1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
22
Friday

നേതാവാകാൻ നൂലിൽ കെട്ടിയിറക്കിയ ആന്റണിയുടെ മകന്റെ പിന്നാലെ എൻഐഎയും; പുതിയ പദവിയിലെത്തിയത് ആയുധ ഇടപാടിലെ ദുരൂഹത ആരോപിച്ച് സരിത നൽകിയ പരാതിയിൽ അനിൽ അന്റണിക്കെതിരെ അന്വേഷണം പുരോഗമിക്കവേ; ചിദംബരത്തിന്റെ മകനെതിരായ എണ്ണിയാലൊടുങ്ങാത്ത കേസുകളിൽ സിബിഐക്കും അനിലിനെ വേണം; കമ്മീഷൻ വാങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിക്കവേ ഡൽഹിയിൽ വച്ച് സരിതയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ കേരളാ പൊലീസിന്റെ അന്വേഷണവും തുടരുന്നു

January 10, 2019 | 01:01 PM IST | Permalink



നേതാവാകാൻ നൂലിൽ കെട്ടിയിറക്കിയ ആന്റണിയുടെ മകന്റെ പിന്നാലെ എൻഐഎയും; പുതിയ പദവിയിലെത്തിയത് ആയുധ ഇടപാടിലെ ദുരൂഹത ആരോപിച്ച് സരിത നൽകിയ പരാതിയിൽ അനിൽ അന്റണിക്കെതിരെ അന്വേഷണം പുരോഗമിക്കവേ; ചിദംബരത്തിന്റെ മകനെതിരായ എണ്ണിയാലൊടുങ്ങാത്ത കേസുകളിൽ സിബിഐക്കും അനിലിനെ വേണം; കമ്മീഷൻ വാങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിക്കവേ ഡൽഹിയിൽ വച്ച് സരിതയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ കേരളാ പൊലീസിന്റെ അന്വേഷണവും  തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയാ സെല്ലിന്റെ കേരള കൺവീനറായി കേരളത്തിലേക്ക് പറന്നിറങ്ങി കോൺഗ്രസുകാരനായ അനിൽ ആന്റണി ആളു ചില്ലറക്കാരനല്ല. എൻ ഐ എയും സിബിഐയും വരെ നോട്ടമിടുന്ന കേസുകളിൽ സംശയ നിഴലിലുള്ള വ്യക്തിയാണ്. അനിൽ ആന്റണിക്കെതിരെ പ്രതിരോധ ഇടപാടുകളിലെ സംശയങ്ങൾ പോലും ഉയർന്നിട്ടുണ്ട്. ഇതിൽ എൻഐഎ അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറം ബലാത്സംഗ പീഡന ആരോപണവും കേരളാ പൊലീസ് അനിൽ ആന്റണിക്കെതിരെ പരിശോധിക്കുന്നു. സോളാർ കേസിലൂടെ വിവാദത്തിലായ സരിതാ നായരാണ് പരാതിക്കാരി. അങ്ങനെ സോളാറിൽ നിറഞ്ഞ കോൺഗ്രസുകാരന്റെ മകനാണ് അനിൽ. അദർശ ധീരനായ അച്ഛന്റെ പ്രതിച്ഛായ കാരണം ബലാത്സംഗ ആരോപണമുൾപ്പെട ചർച്ചയാക്കാതെ നോക്കാൻ അനിലിന് ആയി. എന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് ഡൽഹിയിൽ നിന്ന് നേതാവിന്റെ മകനെ കെട്ടിയറിക്കുമ്പോൾ ആരോപണങ്ങൾ സജീവമാക്കാൻ പാർട്ടിയിലെ ഒരു വിഭാഗവും സജീവമാകുന്നു.

സോളാർ അഴിമതിയിൽ കോൺഗ്രസ് ദേശീയ നേതാവിന്റെ മകനെതിരെ സരിതാ എസ് നായർ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ക്രൈംബാഞ്ചിനും സരിത പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടന്നില്ല. സോളാർ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഈ പരാതി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് നൽകുകയാണ് സരിത ചെയ്തത്. സരിതയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പിൽ എത്തി മൊഴി നൽകി. കർണ്ണാടകത്തിൽ ഖനന വ്യാപാരിയായ ആന്റോ ആന്റണി സോളാറിൽ സഹായം ഉറപ്പു നൽകാമെന്ന് പറഞ്ഞു. കർണ്ണാടക മഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രശ്നം കൊണ്ടു വരാമെന്നാണ് ഉറപ്പ് നൽകിയത്. രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നും അറിയിച്ചു. സോളാർ പദ്ധതിയിൽ കുര്യന്റെ സഹായം ഉറപ്പ് നൽകുമെന്നാണ് ഇയാൾ പറഞ്ഞത്.

ഇതിന് ശേഷമാണ് ആന്റണിയുടെ മകൻ സരിതയെ ബന്ധപ്പെടുന്നത്. മകന്റെ ഫോൺ നമ്പറും പരാതിയിലുണ്ടായിരുന്നു. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫൻസ് ഡീലുകളിൽ പങ്കാളിയക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കമെന്നും ആന്റണിയുടെ മകൻ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നായിരുന്നു പരാതി. ആന്റണിയുടെ രാഷ്ട്രപതി മോഹം തടയാനുള്ള നീക്കമെന്ന പുകമറയിൽ സരിതയുടെ ആരോപണത്തെ ഒരുകൂട്ടർ തള്ളിക്കളഞ്ഞു. എന്നാൽ ഈ ആരോപണം എൻ ഐ എയുടെ മുന്നിലുമെത്തി. പ്രതിരോധ ഇടപാടുകൾക്ക് സരിതയെ കോൺഗ്രസ് നേതൃത്വം ഇടനിലക്കാരിയായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന് പിന്നിൽ ആന്റണിയുടെ മകന്റെ കരങ്ങൾക്ക് പങ്കുണ്ടെന്ന സംശയമാണ് എൻ ഐ എ പരിശോധിക്കുന്നത്. ചിദംബരത്തിന്റെ മകനായ കാർത്തിയുമായും അടുത്ത സൗഹൃദമുണ്ട്.

കോൺഗ്രസ് ഹൈക്കമാണ്ടിൽ ഗാന്ധി കുടുംബം കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള നേതാക്കൾ ആന്റണിയും അഹമ്മദ് പട്ടേലും ചിദംബരവുമാണ്. ഇവരുടെ മക്കൾ തമ്മിൽ പരസ്പരം അടുത്ത സൗഹൃദവുമുണ്ട്. ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ മകനെ സഹായിക്കാനുണ്ടായിരുന്ന ആന്റണിയുടെ മകനാണ്. അമേരിക്കയിലെ ആന്റണിയുടെ മകന്റെ രഹസ്യ ബിസിനസ് പങ്കാളിയാണ് കാർത്തി ചിദംബരം. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ട കാർത്തിക്കെതിരെ സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ കേസുകളിലെ നിർണ്ണായക വിവരങ്ങൾ ആന്റണിയുടെ മകനും അറിയാമെന്ന സംശയം സിബിഐയ്ക്കുണ്ട്. ഇത്തരം അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അനിലിനെ കേരളത്തിലേക്ക് നിയോഗിക്കുന്നത്. പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട് സരിത എൻ ഐ എയേയും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്.

അഗസ്റ്റാ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ അഴിമതിയും സിബിഐയുടെ അന്വേഷണ പരിധിയിലാണ്. ഇടനിലേക്കാരനായ മിഷേലിനെ അറസ്റ്റ ്‌ചെയ്തത് ഏറെ വിവാദമായി. ഗന്ധി കുടുംബത്തിനെ കുടുക്കാൻ മിഷേലിനെ കേന്ദ്രസർക്കാർ ആയുധമാക്കുമെന്ന വാദം സജീവമാണ്. ഈ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തെ പ്രതിരോധിക്കാൻ മുന്നിൽ നിന്നത് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയാണ്. റാഫാലിലെ അഴിമതിയിലും ബിജെപിക്കെതിരെ മുന്നിൽ നിന്ന് പട നയിച്ചത് ആന്റണിയാണ്. ആന്റണിയെ പിണക്കാതിരിക്കാനും കൂടുതൽ ശക്തമായ ഇടപെടൽ നടത്താനും വേണ്ടിയുള്ള തന്ത്രത്തിന്റെ ഭാഗമാണ് അനിലിന് പദവി നൽകലെന്ന വാദം സജീവമാണ്. അനിൽ കെ ആന്റണിയെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയി നിയമിച്ചത ്പ്രഖ്യാപിച്ചത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ്.

ഒറ്റയടിക്ക് നൂലിൽ കെട്ടിയിറക്കിയതല്ല അനിൽ ആന്റണിയെ എന്നും വ്യക്തമാക്കുന്നുണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ കരുത്ത് തെളിയിച്ച ആളാണ് അനിൽ ആന്റണി. തിരുവനന്തപുരം എൻജിനീയറിങ് കോളിൽ നിന്നിൽ ബിരുദം നേടിയ അനിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് സയൻസ് ആൻഡ് എൻജിനീയറങ്ങിലും ബിരുദം നേടി. നിലവിൽ നവൂതൻ ചാരിറ്റബിൾ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഓണററി എക്സിക്യൂട്ടീവ് മെമ്പറും ആണ്. എകെ ആന്റണിയുടെ ഭാര്യയായ എലിസബത്ത് ആന്റണിയാണ് നവൂതൻ ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റും. ആന്റണിയുടെ മറ്റൊരു മകനായ അജിത് ആന്റണിയും നവൂതയുടെ വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് അനിൽ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും ചേർന്നായിരുന്നു സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. തുടർന്ന് കർണാടക, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിലും ഇവർ ഡിജിറ്റൽ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. കേരളത്തിലെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലവൻ ശശി തരൂർ ആണ്. സംസ്ഥാനത്ത് സോഷ്യൽ മീഡിയ പ്രചാരണം കൂടുതൽ ഊർജ്ജിതമാക്കണം എന്ന് തരൂർ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അനിൽ കെ ആന്റണിയെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയി നിയമിച്ചിരിക്കുന്നത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ സുരേന്ദ്രൻ വരുന്നതിൽ ആർക്കാണ് പേടി? ഒറ്റപ്പേര് മാത്രമാണ് മണ്ഡലത്തിൽ നിർദ്ദേശിച്ചിരുന്നതെന്നും ആ പേര് പ്രഖ്യാപിക്കാതിരുന്നത് എന്തെന്നറിയില്ലെന്നും എം ടി.രമേശ്; കേന്ദ്രനേതൃത്വത്തിന്റെ കോർട്ടിൽ പന്തിട്ട് ശ്രീധരൻ പിള്ള; എല്ലാം തികച്ചും സാങ്കേതികം മാത്രമെന്ന് നേതാക്കൾ ആണയിടുമ്പോഴും സ്‌പെല്ലിങ് മിസ്റ്റേക്ക് സംശയിച്ച് പാർട്ടി പ്രവർത്തകർ; തുഷാർ മത്സരിച്ചില്ലെങ്കിൽ തൃശൂർ ബിജെപി ഏറ്റെടുത്തേക്കും; അസന്തുലിതപട്ടികയിൽ പാർട്ടിയിൽ അമർഷം
വടകരയിൽ വണ്ടിയിറങ്ങുമ്പോൾ ലീഡറുടെ ഏകമകനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ജനക്കൂട്ടം; റെയിൽവേ സ്റ്റേഷനിലെ ആവേശോജ്ജ്വല സ്വീകരണത്തിൽ അടിപതറി കെ.മുരളീധരൻ; ട്രെയിനിൽ നിന്ന് എടുത്തുയർത്തി ആഹ്ളാദം പ്രകടനവും തുറന്ന ജീപ്പിൽ നഗര പ്രദക്ഷിണവും; പി.ജയരാജനെതിരെയുള്ള മുരളീധരന്റെ വരവ് അവിസ്മരണീയമാക്കി യുഡിഎഫ് അണികൾ
'യു ഷുഡ് ഇമ്മീഡിയറ്റ്‌ലി ആസ്‌ക് ദി ഓഫീസർ..വാട് സ്റ്റെപ്പ് ഹീ ഹാഡ് ടേക്കൺ തെൻ? ഐ നീഡ് ടു നോ': ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ പഴയ കമ്മീഷണർ സ്‌റ്റൈലിൽ ചോദ്യം ചെയ്ത് സുരേഷ് ഗോപി എംപി; ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും കൃത്യമായ മറുപടി കിട്ടും വരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും എംപി; വീഡിയോ വൈറലാകുന്നു; കേസിൽ നാലുപ്രതികൾക്കെതിരെ പോക്‌സോ ചുമത്തി
'കെ.വി തോമസിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കേണ്ട ആവശ്യമില്ലായിരുന്നു; സോണിയാ ഗാന്ധിയായിരുന്നു തലപ്പത്തെങ്കിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടാകില്ലായിരുന്നു; ആലപ്പുഴയിൽ ഇത്തവണ ശക്തമായ തൃകോണ മത്സരമാണെന്നും ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലമാണെങ്കിലും മൂന്ന് മുന്നണികളേയും നയിക്കുന്നത് ശക്തരായ പോരാളികളാണെന്നും അഡ്വ. ജയശങ്കർ
ഗ്ലാസിലൊഴിച്ച സ്‌മോൾ നാരങ്ങ കൂട്ടി ഒറ്റ പിടി! മാതാപിതാക്കളുടെ മുന്നിൽവെച്ച് മകൾ അടിച്ചു കിന്റാകുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; 'എന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം' എന്ന ക്യാപ്ഷനുമായി യുവതിയിട്ട വീഡിയോയിൽ മകളുടെ പ്രകടനം കണ്ട് അന്തം വിട്ടു നിൽക്കുന്ന മാതാപിതാക്കളും
നീയും നിന്റെ സാറും അനുഭവിക്കും; ഒരു മാസത്തിനുള്ളിൽ റോഷൻ ആൻഡ്രൂസ് എന്ന സാറും നീയും സിനിമയിൽ നിന്ന് പുറത്താകും; അവൻ എന്റെ വീട്ടിൽ കയറി എന്റെ അമ്മയുടെയും അച്ഛന്റെയും മുന്നിൽ എന്നെ പെണ്ണുപിടിയനാക്കി; നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ തന്നോട് പൊട്ടിത്തെറിച്ചത് തുറന്നുപറഞ്ഞ് റോഷന്റെ സഹസംവിധായക; റോഷനെയും തന്നെയും ചേർത്ത് ഇല്ലാക്കഥകൾ പറഞ്ഞെന്നും യുവതിയുടെ വെളിപ്പെടുത്തൽ
നിങ്ങൾ കേൾക്കുന്ന ജയരാജനല്ല നേരിട്ട് പരിചയപ്പെടുമ്പോൾ ഉള്ളത്; പക്വതയ്യാർന്ന പൊതു പ്രവർത്തകനും വലിയ മനുഷ്യസ്നേഹിയുമാണ് അദ്ദേഹം; തന്നെ ആക്രമിച്ച ആളുകളോടുപോലും അദ്ദേഹം വൈരാഗ്യത്തോടെ പെരുമാറിയിട്ടില്ല; ഐആർപിസിപോലുള്ള കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്ന ഒരു പദ്ധതിയിലുടെ ആയിരക്കണക്കിന് രോഗികൾക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആശ്വാസം ലഭിക്കുന്നത്; ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ഒ.കെ.വാസുമാസ്റ്റർ പറയുന്നത് ഇങ്ങനെ
പ്രണയം നടിച്ച് ഗുളിക നൽകി മയക്കി ബലാത്സംഗം; ഗർഭിണിയായപ്പോൾ കൈയൊഴിഞ്ഞു; അടുപ്പം തുടങ്ങിയത് ഫെയ്‌സ് ബുക്കിലൂടെ; യുവതിയുടെ വീട് തൊട്ടടുത്തെന്ന് അറിഞ്ഞപ്പോൾ കോളേജിൽ എത്തി ബന്ധം ഊട്ടിയുറപ്പിച്ചു; എസ് എഫ് ഐക്കാരിയുടെ പീഡനാരോപണം തന്റെ കോളേജിൽ സീനിയറായി പഠിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ; വർക് ഷോപ്പ് ജീവനക്കാരനെതിരായ മൊഴി പൂർണ്ണമായും വിശ്വസിക്കാതെ പൊലീസ് അന്വേഷണം; ചെറുപ്പളശ്ശേരി ഏര്യാ കമ്മറ്റി ഓഫീസിലെ പീഡനത്തെ പ്രതിരോധിക്കാൻ തന്ത്രങ്ങളൊരുക്കി സിപിഎം
സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതിയപ്പോൾ കിട്ടിയ കൈയടിക്ക് ഇത്രയേ ആയുസുള്ളു! ഇഷ്ടനേതാവിനെ വിമർശിച്ചപ്പോൾ നേരത്തെ ലൈക്കടിച്ചവർ മുഴക്കുന്നത് തല്ലിക്കൊല്ലുമെന്ന ഭീഷണി; തുറന്നെഴുതിയപ്പോൾ മുഖം കറുപ്പിച്ചവർ അവൾക്കത് കിട്ടണമെന്ന സന്തോഷത്തിൽ; പി.ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് സൈബർ ആക്രമണം; അഭിപ്രായത്തിൽ ഉറച്ച് ശ്രീലക്ഷ്മി
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
വിവാഹമോചന ഹർജിയോട് സഹകരിക്കാതെ മുരളി തുമ്മാരുകുടി മാനസികമായി പീഡിപ്പിക്കുന്ന എന്ന ആരോപണവുമായി പിരിഞ്ഞ് കഴിയുന്ന ഭാര്യ രംഗത്ത്; തന്നേയും മകനേയും സംരക്ഷിക്കാനും ജനീവയ്ക്ക് കൊണ്ടു പോകാനും മടിക്കുന്നതായി ഭാര്യയുടെ ആരോപണം; അമ്പിളി ഇപ്പോഴും തന്റെ ഭാര്യയാണെന്നും നാളുകളായി വേർപിരിഞ്ഞ് കഴിയുന്നെന്നും സമൂഹത്തിന് മുമ്പിൽ തലകുനിക്കേണ്ട സാഹചര്യവും തനിക്കില്ലെന്ന മറുപടിയുമായി മുരളിയും; സോഷ്യൽ മീഡിയയിലെ ദുരന്തത്തിന്റെ പേരിലും തർക്കം മൂക്കുന്നു
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ