1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
18
Thursday

വ്യവസായ വകുപ്പിലെ പരസ്യം പ്രസിദ്ധീകരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ചെറുതും ഇ.പി.ജയരാജന്റെ ചിത്രം വലുതുമായി; ഇപിയുടെ വിശ്വസ്തനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രന് ലീവ് നൽകി മാറ്റി നിർത്തി; സംഭവത്തിൽ സിപിഎം കേന്ദ്രങ്ങളിലും പ്രതിഷേധം ശക്തം; ഇപിയുടെ വിശ്വസ്തനെ സസ്‌പെന്റ് ചെയ്‌തേക്കുമെന്നും സൂചനകൾ; പരസ്യത്തിലെ 'ചിത്രവിവാദം' കോളിളക്കം ആയപ്പോൾ അനുനയ നീക്കങ്ങളും

March 24, 2019 | 11:25 AM IST | Permalink



വ്യവസായ വകുപ്പിലെ പരസ്യം പ്രസിദ്ധീകരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ചെറുതും ഇ.പി.ജയരാജന്റെ ചിത്രം വലുതുമായി; ഇപിയുടെ വിശ്വസ്തനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രന് ലീവ് നൽകി മാറ്റി നിർത്തി; സംഭവത്തിൽ സിപിഎം കേന്ദ്രങ്ങളിലും പ്രതിഷേധം ശക്തം; ഇപിയുടെ വിശ്വസ്തനെ സസ്‌പെന്റ് ചെയ്‌തേക്കുമെന്നും സൂചനകൾ; പരസ്യത്തിലെ 'ചിത്രവിവാദം' കോളിളക്കം ആയപ്പോൾ അനുനയ നീക്കങ്ങളും

എം മനോജ് കുമാർ

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ വിശ്വസ്തനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രനെ വ്യവസായ മന്ത്രിയുടെ ഓഫീസിൽ നിന്നും നിർബന്ധിത അവധിയിൽ പറഞ്ഞയച്ച സംഭവം സിപിഎമ്മിനുള്ളിൽ വലിയ ചർച്ചയാകുന്നു.

സ്വന്തം വിശ്വസ്തനും കുടുംബത്തിന്റെ വിശ്വസ്തനും പാർട്ടിയുടെ വിശ്വസ്തനും കൂടിയായിട്ടും തൽക്കാലം ലീവ് നൽകി മാറ്റി നിർത്തിയതിൽ വ്യവസായ മന്ത്രി ഇ.പി ജയരാജനും ഖിന്നനാണെന്നാണ് ലഭിക്കുന്ന മറുനാടന് ലഭിക്കുന്ന സൂചനകൾ.

വ്യവസായ വകുപ്പിലെ പരസ്യം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ ചിത്രം വലുതായും മുഖ്യമന്ത്രി പിണറായിയുടെ ചിത്രം ചെറുതായും പ്രസിദ്ധീകരിച്ചുവെന്ന സംഭവത്തിന് പിന്നാലെയാണ് ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത് എന്നാണ് അറിയുന്നത്.
ആരോപണങ്ങൾക്ക് അതീതനും പാർട്ടിയുടെ വിശ്വസ്തനുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ ജയചന്ദ്രനെ വിശേഷിപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ ജയചന്ദ്രനെതിലെ താൽക്കാലിക നടപടിയെടുത്തു എന്ന വാർത്ത സിപിഎം കേന്ദ്രങ്ങൾക്കും അവിശ്വസനീയമായി. പിണറായി സർക്കാരിൽ മന്ത്രിയായി ഇ.പി.ജയരാജൻ ചുമതലയേറ്റപ്പോൾ ആദ്യ നിയമനം ജയചന്ദ്രന്റെതായിരുന്നു. അത്രയും അടുത്ത വ്യക്തിക്കാണ് ഇപ്പോൾ നടപടി നേരിടേണ്ടി വരുന്നത്.

കഴിഞ്ഞയാഴ്ചയാണ് ജയചന്ദ്രനെ നിർബന്ധിത അവധി നൽകി മാറ്റി നിർത്തിയത്. ഇത് സസ്‌പെഷൻ ആയി മാറിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നടപടിയെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞ കാര്യം ഇതാണ്. വ്യവസായവകുപ്പിന്റെ ഒരു പരിപാടിയിൽ നൽകിയ പരസ്യവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടയുന്നത്. ഈ സംഭവം ജയചന്ദ്രന് വിനയായി മാറുകയും ചെയ്തു.

വ്യവസായ വകുപ്പിന്റെ പരസ്യത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം ചെറുതായും വ്യവസായമന്ത്രിയുടെ ചിത്രം വലുതായും പ്രസിദ്ധീകരിച്ചതാണു മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊടിപ്പിച്ചത്. ഇതോടെ ജയചന്ദ്രനോട് ലീവിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. ജയചന്ദ്രനെതിരെ നടപടിക്ക് വ്യവസായ മന്ത്രിയുടെ ഓഫീസിനു വിമുഖതയുണ്ടായിരുന്നെങ്കിലും സമ്മർദ്ദം മുറുകിയപ്പോൾ നടപടി സ്വീകരിച്ചു. ഇത് സസ്‌പെഷനാക്കി മാറ്റാനും നീക്കം ശക്തമാണ്.

നടപടി അവിശ്വസനീയമെന്നും അത് ഇത്തരം കാര്യങ്ങളിൽ ഇനി സമ്മർദ്ദം വർധിപ്പിക്കുമെന്നുമാണ് ഭരണ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. സസ്‌പെൻഷന് ശേഷം മറ്റു സിപിഎം മന്ത്രിമാരുടെ ഓഫീസിലും ഈ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. സംഭവം ഒത്തുതീർക്കാൻ സിപിഎം കേന്ദ്രങ്ങളും കിണഞ്ഞു പരിശ്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. വളരെ നല്ല ട്രാക്ക് റെക്കോർഡ് എടുത്തുകാട്ടിയാണ് ജയചന്ദ്രനെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളും ശ്രമം തുടങ്ങിയിട്ടുള്ളത്. വരുന്ന മാസം ആദ്യത്തോടെ ജയചന്ദ്രനെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനാണ് നീക്കം നടത്തുന്നത്.

ഓഡിറ്റ് ഓഫീസിൽ നിന്നും ഡെപ്യൂട്ടേഷനിലാണ് ജയചന്ദ്രൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് എത്തുന്നത്. വർഷങ്ങളായി പി.കെ.ശ്രീമതി ടീച്ചറുടെ ഒപ്പമായിരുന്നു ജയചന്ദ്രൻ. ശ്രീമതി ടീച്ചർ ആരോഗ്യമന്ത്രിയായിരുന്ന സമയം പിഎയായി മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഇ.പി.ജയരാജൻ എംഎൽഎയായപ്പോൾ ജയരാജന്റെ പിഎ ആയിരുന്നു. ജയരാജൻ വ്യവസായ മന്ത്രിയായപ്പോൾ അഡിഷണൽ പിഎസ് ആയി നിയമിതനായി. മന്ത്രി പദവി ആദ്യം നഷ്ടമായപ്പോൾ എംഎൽഎയായ ജയരാജന്റെ പിഎ ആയി തുടർന്നു.

ജയരാജനു ഈയിടെ വ്യവസായമന്ത്രി പദവി തിരികെ ലഭിച്ചപ്പോൾ വീണ്ടും അഡീഷണൽ പിഎസ് ആയി ജയചന്ദ്രൻ മാറുകയായിരുന്നു. ജയചന്ദ്രനെതിരെ നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങിയതിൽ സിപിഎം കേന്ദ്രങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രശ്‌നം പരിഹരിക്കാൻ സിപിഎം കേന്ദ്രങ്ങളും മുന്നിലുണ്ട്. പരിഹരിക്കാവുന്ന പ്രശ്‌നമായാണ് ജയചന്ദ്രന്റെ പ്രശ്‌നം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെയാണ് ജയചന്ദ്രന്റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ ശ്രമം നടത്തുന്നത്.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
ആറ്റിങ്ങൽ, പാലക്കാട്, ആലത്തൂർ, വടകര, കാസർകോട് എന്നിവിടങ്ങളിൽ ഇടതു വിജയം; കൊല്ലം, മലപ്പുറം, വയനാട് എന്നീ സീറ്റുകൾ യുഡിഎഫിനും; ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന 12ൽ ആറും ഇടത്തോട്ട്; ബിജെപി സാധ്യത തിരുവനന്തപുരത്ത് മാത്രം; ലോക്‌സഭയിൽ കേരളത്തിന് ചുവപ്പു നിറമായിരിക്കുമെന്ന് സമകാലിക മലയാളം സർവ്വേ; വടകരയിൽ കെ മുരളീധരൻ ഉൾപ്പെടെ എംഎൽഎമാരെല്ലാം പിന്നിലെന്നും പ്രവചനം; ആഘോഷമാക്കി വാർത്ത ഷെയർ ചെയ്ത് സൈബർ സഖാക്കളും
കൊതുമ്പ് വള്ളത്തിൽ... നല്ല റോമാന്റിക്കായിട്ട് വാഴയിലയിൽ പിടിച്ച് ഇരിക്കണം... വെള്ളം ദേഹത്ത് വീഴുമ്പോൾ കിസ് ചെയ്യണം.. അത് പറയുമ്പോൾ മതി.... സിനിമ സ്റ്റൈലിൽ സെറ്റിട്ട് കല്ല്യാണ ഫോട്ടോ പിടിക്കലിനിടെ വള്ളം മറിഞ്ഞ് ദമ്പതികൾ പുഴയിൽ വീണു; പിന്നെ കൂട്ട പൊട്ടിച്ചിരിയും; ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫി അപാരത; ചിരിച്ച് ചാവാൻ ഇതാ ഒരു ഒരു സേവ് ദി ഡേറ്റ് വീഡിയോ
മോഹൻലാൽ ഒളിച്ചോടിയെങ്കിലും ഉറ്റചങ്ങാതി സുരേഷ് കുമാറും തൃശ്ശൂരിന്റെ സിനിമാ മുഖമായ ബിജു മേനോനും വോട്ടു ചോദിച്ചെത്തി; സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ അത് തൃശൂരിന്റെ ഭാഗ്യമാണെന്ന് ബിജു മേനോൻ; തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമെന്ന് സുരേഷ് കുമാർ; താരത്തിന് വേണ്ടി സിനിമാ സുഹൃത്തുക്കളും കളത്തിലിറങ്ങിയത് പ്രതീക്ഷയെന്ന് ബിജെപി; ലാസ്റ്റ് ലാപ്പിൽ ഭാര്യയെയും മക്കളെയും പ്രചരണത്തിൽ ഒപ്പം കൂട്ടി ആക്ഷൻ ഹീറോ; സുരേഷ് ഗോപി ശക്തന്റെ നാട്ടിലെ 'ജയിന്റ് കില്ലർ' ആകുമോ?
വീണാ ജോർജ്ജ് പറഞ്ഞത് പച്ചക്കള്ളം; 2016ൽ പത്തനംതിട്ടയിൽ വീണാ ജോർജ്ജ് പരാജയപ്പെടുമെന്ന തെരഞ്ഞെടുപ്പ് സർവേ നടത്തിയിട്ടില്ല; അന്നത്തെ സർവേ ഫലം എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നത് വ്യാജ സ്‌ക്രീൻ ഷോട്ട്; ഏഷ്യാനെറ്റ് സർവേ തോൽക്കുമെന്ന് പറഞ്ഞിട്ടും ആറന്മുളയിൽ താൻ ജയിച്ചെന്ന അവകാശപ്പെട്ട വീണാ ജോർജിന് വിനു വി ജോണിന്റെ മറുപടി ഇങ്ങനെ
83 വയസ്സുള്ള രോഗിയായതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനെ ചുമതലപ്പെടുത്തി; അക്കൗണ്ടിൽ നിന്നു 41.63 ലക്ഷം ധനലക്ഷ്മി ബാങ്കിലേക്കു മാറ്റി ചതിച്ചു; വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയതും പ്രതികാരം; മറ്റു വരുമാനമില്ലാത്ത തനിക്ക് ജീവനാംശം വേണം; തട്ടിയെടുത്ത പണവും കാറും തിരികെ ലഭിച്ചേ മതിയാകൂ; ശോഭാ ജോൺ വിവാദത്തിൽ കുടുങ്ങിയ കണ്ഠര് മോഹനരരെ വെട്ടിലാക്കി അമ്മയുടെ പരാതി; ശബരിമല തന്ത്രികുടുംബത്തിലെ ഭിന്നത ചർച്ചയാക്കി ദേവകി അന്തർജനം ഹൈക്കോടതിയിൽ
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
'സ്‌കൂളിലെ പ്യൂണുമായി അവർക്കു വർഷങ്ങളായി ഉണ്ടായിരുന്ന ബന്ധം.. അരുതാത്തതു മറ്റൊരു അദ്ധ്യാപകൻ കാണാൻ ഇടയായ സംഭവം; അമ്മ മഹത്വം വാഴ്‌ത്തിയിട്ടു കാര്യമില്ല, മനസിന്റെ ദൗർബല്യം അവനവനു പോലും അറിയില്ല'; ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്ന ആ വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ..! അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ..? അമ്മനടിയുടെ വീഡിയോ പ്രചരിച്ചത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല ഷിബു
യുവാവിനെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയതോടെ വാട്‌സ് ആപ്പിലും ടെലഗ്രാഫിലും ഇരട്ടിവേഗത്തിൽ പ്രചരിച്ച് അമ്മ നടിയുടെ അശ്‌ളീല ദൃശ്യങ്ങൾ; പ്രചരിക്കുന്ന നാലു വീഡിയോകളിൽ ഒന്ന് നടി വാട്‌സ് ആപ് വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിക്കുന്നതും; വലിയ പ്രചാരം നേടാതിരുന്ന വിഷയം നടിയുടെ പരാതിക്ക് പിന്നാലെ ചൂടൻ ചർച്ചയായപ്പോൾ വെട്ടിലായത് നടി പ്രധാന വേഷത്തിലെത്തുന്ന സീരിയലിന്റെ അണിയറക്കാരും ഉയർന്നുവരുന്ന ചാനലും; ഗൾഫിലുള്ള പ്രതിയെ കുരുക്കാൻ ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്
വെടിക്കെട്ടും പൂരവും കണ്ട് കഴിഞ്ഞ് പൂരപറമ്പിൽ ആൾ ഒഴിഞ്ഞപ്പോൾ ആണോ നെറ്റിപ്പട്ടം കൊണ്ട് വരുന്നത്! ജനപ്രിയ സീരിയലിനെ വെട്ടിലാക്കിയ വാട്‌സാപ്പ് വീഡിയോയിൽ നടിക്കെതിരെ നടപടിക്കൊരുങ്ങിയ ചാനലും പരാതി പൊലീസിലെത്തിയതോടെ തീരുമാനം പിൻവലിച്ചു; 61കാരിയായ സീരിയൽ നടിയെ ഹോട്ടലിലും വീട്ടിലുമെത്തി പീഡിപ്പിച്ച 37കാരനെ കസ്റ്റഡിയിൽ എടുക്കാൻ ഉറച്ച് അന്വേഷണ സംഘം; ബലാത്സംഗം ഉറപ്പിക്കാൻ വിഡിയോ പരിശോധനയും; എല്ലാവർക്കും ഇതൊക്കെ പാഠമാവട്ടേയെന്ന് സോഷ്യൽ മീഡിയ
ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം; ഞാൻ ജീവിച്ചിരിക്കെ കാവ്യയെ രണ്ടാം ഭാര്യയാക്കാമെന്ന് മോഹിക്കേണ്ടെന്ന് മഞ്ജു; എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ എന്ന് ദിലീപ്: കാവ്യയുടേയും ദിലീപിന്റെയും ഒരു മുറിയിലെ സംഗമത്തിന്റെയും മഞ്ജു ചാക്കോച്ചന്റെ നായിക ആയി പകവീട്ടിയതിന്റെയും കഥപറഞ്ഞ് പല്ലിശ്ശേരി
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ