EXCLUSIVE+
-
ഷർട്ടിന്റെ കോളറിന് പിടിച്ച് ഓട്ടോയിൽ നിന്നും വലിച്ചിറക്കി; അടുത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ഇറച്ചി എവിടെയാടാ.. വെച്ചത് എന്ന് ചോദിച്ചു; അറിയില്ലെന്ന് പറഞ്ഞപ്പോൾ കുനിച്ചുനിർത്തി കൈമുട്ടുകൊണ്ട് മുതുകിൽ ഇടിച്ചു; കവിളിൽ അടിച്ചും ദേഹത്ത് ചവിട്ടിയും ചോദ്യം ആവർത്തിച്ചു; കള്ളക്കേസിൽ കുടുക്കി വനം വകുപ്പുകാർ ക്രൂരമായി മർദ്ദിച്ച ദുരനുഭവം മറുനാടനോട് വിവരിച്ച് സരുൺ സജി
December 09, 2022കിഴുകാനം (ഇടുക്കി): കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടന്നുവരുന്ന നിയമനടപടിയിൽ സന്തോഷമുണ്ടെന്നും കേസ് ഇപ്പോഴും നിലനിൽക്കുന്നതിൽ ആശങ്കയുണ്ടെന്നും ഉപ്പുതറ കിഴുകാനം കണ്ണംപടി മുല്ല ഭാഗം സ്വദേശി സരുൺ സജി. തന്റെ ജീവിതത്തെ മാറ്റി മറിച്ച ...
-
കുറുക്കനെ കോഴികൂടിന്റെ താക്കോൽ ഏൽപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; ക്രമക്കേട് കണ്ടെത്താർ നിയോഗിച്ച സ്ക്വാഡിലെ ഉദ്യോഗസ്ഥരിൽ പലരും കൈകൂലി കേസിൽ അന്വേഷണം നേരിടുന്നവർ; വളയാർ ചെക്ക്പോസ്റ്റിൽ കുടുങ്ങിയ ആൾ പരിശോധന സംഘത്തിലെ പ്രധാനി; ഇതൊരു പരിശോധനാ അട്ടിമറിക്കഥ
December 09, 2022കോഴിക്കോട്: ആർ. ടി ഓഫീസുകളിലെ നിയമ ലംഘനം പരിശോധിക്കാനും ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് എന്നിവയിലെ ക്രമക്കേട് കണ്ടെത്താനും മോട്ടോർ വാഹന വകുപ്പ് നിയമിച്ച സ്ക്വാഡിലെ ഉദ്യോഗസ്ഥരിൽ പലരും കളങ്കിതരെന്ന് ആക്ഷേപം. പണപിരിവ് അടക്കമുള്ള നിയമ വിരുദ്ധ പ്ര...
-
മുംബൈയിലെ ഡോണുകളെ പോലെ ബെർത്ത് ഡേ ആഘോഷിച്ചത് വാൾ കൊണ്ട് കേക്ക് മുറിച്ച്; ജിമ്മിൽ യുവാവിന്റെ മൂക്കിടിച്ച് തകർത്ത് ഗുണ്ടായിസത്തിൽ അരങ്ങേറ്റം; യൂണിവേഴ്സിറ്റി കോളേജിൽ വളർന്ന് പന്തലിച്ചു; റെന്റ് എ കാറിലൂടെ പണമുണ്ടാക്കിയ പഴയ പട്ടാളക്കാരന്റെ മകൻ; കഞ്ചാവും മയക്കു മരുന്നും പെൺകുട്ടികളും ലഹരി; ഡി വൈ എഫ് ഐക്കാരൻ മലയം ജിനേഷിന്റെ കഥ
December 09, 2022തിരുവനന്തപുരം. ഒരു സാധാരണ കുടുംബത്തിലെ അംഗമായി ജനിച്ച് സ്ക്കൂൾ പഠന കാലത്ത് ഒരു സാധുവായാണ് പോക്സോ കേസിലെ പ്രതിയും ഡി വൈ എഫ് ഐ നേതാവുമായി ജിനേഷിനെ നാട്ടുകാർ കണ്ടിരുന്നത്. മിലിട്ടറിയിൽ നിന്നും പെൻഷൻ പറ്റി സെക്യൂരിറ്റിയായി പോകുന്ന അചഛന്റെ ഏക വരുമാനത്തില...
-
പഴയേടത്ത് അബൂബക്കർ ഹാജി നാട്ടുകാർക്ക് ദാനശീലനായ സ്നേഹമുള്ളവൻ; 63കാരൻ പഴയകാല കള്ളക്കടത്ത് സംഘത്തിലെ വമ്പൻ; ന്യൂജെൻ പിള്ളേരോടൊപ്പം ഇപ്പോൾ ഇറങ്ങിയത് വലിയൊരു ഇടവേളക്ക് ശേഷം; ഇഡി പൂട്ടിച്ച മലബാർ ജൂവലറിക്ക് മുമ്പിൽ വിപുലീകരണാർഥം കുറച്ചുദിവസം അവധിയെന്ന തെറ്റിധരിപ്പിക്കൽ ബോർഡ്; ഇത് നയതന്ത്രകടത്തിലെ കള്ളക്കടത്തുകാരന്റെ കഥ
December 09, 2022മലപ്പുറം: മലപ്പുറത്തുനിന്നും കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡിൽ കോടികൾ പിടിച്ചെടുത്ത കള്ളക്കടത്തുകാരനായ പഴയേടത്ത് അബൂബക്കർ ഹാജി നാട്ടുകാർക്ക് മുന്നിൽ ദാനശീലൻ, സ്നേഹമുള്ളവൻ. 63കാരനായ ഹാജി പഴയകാലത്തെ കള്ളക്കടത്ത് സംഘത്തിലെ വമ്പൻ..ഇപ്പോൾ ന്യൂജെൻ പിള്ളേരോടൊപ്പം ഇ...
-
കവടിയാറിലെ 'ചായക്കടകൾ' കേന്ദ്രീകരിച്ച് കച്ചവടം; യൂണിവേഴ്സിറ്റി കോളേജിന് അടുത്തുള്ള ഹോട്ടലിൽ ലഹരി മണക്കും ഡിജെ പാർട്ടികൾ; എല്ലാം നിയന്ത്രിക്കുന്നത് പേരു കേട്ടാൽ ഞെട്ടുന്ന ഗുണ്ടാ നേതാവ്; മലയിൻകീഴിലെ ജിനീഷിന് പിന്നിലും മാഫിയ; ഡി വൈ എഫ് ഐക്കാർ കുടുങ്ങിയ പീഡനത്തിൽ വമ്പൻ സ്രാവുകൾ; സഖാവിന്റെ ഫോണിൽ നീലച്ചിത്രം മാത്രം
December 08, 2022മലയിൻകീഴ്: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥിനിയെ എട്ടുപേർ പീഡിപ്പിച്ച സംഭവത്തിനു പിന്നിൽ ലഹരി-സെക്സ് മാഫിയ. സ്ത്രീകളെ ലഹരിക്കടിമയാക്കി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പൊലീസ് സംശയിക്കുന്നത്. രാഷ്ട്രീയ കര...
-
സഹകരണ സംഘങ്ങളിലെയും അപ്പക്സ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കുന്നു; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടകംപള്ളി മാറ്റി വെച്ച ഫയൽ അതീവ രഹസ്യമായി പുറത്തെടുത്തത് മന്ത്രി വാസവൻ; കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ സമ്മർദ്ദത്തിൽ വീണ് സഹകരണ മന്ത്രിയും; യുവജന പ്രതിഷേധം ഭയന്ന് നീക്കങ്ങളെല്ലാം അതീവ രഹസ്യമായി
December 07, 2022കോഴിക്കോട്: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മലബാർ മേഖലയിലെ പാർട്ടിയും സഹകരണ രംഗത്തെ നേതാക്കളും കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും യുവജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ തീരുമാനം എടുക്കില്ലന്ന് അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയതാ...
-
കൊടും ക്രൂരയുമായാണ് നിശ്ചയം ഉറപ്പിച്ചതെന്ന് മനസിലായത് ഷാരോൺ കൊലയ്ക്ക് ശേഷം; പ്രതിശ്രുത വധു തൃപ്പരപ്പിൽ താമസിച്ചത് അറിയില്ലെന്നും നാഗർകോവിലിലെ സൈനികൻ; ജമ്മുവിൽ നിന്ന് കമാന്റിങ് ഓഫീസറുടെ അനുമതി വാങ്ങി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത് അച്ഛനൊപ്പമെത്തി; ആ കല്ല്യാണം ഇനി നടക്കില്ല; പ്രണയ വിഷത്തിൽ സൈനികന് പങ്കില്ലെന്ന് അന്വേഷണ സംഘം
December 05, 2022തിരുവനന്തപുരം: ഗ്രീഷ്മയുടെ പ്രണയ വിഷത്തിൽ പ്രതിശ്രുത വരനായ സൈനികന് പങ്കില്ലെന്ന നിഗമനത്തിലേക്ക് തിരുവനന്തപുരം റൂറൽ പൊലീസിലെ ക്രൈംബ്രാഞ്ച്. ജമ്മുവിൽ നിന്നും പറന്നെത്തി ജില്ലാ ക്രൈംബ്രാഞ്ചിന് നാഗർകോവിലിലെ സൈനികൻ മൊഴി നൽകി. കൊടും ക്രൂരയുമായാണ് നിശ്ചയം ഉ...
-
ഇന്നോവയിൽ കറങ്ങാൻ വീണ്ടും കൊടി സുനിയും സംഘവും കണ്ണൂരിലേക്ക്; ശിക്ഷാ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെയുള്ള ഇളവ് പുതിയ ഉത്തരവിലൂടെ രാഷ്ട്രീയ കുറ്റവാളികൾക്കും ഉറപ്പാക്കിയത് ടിപി കേസ് പ്രതികളെ പുറത്തിറക്കാൻ; രാഷ്ട്രീയ ക്രിമിനലുകളെ പിണറായി കൂടു തുറന്നു വിടുമ്പോൾ പിന്തുണച്ച് ബിജെപിയും; കേരളത്തിന്റെ ക്രമസമാധാനം കൂടുതൽ തകരുമോ?
December 04, 2022കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ ദയാ വായ്പിൽ ഇന്നോവയിൽ ഇരകളെ തേടി മൂർച്ചയേറിയ വാളുമായി റാകി പറക്കാൻ കൊടി സുനിയും സംഘവും കാരിരുമ്പഴിക്കുള്ളിൽ നിന്നും പുറത്തുവരുന്നു. ഇതോടെ വടക്കെ മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ പഴയ കണക്കു പുസ്തകം തുറക്കുമോയെന്ന ഭ...
-
സിഐയുടെ പീഡനം അതിരുവിട്ടപ്പോൾ ഭർത്താവിനോട് പറഞ്ഞു; കേട്ടപാടെ വീട്ടിൽ നിന്നിറക്കി വിട്ടു; വീട്ടിലേക്ക് വിളിച്ചു കയറ്റിയ ഭാര്യയും മകളും സിഐയ്ക്കൊപ്പം നിന്നപ്പോൾ അനുഭവിക്കേണ്ടി വന്നത് വായിൽ തുണി തിരുകിയുള്ള മർദ്ദനം; ക്ലൈമാക്സിൽ ഭർത്താവെത്തി മോചനം; പിന്നെ സംഭവിച്ചതെല്ലാം അട്ടിമറി; സൈജു ആളു ചില്ലറക്കാരനല്ല; മുൻ സിഐ ഒളിവിൽ തുടരുമ്പോൾ
December 04, 2022തിരുവനന്തപുരം: എറണാകുളം കൺട്രോൾ റൂം മുൻ സി ഐ എ വി സൈജുവിനെതിരെ വീണ്ടും കേസ്. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗികമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനൊപ്പം ഇരയെ ആക്രമിച്ചതിനാണ് പുതിയ കേസ്. അതിനിടെ കേ...
-
തന്റെ പ്രീതി നഷ്ടമായ ധനമന്ത്രി ബാലഗോപാലിന്റെ ബില്ലിന് നിയമസഭയിൽ അവതരണ അനുമതി നൽകാതെ ഗവർണർ; മാറ്റിവച്ചത് വിദേശമദ്യത്തിന് 4 ശതമാനം നികുതി കൂട്ടാനുള്ള ബിൽ; ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം കൂട്ടാനുള്ള ആഭ്യന്തര വകുപ്പിന്റെ ബില്ലിന് അനുമതിയും; ഗവർണർ സർക്കാരിനെ വീണ്ടും വെള്ളം കുടിപ്പിക്കുമ്പോൾ
December 03, 2022തിരുവനന്തപുരം : തന്റെ പ്രീതി നഷ്ടമായ ധനമന്ത്രി ബാലഗോപാലിന്റെ ബില്ലിന് നിയമസഭയിൽ അവതരണ അനുമതി നൽകാതെ ഗവർണർ. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന നികുതിവകുപ്പിന്റെ ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധ...
-
കോടികൾ പൊടിച്ചിട്ടും പുതിയ ബസ് സ്റ്റാൻഡ് കാട് പിടിച്ചുതന്നെ; ആകെ ഉണ്ടായത് 'റ' ആകൃതിയിൽ വളഞ്ഞൊരു റോഡ് മാത്രം; ചതുപ്പ് നിലത്തിൽ മണ്ണിട്ട് പൊക്കി നിർമ്മാണം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്; സിപിഎം ഫണ്ട് വിവാദം പുകയുന്ന പയ്യന്നൂരിൽ നോക്കുകുത്തിയായി പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം; പയ്യന്നൂർ നഗരസഭയിൽ മറ്റൊരു വൻകൊള്ള കൂടി പുറത്തുവരുന്നു
December 03, 2022:പയ്യന്നൂർ: സി.പി. എം ഫണ്ടുവിവാദം പുകയുന്ന പയ്യന്നൂർ നഗരസഭയിൽ മറ്റൊരു വൻകൊള്ള കൂടി പുറത്തുവരുന്നു. സർക്കാരിന്റെ കോടികൾ ചെലവഴിച്ചിട്ടും ഇനിയും പണി തുടങ്ങാനാവാതെ നോക്കുകുത്തിയായി മാറിയ പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിനെ കേന്ദ്രീകരിച്ചാണ് പ്രതിപക്ഷവും പരിസ...
-
അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് ഉദ്ഘാടകനായി വിളിച്ചത് ഗവർണറെ; പിണറായിക്ക് തലവേദനയായ ഗവർണറെ ക്ഷണിച്ച പരിപാടി നടക്കുന്നത് കാണണമല്ലോ എന്ന നിലപാടിൽ മരുമോൻ മുഹമ്മദ് റിയാസും; നിശാഗന്ധി ഓഡിറ്റോറിയം ആദ്യം അനുവദിച്ചിട്ടും മന്ത്രിയുടെ പാരവെപ്പ്; പുഷ്പമേള നീട്ടിയതോടെ ആയുഷ് വേദി നഷ്ടമായി; നീതി നിഷേധത്തിൽ തുറന്നടിച്ചു ഡോ. ജയപ്രസാദ് കരുണാകരൻ
December 03, 2022തിരുവനന്തപുരം: ഗവർണ്ണറും സംസ്ഥാനസർക്കാറും തമ്മിലുള്ള പോര് ഇപ്പോഴും അതീവരൂക്ഷമായിത്തന്നെ തുടരുകയാണ്.തികച്ചും രാഷ്ട്രീയപരവും ഭരണപരവുമായി ഒരു പോരിന് ബലിയാടാവേണ്ടി വരുന്നത് സാധാരണക്കാരും.അത്തരത്തിൽ ഒരു ദുരനുഭവം പങ്കുവെക്കുകയാണ് ഹോമിയോപ്പതി ഡോക്ടറായ ജയപ്ര...
-
സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറിയ ബാസ്റ്റിൻ സാബു അൺഫിറ്റ്; വധശ്രമക്കേസും മേലുദ്യോഗസ്ഥനെ തല്ലിയതും അടക്കം നിരവധി പോരായ്മകളുള്ള അബ്ദുൾ റഷീദും ഇല്ലാത്ത കൊലക്കേസിൽ നാലു പേരെ കുടുക്കിയ കിഷോർ കുമാറും വെരിഗുഡ്; ബാസ്റ്റിന്റേത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത വീഴ്ചയെന്ന് യുപിഎസ്സിയും; കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഐപിഎസ് പട്ടിക തയാറാക്കിയതിന്റെ മിനുട്സ് മറുനാടന്
December 03, 2022കൊച്ചി: 16 വർഷം മുൻപ് സിപിഎം നേതാവിനോട് മോശമായി പെരുമാറിയ ബാസ്റ്റിൻ സാബു എന്ന ഉദ്യോഗസ്ഥൻ ഐപിഎസ് പട്ടികയിൽ ഇടം നേടാൻ അൺഫിറ്റ്. അതേ സമയം, ഉണ്ണിത്താൻ വധശ്രമക്കേസും മേലുദ്യോഗസ്ഥനെ ഓഫീസിൽ കയറിയ തല്ലിയതും അടക്കം നിരവധി പോരായ്മകളുള്ള എൻ. അബ്ദുൾ റഷീദും ഇല്...
-
പൂവ്വാർ ജംഗ്ഷനിൽ 25 ജോലിക്കാരുള്ള ഗ്രീൻലാന്റ് ഹോട്ടലിന്റെ ഉടമ; ജില്ലയിലെ പ്രമുഖ കാറ്ററിങ് മുതലാളി; മകളുടെ പേരിൽ വെൽനെസ് ന്യൂട്രീഷ്യൻ സെന്റർ; നിന്ന് തിരിയാൻ സമയമില്ലാത്ത മാഹീൻ കണ്ണ്; 14 വർഷം മുൻപ് വിദ്യയെ കാണുമ്പോഴുള്ള സമ്പാദ്യം ആപെ ഓട്ടോയും മുഷിഞ്ഞ കുറെ വസ്ത്രങ്ങളും; കാട്ടാക്കടയിൽ ലാബ് ടെക്നീഷ്യൻ കോഴ്സ പഠിക്കാൻ വന്ന വിദ്യയെ വളച്ചെടുത്തു ചതിച്ചു കൊന്ന മാഹീൻ കണ്ണിന്റെ ജീവിത കഥ
December 03, 2022തിരുവനന്തപുരം: ഊരുട്ടുമ്പലം സ്വദേശിനി വിദ്യയേയും മകൾ രണ്ടര വയസുള്ള ഗൗരിയേയും 11വർഷം മുൻപ് കടലിൽ തള്ളിയിട്ടു കൊന്ന കേസിലെ പ്രതി മാഹീൻ കണ്ണ് പൂവ്വാറിലെ അറിയപ്പെടുന്ന ഹോട്ടൽ മുതലാളിയാണ്. നിലവിൽ പൂവ്വാർ ജംഗ്ഷനിൽ തന്നെ ഗ്രീൻ ലാന്റ് എന്ന പേരിൽ ഹോട്ടൽ ഉണ്ട്...
-
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകൾ എണ്ണത്തിൽ പെരുകുന്നു; വിചാരണ ചെയ്യാൻ പ്രത്യേക കോടതി സ്ഥാപിക്കാൻ സർക്കാർ; വിലാസം ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കി അറസ്റ്റിന് സുരക്ഷാ മുന്നൊരുക്കങ്ങളുമായി പൊലീസ്; ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘവും; സമരത്തിൽ പങ്കെടുക്കുന്നവർക്ക് എതിരെ ഓരോ ദിവസവും പുതിയ കേസുകൾ
December 02, 2022തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതി സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. സമരവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണക്കൂടുതലാണ് ഇതിന് കാരണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ പേരിൽ ഇതുവരെ രജി...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി