വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ സ്ഥലം ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ റിയൽ എസ്റ്റേറ്റ് ലോബി; 480 ഏക്കറിൽ സ്വകാര്യ ടൗൺഷിപ്പുണ്ടാക്കാൻ നീക്കം; സ്വത്തുവിവരം തിട്ടപ്പെടുത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത് ഗൂഢോദ്ദേശ്യത്തോടെ; ന്യൂസ് പ്രിന്റിനു വിലകുറഞ്ഞതോടെ ഫാക്ടറി നഷ്ടത്തിലെന്ന് വരുത്താൻ ശ്രമം
കോട്ടയം: കേന്ദ്ര പൊതുമേഖലാ സ്ഥാപനം ചുളുവിലയ്ക്ക് കൈക്കലാക്കാൻ ഉത്തരേന്ത്യയിലെ റിയൽ എസ്റ്റേറ്റ് ലോബി രംഗത്ത്. കേരളത്തിലെ ഏക പത്രക്കടലാസ് നിർമ്മാണ ശാലയായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ സർക്കാർ വക 650 ഏക്കർ സ്ഥലം റിയൽ എസ്റ്റേറ്റ് ലോബിയുടെ കൈയിലമരുമോ എന്ന ആശങ്ക ഉയർന്നു.
കോട്ടയം ജില്ലയിലെ വെള്ളൂരിലുള്ള ഫാക്ടറിയുടെ സ്വത്ത് വിവരം തിട്ടപ്പെടുത്താൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതോടെയാണ് ഫാക്ടറി ഓഹരി വിറ്റഴിക്കുമെന്ന ആശങ്ക ബലപ്പെട്ടത്. നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഫാക്ടറി വാജ്പേയ് സർക്കാരിന്റെ കാലത്ത് വിറ്റഴിക്കാൻ തീരുമാനിച്ചുവെങ്കിലും ഭരണമാറ്റം വന്നതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. അന്ന് കേരളത്തിലെ ഒരു പ്രശസ്ത പത്രസ്ഥാപനവും ചെന്നൈ ആസ്ഥാനമായ ഗ്രൂപ്പുമാണ് ഈ കേന്ദ്രപൊതുമേഖലാസ്ഥാപനത്തിന്റെ ഓഹരി കൈക്കലാക്കാൻ മത്സരിച്ചത്. എന്നാൽ ഇത്തവണ ഈ രണ്ടു ഗ്രൂപ്പുകളും അത്ര താൽപര്യം കാട്ടുന്നില്ല. ഇറക്കുമതി ചെയ്യുന്ന പത്രക്കടലാസിന് വിലകുറവാണെന്നതും അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവുമാണ് ഇവരെ പിന്നോട്ടുവലിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിയൽ എസ്റ്റേറ്റ് ലോബി ഇവിടെ പിടിമുറുക്കുന്നത്.
കമ്പനിയിലെ യന്ത്രസാമഗ്രികൾ മൂന്നു പതിറ്റാണ്ടു പഴക്കമുള്ളതാണെന്നും അതിനാൽ പത്രക്കടലാസ് അച്ചടി ഈ ഫാക്ടറിയിലൂടെ നടക്കുകയില്ലെന്നുമാണ് റിയൽ എസ്റ്റേറ്റ് ലോബി പ്രചരിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രമുഖ ബിൽഡിങ് കമ്പനിയാണ് പ്രദേശം ലക്ഷ്യം വച്ചിരിക്കുന്നത്. കമ്പനിയുടെ ഓഹരി വിറ്റഴിക്കുമ്പോൾ ഫാക്ടറിയുടെ വില ഇടിച്ചു താഴ്ത്തുന്നതിനാണ് ഈ പ്രചരണം. അതുവഴി വളരെ കുറഞ്ഞ വിലയ്ക്ക് കണ്ണായ സ്ഥലം സ്വന്തമാക്കാമെന്നും കണക്കുകൂട്ടുന്നു.
എറണാകുളത്തിന്റെ വികസന സാധ്യത പ്രയോജനപ്പെടുത്തി ഇവിടെ ഫ്ളാറ്റുകളും വില്ലകളും അനുബന്ധ സൗകര്യങ്ങളും, വാട്ടർ തീം പാർക്കും ഉള്ള ഒരു വൻ സംരംഭം- ടൗൺഷിപ്പാണ്- ഈ റിയൽ എസ്റ്റേറ്റ് ലോബി ലക്ഷ്യമിടുന്നത്. നിലവിലുള്ള 650 ഏക്കറിൽ ഫാക്ടറി 70 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമേ സ്റ്റാഫ് ക്വാർട്ടേഴ്സായി 100 ഏക്കറും. ശേഷിക്കുന്ന 480 ഓളം ഏക്കറിലാണ് ഫാക്ടറി വാങ്ങാനെത്തുന്നവരുടെ കണ്ണ്. ഇത് തരിശുഭൂമിയാണ്. മൂവാറ്റുപുഴയാറിന് സമീപത്തായതിനാൽ ജലസമൃദ്ധം. ഫാക്ടറി വളപ്പിന്റെ അതിര് അവസാനിക്കുന്നത് റെയിൽവേ സ്റ്റേഷനിലാണ്. ഇവിടെ എല്ലാ പ്രധാന ട്രെയിനുകൾക്കും സ്റ്റോപ്പും ഉണ്ട്. വെള്ളൂർ കേന്ദ്രീകരിച്ച് ഒരു സ്വകാര്യ ടൗൺഷിപ്പ് വിഭാവനം ചെയ്യാനുള്ള പ്രധാന ആകർഷണവും ഇതാണ്.
ഫാക്ടറിയുടെ ആസ്തി കണക്കെടുക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതോടെ കേരളത്തിലെ രാഷ്ട്രീയ സംഘടനകൾ കക്ഷിഭേദമന്യേ സമരത്തിലാണ്. കേരളത്തിലെ ഈ പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കണമെന്നാണ് ആവശ്യം. ഇതിനായി സംയുക്ത സമരസമിതി തന്നെ രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്. ഫാക്ടറി സ്വകാര്യവൽക്കരി്ച്ചാൽ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആവശ്യപ്പെട്ടത് റിയൽ എസ്റ്റേറ്റ് നീക്കം മുന്നിൽ കണ്ടാണ്.
സ്ഥാപനം നഷ്ടമാണെന്ന കണക്കുകാട്ടിയാണ് ഇത് സ്വകാര്യവൽക്കരിക്കാൻ നീക്കം നടക്കുന്നത്. 24 മണിക്കൂറും ഉത്പാദനം നടക്കുന്ന ഫാക്ടറിയിൽനിന്നാണ് കേരളത്തിലെ എല്ലാ പ്രധാന പത്രങ്ങളും കടലാസ് വാങ്ങുന്നത്. ഇറക്കുമതി കടലാസിന് വില കുറഞ്ഞതോടെ ഫാക്ടറിയും വിപണിക്ക് അനുസൃതമായി വിലതാഴ്ത്തി. ഇതോടെയാണ് കഴിഞ്ഞ നാലുവർഷമായി ലാഭത്തിലായിരുന്ന സ്ഥാപനം താളംതെറ്റിയത്. ആയിരത്തിലധികം തൊഴിലാളികളാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് നാനൂറായി ചുരുങ്ങി. ഉമ്മൻ ചാണ്ടിയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും നയിക്കുന്ന രണ്ട് ഐഎൻടിയുസി ഘടകങ്ങളിലാണ് തൊഴിലാളികളിൽ ഭൂരിപക്ഷവും. മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇക്കാര്യം ആവശ്യപ്പെടാൻ ഉമ്മൻ ചാണ്ടിയെ പ്രേരിപ്പിച്ചതും ഇതാണ്.
അതേസമയം ഇവിട സമരം പൊടിപൊടിക്കുമ്പോഴും സംസ്ഥാന സർക്കാരോ കേരളത്തിൽ നിന്നുള്ള എംപിമാരോ സ്വകാര്യവൽക്കരണനീക്കത്തിന്റെ തൽസ്ഥിതി അറിയാൻ കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നതാണ് പ്രധാന ആക്ഷേപം. ഈ മൗനത്തിൽ തൊഴിലാളി യൂണിയൻ നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ശിവസേനയുടെ പ്രതിനിധിയായ ആനന്ദ് ഗംഗാറാം ഗീതയാണ് കേന്ദ്ര ഘനവ്യവസായ- പൊതുമേഖലാ സ്ഥാപനം മന്ത്രി. കേരളത്തിലെ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ നിജസ്ഥിതി അദ്ദേഹത്തെ നേരിൽ കണ്ടു ബോധ്യപ്പെടുത്താതെ ഫാക്ടറി പടിക്കൽ മാത്രം നടത്തുന്ന സമരം ഒരു പ്രയോജനവും ഉണ്ടാക്കില്ലെന്നാണ് പൊതു അഭിപ്രായം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍