1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ജൂനിയറും ജസ്റ്റിസ് തോമസിന്റെ മരുമകനുമായ വിജു അബ്രഹാമും ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ ജൂനിയർ ജോർജ് വർഗീസും ജസ്റ്റിസ് ശിവരാമൻ നായരുടെ മരുമകനും ജസ്റ്റിസ് അനുവിന്റെ ബന്ധുവുമായ അരുണും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ ബന്ധുവായ ഗോപാലും ലിസ്റ്റിൽ; എ ജി സുധാകര പ്രസാദിന്റെ മരുമകൻ രമേശും കയറിപ്പറ്റി: ബന്ധുക്കളെയും ജൂനിയർമാരെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഉറച്ചുള്ള ശുപാർശ മറുനാടൻ പുറത്തുവിടുന്നു

March 12, 2018

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയുടെ രണ്ട് പ്രധാന അടിത്തൂണുകളാണ് ജ്യുഡീഷറിയും എക്‌സിക്യൂട്ടീവും. സർക്കാരുമായി കൂടി പരിഗണിച്ചേ ജഡ്ജിമാരെ നിയമിക്കാവൂ എന്നാണ് എക്‌സിക്യൂട്ടീവ് പറയുന്നത്. എന്നാൽ ഇത് ജുഡീഷറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് പറഞ്ഞു കോടതി സ...

താൻ ഒന്നും അറിഞ്ഞില്ല എന്നു മാർ എടയന്ത്രത്ത് പറഞ്ഞത് പച്ചക്കള്ളം; ഇനിയൊരു മീറ്റിംഗും ഇല്ലാതെ എല്ലാം ശരിയാക്കാൻ യോഗം വിളിച്ചതും എടയന്ത്രത്ത് തന്നെ; എട്ടു കോടിയെ ആകെ കിട്ടിയുള്ളൂ എന്നു പറഞ്ഞതും ഇതേ മെത്രാൻ; ഇടനിലക്കാരനെ നിയമിച്ചതും ഇടപാടുകളിൽ എല്ലാം ഒപ്പുവെച്ചതും ഒരേ ഒരാൾ: എന്നിട്ടും സഹായ മെത്രാൻ ആക്ഷേപിക്കുന്നത് എങ്ങനെയന്ന് അറിയാൻ ഈ രേഖകൾ സൂക്ഷിച്ചു നോക്കുക

March 12, 2018

തിരുവനന്തപുരം: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദങ്ങളുടെ ലക്ഷ്യം കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ ലക്ഷ്യം വെച്ചുള്ള ഒരു വിഭാഗം പുരോഹിതരുടെ ഗൂഢാലോചനയാണെന്ന് കൂടുതൽ വ്യക്തമാകുന്നു. ഭൂമി ഇടപാടിന് എല്ലാ ഒത്താശയും ചെയ്യുകയും കാര്യങ്ങൾ നടപ്പാക്കുകയും ചെയ...

പച്ചവെളിച്ചം ഗ്രൂപ്പ് തുടങ്ങി ഹാദിയയ്ക്ക് വേണ്ടി പണപ്പിരിവ്; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത് അവഗണിച്ചും ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വീണ്ടും പണപ്പിരിവ്; ട്രെയിനികളെ വിരട്ടി വാങ്ങിയത് 5000 മുതൽ; അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ ഹവിൽദാർക്കെതിരേ നടപടിക്ക് ശിപാർശ; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യം

March 10, 2018

അടൂർ: കേരളാ പൊലീസിൽ തീവ്രവാദികളുടെ സ്ലീപ്പൽ സെൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ട് നാളുകളായി. അത് വെറും ഉദ്യോഗസ്ഥ സൃഷ്ടിയെന്ന് പറഞ്ഞ് സർക്കാരും അവഗണിച്ചു. എന്നാൽ, ഇത്തരം സെല്ലുകളുടെ പ്രവർത്തനം സജീവമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് തുടരെ റിപ്പോർട്ട് ച...

സുധാകരനെ മാത്രമല്ല പിജെ കുര്യനേയും കൊടിക്കുന്നിലിനേയും രാജ്‌മോഹൻ ഉണ്ണിത്താനേയും അബ്ദുള്ളക്കുട്ടിയേയും നോട്ടമിട്ട് ബിജെപി; കോൺഗ്രസ് തകരുമെന്ന് തോന്നിയപ്പോൾ കാട്ടിയ ആവേശം വിട്ട് നേതാക്കൾ; രാഹുൽ വീണ്ടും ശക്തനായതും മോദിക്കെതിരെ ജനവികാരം ഉയർന്നതും ചർച്ചകൾ പൊളിയാൻ കാരണമായി; അടുത്ത തെരഞ്ഞെടുപ്പിൽ കേന്ദ്ര-കേരള ഭരണം പോയാൽ ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറായി അനേകം നേതാക്കൾ; വിഡി സതീശന്റേയും വിടി ബൽറാമിന്റെയും പേര് വലിച്ചിഴക്കുന്നത് സിപിഎം

March 10, 2018

കൊച്ചി: തെരഞ്ഞെടുപ്പ് നാഗാലാന്റ് മോഡലാണ് കേരളത്തിന് ഉചിതമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിലയിരുത്തൽ. കേരളത്തിൽ താമര വിരിയിക്കാനുള്ള കരുത്ത് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ഇല്ലെന്നും വിലയിരുത്തുന്നു. ത്രിപുരയിലേതിന് സമാനമായി കോൺഗ്രസ് ന...

എനിക്കെതിരെയുള്ള വിധികളിൽ എല്ലാം നിശിതമായ വിമർശനങ്ങൾ; മാനസികമായി തകർക്കാൻ ബോധപൂർവ്വം വിധികൾ പുറപ്പെടുവിക്കുന്നു; ഞാൻ അന്വേഷണം നടത്തിയ കേസുകളിലെ പ്രതികൾ മുൻകൈ എടുത്ത് കോടതിയെ സ്വാധീനിച്ച് വിധികൾ സമ്പാദിക്കുന്നു; ഉന്നത വ്യക്തികൾ ഉൾപ്പെടുന്ന കേസിൽ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്താൻ കോടതി കാരണമാകുന്നു; ജസ്റ്റിസ് ഉബൈദിനും എബ്രഹാം തോമസിനുമെതിരെ അക്കമിട്ട് നിരത്തി ആരോപണങ്ങളുമായി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സെൻട്രൽ വിജലൻസ് കമ്മീഷനും പരാതി നൽകി

March 09, 2018

കൊച്ചി: ഹൈക്കോടതി ജസ്റ്റിസുമാരായ പി.ഉബൈദ്, എബ്രഹാംമാത്യു എന്നിവർക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സെൻട്രൽ വിജിലൻസ് കമ്മീഷണർക്കും പരാതി നൽകി. സംസ്ഥാന ചീഫ് സെക്രട്ടറി വഴിയാണ് പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരായ കോടതി വിധി...

ആശുപത്രികൾ 30 മീറ്ററിന് അപ്പുറം ഉയരാൻ പാടില്ല; തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലിന്റെ മെയിൻ ബ്ലോക്കിന് 35.5 മീറ്ററും സൗത്ത് ബ്ലോക്കിന് 30.8 മീറ്ററും ഉയരം; ചിറ്റൂരിലെ കരുണയിലും കണ്ണാടിയിലെ പാലനയിലും രക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല; കെട്ടിടങ്ങൾക്കുള്ള അംഗീകാരം റദ്ദാക്കണമെന്ന് ശുപാർശ; ടോമിൻ തച്ചങ്കരിയുടെ നീക്കം പ്രതിസന്ധിയിലാക്കുന്നത് മൂന്ന് വമ്പൻ ആശുപത്രി ഗ്രൂപ്പുകളെ; രക്ഷിക്കാൻ കള്ളക്കളികളും സജീവം

March 09, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ആശുപത്രിയായ കിംസ് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായ കെട്ടിടത്തിലെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ റിപ്പോർട്ട്. കിംസ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ മതിയായ രക്ഷാ സംവിധാനമില്ലെന്നാണ് കണ്ടെത്തൽ. അനുവദനീയമായതിൽ അധികം ഉയ...

ഇല്ലാത്ത കുറ്റംചാർത്തി അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത് നാട്ടുകാരെങ്കിൽ വയനാട്ടിൽ ഗോവിന്ദനെ കൊല്ലാതെ കൊന്ന് സർക്കാർ; അരിവാൾ രോഗം ബാധിച്ച ഭാര്യയെ നോക്കാൻപോലും ആവാത്ത വയോധികനെ പീഡിപ്പിക്കുന്നത് മാവിൻകൊമ്പ് വെട്ടിയെന്ന കുറ്റത്തിന്; 21 വർഷം മുമ്പ് ഉണ്ടായ സംഭവത്തിന്റെ പേരിൽ കുറ്റംചാർത്തി പുരയിടം ജപ്തിചെയ്തു; വർഷങ്ങളായി നേരിടുന്ന പീഡനം മറുനാടനോട് തുറന്നുപറഞ്ഞ് പീടികക്കുന്ന് കോളനിയിലെ ഗോവിന്ദൻ

March 08, 2018

മാനന്തവാടി: വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മധുവെന്ന പാവം ആദിവാസി യുവാവിനെ അട്ടപ്പാടിയിൽ ചിലർ തല്ലിക്കൊന്നത്. ദിവസങ്ങൾ പിന്നിടുംമുമ്പേ വയനാട്ടിൽ ഒരു ആദിവാസി വയോധികനെ സർക്കാർ തന്നെ കൊല്ലാക്കൊല ചെയ്യുന്ന വിവരമാണ് പുറത്തുവരുന്നത്. ...

കരാറിൽ ക്യാന്റീൻ നടത്തിപ്പ് ഏറ്റെടുത്ത ശേഷം 'വൈറ്റ് ഡാമർ ഹോട്ടൽ' എന്ന് ഫ്‌ളക്‌സ് വച്ച് ഞെട്ടിച്ചു; കോഫി ഹൗസിരിക്കുന്ന കെട്ടിടം പൊളിക്കുമ്പോൾ എംഎൽഎ ഹോസ്റ്റലിന് 'ഉള്ളിലേക്ക്' നുഴഞ്ഞു കയറാൻ ബാർ മുതലാളിയുടെ കള്ളക്കളി; സ്ത്രീകൾ തയ്യാറാക്കുന്ന തനിനാടൻ ഭക്ഷണത്തിന് രുചിയില്ലെന്ന് പ്രചരണം; സിപിഎമ്മുകാരുടെ പ്രിയപ്പെട്ട ചൈനാ സുനിലിന് വേണ്ടി കുടുംബശ്രീക്കാരെ കുടിയൊഴിപ്പിക്കും; സ്ത്രീശാക്തീകരണത്തിന്റെ വനിതാ ദിനത്തിൽ എംഎൽഎ ഹോസ്റ്റലിനുള്ളിൽ നിന്നൊരു ഒഴിവാക്കലിന്റെ കഥ

March 08, 2018

തിരുവനന്തപും: സൈബർ സഖാക്കൾക്ക് വേണ്ടി പിആർഡിയിൽ പ്രത്യേക സോഷ്യൽ മീഡിയാ വിഭാഗം. എംഎൽഎ ഹോസ്റ്റലിൽ സിപിഎം വ്യവസായിക്ക് വേണ്ടി കുടുംബശ്രീയെ കെട്ടുകെട്ടിച്ച് സിപിഎം മുതലാളിക്ക് ഹോട്ടൽ നടത്താനും അവസരം. സംസ്ഥാനത്തെ പ്രധാന ബാർ മുതലാളിയുടെ ഹോട്ടലാണ് എംഎൽഎ ഹോസ...

കേസ് നടത്തി തിരികെ പിടിച്ച ഭൂമി അതേ ആളിന് നിസ്സാര വിലയ്ക്ക് കൈമാറ്റം ചെയ്തു; കെഎസ് ആർടിസിക്ക് സമീപമുള്ള ഒരേക്കറോളം സ്ഥലം വിറ്റാൽ വിവാദമാകുമെന്നതിനാൽ പേ ആൻഡ് പാർക്ക് ബിസിനസ് നടത്താൻ വേണ്ടപ്പെട്ടവർക്ക് പാട്ടത്തിന് നൽകി; ആലഞ്ചേരിക്ക് പുറമേ പുലിവാൽ പിടിച്ച് ബിഷപ്പ് സ്റ്റാൻലി റോമനും; കൊല്ലത്ത് നടന്നത് വലിയ കച്ചവടങ്ങൾ; പൊലീസിനോട് കുറ്റസമ്മതവും; എല്ലാം സമ്മതിക്കുന്ന ബിഷപ്പ് സ്റ്റാൻലി റോമന്റെ മൊഴിയുടെ പകർപ്പ് മറുനാടന്

March 08, 2018

കൊല്ലം: എറണാകുളം-അങ്കമാലി അതിരൂപതയിലെ ക്രമക്കേടുകളിൽ വിവാദങ്ങൾ തുടരവേ, അതിലും ഒരു പടി മുന്നിലാണ് തങ്ങൾ എന്ന പ്രഖ്യാപിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് കൊല്ലം അതിരൂപതയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. 22-ഓളം വസ്തു ഇടപാടുകളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക...

നമ്‌സതേ, ഗുരു കടാക്ഷം പരിപൂർണ്ണം;116 ദിവസം കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് 2.55ന് മൂത്രം ഒഴിച്ചു! മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വിജയകരം തന്നെ; ഗംഗേശാനന്ദയ്ക്ക് തിരിച്ചു കിട്ടിയത് 90 ശതമാനവും മുറിച്ചു മാറ്റിയ ജനനേന്ദ്രിയം; ഭക്തരെ ഇക്കാര്യം നേരിട്ട് അറിയിച്ച് സ്വാമിയുടെ വാട്‌സ് ആപ്പ് സന്ദേശം; കണ്ണമൂലയിലെ ലിംഗഛേദത്തിൽ ഇരുട്ടിൽ തപ്പി പൊലീസും

March 07, 2018

കൊച്ചി: തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ലിംഗഛേദനം ഏറെ ചർച്ചയായിരുന്നു. സ്വാമി ഗംഗേശാന്ദനെ വില്ലനാക്കി മാറ്റിയ ഈ കേസിലെ ദുരൂഹത അഴിക്കാൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. പരാതിക്കാരിയായ പെൺകുട്ടി സ്വാമിയെ പിന്തുണച്ച് രംഗത്ത് വന്നതായിരുന്നു ഇതിന് കാരണം. വീ...

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചന ശ്രമങ്ങൾ കേന്ദ്ര സർക്കാരും ബിജെപിയും ഉപേക്ഷിച്ചു? വജ്രവ്യാപാരികളെ കൂടെ കൂട്ടി കേസൊതുക്കാനുള്ള നീക്കം പൊളിഞ്ഞു; രാമചന്ദ്രനായി വാദിച്ചാൽ നീരവ് മോദിയിൽ സമ്മർദ്ദം ചെലുത്താനാകില്ലെന്ന് വിലയിരുത്തലും; മോചനത്തെക്കുറിച്ചു തങ്ങൾക്കൊന്നും അറിയില്ലെന്ന് കുടുംബാഗങ്ങളും; എഴുപത്തിയാറുകാരനും രോഗിയുമായ രാമചന്ദ്രനുവേണ്ടി വിലപിച്ചുകൊണ്ട് ദുരിത ജീവിതം നയിച്ച് ഭാര്യ ഇന്ദിരയും; മലയാളി വ്യവസായിയുടെ മോചനത്തിൽ സർവ്വത്ര അനിശ്ചിതത്വം

March 06, 2018

തിരുവനന്തപുരം: അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ ബിജെപി നേതൃത്വം ഉപേക്ഷിച്ചതായി സൂചന. രണ്ട് പ്രധാന വജ്രവ്യവസായികൾ അറ്റ്‌ലസ് രാമചന്ദ്രനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിക്കാത്താണ് ഇതിന് കാരണം. രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് വിദേശത്...

മറ്റൊരു മലയാളി കൂടി രാജ്യസഭയിലേക്ക്; മുംബൈ വ്യവസായി രാജീവ് മാധവ് മേനോൻ എംപിയാകുന്നത് മഹാരാഷ്ട്രയിലെ ആറു രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ; റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറിയായ രാജീവിനെ എംപിയാക്കുന്നത് പാർട്ടി ചെയർമാൻ കേന്ദ്രമന്ത്രിയായതിന് പിന്നാലെ; ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ കേരളത്തിന് പുറത്തു നിന്ന് രാജ്യസഭയിൽ എത്തുന്ന രണ്ടാമൻ

March 06, 2018

ന്യൂഡൽഹി: ഏഷ്യാനെറ്റ് ചെയർമാനും മലയാളി വ്യവസായിയുമായ രാജീവ് ചന്ദ്രശേഖർ നിലവിൽ കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. ബിജെപിയുടെ പിന്തുണയോടെയാണ് അദ്ദേഹം രാജ്യസഭയിൽ പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ് ചെയർമാനെ പോലെ മറ്റൊരു മലയാളി കൂടി രാജ്യസഭയിലെത്താൻ അവസ...

ഐഎസിലേക്ക് പോയ സംഘത്തിൽ പീസ് സ്‌കൂളിലെ മുൻ അദ്ധ്യാപകരും; മതപരിവർത്തന കേസുകളിൽ നീച്ച് ഓഫ് ട്രൂത്ത് പ്രവർത്തകരുടെ പങ്കും അക്‌ബറിനെ പ്രതിസന്ധിയിലാക്കും; അഫ്ഗാനിലെ ഐഎസ് ക്യാമ്പിലെത്തിയ ആയിഷ എന്ന സോണിയയുടെ പ്രസംഗം ഇപ്പോഴും അക്‌ബറിന്റെ ഒഫീഷ്യൽ യുട്യൂബ് പേജിൽ; മതസ്പർധയുളവാക്കുന്ന പാഠഭാഗങ്ങളുടെ പേരിൽ കേസെടുത്തിട്ടും മുങ്ങി നടന്നതും ദുരൂഹം; ഇരവാദം ഉന്നയിച്ച് രക്ഷപെടാൻ ശ്രമിക്കുമ്പോഴും മുസ്ലിം പ്രബോധകനെ നിരീക്ഷിച്ച് എൻഐഎയും

March 06, 2018

കോഴിക്കോട്: അറസ്റ്റിലായ സലഫി പ്രഭാഷകൻ എം.എം അക്‌ബറിനു മേൽ അന്വേഷണം ശക്തമാക്കി കേരള പൊലീസ്. അക്‌ബറിനെതിരെയുള്ള മതസ്പർദ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് അക്‌ബറിനെതിരെ അന്വേഷണം നടത്തുന്നത്. അക്‌ബർ ഡയറക്ടറായ പീസ...

ചിന്മയ യൂണിവേഴ്‌സിറ്റിയുടെ വിശാല കാമ്പസിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവിൽ വൻ തട്ടിപ്പ് നടന്നോ? ഭൂമി വാങ്ങാൻ താൽപര്യപ്പെട്ട് അഡ്വാൻസ് നൽകിയ ശേഷം കബളിപ്പിച്ചെന്ന് മുഖ്യമന്ത്രിക്ക് അമേരിക്കൻ മലയാളിയുടെ പരാതി; സ്ഥലത്തിന്റെ ചിത്രങ്ങളിട്ട് ബ്രോഷർ ഉണ്ടാക്കി കോടികൾ സംഭാവനയായി പിരിച്ചെന്നും ആക്ഷേപം

March 06, 2018

കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠത്തിനായി വിശാലമായ കാമ്പസ് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവിൽ വൻ പണപ്പിരിവ് നടത്തിയതായും ഭൂമി വാങ്ങാതെ തട്ടിപ്പ് നടത്തിയതായും ആക്ഷേപം. എറണാകുളം കോതമംഗലത്തെ ഭൂമി ഇതിനായി കണ്ടുവച്ച ശേഷം സ്ഥലത്തിന്റെ പടം ഉൾപ്പെ...

എസ് ഡിപിഐ-സിപിഎം സംഘർഷത്തിൽ ജയിലിലായി പുറത്തിറങ്ങിയതിന് പിന്നാലെ വാഹനാപകടത്തിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ മരണം; ദുരൂഹത ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും അന്വേഷണം ഇല്ലാതെ വന്നതോടെ ബിജെപിക്ക് മുന്നിൽ പരാതിയുമായി നേതാവിന്റെ ഭാര്യ; തന്നെ ആരോ പിൻതുടരുന്നു എന്ന് ചന്ദ്രമോഹൻ പറഞ്ഞതായ മൊഴിയിൽ അന്വേഷണം നടത്താതെ പിണറായിയുടെ പൊലീസ്; സ്വന്തം പാർട്ടിക്കാർക്ക് ഇതാണ് നീതിയെങ്കിൽ മറ്റുള്ളവർക്ക് എങ്ങനെ സുരക്ഷ ലഭിക്കുമെന്ന് പികെ കൃഷ്ണദാസ് മറുനാടനോട്

March 05, 2018

തിരുവനന്തപുരം: അപകടത്തിൽ മരിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിട്ടും കേസന്വേഷണം എങ്ങുമെത്താതെ വന്നപ്പോൾ ബിജെപിക്ക് മുന്നിൽ പരാതിയുമായി നേതാവിന്റെ കുടുംബം. ഇക്കഴിഞ്ഞ ഡിസംബറിൽ വാഹന അപകടത്തിൽ കൊല്ലപ്പെട്ട ഡിവൈഎഫ്...

MNM Recommends