1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ

February 20, 2020 | 10:49 AM IST | Permalink



ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ

ആർ പീയൂഷ്

കണ്ണൂർ: ഒന്നര വയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും മാതാവാണ് കൃത്യം നടത്തിയത് എന്ന് തെളിയിച്ച കണ്ണൂർ സിറ്റി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ആർ സതീശന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് സതീശന്റെ അന്വേഷണ മികവ് തന്നെയാണ്. ശാസ്ത്രീയമായ പരിശോധനയിലൂടെയും മികച്ച കുറ്റാന്വേഷണത്തിലൂടെയും ഒന്നര വയസ്സുകാരന്റെ മാതാവാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. പഴുതടച്ചുള്ള അന്വേഷണത്തെ പറ്റി സർക്കിൾ ഇൻസ്‌പെക്ടർ ടി.ആർ സതീശൻ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുന്നു.

കടൽക്കരയിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി എന്ന വിവരമറിഞ്ഞാണ് തയ്യിൽ കടപ്പുറത്തെത്തിയത്. പ്രഥമ ദൃഷ്ടിയാൽ ഒരു അസ്വഭാവികത തോന്നിയിരുന്നു. സംഭവം നടക്കുന്ന രാത്രിയിൽ വീട്ടിലുണ്ടായിരുന്ന നാലു പേരെയാണ് ആദ്യം ചോദ്യം ചെയ്തത്. ശരണ്യയുടെ മാതാവോ സഹോദരനോ ആവാം കൃത്യം നിർവ്വഹിച്ചത് എന്നാണ് അദ്യം കരുതിയത്. കാരണം പിതാവ് പ്രണവ് നാളുകൾക്ക് ശേഷമാണ് വീട്ടിലേക്ക് എത്തിയത്. അതിനാൽ അയാൾ കൃത്യം നിർവ്വഹിക്കാൻ സാധ്യത ഇല്ല. വിവാഹ ബന്ധം വേർപെടുത്തി മറ്റൊരു വിവാഹത്തിനായി ശരണ്യക്ക് തടസം കുഞ്ഞായതിനാൽ വീട്ടുകാരാണോ എന്നായിരുന്നു സംശയം. എന്നാൽ ആ സംശയം മാറിയത് ശരണ്യയെ ചോദ്യം ചെയ്തപ്പോൾ വന്ന ഒരു ഫോൺ കോളിൽ കൂടിയാണ്.

ശരണ്യയെ വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചിരുന്നത്. കുഞ്ഞിനോട് സ്‌നേഹമില്ല ഉപദ്രവിക്കുമായിരുന്നു എന്നൊക്കെയാണ് കൂടുതലും പറഞ്ഞത്. കൊല ചെയ്തത് ഭർത്താവ് പ്രണവാണ് എന്ന് വരുത്തി തീർക്കാനുള്ളത് പോലെ തോന്നി. ഇതിനിടയിൽ ശരണ്യയുടെ മൊബൈലിലേക്ക് ഒരു നമ്പരിൽ നിന്നും നിരന്തരമായി കോൾ വരുന്നുണ്ടായിരുന്നു.

ഏകദേശം പത്തൊൻപതോളം മിഫോൺ മിസ്ഡ് കോൾ വന്നു. ഇതോടെ ഫോൺ അറ്റൻഡ് ചെയ്യാൻ ശരണ്യയോട് ആവശ്യപ്പെട്ടു. ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ട് സംസാരിക്കാൻ പറഞ്ഞു. കോൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ എതിർ വശത്തുള്ള ആൾ ആധികാരികതയോടെ നീ എവിടെയായിരുന്നു? എന്താ ഫോൺ എടുക്കാത്തത് എന്നൊക്കെ ചോദിക്കുന്നു. പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ശരണ്യ വേഗം സംഭാഷണം അവസാനിപ്പിച്ചു.

പിന്നെയാണ് കഥയുടെ ഗതി മാറിയത്. ഫോണിൽ സംസാരിച്ചത് ആരാണ് എന്ന ചോദ്യത്തിൽ തനിക്കറിയില്ല എന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ശരണ്യയുടെ ഫോണിലെ വാട്ട്‌സാപ്പും ഫെയ്‌സ് ബുക്കും പരിശോദിച്ചു. ഫോണിൽ സംസാരിച്ച ആളുമായി നിരവധി തവണ മെസ്സേജ് അയച്ചതായി കണ്ടെത്തി. മെസ്സേജുകളിലെല്ലാം പ്രണയം തന്നെയായിരുന്നു വിഷയം. അങ്ങനെയാണ് കാമുകനെ പറ്റി ശരണ്യ വെളിപ്പെടുത്തുന്നത്. തന്നെ ഇഷ്ട്ടപ്പെടുന്നയാളാണെന്നും വിവാഹം കഴിക്കാൻ പോകുകയാണെന്നും ശരണ്യ പറഞ്ഞതോടെ ചില സംശയങ്ങൾ ഉരുത്തുരിഞ്ഞു. കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ വേഗം ശരണ്യയെ കാണിച്ചു. കാണുമ്പോഴുള്ള മുഖഭാവം എങ്ങനെയാവും എന്നറിയാനായിരുന്നു. കൃത്രിമമായി തോന്നുന്ന തരത്തിൽ ഒരു കരച്ചിലായിരുന്നു ഉണ്ടായത്.

അടുത്തതായി ഭർത്താവ് പ്രണവിനെ ചോദ്യം ചെയ്തു. രാത്രിയിൽ തന്റെയൊപ്പം കിടന്നിരുന്ന കുഞ്ഞിനെ പുലർച്ചെ മൂന്ന് മണിയോടെ ശരണ്യ പാലു കൊടുക്കാനായി എടുത്തു കൊണ്ടു പോകുന്നത് മാത്രമേ കണ്ടുള്ളൂ എന്നും പിന്നെ രാവിലെ കുഞ്ഞിനെ കാന്നുന്നില്ല എന്നുള്ള ശരണ്യയുടെ ഒച്ചപ്പാടാണ് കേട്ടതെന്നും പ്രണവ് പറഞ്ഞു. ശരണ്യയെ കാണിച്ചത് പോലെ പ്രണവിനെയും കാണിച്ചു. എന്റെ മോനെവിടെ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഒരു ചോദ്യമായിരുന്നു.

അങ്ങനെ ചോദ്യം ചെയ്യലിൽ നിന്നും ശരണ്യയാണ് കുറ്റക്കാരി എന്ന് ഏകദേശ ധാരണ ലഭിച്ചു. എങ്കിലും തെളിവുകളുടെ അഭാവം വീണ്ടും തടസമായി. അങ്ങനെയാണ് അന്ന് തന്നെ കോടതിയിൽ പ്രത്യേക കേസാണെന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതിനാൽ ഫോറൻസിക് പരിശോധന എത്രയും വേഗം നടത്തി റിപ്പോർട്ട് കിട്ടണമെന്നും ആവശ്യപ്പെട്ടു.

അങ്ങനെ കോടതി അനുമതി നൽകിയതോടെ അന്ന് രാത്രിയിൽ പ്രണവും ശരണ്യയും ഉപയോഗിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധന നടത്തിയത്. പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ മാത്രമാണ് ഉപ്പിന്റെ അംശം ഉണ്ടായിരുന്നത്. അപ്പോൾ കൊലപാതകി ശരണ്യ തന്നെയെന്ന് ഉറപ്പിച്ചു. ശരണ്യയുടെ മുന്നിൽ വച്ച് ഞാൻ എസ്‌ഐയെ ഫോണിൽ വിളിച്ച് പ്രണവ് കുറ്റക്കാരനല്ല എന്നും അയാളെ വിട്ടയക്കാനും പറഞ്ഞു. ഇത് കേട്ടതോടെ അതുവരെയുണ്ടായിരുന്ന എതിർപ്പ് കുറഞ്ഞു. ശരണ്യ കുറ്റം സമ്മതിച്ചു.

പുലർച്ചെ മൂന്ന് മണിക്ക് കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോൾ ഭർത്താവിന്റെ അടുത്ത് നിന്നും എടുത്തു കൊണ്ട് വന്നു. പാലു കൊടുത്ത് തോളിലിട്ട് ഉറക്കിയ ശേഷം മുറിയിലെ കസേരയിൽ ഇരുന്നു. ഏറെ നേരം ആലോചിച്ച ശേഷമാണ് കടൽക്കരയിൻ കൊണ്ടുപോയി കൊല നടത്തിയത് എന്ന് ശരണ്യ മൊഴി നൽകി. കാമുകനൊപ്പം ജീവിക്കാൻ കുട്ടി ഒരു തടസ്സമാകുമെന്നതുകൊണ്ടാണ് കൊലപ്പെടുത്തിയത്.

മുൻപ് കൊല്ലാൻ തീരുമാനിച്ചെങ്കിലും താൻ പിടിക്കപ്പെടും എന്നുള്ളതുകൊണ്ട് അത് ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവിന്റെ മേൽ കുറ്റം ചുമത്താനാണ് പ്രണവിനെ വിളിച്ചു വരുത്തിയത്. ഭർത്താവിനൊപ്പം കിടന്ന കുഞ്ഞ് മരിക്കുമ്പോൾ ഭർത്താവ് ചെയ്തതാവും എന്ന് കരുതിയാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്നും ശരണ്യ പറഞ്ഞു. അങ്ങനെയാണ് കുഞ്ഞിന്റെ സംസ്‌ക്കാരത്തിന് മുൻപ് തന്നെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്നും സിഐ സതീശൻ പറഞ്ഞു.

വയനാട് പുൽപ്പള്ളി സ്വദേശിയാണ് സതീശൻ. 2004 ലെ ബാച്ച് 25 ൽ നിന്നും പാസ് ഔട്ടായ ഇദ്ദേഹം മാവൂർ പൊലീസ് സ്റ്റേഷൻ എസ്‌ഐയായിട്ടായിരുന്നു സർവ്വീസിൽ പ്രവേശിക്കുന്നത്. മാവൂരിലെ ബിപാസ് കൊലക്കേസിന്റെ ചുരുളഴിച്ചത് സ്ത്രീശനായിരുന്നു. പിന്നീട് കോട്ടയം ക്രൈം ബ്രാഞ്ചിലെത്തിയ ശേഷം തേക്കടി കൊലപാതകം അന്വേഷിച്ച് പ്രതികളെ കണ്ടെത്തി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് എസ്‌ഐയായി ചാർജെടുത്തതിന് ശേഷം സിഐ ആയി പ്രമോഷൻ ലഭിച്ചു.

2019 ജൂലൈയിലാണ് കണ്ണൂർ സിറ്റിയിൽ ചാർജെടുത്തത് നിരവധി കൊലപാതക മോഷണ കേസുകൾ തെളിയിച്ച അന്വേഷണത്തിലുള്ള മികവ് തന്നെയാണ് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിലെ പ്രതിയെ പിടിക്കാൻ കഴിഞ്ഞതും.

ആർ പീയൂഷ്    
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വുഹാനിൽ ഉള്ള ഏഴ് ശ്മശാനങ്ങളിൽ നിന്നും ഓരോ ദിവസവും നൽകിയത് ചിതാഭസ്മം അടങ്ങിയ 500 കുടങ്ങൾ വീതം; ഒരു ദിവസം മാത്രം കൈമാറിയത് 3500 പേരുടെ ചിതാഭസ്മം! ചൈനയിൽ മരിച്ചത് 3200 പേർ എന്നത് പച്ചക്കള്ളം; വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്ന് ചൈനാക്കാർ; ചൈനയിൽ നിന്നും പുറത്ത് വന്നതൊന്നും സത്യമല്ലെന്ന് തിരിച്ചറിഞ്ഞ് ലോകം
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
ജൂണിൽ നാട്ടിലെത്തുമ്പോൾ അടിച്ചു പൊളിക്കണം; ബന്ധുക്കളുടെ വീട്ടിൽ പോകാൻ മടിയാണെന്നുള്ള മമ്മിയുടെ പരിഭവവും മാറ്റുമെന്ന് പറഞ്ഞ് മരണത്തിന് കീഴടങ്ങിയ രഞ്ജു; സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വല്ലാതെ നെഞ്ചെരിയുന്നു എന്ന് പറഞ്ഞത് ഓർത്ത് വേദന കടിച്ചമർത്തുന്ന സഹോദരി; സഹോദരന് പിറകെ അമ്മയും കുഴഞ്ഞു വീണ് മരിച്ചതോടെ കരഞ്ഞ് തളർന്ന് സിനു; കുവൈറ്റിൽ നിന്ന് കുക്കുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ല; കോവിഡു കാലത്ത് ചെങ്ങന്നൂരിനെ നൊമ്പരത്തിലാക്കിയ നേഴ്‌സായ മകനും അമ്മയ്ക്കും ഇനി യാത്രാമൊഴി
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ് നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സർക്കാർ വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടും രോഗം പടരുന്നെന്ന് മോദി; ഡൽഹി മോഡൽ അതിഥി തൊഴിലാളികളെ ഇളക്കിവിട്ട സംഭവത്തിൽ ഊർജിത അന്വേഷണവുമായി പൊലീസ്; പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനയെന്ന് എറണാകുളം റേഞ്ച് ഐജിയും; സംഭവത്തിൽ 21 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു; രാജ്യത്ത് ഉടനീളം സമാന പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും നീക്കം; കോട്ടയത്തും നിരോധനാജ്ഞ
പായിപ്പാട് കൂട്ടം ചേരൽ ദൃശ്യങ്ങളിൽ നിന്നും 24 ന്യൂസ് ചാനൽ പിൻവാങ്ങിയത് വസ്തുതകൾ മനസ്സിലാക്കിയാണെന്ന വിശദീകരണം കണ്ടു; എന്താണ് ശ്രീ അരുൺ ഡൽഹിയിലെ തൊഴിലാളികളുടെ കൂട്ടം ചേരൽ ദൃശ്യങ്ങൾ കാണിക്കേണ്ട എന്നു നിങ്ങൾ തീരുമാനിക്കാതിരുന്നത്? ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് മനിതി സംഘത്തെ പിന്തുടർന്ന് തൽസമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോൾ താങ്കൾ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോ? ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് വൈറലാകുമ്പോൾ
അതിഥി തൊഴിലാളികൾക്ക് പോകാൻ നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവ്; എടവണ്ണക്കാരൻ ഷാക്കീറിനെ അറസ്റ്റ് ചെയ്തത് സ്‌റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പ് പ്രകാരം; പായിപ്പാട്ടെ ഒത്തുചേരലുമായി ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം; ഇതരസംസ്ഥാന തൊഴിലാളികളെ ഇനി പ്രതിഷേധിക്കാൻ അനുവദിക്കില്ല; കോട്ടയത്ത് നിരോധനാജ്ഞ; നാല് പേർ കൂടിയാൽ ഇനി ഉടൻ അറസ്റ്റ്
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും