1 usd = 71.19 inr 1 gbp = 91.09 inr 1 eur = 81.18 inr 1 aed = 19.38 inr 1 sar = 18.97 inr 1 kwd = 234.14 inr

Nov / 2018
21
Wednesday

എല്ലാം എനിക്ക് മടുത്തുവെന്ന് പറഞ്ഞ് കുടുംബത്തോടൊപ്പം ബാഴ്സലോണയിൽ ഉല്ലാസ യാത്രയ്ക്ക് പോയി മോഹൻലാൽ; എന്ത് ചെയ്യണമെന്ന് അറിയാതെ ഇടവേള ബാബു; ജനറൽ ബോഡിയിൽ ദിലീപ് വികാരം ആളിക്കത്തിക്കാൻ സിദ്ദിഖും കൂട്ടരും; ആഞ്ഞടിക്കാനുറച്ച് പാർവ്വതിയും രേവതിയും പത്മപ്രിയയും; താര സംഘടനയിൽ സർവ്വത്ര പ്രതിസന്ധി; ദിലീപിന്റെ പുതിയ വിശദീകരണം വെട്ടിലാക്കിയത് അമ്മയുടെ പ്രസിഡന്റിനെ തന്നെ; ലാൽ രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തം

October 24, 2018

കൊച്ചി: ദിലീപിനെ പുറത്താക്കിയെന്ന് നിങ്ങൾ എഴുതിക്കോളൂ.... ഞാൻ രാജി ചോദിച്ച് വാങ്ങിച്ചതാണ്. ജനറൽ ബോഡി കൂടി തീരുമാനം എടുക്കാൻ വൈകുമെന്നതിനാലാണ് അത്-അമ്മയുടെ എക്സിക്യൂട്ടീവിന് ശേഷം മോഹൻലാൽ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. തനിക്കെല്ലാം മടുത്തുവെന്നും സ്ഥാനം ഒഴ...

ശബരിമല വിവാദം തമിഴ് നാടിന് തുണയാകുമോ? മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമല മാതൃകയിൽ വികസിപ്പിക്കാൻ ആലോചന; അയ്യപ്പ ചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാൻ താഴമൺ തന്ത്രിമാരെ ക്ഷണിച്ചേക്കും; നടക്കുന്നത് പശ്ചിമഘട്ട മലനിരയിൽ ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്‌കരിക്കാനുള്ള നീക്കം; പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിനുണ്ടാകാൻ പോകുന്ന റവന്യൂ നഷ്ടം പതിനയ്യായിരം കോടിയിലേറെ

October 23, 2018

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലി കേരളത്തിൽ നടക്കുന്ന വിവാദം മുതലാക്കാൻ തമിഴ്‌നാട് നീക്കം നടത്തുന്നുവെന്ന് സൂചന. തമിഴ്‌നാട്ടിലെ മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമലയ്ക്ക് ബദലായി മാറ്റിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. കാനനക്ഷേത്രത്തിന്റെ ...

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണം; ഗുരുവായൂരിൽ കണ്ടില്ലെന്നും നടിക്കും! ഗുരുവായൂർ ക്ഷേത്രത്തിൽ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താൻ ലേലവിളി തകൃതി; നിയമന ഉത്തരവു പോലുമില്ലാത്തെ പിൻവാതിലിലൂടെ ജോലിക്ക് കയറിയ 110 പേരെ നിയമിക്കാൻ ഇടത് ഭരണസമിതിയുടെ നീക്കം; സുപ്രീംകോടതി വിധി അട്ടിമറിച്ചുള്ള നിയമന നീക്കത്തിൽ നിറയുന്നത് കോടികളുടെ കോഴ കണ്ണ്; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി നടക്കുന്നത് കള്ളക്കളി തന്നെ

October 23, 2018

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി ചുമതലയേറ്റയുടൻ ഇഷ്ടക്കാരെയും പാർട്ടി പ്രവർത്തകരെയും സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഭരണ സമിതി വന്നയുടൻ ഇക്കാര്യം പ്രത്യേക അജണ്ടയായി പരിഗണിച്ച് ബോർഡ് യ...

കെകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു; പിന്നെ ഒന്നും നോക്കിയില്ല....തുരുതുരാ ഫ്‌ളാഷ് മിന്നി; ഐ.ജി എത്തിയതൊന്നും അറിയാതെ സോപാനത്തിന് സമീപം നിന്ന കേരള കൗമുദി ഫോട്ടോഗ്രാഫറുടെ കണ്ണിൽ ഐപിഎസുകാരന്റെ കണ്ണീർ എത്തിയത് അപ്രതീക്ഷിതമായി; സമസ്താപരാദങ്ങളും പൊറുക്കണമേ എന്ന് പൊട്ടിക്കരഞ്ഞ് സന്നിധാനത്ത് കൈകൂപ്പി നിന്ന ഐജിയെ ഫ്രെയിമിലാക്കിയ ജഗതിക്കാരൻ അജയ് മധു താരമാകുമ്പോൾ

October 22, 2018

സന്നിധാനം: സമസ്താപരാദങ്ങളും പൊറുക്കണമേ എന്ന് പൊട്ടിക്കരഞ്ഞ് സന്നിധാനത്ത് കൈകൂപ്പി നിൽക്കുന്ന ഐ.ജി ശ്രീജിത്തിനെ ആദ്യം തിരിച്ചറിഞ്ഞ് ദൃശ്യം പകർത്തിയത് കേരളാ കൗമുദി തിരുവനന്തപുരം ഫോട്ടോ ഗ്രാഫർ അജയ് മധു. തീർത്തും അപ്രതീക്ഷിതമാണ് ഈ ചിത്രം തിരുവനന്തപുരത്തു...

അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ പെരുമാറിയത് ഭീകരവാദിയോടെന്ന പോലെ; ചില പൊലീസുകാർ ചോദിച്ചത് ആർ.എസ്.എസുകാർ ചോദിക്കുന്ന പോലെയുള്ള വർഗീയ ചോദ്യങ്ങൾ; ആതിരകേസിലും വലിച്ചിട്ട് പീഡിപ്പിക്കാൻ നോക്കി; മാനസിക പീഡനം അവസാനിപ്പിക്കാൻ ജയിലിൽ കിടക്കാൻ തയ്യാറെന്ന് പറയേണ്ടി വന്നു; സത്യം പുറത്തുവന്നില്ലായിരുന്നെങ്കിൽ ജീവിക്കുന്ന കാലമത്രയും ഒരു ഭീകരജീവിയായി അറിയപ്പെട്ടേനെ; 'ലൗ ജിഹാദ്' ആരോപണം അവസാനിച്ചതോടെ ഹാദിയയുടെ ലോക്കൽ ഗാർഡിയനായിരുന്ന സൈനബ ടീച്ചർ പ്രതികരിക്കുന്നു

October 21, 2018

മലപ്പുറം: ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അന്വേഷണം അവസാനിപ്പിച്ചതോടെ കഴിഞ്ഞ രണ്ടര വർഷത്തോളമായി ഏറെ ചർച്ച ചെയ്യപ്പെട്ട ഹാദിയാ കേസിന് പര്യവസാനമായിരിക്കുകയാണ്. ഹാദിയയുടെ മതംമാറ്റത്തിനു പിന്നിൽ ബലപ്രയോഗം നടന്നതിനോ തീവ്രവാദ ബന്ധത്തിനോ തെളിവില്ലെന്നു കണ്ടെത്തി...

പോപുലർ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് അടച്ചുപൂട്ടുന്നു; ഡിസംബർ 31ന് പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ തീരുമാനമായതായി സൂചന; പെരുവഴിയിലാവുന്നത് 200ലധികം ജീവനക്കാർ; കുറച്ചു തൊഴിലാളികളെ വാരികയിലേക്കും ഓൺലൈനിലേക്കും മാറ്റും; നടപടി എഡിറ്റർ എൻ.പി ചെക്കുട്ടിയുടെ കടുത്ത എതിർപ്പ് വകവയ്ക്കാതെ; പത്രത്തെ കുത്തുപാളയെടുപ്പിച്ചത് കൈവെട്ടുകേസിനെ തുടർന്ന് സംസ്ഥാന സർക്കാർ പരസ്യം നിഷേധിച്ചതും ഖത്തറിലെ പ്രതിസന്ധിയും

October 21, 2018

കോഴിക്കോട്: പോപുലർഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിർത്തുന്നതായ് സൂചന. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ പരസ്യം നിഷേധിച്ചതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടൽ നടപടിയിലേക്ക് മാനജ്‌മെന്റിനു നീങ്ങേണ്ടി വന്നതെന്നാണ് ല...

ഭക്തർക്കിടയിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടത് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം; പൊലീസ് വാഹനത്തിനെതിരെ കല്ലെറിഞ്ഞതും അയ്യപ്പന്മാർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് ആക്രമിച്ചതും മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ തകർത്തതും എ.എച്ച്.പി പ്രവർത്തകരെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; കലാപത്തിന് നേതൃത്വം നൽകിയ പ്രതീഷ് വിശ്വനാഥൻ അറസ്റ്റിൽ; അക്രമം ദേശീയ വിഷയമായതോടെ വെട്ടിലായി ബിജെപിയും

October 17, 2018

പമ്പ: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ സമരം നടത്തിയവരുടെ കൂട്ടത്തിൽ ഭക്തർ അടങ്ങുന്നവരായിരുന്നു. ഇവർ സമാധാനപരമായി നടത്തിയ സമരം സംഘർഷത്തിലേക്ക് വഴിവെക്കാൻ ഇടയാക്കിയത് ഭക്തർക്കിടയിൽ നുഴഞ്ഞു കയറിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ പ്രവർത്തകര...

കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ

October 17, 2018

തിരുവനന്തപുരം: മാലയിട്ട് കറുപ്പുടുത്ത് ശബരിമലക്കെന്ന് പറഞ്ഞ് പത്തനംതിട്ട സ്റ്റാൻഡിലെത്തിയ യുവതി മുൻ യുക്തിവാദി നേതാവ്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിലും ലിംഗനീതി അംഗീകരിക്കിക്കാത്തതിലും പ്രതിഷേധിച്ച് താനടക്കമുള്ള നാലംഗം സംഘം മല ചവിട്ടുമെ...

ചേകന്നൂർ മൗലവിയെ കൊല്ലുമെന്ന് പലയിടത്തും കാന്തപുരം വെല്ലുവിളികൾ നടത്തിയിരുന്നു; ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കോടതിയിൽ ജഡ്ജായിരുന്ന ജസ്റ്റിസ് കമാൽ പാഷ പത്താം പ്രതിയായ കാന്തപുരത്തെ ചേർക്കണമെന്ന് വ്യക്തമാക്കിയത്; ഇപ്പോൾ വിധി വന്നത് ഹംസ നൽകിയ അപ്പീലിൽ; ഖുറാൻ സന്നദ്ധ സൊസൈറ്റി സുപ്രീംകോടതിയെ സമീപിക്കും; ചേകന്നൂർ വധം ശരിക്കും മത ഭീകരത: ജാമിദ ടീച്ചർ മറുനാടനോട്

October 15, 2018

മലപ്പുറം: ചേകന്നൂർ മൗലവി കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണെന്നും വനിതാ ജുമവരെ നടത്തി ഇസ്ലാമിൽ പുതിയ മുന്നേറ്റം നടത്തിയ ഖുർആൻ സുന്നത് സൊസൈറ്റി നേതാവ് ജാമിദ ടീച്ചർ വ്യക്തമാക്കി.ചേകന്നൂർ മൗലവിയെ കൊല്ലുമെന്ന് പലയി...

കാലൊടിഞ്ഞ രോഗിക്ക് ഓക്സിജൻ മാസ്‌ക്; അനസ്തേഷ്യ എടുക്കാനുള്ള 41 രൂപ വിലയുള്ള മരുന്നിന് ഈടാക്കിയത് 8195 രൂപ! തുടർ ചികിത്സക്ക് കേസ് ഷീറ്റ് നൽകില്ല; വെള്ളപ്പേപ്പറിൽ മരുന്ന് കുറിച്ച് ഡോക്ടറുടെ കാരുണ്യവും; രോഗികളുടെ നിസ്സഹായാവസ്ഥയും ആകുലതയും മുതൽക്കൂട്ടാക്കി നേടുന്നത് കോടികളുടെ സമ്പത്ത്; തൊടുപുഴ ഹോളി ഫാമിലി ആശുപത്രി മാനേജ്മെന്റ് പാവങ്ങളോട് ചെയ്യുന്നതു കൊടുംക്രൂരത; കന്യാസ്ത്രീകളുടെ ചാരിറ്റബിൾ ട്രസ്റ്റ് സേവനത്തിന്റെ മറവിൽ നടത്തുന്ന കൊള്ളയുടെ കഥ

October 15, 2018

തൊടുപുഴ: ചാരിറ്റിയെന്ന് പ്രചരിപ്പിക്കുന്നതിന്റെ മറവിൽ കാണിക്കുന്നത് തൊടുപുഴ ഹോളി ഫാമിലി ആശുപത്രി അധികൃതർ നടത്തുന്നത് വൻ കൊള്ള. രോഗിയുടെ തുടർചികിത്സക്ക് കേസ് ഷീറ്റ് നൽകാതെ മാനേജ്മെന്റ് പ്രവർത്തിച്ചപ്പോൾ വെള്ളപേപ്പറിൽ ചികിത്സ കുറിച്ച് ഡോക്ടർ മെഡിക്കൽ എ...

രജനീകാന്തിന്റെ യന്തിരനിലെ 'ചിട്ടി' കെട്ടുകഥയല്ല; നൂറ്റമ്പതിലധികം ഭാഷകൾ കൈകാര്യം ചെയ്യും; ജീവനക്കാർ കള്ളം കാണിച്ചാൽ പിടികൂടും; ഷോറൂമിലെത്തുന്ന ഓരോ ഉപഭോക്താവിന്റെയും മുഖം വച്ച് ഗൂഗിളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവരുടെ മൊത്തം വിവരങ്ങൾ കണ്ടുപിടിക്കും; വിൽക്കാൻ കൊണ്ടുവന്ന വാഹനത്തിന്റെ മൊത്തം ചരിത്രവും തപ്പിയെടുക്കും; കോഴിക്കോട്ട് ഷോറൂം മാനേജറായി റോയ എന്ന റോബോട്ട് എത്തുന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗം കേരളത്തിലേക്കും

October 14, 2018

കോഴിക്കോട്: റോബോട്ട് എല്ലാറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ കഥയായിരുന്നു ഷങ്കർ സംവിധാനം ചെയ്ത യന്തിരൻ എന്ന ചിത്രം. ചിട്ടി എന്ന റോബോട്ട് മനുഷ്യനിയന്ത്രണത്തിൽ നിന്ന് പുറത്തുകടന്ന് ചെയ്തു കൂട്ടുന്നതെല്ലാം വെറും സിനിമ മാത്രമാണെന്ന് കരുതി നമ്മൾ ...

ക്രിമിനൽ കുറ്റം പൊലീസിൽ അറിയിക്കണമെന്ന് നിർദ്ദേശിച്ചതിനും നിയമ പോരാട്ടത്തിന് സഹായം വാഗ്ദാനം ചെയ്തതിനും മിനിട്‌സ് സാക്ഷി; നടപടിക്ക് താൽപ്പര്യമില്ലെന്ന് അറിയിച്ചത് നടിയും; സംഘടനയിലെ സ്വഭാവ ശുദ്ധിയും അച്ചടക്കവും സൽകീർത്തിയും കാക്കാൻ ഷെറിൻ സ്റ്റാൻലിയെ സസ്‌പെന്റും ചെയ്തു; പുള്ളിക്കാരൻ സ്റ്റാറിലെ പീഡന പരാതിയെ ഫെഫ്ക ഗൗരവത്തോടെ എടുത്തില്ലെന്ന അർച്ചനാ പത്മിനിയുടെ വാദം തെറ്റ്; ബി ഉണ്ണിക്കൃഷ്ണൻ നേരിട്ട് നടപടി എടുത്തു എന്നതിന് തെളിവ്; രേഖകൾ മറുനാടൻ പുറത്തുവിടുന്നു

October 14, 2018

കൊച്ചി: താരസംഘടനയായ എ.എം.എം.എയ്ക്കെതിരേ ഡബ്ലൂ.സി.സി വിളിച്ചു ചേർത്ത യോഗത്തിൽ തനിക്കെതിരേ സിനിമാ സെറ്റിൽ നടന്ന അതിക്രമത്തെക്കുറിച്ച് സംസാരിച്ച് നടി അർച്ചന പത്മിനി രംഗത്ത് വന്നിരുന്നു. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ സെറ്റിൽ വച്ച...

ഗോവയിൽ നിന്നും മദ്യം കടത്തിയ കേസിൽ പ്രതിയായിരുന്നതും രണ്ട് ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയോടെ വിദേശ മദ്യ ഡിസ്റ്റലറിക്ക് കരാർ ഉറച്ചിതും നടനായ ലിഷോയ് എന്ന് സൂചനകൾ; മനോരമ പുറത്തു വിട്ട സിനിമാ ബ്രൂവറി വിവാദത്തിൽ ആരോപണ വിധേയനായ സിനിമ-സീരിയലുകാരന്റെ വിവരങ്ങൾ പുറത്ത്; ആരോപണങ്ങൾ നിഷേധിച്ച് ലിഷോയ്

October 11, 2018

തൃശൂർ: ഇരിങ്ങാലക്കുടയിൽ ഡിസ്റ്റിലറി അനുവദിച്ചുകിട്ടിയ ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന കടലാസുസ്ഥാപനത്തിനുപിന്നിൽ സിനിമ, സീരിയൽ രംഗത്തെ നടനും ഗോവയിൽനിന്നുള്ള നിക്ഷേപവുമെന്ന ആരോപണം ഉന്നയിച്ചത് മനോരമയാണ്. സിപിഎമ്മിന്റെ 2 ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമുള്ള...

ഡിജിപി റാങ്കുകാരനും ഐജിമാർക്കും സിവിൽ സർവ്വീസിലെ പ്രമുഖയ്ക്കും പണികിട്ടാൻ ചാത്തൻസേവ; തൃശൂരിലെ ചുറ്റുവിളക്ക് പൂജയുടെ കഥ കേട്ട് ഞെട്ടി ഉന്നത ഉദ്യോഗസ്ഥർ; എട്ടിന്റെ പണി കിട്ടാതിരിക്കാൻ പ്രതിക്രിയകളുമായി ഐപിഎസുകാർ; കുട്ടിച്ചാത്തൻ പേടിയിൽ വിറച്ച് കേരളാ പൊലീസ്

October 10, 2018

തൃശൂർ: കേരളാ പൊലീസിനെ പിടിച്ചുലയ്ക്കാൻ ചാത്തൻ സേവാ വിവാദവും. പൊലീസിലെ ചേരി പോരിന് പ്രതികാരം വീട്ടാൻ ഒരു ഉദ്യോഗസ്ഥൻ തൃശൂരിലെ ചാത്തൻ കേന്ദ്രത്തിലെത്തി ദുഷ് കർമ്മം ചെയ്തെന്നാണ് ആരോപണം. ചാത്തൻ സേവയ്ക്കെത്തിയ പൊലീസുകാരന്റെ വിവരങ്ങൾ പുറത്തായതോടെ എന്താണ് ച...

അപ്പൻ പറഞ്ഞാലും മകൻ കേൾക്കില്ല..! എസ്എൻഡിപിക്കാർ സമരത്തിന് ഇറങ്ങരുതെന്ന വെള്ളാപ്പള്ളിയുടെ ആഹ്വാനം വീട്ടുകാർ പോലും വകവെക്കുന്നില്ല; എൻഡിഎ സംഘടിപ്പിക്കുന്ന ശബരിമല പ്രക്ഷോഭത്തിൽ താൻ നേരിട്ട് പങ്കെടുക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി; യോഗം ജനറൽ സെക്രട്ടറി എതിർത്തത് ചില ഹിന്ദു സംഘടനകൾ എടുത്തുചാടി പ്രക്ഷോഭം നടത്തിയതിനെയെന്ന് ബിഡിജെഎസ് നേതാവ് മറുനാടനോട്

October 09, 2018

കൊച്ചി: ശബരിമല തന്ത്രിയും തന്ത്രികുടുംബവും ഒരു വിഭാഗം സവർണ ഹിന്ദുക്കളും ചേർന്ന് നടത്തുന്ന ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭത്തിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് രംഗത്തെത്തിയിരുന്നു. എസ്എൻഡിപിക്കാർ ആരും സർക്കാറിന് എതിരായ പ്രക...

MNM Recommends