1 usd = 72.21 inr 1 gbp = 94.94 inr 1 eur = 84.91 inr 1 aed = 19.65 inr 1 sar = 19.25 inr 1 kwd = 238.50 inr

Sep / 2018
21
Friday

തച്ചങ്കരി അഞ്ച് ബസ് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പത്ത് ബസ് അനുവദിച്ചു; ഇല്ക്ട്രിക് ബസ് ഓടിക്കാൻ പ്ലാനുണ്ടോ എന്ന് ഹൈക്കോടതിയും; എന്നിട്ടും മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയത് വാടകയ്‌ക്കെടുത്ത ബസ് ശബരിമലയ്‌ക്കോടിക്കാനുള്ള പദ്ധതി സർക്കാർ വിലക്കിയെന്ന്! മന്ത്രി നിഷേധിക്കുമ്പോഴും പത്ത് ഇലക്ട്രിക് ബസുകൾ ശബരിമലയ്‌ക്കോടിച്ച് വരുമാനം കൂട്ടാൻ ഉറച്ച് തച്ചങ്കരി

September 12, 2018

തിരുവനന്തപുരം: പരിസ്ഥിതി ലോലമാണ് ശബരിമല. അന്തരീക്ഷ മലനീകരണം പരമാവധി ഒഴിവാക്കേണ്ട മേഖല. ഇത്തണ നിലയ്ക്കൽ മുതൽ പമ്പവരെ കൂടുതൽ ബസുകൾ വേണ്ടി വരും. പമ്പയിലെ പ്രളയം മൂലം പാർക്കിങ് സൗകര്യങ്ങൾ താറുമാറായി. ഇതോടെ നിലയ്ക്കലിനെ ബേസ് ക്യാമ്പാക്കാനാണ് തീരുമാനം. നില...

കന്യാസ്ത്രീകൾക്ക് മേൽ ഫ്രാങ്കോയുടെ 'കഴുകൻ കണ്ണുകൾ'; ആകർഷണം തോന്നുന്ന കന്യാസ്ത്രീകളെ നിർബന്ധിച്ചോ ബലഹീനതകൾ മുതലെടുത്തോ കെണിയിൽ വീഴ്‌ത്തുന്നു; താൻ മാത്രമല്ല, കോൺവെന്റിലെ മറ്റുള്ളവർക്കും അതിക്രമം നേരിടേണ്ടി വന്നു; പടിയിറങ്ങേണ്ടി വന്നത് ഇരുപതിലേറെ കന്യാസ്ത്രീകൾ; അമ്മയെ പോലെ കാണേണ്ട സഭ കന്യാസ്ത്രീകളോട് പെരുമാറുന്നത് രണ്ടാനമ്മയെ പോലെ: ബിഷപ്പിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വത്തിക്കാന് വീണ്ടും കത്തെഴുതി ഇരയായ കന്യാസ്ത്രീ

September 11, 2018

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ വീണ്ടും രംഗത്തെത്തി. ബിഷപ്പിനെതിരായ ആരോപണങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് കത്തയച്ചു. ബിഷപ്പിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുള്ള കത...

കോടതി ഇടപെടൽ ഉറപ്പായതോടെ ഫ്രാങ്കോയെ ചെറുതായെങ്കിലും തൊട്ടു നോവിച്ച് പൊലീസ്; ഇന്ത്യ വിട്ടു പോവുന്നത് തടഞ്ഞുകൊണ്ട് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പൊലീസിന്റെ സന്ദേശമെത്തി; മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കാൻ അടുത്തയാഴ്ച വത്തിക്കാനിലേക്ക് പോകാനുള്ള ഫ്രാങ്കോയുടെ നീക്കത്തിന് തിരിച്ചടി; കേരളത്തിലേക്ക് വിളിച്ചു വരുത്തി ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും കോടതിയെ അറിയിക്കാൻ തീരുമാനം

September 11, 2018

കോട്ടയം: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ സുപ്രധാന തീരുമാനവുമായ കേരള പൊലീസ്. ബിഷപ്പ് രാജ്യം വിട്ട് പോകുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ എയർപോർട്ടുകളിലും തുറമുഖങ്ങളിലും നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിൽ ഇത...

കുത്തിതിരിയുന്ന ലെഗ് സ്പിന്നിൽ മാസ്മരികതയിൽ കെസിഎക്കാർ വീണു; ഗൂഗ്ലിയിലൂടെ കളിക്കാരേയും വീഴ്‌ത്തി; അമ്പയറിംഗിലെ നയതന്ത്രം രക്ഷയ്‌ക്കെത്തി; ക്യാപ്ടൻ സച്ചിൻ ബേബിയുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് തീർത്ത് സഞ്ജുവും സഹകളിക്കാരും; ഇനി എല്ലാവരും ഒറ്റമനസ്സ്; അന്തപത്മനാഭൻ വീണ്ടും മാൻഓഫ് ദി മാച്ച്; കേരളാ ക്രിക്കറ്റിലെ കലാപത്തിന് അവസാനമാകുന്നത് ഇങ്ങനെ

September 10, 2018

തിരുവനന്തപുരം: ഒടുവിൽ ക്യാപ്ടൻ സച്ചിൻ ബേബിയും ഇന്ത്യൻ താരം സഞ്ജു വി സാംസണും ഒരുമിച്ചു. കേരളാ ക്രിക്കറ്റിലെ പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി. ക്യാപ്ടനെതിരെ കലാമപമുയർത്തിയതിന് കേരളാ ക്യാമ്പിൽ നിന്ന് പുറത്താക്കിയ താരങ്ങൾക്കെല്ലാം വീണ്ടും അവസരവും നൽകി കേരളാ ...

റൂമിൽ വച്ച് കൈ അറുത്തു കാണും; ചാകാത്തതു കൊണ്ട് കിണറ്റിൽ ചെന്ന് ചാടിക്കാണും; അടുത്തുള്ള രണ്ട് സിസ്റ്ററും റാന്നിയിൽ പോയതു കൊണ്ട് ഒന്നും അറിഞ്ഞിരുന്നില്ല; ഗ്യാസിന്റെ ചികിൽസയ്ക്ക് ഇന്നലേയും പുഷ്പഗിരി ആശുപത്രിയിൽ പോയി വന്നതാണ്; കുപ്പായമിട്ടാൽ ഞങ്ങൾ സിസ്റ്റർമാർ മുടി വളർത്താറുമില്ല; സംശയം വേണ്ട ഇത് ആത്മഹത്യ തന്നെ: പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യുവിന്റെ ദുരൂഹ മരണത്തിൽ മഠം അധികൃതർ പൊലീസിന് നൽകിയ വിശദീകരണം ഇങ്ങനെ

September 09, 2018

പത്തനാപുരം: പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യുവിന്റെ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് മഠത്തിലെ സഹ കന്യാസ്ത്രീകൾ പൊലീസിന് മൊഴി നൽകി. സൂസൻ മാത്യുവിന്റേത് ആത്മഹത്യയാണെന്ന് ഉറച്ച് വിശ്വസിക്കുകയാണ് അവർ. ഗ്യാസിന്റെ അസുഖത്തിന് സിസ്...

സഞ്ജു വി സാംസണിന്റെ പ്രണയം പൂത്തുലയുന്നു; ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാരുടെ സമ്മതം എന്നറിയിച്ച് ക്രിക്കറ്ററുടെ പോസ്റ്റ്; ഇന്ത്യൻ താരത്തിന്റെ ജീവിത സഖിയാകുന്നത് മാർ ഇവാനിയസിലെ സഹപാഠി ചാരുലത; പുതിയ ക്രിക്കറ്റ് സീസണിന് മുമ്പ് മനസ്സിലെ രഹസ്യം പരസ്യമാക്കി കേരളാ ക്രിക്കറ്റിലെ മിന്നും താരം; മിന്നുകെട്ട് ഡിസംബർ 22നെന്ന് സൂചന; അഞ്ച് കൊല്ലത്തെ പ്രണയവും വിവാഹ നിശ്ചയവും ആരാധകരെ അറിയിച്ച് സഞ്ജു വി സാംസൺ

September 09, 2018

തിരുവനന്തപുരം: ക്രിക്കറ്റർ സഞ്ജു വി സാംസൺ വിവാഹിതനാകുന്നു. മാർ ഇവാനിയസ് കോളേജിലെ പ്രണയത്തിനാണ് സാക്ഷാത്കാരം ആവുന്നത്. തിരുവനന്തപുരം ഗൗരീശ്വപട്ടം സ്വദേശി ചാരുവാണ് സഞ്ജുവിന്റെ പ്രണയകഥയിലെ നായിക. ഗൗരീശപട്ടം സ്വദേശിയായ ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാർ...

13 വൈദികരും 10 കന്യാസ്ത്രീകളും പീഡനം ശരിവച്ചിട്ടും വിശ്വാസം പോരാ; ശാസ്ത്രീയ തെളിവില്ലാത്തതു കൊണ്ട് ഇനി അന്വേഷണവുമില്ല; കന്യാസ്ത്രീ ഹൈക്കോടതിയിൽ പോയി ഉത്തരവ് വാങ്ങി വന്ന ശേഷം മാത്രം തുടർ നടപടികൾ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ അന്വേഷണം മരവിപ്പിക്കാൻ നിർദ്ദേശം; പരാതിയിൽ 'ലോജിക്ക്' ഇല്ലെന്ന് ന്യായം കോടതിയേയും അറിയിച്ചേക്കും; ജലന്ധർ ബിഷപ്പിനെ കുറ്റവിമുക്തനാക്കാൻ ഒരുങ്ങി കേരളാ പൊലീസ്

September 08, 2018

കോട്ടയം: പതിമൂന്ന് വൈദീകരുടെയും കുറവിലങ്ങട് മഠത്തിലെ 10 കന്യാസ്ത്രികളുടേതുമടക്കം ആകെ കൈയിലുള്ളത് 97 മൊഴികൾ. 50-60 പേജുകൾ വരെയുള്ള മൊഴികളും ഇതിൽ ഉൾപ്പെടും. ശാസ്ത്രീയ തെളിവുകളുടെ കാര്യം വട്ടപ്പൂജ്യം. ഇരയോ ബന്ധുക്കളോ കോടതിയെ സമീപിച്ചാൽ അന്വേഷണ റിപ്പോർട്...

കസേരയിൽ ഇരുത്തി കാലിന്റെ വെള്ളയിൽ ചൂരലും ലാത്തിയുമുപയോഗിച്ച് അടിച്ചു; മുളക് ഉടച്ച് ശരീര ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുമെന്നും ആദ്യം ഭീഷണി; അവരൊക്കെ വലിയ ആളുകളല്ലെ..എന്തിനാ വെറുതെ പ്രശ്‌നങ്ങൾക്ക് നിൽക്കുന്നതെന്ന് അനുനയം; ഞങ്ങൾ പറയുന്നവർക്കെതിരെ പരാതി നൽകിയാൽ എത്ര പണം വേണമെങ്കിലും നൽകാം; വീടു കയറി ആക്രമിച്ച ഗുണ്ടകൾക്കെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയോട് പൊലീസ് ഏമാന്മാരുടെ ഭീഷണി ഇങ്ങനെ

September 07, 2018

തിരുവനന്തപുരം: ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു എന്ന പരാതി നൽകിയ സ്ത്രീയെ പൊലീസ് വിളിച്ചു വരുത്തി തല്ലിച്ചതച്ച് അവശയാക്കിയതായി പരാതി. കുളത്തൂർ പുതുവൽ മണക്കാട് വീട്ടിൽ പരേതനായ വിശ്വനാഥന്റെ മകളും രണ്ടുകുട്ടികളുടെ മാതാവുമായ പ്രീത (32) യുടേതാണ് പരാതി. മർ...

പി വി അൻവറിന് എല്ലാറ്റിനും സ്വന്തം നിയമം; ഉരുൾപൊട്ടൽ അടയാളം മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും എംഎൽഎയുടെ പാർക്കിൽ തിരക്കിട്ട പണി; ഇത് കക്കാടം പൊയിലിലെ വാട്ടർ തീം പാർക്ക് സുരക്ഷിതമാണെന്ന് ഹൈക്കോടതിയെ അറിയിക്കാനുള്ള കള്ളക്കളി; കാറ്റിൽ പറത്തുന്നത് ഇവിടെ ഒരു വിധ നിർമ്മാണ പ്രവർത്തനവും നടത്തരുതെന്ന നിർദ്ദേശം; ഇങ്ങനെയുള്ള ചില നവകേരള നിർമ്മിതികൾ മുഖ്യമന്ത്രി അറിയുന്നുണ്ടോ?

September 07, 2018

കോഴിക്കോട്: നവകേരള നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടങ്ങുന്നതിനു മുമ്പേതന്നെ ആ പണി പിവി അൻവർ തുടങ്ങിക്കഴിഞ്ഞു. പക്ഷേ അത് തെളിവ് നശിപ്പിക്കാനാണെന്ന് മാത്രം. ഉരുൾപ്പൊട്ടലിന്റെ അടയാളങ്ങൾ ഇല്ലാതാക്കുവാൻ പി വി അൻവർ എം എൽ എയുടെ കക്കാട...

രോഗം ബാധിച്ചവർക്കൊന്നും ഇവിടെ അഡ്‌മിഷൻ തരാൻ പറ്റില്ല; ഇവിടെ അടിച്ചും ശിക്ഷിച്ചുമൊക്കെയേ പഠിപ്പിക്കുകയുള്ളൂ; ഹീമോ ഫീലിയ ബാധിച്ച വിദ്യാർത്ഥിയെയും പിതാവിനെയും അപമാനിച്ചിറക്കി വിട്ട് സ്വകാര്യ കോളേജ് പ്രിൻസിപ്പൽ; കരുനാഗപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജ് പ്രിൻസിപ്പലിനെതിരെ ജില്ലാ കളക്ടർക്ക് പിതാവിന്റെ പരാതി; ആരോപണങ്ങൾ തള്ളി പ്രിൻസിപ്പൽ

September 04, 2018

കൊല്ലം: അഡ്‌മിഷൻ എടുക്കാനെത്തിയ ശാരീരിക ക്ഷമത കുറഞ്ഞ വിദ്യാർത്ഥിയെയും പിതാവിനെയും കോളേജ് പ്രിൻസിപ്പാൾ അപമാനിച്ചിറക്കി വിട്ടതായി പരാതി. കരുനാഗപ്പള്ളി മണപ്പള്ളി വടക്ക് മിഥിലാപുരിയിൽ പ്രസന്നനെയും മകൻ വിശ്വജിത്തിനെയുമാണ് കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന...

സ്‌കൂളിലും ഓഫീസിലും പോകേണ്ട ദിവസം ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? പാളയം ഫ്ളൈ ഓവർ ബ്ലോക്ക് ചെയ്തുള്ള സിനിമാ ഷൂട്ടിങ്ങിൽ ആംബുലൻസുകൾ കുടുങ്ങിയതോടെ ആശുപത്രിയിലെത്താൻ വൈകിയ രോഗികളുടെ ദുരവസ്ഥയ്ക്ക് ആരുസമാധാനം പറയും? മോഹൻലാലും പൃഥ്വിരാജും ചേർന്ന് തിരുവനന്തപുരത്തെ നരകമാക്കിയത് ആരുടെ അനുവാദത്തോടെ?; ലൂസിഫറിന്റെ ഷൂട്ടിംഗിൽ നിശ്ചലമായി തലസ്ഥാനം

September 04, 2018

തിരുവനന്തപുരം: കൊടിപിടിച്ച പ്രകടനങ്ങളും, ഗതാഗത സ്തംഭനങ്ങളും തിരുവനന്തപുരം നഗരവാസികൾക്ക് പുത്തരിയല്ല. സെക്രട്ടേറിയറ്റിലേക്കും നിയമസഭാകവാടത്തിലേക്കും ഈർക്കിലി സംഘടനകൾ പോലും നടത്തുന്ന പ്രകടനങ്ങൾ നഗരത്തെ പലവട്ടം സ്തംഭിപ്പിച്ചിട്ടുണ്ട്. മറ്റുവഴികളില്ലാതെ,...

മരണം വരെ അവൾ എന്നെയും വീട്ടുകാരെയും നോക്കും എന്ന് എനിക്ക് ഉറപ്പാണ്! ഫേസ്‌ബുക്ക് വഴി തുടങ്ങിയ സൗഹൃദം ഒടുവിൽ പ്രണയത്തിലായി; ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹം കഴിച്ചു; സുഹൃത്തുക്കളിൽ ആരോ വിവാഹ ശേഷമുള്ള ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതാവാം; സോഷ്യൽ മീഡിയ വഴി നേരിടുന്ന അപമാനത്തിൽ മനംനൊന്ത് ദമ്പതികൾ മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു

September 02, 2018

കണ്ണൂർ: പ്രായ പൂർത്തിയായവർക്ക് വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്? ഞങ്ങൾ വിവാഹം കഴിച്ചതിൽ എന്തിനാണ് മറ്റുള്ളവർക്ക് ഇത്ര അമർഷം? ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന് ഉള്ള മനസമാധാനം കളയരുത്. സോഷ്യൽ മീഡിയ വഴി മലയാളികൾ അപമാനിച്ചു കൊണ്ടിരിക്കുന്ന ദമ്പതികളായ മട്...

2012ൽ ഇരിട്ടിയിൽ രക്ഷയ്‌ക്കെത്തിയത് ആയിക്കരയിൽ നിന്നുള്ള 5 ബോട്ടുകൾ; ആലുവയിൽ മത്സ്യത്തൊഴിലാളികളെ രക്ഷകരായി അവതരിപ്പിച്ചതിന് പിന്നിലും 'കണ്ണൂർ മോഡലിലെ' വിജയം; ആലുവയിലും ചെങ്ങന്നൂരും പറവൂരിലും പന്തളത്തും രക്ഷാ സൈനികരായി കടലിന്റെ മക്കളെ എത്തിച്ചത് പൊലീസിന്റെ ബുദ്ധി; പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇത്തവണ ആദ്യ ബോട്ടെത്തിയത് ഞാറയ്ക്കലിൽ നിന്നും; രക്ഷാദൗത്യത്തിലെ നിർണ്ണായക ഇടപെടൽ ഇങ്ങനെ

September 01, 2018

തിരുവനന്തപുരം: പ്രളയം ദുരിതാശ്വാസത്തിന് മത്സ്യത്തൊഴിലാളികളെ രംഗത്തിറങ്ങാൻ തീരുമാനം പൊലീസ് എടുത്തതിന് പിന്നിൽ ഇരുട്ടിയിലെ രക്ഷാപ്രവർത്തനത്തിലെ മുൻകാല വിജയം മനസ്സിലാക്കി. ആലുവയിലാണ് ബോട്ടുകളെ ഇറക്കി ആദ്യ രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇത് വിജയകമായതോടെ സംസ...

പത്ത് മിനിറ്റ് പ്രസംഗത്തിനിടെ എട്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ഇടപെട്ടതിനാൽ പറഞ്ഞത് പൂർത്തിയാക്കാനായില്ല; മുതിർന്ന പൊതു പ്രവർത്തകനും സഭാ നേതാവുമായ മുഖ്യമന്ത്രിക്ക് അംഗത്തെ ശാസിക്കാൻ അവകാശമുണ്ട്; താൻ ഉദ്ദേശിച്ചത് മൂവാറ്റുപുഴയ്ക്ക് കൂടുതൽ സഹായം വേണമെന്ന് സമർത്ഥിച്ചെടുക്കാൻ; ഉദ്ദേശിച്ച കാര്യം മുഴിപ്പിക്കാനാവാത്തതിൽ വിഷമവും; നിയമസഭയിലെ പിണറായിയുടെ ഇടപെടലിൽ പകച്ചുപോയ നിമിഷത്തെ കുറിച്ച് യുവ എംഎൽഎ എൽദോ എബ്രഹാം മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ

August 31, 2018

കൊച്ചി: മുഖ്യമന്തി സഭാനേതാവാണ്. മുതിർന്ന പൊതുപ്രവർത്തകനാണ്. അദ്ദേഹത്തിന് അംഗത്തെ ശാസിക്കാൻ അവകാശവുമുണ്ട്. അതിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. പറയാൻ ഉദ്ദേശിച്ച കാര്യം മുഴിപ്പിക്കാനാവാത്തതിൽ വിഷമമുണ്ട്-നിയമസഭയിലെ പ്രസംഗത്തിനിടെ മുഖ്യമന്തി പിണറായി വിജയൻ ...

വെള്ളമില്ലാത്ത കിണറ്റിൽ വെള്ളമെത്തിച്ച ബ്ലാക്ക് മാജിക്ക് ആവിയായി! പ്ലസ് ടുക്കാരിയുടെ ഭർത്താവാകാൻ മോഹിച്ച ഭാര്യയും അഞ്ച് കുട്ടികളുമുള്ള വ്യാജ സിദ്ധന് ഇനി അഴിയെണ്ണാം; എടക്കര സ്വദേശിനിയേയും മൂന്ന് പെൺമക്കളേയും തട്ടിക്കൊണ്ട് പോയ മുത്തുകോയ തങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്; കരിപ്പൂർ പുളിയംപറമ്പിലെ അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ ഒളിവിൽ കഴിഞ്ഞത് ഏർവാടിയിലും അജ്മീറിലും എന്ന് അന്വേഷണ സംഘം

August 29, 2018

മലപ്പുറം: 18 തികയാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടത്തി യുവതിയെയും മൂന്ന് പെൺമക്കളെയും തട്ടിക്കൊണ്ടു പോയ കേസിൽ കരിപ്പൂർ പുളിയംപറമ്പിലെ സിദ്ധൻ അറസ്റ്റിൽ. അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ ( 38) എന്ന സിദ്ധനെയാണ് മലപ്പുറം ഡിവൈഎസ്‌പി ജല...

MNM Recommends