1 usd = 71.68 inr 1 gbp = 92.52 inr 1 eur = 79.38 inr 1 aed = 19.52 inr 1 sar = 19.11 inr 1 kwd = 236.10 inr

Nov / 2019
20
Wednesday

ഏഴ് ദിവസമായി ഡൽഹിയിൽ കാത്ത് കെട്ടി കിടന്നിട്ടും കാണാൻ അനുവദിക്കാതെ അമിത് ഷാ; പാർട്ടി വർക്കിങ് പ്രസിഡന്റ് നദ്ദയും മുഖം കൊടുക്കുന്നില്ല; പാലായിലും അരൂരിലും കോന്നിയിലും വട്ടിയൂർക്കാവിലും പിന്നിൽ നിന്ന് കുത്തിയവരെ വേണ്ടെന്ന നിലപാടിലേക്ക് ബിജെപി ദേശീയ നേതൃത്വം; ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് ബിഡിജെഎസിനെ ഉടൻ പുറത്താക്കും; 'താമര'യെ കൈവിടാൻ തുഷാറും വെള്ളാപ്പള്ളിയും; കേരളത്തിലെ 'എൻഡിഎ' പ്രതിസന്ധിയിലേക്ക്

November 05, 2019 | 12:47 PM IST | Permalink

ഏഴ് ദിവസമായി ഡൽഹിയിൽ കാത്ത് കെട്ടി കിടന്നിട്ടും കാണാൻ അനുവദിക്കാതെ അമിത് ഷാ; പാർട്ടി വർക്കിങ് പ്രസിഡന്റ് നദ്ദയും മുഖം കൊടുക്കുന്നില്ല; പാലായിലും അരൂരിലും കോന്നിയിലും വട്ടിയൂർക്കാവിലും പിന്നിൽ നിന്ന് കുത്തിയവരെ വേണ്ടെന്ന നിലപാടിലേക്ക് ബിജെപി ദേശീയ നേതൃത്വം; ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് ബിഡിജെഎസിനെ ഉടൻ പുറത്താക്കും; 'താമര'യെ കൈവിടാൻ തുഷാറും വെള്ളാപ്പള്ളിയും; കേരളത്തിലെ 'എൻഡിഎ' പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെ പുറത്താക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തീരുമാനിച്ചു. ബിജെപിക്ക് ബിഡിജെഎസ് പിന്തു കിട്ടാത്ത സാഹചര്യത്തിലാണ് ഇത്. വട്ടിയൂർക്കാവിലും കോന്നിയിലും ബിഡിജെഎസ് പാലം വലിച്ചു. ബിഡിജെഎസിനെ കൂടെ കൂട്ടുന്നതു കൊണ്ട് എൻ എസ് എസിന്റെ സഹായം ബിജെപിക്ക് കിട്ടുന്നുമില്ല. എസ് എൻ ഡി പി യൂണിയന്റെ പിന്തുണ പ്രതീക്ഷിച്ചാണ് ബിഡിജെഎസിനെ ബിജെപി കൂടെ കൂട്ടിയത്. എന്നാൽ എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ ബിജെപിയെ പരസ്യമായി വിമർശിക്കുകയും ചെയ്തു. കോന്നിയിലും വട്ടിയൂർക്കാവിലും സിപിഎമ്മിനെ പിന്തുണയ്ക്കുകയാണ് എസ് എൻ ഡി പി ചയെത്ത്. അരൂരിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയേയും നിർത്തിയില്ല. ഈ സാഹചര്യത്തിലാണ് ബിഡിജെഎസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാനുള്ള അമിത് ഷായുടെ തീരുമാനം.

കേരളത്തിൽ അമിത് ഷായ്ക്ക് ഏറ്റവും അടുത്ത് ബന്ധമുണ്ടായിരുന്നത് തുഷാർ വെള്ളാപ്പള്ളിയുമായായിരുന്നു. എന്നാൽ തിരിച്ച് തുഷാറും ബിഡിജെഎസും പറ്റിക്കുകയാണെന്നാണ് അമിത് ഷാ വിലയിരുത്തുന്നു. അതുകൊണ്ട് ബിജെപി യുടെ നേതൃത്വത്തിൽ ഉള്ള മുന്നണിയിൽ നിന്നും തുഷാറിനെയും വെള്ളാപ്പള്ളി നടേശനെയുംപുറത്താക്കാൻ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏഴു ദിവസമായി ഡൽഹിയിൽ കാത്തു കിടക്കുന്ന തുഷാർ വെള്ളാപ്പള്ളിയെ കാണാൻ അനുമതി നൽകുവാൻ ബിജെപി യുടെ ഉത്തരവാദിത്വപെട്ട ആരും തയ്യാറായില്ല. തുഷാറിന്റെ കൂടിക്കാഴ്ചയ്ക്ക് വേണ്ടിയുള്ള നിരന്തര അഭ്യർത്ഥന അമിത് ഷാ തള്ളുന്നതും ബോധപൂർവ്വമാണ്. തുഷാറും, വെള്ളാപ്പള്ളിയും ഇനി എൻഡിഎയുടെ ഭാഗമായി വേണ്ട എന്ന തീരുമാനം ഉണ്ടായികഴിഞ്ഞുവെന്ന് മുതിർന്ന ബിജെപി നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്.

ഇതോടെ എൻഡിഎ വലിയ പ്രതിസന്ധിയിലേക്ക് പോകും. ബിജെപിക്ക് ശേഷം ബിഡിജെഎസ് ആണ് എൻഡിഎയിലെ രണ്ടാമത്തെ പാർട്ടി. അതിന് അപ്പുറത്തേക്ക് ജനസ്വാധീനമുള്ള ആരും അതിൽ ഇല്ല. പിസി ജോർജും ഗുണം ചെയ്യില്ലെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. തുഷാർ മുന്നണി വിട്ടാൽ പിസി ജോർജും പിണങ്ങി പോകാൻ സാധ്യത ഏറെയാണ്. അതിനിടെ ബിഡിജെഎസിനെ ഇടതു മുന്നണിയിൽ സിപിഎം എടുക്കുമെന്നും സൂചനയുണ്ട്. യുഡിഎഫിലും സാധ്യത തേടാനാണ് തുഷാറിന്റെ തീരുമാനം. ബിജെപി ദേശീയ നേതൃത്വവുമായി ഇടയാതെ എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തുഷാറിന് താൽപ്പര്യം.

ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ആണ് തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്‌ബുക്ക് പേജിൽ വികെ പ്രശാന്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം പങ്കുവച്ചുള്ള പോസ്റ്റ് എത്തിയിരുന്നു. പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയർത്തി നിൽക്കുന്ന ഈ കാഴ്ച കേരളത്തിൽ അധസ്ഥിത ജനവിഭാഗങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്നായിരുന്നു ചിത്രത്തിന് ഒപ്പം പങ്കുവെച്ച കുറിപ്പ്. ഇത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിജയി വി കെ പ്രശാന്തിനെയും അഭിനന്ദിച്ച് പോസ്റ്റിട്ട പ്രവർത്തകനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കിയിരുന്നു.

ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരൺ ചന്ദ്രനെ ആണ് ബിഡിജെഎസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ നടപടിക്ക് പുറത്താക്കിയെന്നാണ് വിശദീകരണം. എന്നാൽ അമിത് ഷായെ പേടിച്ച് തുഷാർ വെള്ളാപ്പള്ളി പ്രവർത്തകനെ ബലിയാടാക്കിയതെന്ന നിലപാടാണ് ബിജെപിയിലെ ചിലർക്കുള്ളത്. ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ മത്സരികകാതെ മാറി നിന്ന് പ്രതിഷേധിച്ചിട്ടും ബിജെപി നേതൃത്വം ഗൗനിക്കുന്നില്ല എന്നതാണ് ഇപ്പോൾ തുഷാർ വെള്ളാപ്പള്ളിയെയും കൂട്ടരെയും അലട്ടുന്ന പ്രധാന പ്രശ്നം. പാർട്ടി ഉന്നയിച്ച ആവശ്യങ്ങളിന്മേൽ ബിജെപി കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കാത്തതും ബിഡിജെഎസിനുള്ളിൽ അമർഷം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ബിഡിജെഎസിനെ കൈവിടാനുള്ള ബിജെപി തീകുമാനം.

പാർട്ടി ഉന്നയിച്ച ആവശ്യങ്ങളൊന്നും പരിഗണിക്കാതെ വന്നപ്പോഴാണ് ബിഡിജെഎസ് അരൂർ സീറ്റ് ഉപേക്ഷിച്ചത്. എന്നാൽ ബിഡിജെഎിന്റെ പ്രതിഷേധം അവഗണിച്ച ബിജെപി, അരൂർ സീറ്റിലേക്ക് പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അവരുടെ എതിർപ്പ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സീറ്റ് ഉപേക്ഷിച്ചെങ്കിലും എൻഡിഎയ്ക്ക് ഒപ്പം നിൽക്കുമെന്ന ബിഡിജെഎസിന്റെ നിലപാടിനെയും ബിജെപി നേതൃത്വം കാര്യമായെടുത്തിട്ടില്ല. പാലാ ഉപ തിരഞ്ഞെടുപ്പിൽ മുന്നണി വോട്ട് കുറഞ്ഞതിന്റെ പാപഭാരം ബിഡിജെഎസിന്റെ തലയിൽ വെക്കുന്ന തരത്തിൽ ബിജെപിയുടെ മുതിർന്ന നേതാക്കൾ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതും ബിഡിജെഎസിനെ വെട്ടിലാക്കി. പാലായിൽ വോട്ട് കുറഞ്ഞതിന്റെ കാരണം ബിജെപിക്കുള്ളിൽ തന്നെയാണെന്നാണ് ബിഡിജെഎസിന്റെ അഭിപ്രായം. പാലാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി മണ്ഡലം പ്രസിഡന്റും ജില്ലാ പ്രസിഡന്റും തമ്മിൽ ഉണ്ടായ തർക്കത്തിൽ പരാജയത്തിന്റെ കാരണങ്ങളും കാണാമെന്നാണ് അവർ പറയുന്നത്. ഇതിന് ശേഷമാണ് കോന്നിയിലും അരൂരിലും വട്ടിയൂർക്കാവിലും ബിജെപിക്ക് വോട്ട് കുറഞ്ഞത്. ഇതിന് കാരണം ബിഡിജെഎസ് വോട്ടുകളിൽ കുറവ് വന്നതാണെന്നാണ് ബിജെപി വിലയിരുത്തൽ.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ പിണക്കം മാറില്ലെന്ന ബിഡിജെഎസിന്റെ സന്ദേശം കേന്ദ്ര നേതൃത്വം തള്ളിയിട്ടുണ്ട്. മുന്നണി വിടുന്നെങ്കിൽ വിടട്ടെയെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതാക്കൾ. സ്ഥാനങ്ങൾ ലഭിച്ചില്ലെന്നു ബിഡിജെഎസ് നേതൃത്വം പറയുമ്പോൾ, അവരുമായുള്ള ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വവും പറയുന്നു. ബിഡിജെഎസ് ഇല്ലാതെ കേരളത്തിൽ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്...... പെൺകുട്ടികളല്ല....... പെൺകുഞ്ഞുങ്ങൾ......! രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യ ഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി...... അവരെ നോക്കാൻ വന്ന രണ്ടാം ഭാര്യയിൽ രണ്ട്.....! മിമിക്രി വേദികളിൽ ആന്റണിയും വെള്ളാപ്പള്ളി നടേശനും രാജഗോപാലും ആയി തിളങ്ങിയ രാജീവ് കളമശ്ശേരിക്ക് ഇപ്പോൾ വേണ്ടത് സുമനസ്സുകളുടെ കരുണ: കുടുംബ പ്രാരാബ്ദങ്ങൾക്കിടെ രോഗക്കിടക്കയിലായ കലാകാരന്റെ ജീവിതം ദുരിത പൂർണ്ണം
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
'നെടുങ്കുണ്ട' പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്തുകൂടിയ ടീനേജേഴ്‌സ് സ്വയം വിളിച്ചത് അത്താണി ബോയ്‌സ്; ഗില്ലപ്പി എന്ന ബിനോയ് ടീം ലീഡറും വിനും രണ്ടാം നിര നേതാവും; 'ബോയ്‌സ്' ക്വട്ടേഷൻ പണികളിലേക്ക് തിരിഞ്ഞതോടെ ഇരുവരും പലവട്ടം ഇടഞ്ഞെങ്കിലും പക കൂടിയത് ബിനോയിയെ തേടി കൂടുതൽ പേരെത്തിയതോടെ; അത്താണി കൊലപാതകത്തിൽ വടിവാൾ കണ്ടെടുത്തു; അറസ്റ്റിലായ വിനുവിന്റെ കൂട്ടാളികൾ റിമാൻഡിൽ
ആശ്രിത നിയമനത്തിനായി 18 വർഷമായി കോടതി കയറി ഇറങ്ങിയ യുവാവിന് അഞ്ച് ലക്ഷം രൂപ കോടതി ചെലവായി നൽകണമെന്ന് സിംഗിൾ ബഞ്ച്; പണം നൽകാൻ മടിച്ച് അപ്പീലിന് പോയതോടെ തുക പത്ത് ലക്ഷമാക്കി ഉയർത്തി ഡിവിഷൻ ബഞ്ച്; ഒരു മാസത്തിനകം യുവാവിന് ജോലിയും പത്ത് ലക്ഷം രൂപയും നൽകണമെന്നും ഉത്തരവ്: അപ്പീൽ നൽകി നൽകി ഹൈക്കോടതിയെ ചൊറിഞ്ഞ കാനറാ ബാങ്ക് പണി പാലും വെള്ളത്തിൽ മേടിച്ചത് ഇങ്ങനെ
ഒബിസി ക്വാട്ടയിൽ കയറാൻ തലശ്ശേരി സബ് കളക്ടർ സമർപ്പിച്ചത് വ്യാജ വരുമാന സർട്ടിഫിക്കറ്റെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക്; തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമി നടത്തുന്ന വ്യക്തിയുടേത് വ്യാജ ആരോപണമെന്ന ആസിഫ് കെ യൂസഫ് ഐഎഎസിന്റെ വാദങ്ങൾ തള്ളി എസ് സുഹാസിന്റെ കണ്ടെത്തലുകൾ; യുപിഎസ് സിക്ക് മുന്നിൽ നൽകിയത് വ്യാജ വരുമാനം; ക്രീമീലയർ ഒഴിവാക്കാനുള്ള കള്ളക്കളിയിൽ ആസിഫിന് സിവിൽ സർവ്വീസ് നഷ്ടമാകും
അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കേണ്ടെന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി; നൂറു കണക്കിന് അത്യുഗ്രൻ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് സിവിൽ സർവ്വീസിലെ പുതു തലമുറ; സർക്കാർ സംവിധാനത്തെയും സിവിൽ സർവീസ് മേഖലയെയും സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണമെന്ന് പോലും ചങ്കുറപ്പോടെ പറഞ്ഞ് യുവ സിങ്കങ്ങൾ; മാറ്റങ്ങളുടെ സൂചന നൽകി കൈയടിച്ച് പ്രോത്സാഹിപ്പിച്ച് പിണറായിയും; കേരള വികസനത്തിന് കൈനിറയെ ആശയങ്ങൾ പിണറായിക്ക് കിട്ടുമ്പോൾ
50 ലക്ഷം തീർത്ഥാടകർ എത്തുന്ന ശബരിമലയ്ക്ക് വേണ്ടി ഭരണ നിർവ്വഹണത്തിന് വേണ്ടി പ്രത്യേകനിയമം കൊണ്ടുവന്നു കൂടേ? മറ്റു ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യാൻ പാടില്ല; പന്തളം കൊട്ടാരം നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാറിനോട് ഇന്ന് തന്നെ മറുപടി തേടി സുപ്രീംകോടതി; ശബരിമല യുവതീപ്രവേശന വിധിയിൽ മാറ്റമുണ്ടായാൽ യുവതികളെ എങ്ങനെ ക്ഷേത്രജീവനക്കാരായി നിയമിക്കാൻ സാധിക്കുമെന്നും കോടതിയുടെ ചോദ്യം; ജസ്റ്റിസ് രമണയുടെ നിർണായക പരാമർശങ്ങൾ സർക്കാറിന് വൻതലവേദന
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ