1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ

June 05, 2019 | 01:20 PM IST | Permalink



സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓൺലൈൻ സെക്സ് റാക്കറ്റിന്റെ വ്യാപ്തി കേരളത്തിൽ വ്യക്തമാക്കുന്നതായിരുന്നു കൊച്ചിയിൽ പൊലീസ് നടത്തിയ ഓപ്പറേഷൻ ബിഗ് ഡാഡി. രശ്മി ആർ നായരും രാഹുൽ പശുപാലനും അടങ്ങുന്നവർ അന്ന് ഈ ഓൺലൈൻ സെക്സ് റാക്കറ്റ് സംഘത്തിൽ പെട്ടവരായി പിടികൂടിയത്. മോഡലിംഗിന്റെ മറവിലായിരുന്നു ഇവർ പെൺവാണിഭം നടത്തിയിരുന്നത് എന്നാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്. ഈ സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ നവോത്ഥാന നായിക ചമഞ്ഞെത്തി രശ്മി നായർ. ഇമേജ് തിരികെ പിടിക്കാൻ ഇടതുലൈൻ സ്വീകരിച്ചാണ് സൈബർ ലോകത്ത് അവർ നിറഞ്ഞു നിന്നത്. എന്നാൽ, ഇപ്പോൾ നഗ്‌നചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു കൊണ്ട് ആളെ കൂട്ടുകയാണ് രശ്മി നായർ.

ആർട്ടിസ്റ്റുകൾ ക്രൗഡ് ഫണ്ടിംഗിനായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പായ പാട്രിയോൺ വഴിയാണ് രശ്മി നായർ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. ഈ ആപ്പിൽ പണം നൽകി അംഗത്വം എടുക്കുന്നവർക്ക് മുമ്പിൽ നഗ്‌നതാ പ്രദർശനമാണ് നടക്കുന്നത്. അൺലോക്ക് ചെയ്ത ന്യൂഡായ ചിത്രങ്ങൾ കാണുന്നതിന് പണം നൽകണമെന്ന വ്യവസ്ഥയിലാണ് രശ്മി നായരുടെ അക്കൗണ്ട് പ്രവർത്തിക്കുന്നത്. കൂടുതൽ പണം നൽകുന്നവർക്ക് രശ്മി നായരെ നേരിൽ കാണാമെന്നും മീറ്റ് ചെയ്യാമെന്നു വരെ പാട്രിയോൺ അക്കൗണ്ടിൽ വ്യക്തമാക്കുന്നു. അതായത് ശരീരത്തിലെ നഗ്നത ഫോട്ടോയിലൂടെ പ്രദർശിപ്പിച്ച് രശ്മി നായർ പണം ഉണ്ടാക്കുകയാണ്. ടെലഗ്രാപ്പം ആപ്പിലും രശ്മിയുടെ ചിത്രങ്ങൾ ഉണ്ട്. ഇവിടേയും ഫാൻസുകാരുടെ മനസ്സിൽ തീകോരിയിടുന്ന ചിത്രങ്ങളാണുള്ളത്. ഇതിന് പുറമേയാണ് പാട്രിയോൺ വഴിയുള്ള ഇടപാടുകൾ.

രശ്മി നായർ നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് എന്നതിന് കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. നഗ്‌നതാപ്രദർശനം വഴി സോഷ്യൽ മീഡിയ വഴി പണം സമ്പാദിക്കുന്നത് ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണ്. എന്നാൽ, മോഡലെന്ന മറവിലാണ് രശ്മി നായർ ഇത്തരം നീക്കം നടത്തുന്നത്. സെമി ന്യൂഡ് ചിത്രങ്ങൾക്ക് നൂറ് ഡോളർ, ഫുൾ ന്യൂഡ് ചിത്രങ്ങൾക്ക് 500 ഡോളർ എന്നിങ്ങനെ വിലപറഞ്ഞാണ് രശ്മി നായർ നഗ്‌നത വിൽക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ മറുനാടൻ ലഭിച്ചു. ഞെട്ടിക്കുന്ന കച്ചവടമാണ് ഇതിലൂടെ പുറത്തു വന്നത്. കേരളാ പൊലീസിന്റെ ഓപ്പറേഷൻ ബിഗ് ഡാഡിയെ ചർച്ചകളിലെത്തിച്ചതിലും അപ്പുറത്തെ നിയമ ലംഘനമാണ് സൈബർ ഇടത്തിൽ ഇപ്പോൾ നടക്കുന്നത്. മലയാളിയുടെ സാമൂഹിക ബോധത്തെ തകർക്കുന്ന ചിത്രങ്ങളാണ് രശ്മി നായർ പ്രചരിപ്പിക്കുന്നത്.

ഒരു ചിത്രമിടുക. അതിന് ശേഷം അൺസെൻസേർഡ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകയെന്ന് കുറിച്ച് ലിങ്ക് കൊടുത്താണ് പണം കൊടുക്കേണ്ടിടത്തേക്ക് ആളുകളെ എത്തിക്കുന്നത്. ഫുൾ നൂഡ് സീരീസ് കാണാം. ഫുൾ നൂഡ് ചിത്രങ്ങൾ കാണാം തുടങ്ങിയ ലിങ്കും ഇവിടെ ഉണ്ട്. മോഡലെന്ന മറവിൽ നഗ്നതയാണ് കച്ചവടം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതാണ് രശ്മി നായരുടെ പാട്രിയോണിലെ പേജ്. മുമ്പ് സോഷ്യൽ മീഡിയയിലെ പല സംവിധാനങ്ങളും രശ്മി നായർ ദുരൂപയോഗം ചെയ്തിരുന്നുവെന്ന് ഓപ്പറേഷ് ബിഗ് ഡാഡിയുടെ അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ചിനും തെളിവ് കിട്ടിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ വഴി തെറ്റിക്കുന്ന ഇടപെടലാണ് രശ്മി ഇപ്പോഴും നടത്തുന്നത്. ഇത് ക്രൈംബ്രാഞ്ചും നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. നവോത്ഥാനം മാത്രം സംസാരിക്കുന്ന വ്യക്തിയാണ് ഇത്തരം മാർഗത്തിലൂടെ പണ സമ്പാദന വഴി കാണുന്നത്.

ഫെയ്‌സ് ബുക്കിൽ നവോത്ഥാനം ടെലഗ്രാമിൽ കച്ചവടവും

സ്ത്രീകളെ വ്യക്തിപരമായി അധിക്ഷേപിക്കുക സ്ലട്ട് ഷെയിം ചെയ്തു വായടപ്പിക്കുക്ക സൈബർ ആക്രമണങ്ങൾക്ക് എറിഞ്ഞു കൊടുക്കുക\ തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവെന്ന് വ്യാജ ആരോപണങ്ങൾ പലർക്കെതിരേയും രശ്മി നായർ ഉന്നയിക്കാറുണ്ട്. ഇന്ത്യയിലെ സൈബർ നിയമങ്ങൾ ദുർബലം ആണെന്നും മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് ഓൺലൈൻ മാധ്യമങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ ഒരു ലൈസൻസോ നിയമാവലിയോ ഇല്ല എന്നതും ചർച്ചയാക്കാനും ശ്രമിക്കാറുണ്ട്. സൈബർ നിയമങ്ങളുടെ അപര്യാപ്തതയിൽ സ്ത്രീകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവരായി പലരേയും ചിത്രീകരിക്കാനും രശ്മി നായർ ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ നവോത്ഥാനം ചെയ്യുന്ന രശ്മി നായരാണ് സോഷ്യൽ മീഡിയയുടെ പരമാവധി സാധ്യത ഉപയോഗിച്ച് നഗ്നത പാട്രിയോൺ വഴി പ്രദർശിപ്പിക്കുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് നവോത്ഥാനം ചർച്ചയാക്കുന്നത്. സ്ത്രീ പീഡകർക്കെതിരേയും സ്ത്രീകളെ അപമാനിക്കുന്നവരേയും ആക്രമിക്കുകയും ചെയ്യും. എന്നാൽ ഇവരുടെ ടെലഗ്രാം പേജിൽ ഇത്തരം നവോത്ഥാനമൊന്നുമില്ല.

ഉഗ്രൻ ചിത്രങ്ങളുമായി ടെലഗ്രാമിൽ ആളെ കൂട്ടും. പാട്രിയോൺ വഴിയും മറ്റും ഇത്തരം ചിത്രങ്ങളുടെ വിപണന സാധ്യതയും ഉപയോഗിക്കും. ഓപ്പറേഷൻ ബിഗ് ഡാഡിയുമായി ബന്ധപ്പെട്ട് രശ്മി നായരുടേയും ഭർത്താവ് രാഹുലൻ പശുപാലന്റേയും അറസ്റ്റായിരുന്നു. കിസ് ഓഫ് ലൗവ സമരത്തിലൂടെ നവോത്ഥാനത്തിനിറങ്ങിയ ദമ്പതികളുടെ പിടിയിലാകൻ ഏറെ ചർച്ചകൾക്കും വഴി വച്ചു. ദീർഘകാലത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ രശ്മി സോഷ്യൽ മീഡിയയിൽ ചർച്ചയായത് വിവാദ ചിത്രങ്ങളിലൂടെയാണ്. മലയാളിയുടെ സാമൂഹിക ബോധത്തെ തകർത്തെറിഞ്ഞ പോസ്റ്റുകളുമെത്തി. ഇതിനിടെ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയെ ലക്ഷ്യമിട്ട് പുതിയ കുതന്ത്രം മെനയുകയായിരുന്നു രശ്മി ചെയ്തത്.

തന്റെ മാനേജർ എന്ന രീതിയിൽ അവർ സോഷ്യൽ മീഡിയയിൽ ഷാജൻ സ്‌കറിയയുടെ നമ്പർ പരസ്യം പോലെ നൽകി. തന്നെ വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടാനായിരുന്നു ആവശ്യം. ഇതോടെ മലയാളികളായ ഞരമ്പ് രോഗികൾ ഇളകി മറിഞ്ഞു. അവർ കിട്ടിയ നമ്പറിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പാട്രിയോണിലെ ഞെട്ടിക്കുന്ന വിവരങ്ങൾ മറുനാടന് ലഭിച്ചത്. ടെലഗ്രാമിൽ ഷാജൻ സക്‌റിയയെ മാനേജരായി തെറ്റായി അവതരിപ്പിച്ച രശ്മിക്ക് മറ്റൊരു ഉദ്ദേശം ഉണ്ടെന്ന അനുമാനത്തിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്. ചിത്രങ്ങളും കച്ചവടവും കൊഴുപ്പിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിലയിരുത്തലുകൾ.

ഓപ്പറേഷൻ ബിഗ് ഡാഡിയുൾപ്പെടെയുള്ള വിഷയങ്ങളിൽ സത്യം പുറത്തു കൊണ്ടു വരാൻ മുന്നിൽ നിന്നത് മറുടാൻ മലയാളിയാണ്. ഇതിന് സമാനമായി പല കള്ളക്കളികളും തുറന്നുകാട്ടി. ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിന് പുറത്താണ് മറുനാടൻ എഡിറ്ററുടെ നമ്പർ തന്റെ മാനേജരുടേതെന്ന് പറഞ്ഞ് രശ്മി നൽകിയതെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയയിലെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും തുറന്നു കാട്ടുന്നതിലുള്ള പ്രതികാരം.

സിപിഎമ്മിനെ അടുപ്പിക്കാൻ ശബരിമലയിൽ ഇടപെടൽ

ശബരിമല സ്ത്രീ പ്രവേശന വിധിയെ അനുകൂലിക്കുന്ന സമീപനമാണ് സോഷ്യൽ മീഡിയയിൽ രശ്മി നായർ നടത്തിയിട്ടുള്ളത്. സർക്കാർ പക്ഷത്തേക്ക് ചേർന്ന് നിൽക്കുന്നുവെന്ന തോന്നലുണ്ടാക്കാൻ നിപയിൽ പോലും സർക്കാർ അനുകൂല നിലപാടുകൾ ഫെയ്‌സ് ബുക്കിൽ കുറിച്ചു. ആർ എസ് എസിനെ കടന്നാക്രമിച്ചും സോഷ്യൽ മീഡിയയിലെ സൈബർ മുഖമാകാൻ ശ്രമിച്ചു. വീണ്ടും വീണ്ടും പറയാൻ സൗകര്യപ്പെടില്ല സെക്ഷ്യൽ ഹരാസ്‌മെന്റ് വിക്ടിമിനെതിരെ ഇവിടെ വന്നു സ്ത്രീവിരുദ്ധത മോങ്ങിയാൽ ഏതു കമ്മ്യൂണിസ്റ്റ് ആണെങ്കിലും ബ്ലോക്കിൽ പോകുമെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ചിട്ടുണ്ട്. ഇതെല്ലാം പറയുന്ന വ്യക്തിയാണ് സോഷ്യൽ മീഡിയയുടെ സാധ്യത തന്റെ ആവശ്യങ്ങൾക്ക് പരമാവധി ഉപയോഗിക്കുന്നത. ഫെയ്‌സ് ബുക്കിലൂടെ സൈബർ സഖാവാണ് താനെന്ന് വരുത്താനാണ് ശ്രമിക്കാറുള്ളത്.

ഇഷ്ടഭക്ഷണമായ പറോട്ടയും ബീഫും തിന്നതിന് സുരേന്ദ്രനെ ഉള്ളി ഉള്ളി എന്ന് വിളിക്കുന്നത് ഫാസിസമാണ്.-ഇത്തരം പോസ്റ്റുകളുമായി ആർ എസ് എസുകാരെ പ്രകോപിപ്പിക്കുന്നതും ശീലമാണ്. മണ്ടത്തരങ്ങൾ വിളമ്പുന്ന അല്ലെങ്കിൽ മോദി വികസന നായകനാണ് RSS സാംസ്‌കാരിക സംഘടനയാണ് എന്ന് പറഞ്ഞു ആണയിടുന്ന സംഘികളെ അല്ലാതെ സുഹൃത്ത് സംഭാഷണങ്ങളിൽ പോലും ഞങ്ങൾ ഹിന്ദു രാഷ്ട്രത്തിനായി പ്രവർത്തിക്കുന്നവരാണ് അതിനെയൊന്നും തടുക്കാൻ പറ്റിയ ഒരു രാഷ്ട്രീയവും ഇന്ന് ഇന്ത്യയിൽ ഇല്ല മുസ്ലീങ്ങളുടെ ഒക്കെ പൗരത്വം റദ്ദ് ചെയ്തു കളയണം എന്ന് സംശയലേശ്യമെന്യേ ചെറു പുഞ്ചിരിയോടെ പറയുന്ന RSSകാരെ പരിചയമുണ്ടോ.

കത്വയിൽ പിഞ്ചു കുഞ്ഞിനെ റേപ് ചെയ്ത വിഷയത്തിൽ പ്രതിഷേധം അലയടിക്കുമ്പോൾ വർക്ക് സൈറ്റ് സൗഹൃദ സദസിൽ ഈ പ്രതിഷേധമൊക്കെ രണ്ടു ദിവസത്തിൽ തീരുംഅത് കുറച്ചു പട്ടാളക്കാരെ തട്ടിയോ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയോ അല്ലെങ്കിൽ വല്ല BJP ഇതര സംസ്ഥാന സർക്കാരുള്ള സ്റ്റേറ്റിൽ ഒരു ഗ്യാങ്ങ് റേപ് നടത്തിയോ ആളുകളെയും മാധ്യമങ്ങളെയും അതിന്റെ പിറകെ ഓടിക്കാൻ ആണോ സംഘത്തിനറിയാത്തത് എന്ന് പറഞ്ഞുകൊണ്ട് കുലുങ്ങി ചിരിക്കുന്ന കോർ സംഘികളെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ അടുത്ത അഞ്ചു വർഷത്തിൽ ഒരുപാടെണ്ണത്തെ കാണും ഉറപ്പ്.-ഇത്തരം പോസ്റ്റുകളും സിപിഎമ്മിനെ സ്വാധീനിക്കാനുള്ള രശ്മിയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു.

വളർന്ന് പന്തലിച്ച ബിക്കിനി മോഡൽ

തുടക്കത്തിൽ ബിക്കിനി മോഡൽ എന്നാണ് രശ്മി ആർ നായർ അറിയപ്പെടുന്നത്. പ്ലേബോയുടെ മോഡലായിരുന്നു താനെന്നും രശ്മി അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയാണ് രശ്മി. പത്തനാപുരത്ത് നിന്നും ചെന്നൈയിൽ എത്തിയപ്പോഴാ മോഡലിംഗിൽ സജീവമായിത്. മോഡൽസ് വ്യൂ എന്ന ഇന്റർനാഷണൽ മാഗസിനിൽ സൗത്ത് ഇന്ത്യൻ മോഡലിന്റെ ചിത്രമാണ് ആദ്യം ക്ലിക്കായത്. അത് കരിയറിൽ ഒരു ബ്രേക്കായി മാറുകയാരുന്നു. ഉയരം കുറവ് പക്ഷേ അഞ്ചടി ഉയരക്കാരിയാണ് രശ്മി.

ഉയരമൊന്നും മോഡലിങിൽ പ്രശ്നമില്ല എന്നാണ് രശ്മി പറയുന്നത്. ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങിൽ സജീവമാകാൻ വേണ്ടിയാണെന്നുമാണ് രശ്മി പറഞ്ഞിരുന്നത്. വിവാദങ്ങൾക്ക് തിരി കൊളുത്തുമ്പോഴും രശ്മിക്ക് അതിലൊന്നും അല്പം പോലും ഭയമില്ലാതെ നേരിടുന്ന പ്രകൃതക്കാരിയാണ് രശ്മി. മറ്റേതൊരു പ്രൊഫഷനേയും പോലെയാണ് മോഡലിംഗും.

തൊഴിലിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ഞാൻ പേജിൽ അപ് ലോഡ് ചെയ്യാറുണ്ട്. എല്ലാ ചിത്രങ്ങളും ഞാൻ ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് എന്റെ ജോലിയാണെന്നുമായിരുന്നു രശ്മി വാദിച്ചിരുന്നത്. എന്നാൽ ഇതിന് അപ്പുറത്തേക്ക് ലക്ഷ്യങ്ങൾ തനിക്കുണ്ടെന്നാണ് പാട്രിയോണിലെ ചിത്രങ്ങൾ വിശദീകരിക്കുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കൊല്ലപ്പെട്ട സമയത്ത് വൈദികനായിരുന്ന തോമസ് കോട്ടൂരിന് ഡബിൾ പ്രമോഷൻ കൊടുത്തു രൂപതാ ചാൻസലറാക്കി; വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായപ്പോഴും അതേസ്ഥാനത്ത് സംരക്ഷിച്ചു; ക്‌നാനായ കത്തോലിക്ക സഭയെ നാണം കെടുത്തിയ വൈദികനെ ഒടുവിൽ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കിയത് കൂട്ടുപ്രതി സെഫിക്കൊപ്പം കുറ്റവിചാരണ അടുത്തമാസം ആരംഭിക്കാനിരിക്കേ; കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ബുദ്ധികേന്ദ്രത്തിനെതിരെ നടപടി എത്തിയത് മറുനാടൻ വാർത്തയെ തുടർന്ന്
എന്റെ മാല പൊട്ടിച്ചേയെന്ന് വയസായ അമ്മയുടെ നിലവിളി; പെട്ടെന്ന് ബാഗും മൊബൈലും കണ്ടക്ടറെ ഏൽപിച്ച് തമിഴ് നാടോടി സ്ത്രീയുടെ പിന്നാലെ ഓടി കാൽ തട്ടി വീഴ്‌ത്തി നിലത്തിട്ട് ഷാൾ കൊണ്ട് കെട്ടി; വൃദ്ധയുടെ മാല പൊട്ടിച്ച കള്ളിയെ ഓടിച്ചിട്ട് പിടിച്ച റിനി റോബിൻ ഓർക്കാപ്പുറത്ത് താരമായി; മുമ്പ് ഒരുഞരമ്പ് രോഗിയെ കനാലിൽ തള്ളിയ കഥകൂടി മറുനാടനോട് പങ്കുവച്ച് സിവിൽ സർവീസ് വിദ്യാർത്ഥിനി
എറണാകുളത്ത് ജേക്കബ് തോമസ്; വട്ടിയൂർക്കാവിൽ കുമ്മനമോ സുരേഷ് ഗോപിയോ; കോന്നിയിൽ ശോഭാ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; പാലായിൽ അൽഫോൻസ് കണ്ണന്താനം; അരൂരിൽ തുഷാറും കൂടിയെത്തിയാൽ പൊടിപൊടിക്കും; സ്ഥാനാർത്ഥികളായി പിള്ള മനസ്സിൽ കാണുന്നത് പ്രമുഖരെ തന്നെ; ലക്ഷ്യമിടുന്നത് മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും വിജയവും മൂന്നിടത്ത് രണ്ടാംസ്ഥാനവും; സ്ഥാനാർത്ഥികളെ നേരിട്ട് നിശ്ചയിക്കാൻ അമിത് ഷായും; ബിജെപി ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക്
കാൻസറിന് മോഹനൻ വൈദ്യരുടെ പാരമ്പര്യവൈദ്യം പരീക്ഷിച്ചുപ്പോൾ ശമനം ലഭിച്ചെന്ന് പറഞ്ഞു വീഡിയോ ചെയ്തു; നാല് മാസം കഴിഞ്ഞ് രോഗം മൂർച്ഛിച്ച് വൈദ്യരെ വിളിച്ചപ്പോൾ പ്രതികരിക്കാതെ തടിയെടുത്ത് വൈദ്യർ; ഒടുവിൽ മറ്റൊരു ഡോക്ടറുടെ ചികിത്സതേടി കോട്ടയം സ്വദേശിനി; തന്റെ വീഡിയോ കണ്ട് വൈദ്യചികിത്സ തേടരുതെന്ന് ഫേസ്‌ബുക്കിൽ കുറിപ്പുമിട്ട് യുവതി; ആധുനിക ചികിത്സയെ തള്ളിപ്പറഞ്ഞ ശ്രീനിവാസൻ മോഡൽ ഉപദേശങ്ങൾക്ക് പിന്നാലെ പോകരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർമാരും
വൈകിയെത്തിയെങ്കിലും കലിയടങ്ങാതെ കാലവർഷം; പ്രളയത്തിന്റെ അനുഭവത്തിൽ നിതാന്ത ജാഗ്രതയോടെ അധികൃതർ; തിരുവല്ലയിൽ ഒരാൾ മരിച്ചത് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട്; കടൽ ക്ഷോഭത്തിൽ കാണാതായത് ഏഴുപേരെ; കാസർകോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; പാംബ്ല ഡാമിന്റെയും കല്ലാർ കുട്ടി ഡാമിന്റെയും രണ്ടു ഷട്ടറുകൾ ഉയർത്താൻ ജില്ലാ കളക്ടറുടെ നിർദ്ദേശം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ