EXCLUSIVE+
-
അച്ഛൻ മരിച്ചത് 30 കൊല്ലം മുമ്പ്; ഏഴു മക്കളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അമ്മ ഇന്ന് 85 വയസ്സിന്റെ ആകുലതകളിൽ; യുകെയിൽ ഭാര്യയേയും കുട്ടികളേയും കൊന്ന് തള്ളിയത് ആറു സഹോദരിമാർക്കുള്ള ഒറ്റ ആങ്ങള; ഒന്നും ഇനിയും പങ്കജാക്ഷി അറിഞ്ഞിട്ടില്ല; അവിശ്വസനീയമെന്ന് സമ്മതിച്ച് കണ്ണൂരിലെ പടിയൂർ കൊമ്പൻ പാറ; സൽപേരുകാരന്റെ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ
December 18, 2022കണ്ണൂർ: കഴിഞ്ഞദിവസം യുകെയിൽ ഭാര്യയായ അഞ്ജുവിനെയും കുട്ടികളെയും കൊന്ന സാജു ചെലവേലേൽ നാട്ടിൽ സൽപേരുകാരനാണ്. അഞ്ജുവും സാജുവും തമ്മിൽ 17 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. 2012ലായിരുന്നു ഇവരുടെ വിവാഹം. കണ്ണൂർ ജില്ലയിലെ പടിയൂർ പഞ്ചായത്തിലെ കൊമ്പൻ പാറ എന്ന...
-
ബെൽറ്റിട്ടാലും തൈലം തേച്ചാലും വയർ കുറയും: ക്യാപ്സ്യൂൾ കഴിച്ചാൽ മുട്ടുവേദന പമ്പ കടക്കും: ഗുളിക കഴിച്ചാൽ ലൈംഗിക ബന്ധത്തിന് എക്സ്ട്രാപവർ: മൂന്നുവർഷം മുൻപ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് പണി വാങ്ങിയവരിൽ മുസ്ലിപവറും ഇൻഷേപ്പും പങ്കജകസ്തൂരിയും: വിവരാവകാശ അപേക്ഷയിൽ ഇപ്പോൾ ഒളിച്ചു കളിച്ച് ഡ്രഗ് ഇൻസ്പെക്ടറുടെ കാര്യാലയം
December 18, 2022കൊച്ചി: പത്തനംതിട്ടയിലെ വിവരാവാകാശ പ്രവർത്തകൻ കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് 2019 മെയ് ഏഴിന് എറണാകുളം ഡ്രഗ്സ് ഇൻസ്പെക്ടറുടെ ഓഫീസിലേക്ക് വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ നൽകി. ഡ്രഗസ് ആൻഡ് മാജിക് റെമഡീസ് ഓബ്ജക്ഷനബിൾ അഡ്വെർടൈസ്മെന്റ് ആക്ട് പ്രകാരം ആ...
-
പാലോട് വെറ്റിനറി ഇൻസ്റ്റ്യൂട്ട് ക്വാർട്ടേഴ്സിനടുത്ത് പൂവിട്ട പ്രണയം; ഒളിച്ചോടാൻ തീരുമാനിച്ചിരുന്നവർ പിരിഞ്ഞത് രാജേഷിന്റെ വീട്ടുകാരുടെ എതിർപ്പിൽ; കാമുകിയെ ഭർത്താവ് ഉപേക്ഷിച്ചപ്പോൾ സ്വന്തം ഭാര്യയേയും കുഞ്ഞിനെയും മറന്ന് ഓടിയെത്തി; പ്രണയപ്പകയിൽ സിന്ധുവിനെ തീർത്ത് വഴയില കൊല; ജയിലിൽ ആത്മഹത്യ ചെയ്ത് രാജേഷും; നന്ദിയോട്ടെ പ്രണയം ആന്റി ക്ലൈമാക്സിൽ തീരുമ്പോൾ
December 18, 2022തിരുവനന്തപുരം. കഴിഞ്ഞ ദിവസം പേരൂർക്കട വഴയിലയിൽ വെച്ച് സ്ത്രീ സുഹൃത്തായ സിന്ധുവിനെ (50) വെട്ടിക്കൊന്ന രാജേഷിനെ (46) കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാനും കൂടുതൽ ചോദ്യം ചെയ്യാനും പേരൂർക്കട പൊലീസ് നീക്കം ആരംഭിച്ചതിനിടെയാണ് ഞെട്ടിക്കുന്ന വാർത്ത തിരുവനന്തപുര...
-
സെല്ലിലെ ടോയ്ലറ്റിന്റെ അരമതിലിൽ കയറി ഉടുമുണ്ടു കൊണ്ട് കുരുക്കുണ്ടാക്കി; ബാത്ത് റൂം മേൽക്കൂരയുടെ ഉയരക്കുറവ് സാധ്യതയാക്കി; പുലർച്ചെ മൂത്രമൊഴിക്കാൻ എത്തിയ സഹതടവുകാരൻ കണ്ടത് പിടയുന്ന രാജേഷിനെ; ജയിലിൽ അവഗണിച്ചത് ശ്രദ്ധ വേണമെന്ന നിർദ്ദേശം; ലിവിങ് ടുഗദർ പങ്കാളിയെ കൊന്ന വില്ലൻ സ്വയം തീരുമ്പോൾ
December 18, 2022തിരുവനന്തപുരം: വഴയിലയിൽ ലിവിങ് ടുഗദർ പങ്കാളിയെ കൊന്ന രാജേഷിന്റെ ആത്മഹത്യ കൃത്യമായ ആസൂത്രണത്തിനൊടുവിൽ. സെല്ലിലെ സാഹചര്യം പരമാവധി ഉപയോഗിച്ചായിരുന്നു ആത്മഹത്യ. രാത്രി എല്ലാവരും ഉറങ്ങി കിടന്നപ്പോൾ സ്വയം ജീവനൊടുക്കുകയായിരുന്നു രാജേഷ്. അപ്പോഴും കടുത്ത സുരക...
-
യുവതിയെ സ്റ്റേഷന്റെ അടുക്കളയിൽ വച്ച് കടന്നു പിടിച്ചു; സമ്മർദം ചെലുത്തി പരാതി കൊടുക്കുന്നത് വൈകിപ്പിച്ചു; പിന്നാലെ യുവതിയുടെ മൊഴിയെടുത്ത് വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഓ സജീഫ് ഖാന് സസ്പെൻഷൻ
December 18, 2022പത്തനംതിട്ട: യുവതിയെ കടന്നു പിടിച്ചുവെന്ന പരാതിയിൽ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഓ സജീഫ് ഖാനെയായാണ് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സസ്പെൻഡ് ചെയ്തത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്പി കെ.എ. വിദ്യാധരൻ, പത്തനംതി...
-
''ബാങ്ക് കാർഡ് പോലും സാജുവിന്റെ കൈവശം; മർദ്ദനവും ശകാരവും പതിവായിരുന്നു; മൂത്ത കുട്ടിയേയും അവന് ഇഷ്ടമില്ലായിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ; നോമിനിക്ക് എൻഎച്ച്എസിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യം കുടുംബത്തിന് ലഭ്യമാക്കാൻ കേറ്ററിങ് മലയാളികളുടെ ശ്രമം; തുടർ നടപടികൾ വേഗത്തിലാക്കാൻ നീക്കം സജീവം; കണ്ണ് തുറന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ
December 18, 2022ലണ്ടൻ: ''അവളുടെ ബാങ്ക് കാർഡ് പോലും അവന്റെ നിയന്ത്രണത്തിലായിരുന്നു. ഞങ്ങളുടെ ആവശ്യത്തിന് എന്തെങ്കിലും തരണം എങ്കിൽ അവൻ കനിയണം. മർദ്ദനവും ശകാരവും ഒക്കെ സ്ഥിരം സംഭവം ആയിരുന്നു. സൗദിയിൽ ആയിരുന്നപ്പോൾ ഞാൻ കൂടി സാക്ഷിയായിരുന്നു. എല്ലാം അവൾ സഹിക്കുക ആയിരുന്ന...
-
അതി ഗുരുതര വകുപ്പുകൾ ചേർത്ത് സാജുവിന്റെ പേരിൽ ചാർജ് ഷീറ്റ് തയ്യാർ; ശേഷ ജീവിതം ജയിലിൽ ആയിരിക്കുമെന്നു നിയമ വിദഗ്ദ്ധർ; കൊലപാതകം നടന്നത് അതിരാവിലെയെന്നു സൂചന; സാജു മൃതദേഹത്തിനൊപ്പം ചെലവിട്ടത് നാലു മണിക്കൂർ; മൂന്നു പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി; യുകെ ക്രൂരതയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
December 18, 2022ലണ്ടൻ: അമ്മയും കുഞ്ഞുങ്ങളും അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശി സാജു ചെലവേലേൽ പ്രതിയായ കേസിൽ യുകെയിലെ നോർത്താംപ്ടൺ പൊലീസ് കുറ്റപത്രം തയ്യാറാക്കി. മൂന്ന് കൊലയുടെയും ഉത്തരവാദിത്തം സാജു സമ്മതിച്ചതോടെ അതി ഗുരുതര വകുപ്പുകൾ പ്രകാരം ചാർജ് ചെയ്ത...
-
കൊടിയുടെ നിറം നോക്കി വിധവാപെൻഷൻ നിഷേധിച്ചു; പുനർ വിവാഹം കഴിച്ചെന്ന് കള്ള റിപ്പോർട്ട്; പാർട്ടി ഗ്രാമത്തിലെ പഞ്ചായത്ത് ഐ.സി.ഡി. എസ് ഓഫീസർക്ക് മുട്ടൻ പണിയുമായി മനുഷ്യാവകാശ കമ്മിഷൻ; പെൻഷൻ നിഷേധിക്കപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്; സംഭവം കണ്ണൂരിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ
December 17, 2022കണ്ണൂർ: കൊടിയുടെ നിറം നോക്കി വിധവാ പെൻഷൻ നിഷേധിച്ച സി.പി. എം ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ ഐ.സി. ഡി. എഫ് ഓഫീസർക്ക് മുട്ടൻ പണിയുമായി മനുഷ്യാവകാശകമ്മിഷൻ. ജില്ലയിലെ സി.പി. എം പാർട്ടി ഗ്രാമങ്ങളിലൊന്നായ കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. രാഷ്ട്രീയ പ്...
-
കൗമാരപ്രായക്കാരെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയും; അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പ്രസ്താവനയിൽ ചളിപ്പോടെ ലീഗ് നേതാക്കൾ; നാണക്കേട് ഓർത്ത് പ്രതികരിക്കാൻ മടിച്ച് നേതാക്കൾ; അതു വെറുമൊരു വാക്കു പിഴയോ? ലീഗ് നേതാക്കൾ മറുനാടനോട് പ്രതികരിച്ചത് ഇങ്ങിനെ
December 17, 2022മലപ്പുറം: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ വിവാദ പ്രസ്താവന നടത്തിയ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയുടെ പ്രസ്താനയിൽ ചളിപ്പോടെ ലീഗ് നേതാക്കൾ. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വ...
-
ആഫ്രിക്കയിലെ സ്വർണഖനനം എന്തായെന്ന് ആർക്കും അറിയില്ല; പി വി അൻവർ എംഎൽഎ ഹോട്ടൽ ബിസിനസുമായി മാലിയിലേക്ക് ചുവടുമാറ്റി; നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ എംഎൽഎ മാലിയിൽ കറങ്ങിയിട്ടും സിപിഎം നേതൃത്വം മൗനത്തിൽ; ഫേസ്ബുക്കിൽ സജീവമായ എംഎൽഎ നിലമ്പൂർ മണ്ഡലത്തിൽ കാലു കുത്തിയിട്ട് രണ്ട് മാസം
December 16, 2022മലപ്പുറം: പശ്ചിമ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ സ്വർണ ഖനനം വിട്ട നിലമ്പൂർ എംഎൽഎ പി.വി അൻവർ മാലി ദ്വീപിലേക്ക് ചുവടുമാറി. നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ എംഎൽഎ മാലിയിൽ കറങ്ങിയിട്ടും മൗനം പാലിക്കുകയാണ് സിപിഎം നേതൃത്വമെന്ന് ആരോപണം ഉയർന്നിട്ട...
-
'എനിക്കിനി ഈ മനുഷ്യന്റെ ഒപ്പം ജീവിക്കണ്ടായെന്ന് കട്ടായം പറഞ്ഞപ്പോൾ നിന്റെ വായിൽ നിന്നും ഇത് കേൾക്കാനാണ് ഞാൻ കാത്തിരുന്നതെന്ന് പറഞ്ഞ് ' ഇറങ്ങിപ്പോയി; അനിയത്തിയുടെ വീട്ടിൽ ഒളിച്ചു കഴിഞ്ഞിരുന്ന സിന്ധുവിനെ അവിടെയും ചെന്ന് ശല്യം ചെയ്തു; വഴയിലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ രാജേഷ് സൈക്കോ തന്നെ
December 15, 2022തിരുവനന്തപുരം: നിയമപരമായി വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു കഴിഞ്ഞിരുന്ന രാജേഷും സിന്ധുവും തമിലുള്ള പ്രശ്നം നന്ദിയോട്ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിൽ എത്തുന്നത് ഒന്നര മാസം മുൻപാണ്. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ ജാഗ്രത സമിതിക്ക് മുന്നിൽ ...
-
വിവാഹ മോചിതയെ വളച്ചെടുത്തത് 12 കൊല്ലം മുമ്പ്; ഭാര്യയും കുട്ടികളുമുള്ള രാജേഷ് നന്ദിയോട് എത്തി ലിവിങ് ടുഗദർ ബന്ധം ദൃഡമാക്കി; മകളുടെ കല്യാണ ശേഷം പങ്കാളിയെ ഒഴിവാക്കാൻ സിന്ധു തീരുമാനിച്ചത് സാമ്പത്തിക വഴക്ക് പരിധി വിട്ടപ്പോൾ; പഞ്ചായത്തിലെ ഒത്തുതീർപ്പും പാളിയപ്പോൾ നാണക്കേടായി; പ്രതികാരത്തിന് വഴയിലയിൽ കൊല; നന്ദിയോട്ടെ 'അവിഹിതം' പ്രണയപ്പകയായി
December 15, 2022തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്നത് ഒപ്പം കൂടിയ ആൾ. വഴയിലയിൽ റോഡരികിലായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഒരുമിച്ച് കഴിയുകയായിര...
-
ചുളുവിൽ പുറത്തിറങ്ങാനുള്ള തന്ത്രം ഹൈക്കോടതി വിധിയോടെ ഇല്ലാതായെങ്കിലും അളിയൻ നൈജീരിയൽ തടവിൽ കുടുങ്ങിയ സന്തോഷത്തിൽ കിരൺകുമാർ; പ്രാർത്ഥന ദൈവം കേട്ടുവെന്ന് സഹതടവുകാരോട് വിസ്മയ കൊലക്കേസ് പ്രതി; തോട്ടക്കാരനിൽ നിന്നും അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ആയി പ്രമോഷൻ; ശിക്ഷ റദ്ദാക്കാതിരുന്നിട്ടും സന്തോഷിക്കുന്ന തടവുപുള്ളിയുടെ കഥ
December 15, 2022തിരുവനന്തപുരം: വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയെങ്കിലും ഭാര്യ വീട്ടുകാരുടെ പതന വാർത്ത കേട്ട് സന്തോഷിക്കുകയാണ് പഴയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടിയായ കിരൺകുമാർ. വിസ്മയുടെ സഹോദരൻ വിജിത്ത്...
-
വൈകുന്നേരത്ത് വാർഡന്മാർ പറഞ്ഞ് സർക്കാർ നീക്കം അറിഞ്ഞു കൂളായി ഇരുന്നു; ഏഷ്യാനെറ്റ് വാർത്തയിൽ നിന്നും അപ്പീൽ കാര്യങ്ങൾ മനസിലാക്കി; സെപ്റ്റംബറിലെ ഹൈക്കോടതി വിധിയിൽ ഉലഞ്ഞ നിസാം എല്ലാം കേട്ടത് സമചിത്തതയോടെ, ബന്ധുക്കളും അഭിഭാഷകനും നേരിൽ കാണുമെന്ന പ്രതീക്ഷയിൽ ബീഡിക്കമ്പനി മുതലാളി; പ്രതീക്ഷ ലക്ഷങ്ങൾ വാങ്ങുന്ന വക്കീലന്മാരിൽ
December 14, 2022തിരുവനന്തപുരം: ഇന്നലെ സന്ധ്യ കഴിഞ്ഞ് ഒന്നാം ബ്ലോക്കിലെ ഒന്നാം നമ്പർ ബാരക്കിന്റെ മുന്നിൽ ഡ്യൂട്ടിയിൽ നിന്ന വാർഡന്മാരാണ് നിസാമിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച കാര്യം ആദ്യം പറയുന്നത്. ടി വി ഫ്ളാഷ് കണ്ട് കാര്യങ്ങൾ പറഞ്ഞ വാർഡന്മാർക്ക് കേസ് സംബന്ധ...
-
ഞാനാണ് കേസിലെ ഇര എന്ന് ആർക്കുമറിയില്ലായിരുന്നു; രണ്ടാമത്തെ വധശ്രമമുണ്ടായപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അനുവാദം ചോദിക്കാതെ മാധ്യമങ്ങളെ അറിയിച്ചു; അയാൾ പ്രശസ്തനായി; പക്ഷേ കേസിനെ പറ്റി അറിയാത്തവർ പോലും ഞാനാണ് ഇര എന്ന് മനസ്സിലാക്കി; മൊഴി മാറ്റാൻ വാഗ്ദാനം ചെയ്തത് 25ലക്ഷം; പോരാട്ടം തുടർന്ന് അതിജീവിത; ആ ക്രൂരന്മാരുടെ ചിത്രം മറുനാടൻ പുറത്തു വിടുന്നു
December 13, 2022മലപ്പുറം: പോക്സോ കേസിൽ മൊഴിമാറ്റാൻ 25ലക്ഷം നൽകാമെന്ന് അതിജീവത പറഞ്ഞ കേസിലെ പ്രതികൾ ഇവർ...ഇടനിലക്കാരനായത് പ്രാദേശിക രാഷ്ട്രീയ നേതാവ്. പ്രതികളുടെ ഫോട്ടോ മറുനാടൻ മലയാളിക്ക് ലഭിച്ചു. മദ്രസാധ്യാപകൻ കാടാമ്പുഴ സ്വദേശി സിദ്ദീഖ്, മലയിൽ സ്വദേശി മുസ്തഫ, കാരാക്ക...
MNM Recommends +
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം