ് തള്ളും'' നിലക്കൽ അട്ടക്കാട്ട് കോളനിയി...
-
വികാസ് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ഓടിയെത്തിയത് ഒരു കൈയില്ലാതെ ഭർത്താവിനെ എങ്ങിനെ ശുശ്രൂഷിക്കുമെന്ന ചിന്ത; തിരിച്ചുകൊണ്ടുവന്നത് അനിയൻ ഉൾപ്പെടുന്ന ഭർത്താവിന്റെ കുടുംബം; നാട്ടിൽ പോയിട്ട് പത്ത് വർഷം കഴിഞ്ഞു; മത്സരിക്കുന്നത് പാതിവഴിയിൽ അവസാനിച്ച സ്വപ്നം തിരികെ പിടിക്കാൻ; ആ കഥ ജ്യോതി വികാസ് മറുനാടനോട് പറയുമ്പോൾ
December 06, 2020പാലക്കാട്: പാതിവഴിയിൽ നിലച്ചുപോയ തന്റെ സ്വപ്നത്തെ പൂർത്തിയാക്കുവാനുള്ള അവസരമായാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് പട്ടത്തലച്ചി ഡിവിഷൻ സ്ഥാനാർത്ഥി ജ്യോതി വികാസ്.തെരഞ്ഞടുപ്പ് പ്രചരണത്തിനിടെ മറുനാടൻ ടിവിയോട് സംസാരിക്കവേ ആയിരുന്നു തന്റെ അനു...
-
ഊരാളുങ്കലിന് വേണ്ടി ഓടുന്ന അൻപതോളം ടിപ്പറുകൾ ആരുടേത്? നിർമ്മാണത്തിനുള്ള യന്ത്രസാമഗ്രികൾക്ക് പിന്നിലും ബിനാമി നിക്ഷേപമോ? കെ ഫോണിലും ലൈഫ് മിഷനിലും ചോദ്യ ശരമുയർത്തി രവീന്ദ്രനെ വെള്ളം കുടിപ്പിക്കാൻ എൻഫോഴ്സ്മെന്റ്; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് ഇഡി നൽകിയത് അന്ത്യശാസനം; രവീന്ദ്രന്റെ മൊഴി നിർണ്ണായകമാകുക രാഷ്ട്രീയ ഉന്നതർക്ക്
December 04, 2020കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പേരിൽ പലപ്പോഴും വിവാദത്തിൽ പെട്ട കരാറുകരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ കിട്ടിയതായി സൂചന. ഈ സൊസൈറ്റിയിൽ സി എം രവീന്ദ്രന് നേരിട്ട് നിക്ഷ...
-
വളഞ്ഞ വഴിയിലൂടെ യോഗ്യതയിൽ ഇളവു നേടികെ.എസ്ഐ.ടി.എല്ലിന്റെ തലപ്പത്ത് കുടിയിരുത്തപ്പെട്ട കമ്പനി സെക്രട്ടറിയും ലാൻഡ് മാനേജരും ഉൾപ്പെടെയുള്ളവരുടെ നിയമന ഫയൽ തേടി വിജിലൻസ്; ശിവശങ്കറിന്റെ അടുപ്പക്കാരുടെ നിയമനത്തിൽ കുരുക്കു വീഴുന്നു; ഉന്നത പദവികളിൽ 16 പേരെ രഹസ്യമായി സ്ഥിരപ്പെടുത്താനുള്ള സബ് കമ്മിറ്റി തീരുമാനവും പൂഴ്ത്തി; വിജിലൻസ് കടുപ്പിച്ചാൽ ശിവശങ്കറിന്റെ അതിവിശ്വസ്തനായ എംഡിയും പുറത്താകും
December 03, 2020തിരുവനന്തപുരം: ശിവശങ്കർ സ്വപ്ന ഉൾപ്പെടെയുള്ള ഇഷ്ടക്കാർക്ക് ലാവണം ഒരുക്കാൻ ഉപയോഗിച്ചിരുന്ന കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്രക്ചർ ലിമിറ്റഡിലെ നിയമനങ്ങളിൽ ഭൂരിഭാഗവും നടപടി ക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെ വേണ്ടത്ര യോഗ്യത ഇല്ലാത്തവരെ തിരുകി കയറ്റിയതാണന്ന് പ...
MNM Recommends +
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ചു; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്നും ഇടതുസ്ഥാനാർത്ഥി; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ; ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?