1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

അഖിലിനെ കുത്തിയവർക്കെതിരെ പ്രതിഷേധിച്ചവരെ തല്ലി ചതച്ചത് ആനാവൂരിന്റെ ബന്ധുവിന്റെ നിർദ്ദേശ പ്രകാരം; വളഞ്ഞ വഴിയിൽ ജില്ലാ സെക്രട്ടറിയേറ്റിലെത്തിയ പ്രതിയെ രക്ഷിക്കാൻ 'ഇടിമുറിയിലെ തല്ലിൽ' കേസെടുക്കില്ല; ശിവരഞ്ജിത്തിനെയും നസീമിനേയും ക്യാമ്പസിൽ നിന്ന് രക്ഷിച്ചതും ആനന്ദും ഡിവൈഎഫ് ഐ നേതാവും ചേർന്ന്; പ്രതിയെ രക്ഷിച്ചവരെ വെറുതെ വിടുന്നതിലും എസ് എഫ് ഐയിൽ അമർഷം; യൂണിവേഴ്‌സിറ്റി കോളേജിൽ മാധ്യമങ്ങളെ അടിച്ചോടിച്ചത് ആനന്ദിന് അഴിഞ്ഞാടാൻ എന്നും ആക്ഷേപം

July 16, 2019 | 12:48 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പാട്ടു പാടൽ വിവാദമാണ് അഖിലിന്റെ കുത്തിൽ കലാശിച്ചത്. നസീം കത്തി ഊരി നൽകുന്നു ശിവരഞ്ജിത് കുത്തുന്നു. കോളേജിനെ ഭീകരതയുടെ നിഴലിലേക്ക് എത്തിക്കാനായിരുന്നു നീക്കം. ആരും ഒന്നും അറിയില്ലെന്നും കരുതി. പെട്ടെന്നായിരുന്നു കോളേജിലെ മറ്റ് കുട്ടികൾ പ്രതിഷേധവുമായെത്തിയത്. അവർ കോളേജിനുള്ളിലും പുറത്തും മുദ്രാവാക്യം വിളിച്ചു. ഇവരെ നേരിടാനും എസ് എഫ് ഐ തീരുമാനിച്ചു. ചർച്ചയ്ക്ക് എന്നു പറഞ്ഞ് ഈ കുട്ടികളെ വിളിച്ചു വരുത്തി ഇടിമുറിക്കുള്ളിലിട്ട് മർദ്ദിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. എന്നാൽ ഈ ക്രൂരതയിൽ പൊലീസ് കേസെടുക്കില്ല. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സഹോദര പുത്രൻ എ എൽ ആനന്ദിനെതിരെ കേസെടുക്കേണ്ടി വരുമെന്നതിനാലാണ് ഇത്. ലോ അക്കാദമിയിൽ പഠിക്കുന്ന ആനന്ദ് യൂണിവേഴ്‌സിറ്റിയിൽ എത്തിയത് ദുരൂഹമായി തുടരുകയാണ്. കുത്തിയ പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും കോളേജിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും അൽ ആനന്ദാണ്.

സ്റ്റുഡൻസ് സെന്ററും യൂണിവേഴ്‌സിറ്റി ഹോസ്റ്റലും അടക്കമുള്ളവ നിയന്ത്രിക്കുന്നത് ആനന്ദാണ്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ മയക്കു മുരന്ന് കച്ചവടവും മറ്റും ഏറെ ചർച്ചയാകുന്ന കാലമാണ് ഇത്. ഇവിടെ ആരെല്ലാം താമസിക്കണമെന്ന് തീരുമാനിക്കുന്നതും ആനന്ദാണ്. ജില്ലാ സമ്മേളനത്തിലൂടെ ജില്ലാ കമ്മറ്റിയിൽ എത്തിയ വ്യക്തിയല്ല ആനന്ദ്. ജില്ലാ കമ്മറ്റി രൂപീകരിച്ച ശേഷം ആനന്ദിനെ ഓഫീസ് സെക്രട്ടറിയാക്കി. ആനാവൂർ നാഗപ്പന്റെ ബന്ധുവായതു കൊണ്ട് മാത്രമായിരുന്നു ഇത്. അതിന് ശേഷം ജില്ലാ കമ്മറ്റി അംഗമാക്കി. ഓഫീസ് സെക്രട്ടറിയെ ജില്ലാ കമ്മറ്റിയിൽ എടുക്കുന്നത് പതിവാണ്. എന്നാൽ ഇതും തെറ്റിച്ച് ആനന്ദിനെ ജില്ലാ സെക്രട്ടറിയേറ്റിലും എത്തി. ഇത് ബന്ധു നിയമനമാണെന്ന് എസ് എഫ് ഐയിലെ വലിയ വിഭാഗം വിശ്വസിക്കുന്നു. നസീമിനും ശിവരഞ്ജിത്തിനും പിന്നിലെ പ്രധാന ശക്തി ആനന്ദ് ആണെന്നും അഭിപ്രായമുണ്ട്. ഇവർക്കെതിരെ ജില്ലാ നേതൃത്വത്തിന് കിട്ടിയ പല പരാതിയും മുക്കിയതും ആനന്ദാണ്. യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത സംഭവത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ അന്വേഷണം വന്നാൽ ആനന്ദും പ്രതിയാകും.

യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധിച്ച കുട്ടികളെ തല്ലി ചതച്ചവർക്കെതിരെ കേസ് എടുക്കില്ലെന്നാണ് പൊലീസ് പറയുന്നത്. അഖിലിനെ കുത്തിയ കേസിൽ മാത്രമേ കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തിട്ടുള്ളൂ. അതിന് ശേഷം നടന്ന വിഷയങ്ങളിൽ കേസെടുക്കാൻ പരാതിയില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഘർഷങ്ങൾക്ക് പൊലീസും സാക്ഷിയാണ്. അതുകൊണ്ട് തന്നെ സ്വമേധയാ കേസെടുക്കാനാകും. എന്നാൽ അൽ ആനന്ദ് പ്രതിയാകുമെന്നുള്ളതിനാൽ കേസ് എടുക്കില്ല. പ്രതിഷേധിച്ചവരെ തന്ത്രപരമായി ഇടിമുറിയിൽ എത്തിക്കുകയാണ് ആനന്ദിന്റെ നേതൃത്വത്തിൽ ചെയ്തതും. വിശ്വസിച്ച് പോയവരെ ചതിക്കുകയാണ് ചെയ്തത്. ഇതിന് ശേഷമാണ് നസീമിനേയും ശിവരഞ്ജിത്തിനേയും അൽ ആനന്ദ് അവിടെ നിന്നും കടത്തിയത്. ഇത് പൊലീസിനും അറിയാം. ഒരു ഡിവൈഎസ്‌പിയുടെ പിന്തുണയും കിട്ടി. ഇതാണ് സത്യമെന്നിരിക്കലും അൽ ആനന്ദിനെ വെറുതെ വിടാനാണ് പദ്ധതി.

അടുത്ത സംസ്ഥാന സമ്മേളനത്തിൽ അൽ ആനന്ദിനെ ജില്ലാ സെക്രട്ടറിയോ ജില്ലാ പ്രസിഡന്റോ ആക്കാനാണ് പദ്ധതി. സംസ്ഥാന സമിതിയിൽ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന നേതാവാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് അർഹതപ്പെട്ടവരെ തഴഞ്ഞ് ആനന്ദിനെ ഓഫീസ് സെക്രട്ടറിയാക്കി ജില്ലാ സെക്രട്ടറിയേറ്റിൽ എത്തിച്ചത്. ഇത്തരം കീഴ് വഴക്കങ്ങൾ എസ് എഫ് ഐയിൽ പതിവുള്ളതല്ല. വല്യച്ഛൻ ആനാവൂർ സിപിഎം ജില്ലാ സെക്രട്ടറിയായതുകൊണ്ട് തന്നെ എസ് എഫ് ഐയുടെ പൂർണ്ണ നിയന്ത്രണം സഹോദരന്റെ മകനായി. ഇതിൽ ജില്ലാ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റിനും പോലും അതൃപ്തിയുണ്ട്. എന്നാൽ എതിർത്താൽ സിപിഎമ്മിന്റെ അനിഷ്ടത്തിന് ഇടയാകുമെന്നുള്ളതു കൊണ്ട് ആരും ഒന്നും പറയുന്നില്ല. വിഷയത്തിൽ എസ് എഫ് ഐ തീർത്തും പ്രതിരോധത്തിലായത് ആനന്ദ് കാരണമാണ്. അഖിലിനെ കുത്തിയപ്പോൾ തന്നെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന് ക്രിമിനലുകളെ പുറത്താക്കിയിരുന്നുവെങ്കിൽ പ്രശ്‌നം ഇത്രയും വഷളാകുമായിരുന്നില്ല.

എസ് എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് വികെ സാനു പോലും നസീമിനേയും ശിവരഞ്ജിത്തിനേയും എതിരെ ശക്തമായി പ്രതികരിച്ചു. യൂണിറ്റ് കമ്മറ്റി പിരിച്ചുവിടുമെന്നും പ്രഖ്യാപിച്ചു. എന്നാൽ ആനന്ദ് അതിന് കഴിയില്ലെന്ന നിലപാട് എടുത്തു. ഇതിന് ശേഷമാണ് വിദ്യാർത്ഥികളെ ഇടിമുറിയിൽ കയറ്റി മർദ്ദിച്ചതും. വിഷയം കൈവിട്ടു പോയപ്പോൾ യൂണിറ്റ് കമ്മറ്റി പിരിച്ചു വിടേണ്ടിയും വന്നു. കേസിൽ പ്രതിസ്ഥാനത്തുള്ള നസീമുമായി ഹൃദയ ബന്ധമാണ് അൽ ആനന്ദിനുള്ളത്. യൂണിവേഴ്സിറ്റി കോളേജിൽ അനധികൃതമായി കടന്നു കയറിയ ആനന്ദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. അതിനിടെ യൂണിവേഴ്സിറ്റി കോളേജിലെ കലാപത്തിന് കോപ്പു കോട്ടുന്നത് യൂണിവേഴ്സിറ്റി ഹോസ്റ്റലിലും സ്റ്റുഡൻസ് സെന്ററിലുമാണെന്നതാണ് യാഥാർത്ഥ്യം. യൂണിവേഴ്സിറ്റി ഹോസ്റ്റലിനെ മയക്കുമരുന്ന് മാഫിയയുടെ ഹബ്ബാക്കി മാറ്റുന്നതും ജില്ലയിലെ പ്രമുഖ എസ് എഫ് ഐ നേതാക്കളാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് ഗൂഢാലോചനയും മറ്റും നടക്കുക. പ്രതികളെ ഒളിച്ചിരിക്കുന്നത് സ്റ്റുഡൻസ് സെന്ററിലും. ഇതിന് സമാനമാണ് എംജി കോളേജിൽ എബിവിപിക്കാർ നടത്തിയിരുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിച്ചതും നിയമ പോരാട്ടത്തിലൂടെ തകർത്തതും എസ് എഫ് ഐയാണ്. എന്നാൽ അവരുടെ കോളേജിലും അതിലും ഗുരുതരാവസ്ഥയാണ്.

യൂണിവേഴ്സിറ്റി കോളേജിനേക്കാൾ കഷ്ടമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ. ഇവിടെ എസ് എഫ് ഐയ്ക്ക് കമ്മറ്റിയുണ്ട്. ഇവർ അനുവദിച്ചാൽ മാത്രമേ താമസാനുമതി കിട്ടൂ. 30 ശതമാനം മുറികൾ മാത്രമാണ് അർഹതയുള്ള കുട്ടികൾ ഉള്ളത്. ബാക്കിയുള്ളിടത്തെല്ലാം താമസിക്കുന്നത് ക്രിമിനലുകൾ. ഒളിവിൽ കഴിയുന്നവർ തുടങ്ങി പിടികിട്ടാപുള്ളികളുടെ ഒളിത്താവളമാണ് ഇവിടെ. പല കൊലക്കേസിലേയും പ്രതികൾ ഇവിടെ സുഖമായി കഴിയുന്നു. ഈച്ച പോലും കയറിയാൽ ഇവർ അറിയും. ഇതിനുള്ള സംവിധാനം ഇവിടെയുണ്ട്. കൊച്ചിയിൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് പിടിമുറുക്കുന്ന ലഹരി മാഫിയ യൂണിവേഴ്സിറ്റി ഹോസ്റ്റിലിലാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ ക്രൂരതകളും പീഡനങ്ങളും കോളേജിനെ വെല്ലുവിധമാണ്. ഇവിടെ എസ് എഫ് ഐ നേതാക്കളെ ചോദ്യം ചെയ്താലും കൈകാര്യം ചെയ്യാൻ ഇടിമുറികളുണ്ട്. ഇവിടെ റെയ്ഡ് ചെയ്യാനോ പ്രതികളെ പിടിക്കാനോ ഒന്നും പൊലീസിന് കഴിയുകയില്ല. സർക്കാർ അനുമതി കിട്ടാത്തതാണ് ഇതിന് കാരണം.

സ്റ്റുഡൻസ് സെന്ററിന്റെ നിയന്ത്രണവും എസ് എഫ് ഐയ്ക്കാണ്. യൂണിവേഴ്സിറ്റി യൂണിനിലുള്ള സ്വാധീനമാണ് ഇതിന് കാരണം. ഇവിടെയും പൊലീസ് കയറാറില്ല. നിരവധി മുറികളുമുണ്ട്. അതുകൊണ്ട് കുട്ടി നേതാക്കളുടേയും പ്രതികളുടേയും പ്രധാന ഒളിത്താവളമാണ് ഇവിടം. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ മുറികൾ ദുരൂഹവും. അഖിൽ ചന്ദ്രനെ എസ്.എഫ്.ഐ പ്രവർത്തകർ ഒരുവർഷം മുൻപ് ആക്രമിച്ചിരുന്നതായി പിതാവ് ചന്ദ്രൻ പറയുന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഇടപെട്ട് അന്ന് ഒത്തുതീർക്കുകയായിരുന്നു. വീണ്ടും ആക്രമണത്തിന് സാധ്യത ഉള്ളതായി അഖിൽ പറഞ്ഞെന്നും പിതാവ് വെളിപ്പെടുത്തി. യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ എസ്എഫ്ഐയെ കുരുക്കിലാക്കി തെളിവുകളും പുറത്തു വന്നിട്ടുണ്ട്. വിദ്യാർത്ഥിയെ ആക്രമിച്ചത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലെന്ന് പൊലീസ് വ്യക്തമാക്കി. നസീമടക്കം അഞ്ചുപേർ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസുകാരെ റോഡിലിട്ട് മർദിച്ച കേസിലെ പ്രതിയാണ് നസീം. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെ രാവിലെയാണ് വൻസംഘർഷം പൊട്ടിപ്പുറപ്പെട്ടത്. രാവിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ സഹപാഠിയെ മർദിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെ നെഞ്ചിൽ കുത്തിപ്പരുക്കേൽപ്പിച്ചു. അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയായ അഖിൽ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. തൊട്ടുപിന്നാലെ വിദ്യാർത്ഥികൾ സംഘടിച്ച് എസ്എഫ്ഐയ്ക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. എസ്എഫ്ഐ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാനും ശ്രമിച്ചു. എസ്എഫ്ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനാണു നെഞ്ചിൽ കുത്തേറ്റത്. എസ്എഫ്ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർത്ഥികൾക്കു മർദനവുമേറ്റു. വ്യാഴാഴ്ച കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പം പാട്ടു പാടിയതിനെ എസ്എഫ്ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്നങ്ങളുടെ തുടക്കം. പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂത്തു. പരാതി നൽകുമെന്ന നിലപാടിലായി അഖിൽ. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്. നവോത്ഥാനത്തിന് വേണ്ടി വാദിക്കുന്നവരാണ് എസ് എഫ് ഐ. എന്നിട്ടും അവർക്ക് സ്വാധീനമുള്ളിടത്ത് ഒന്നും നടക്കുന്നില്ല. അഖിലിന് കുത്തേറ്റത് അറിഞ്ഞ് പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ നേതൃത്വം ഒറ്റപ്പെട്ടു.

കോളജ് കവാടം പൂട്ടിയ നേതാക്കൾ പ്രതിഷേധക്കാരെ ഒത്തുതീർപ്പിനെന്ന വ്യാജേന യൂണിറ്റ് കമ്മിറ്റി ഓഫിസിലേക്കു വരുത്തി മർദിച്ചു. മുൻ യൂണിറ്റ് ഭാരവാഹികളും എതിർവശത്തു സംസ്‌കൃത കോളജിൽ നിന്നുള്ള എസ്എഫ്ഐക്കാരും വിദ്യാർത്ഥികളെ വളഞ്ഞിട്ടു തല്ലി. പ്രതിഷേധസംഘത്തിലെ എസ്എഫ്ഐ ക്ലാസ് കൺവീനർമാർ, ഏരിയ/ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ എന്നിവർക്കുൾപ്പെടെ മർദനമേറ്റു. ഈ ഘട്ടത്തിൽ മാധ്യമങ്ങളും യൂണിവേഴ്‌സിറ്റിയിൽ എത്തി. ഇവരെ ഓടിച്ചതും ആനന്ദിന്റെ നേതൃത്വത്തിലായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
പുഷ് ബാക്ക് ലിവറുകൾ വലിച്ചൊടിക്കുന്ന മാനസിക വൈകൃതം; സീറ്റുകൾ കുത്തികീറിയും പ്ലഗ് പോയിന്റുകൾ ഇല്ലാതെയാക്കിയും രാജരഥത്തെ കൊല്ലാ കൊല ചെയ്ത് സാമൂഹ്യ വിരുദ്ധർ; സിസിടിവി വയ്ക്കാത്തതിന്റെ ആനുകൂല്യം മുതലെടുത്ത് ക്രിമിനലുകൾ ഇല്ലായ്മ ചെയ്തത് തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ സുഖയാത്രയെന്ന മലയാളികളുടെ മോഹത്തെ; മുഖം മിനുക്കിയ തീവണ്ടിയെ നശിപ്പിച്ചവരെ കണ്ടെത്താൻ റെയിൽവേ പൊലീസും; വേണാട് എക്സ്‌പ്രസിന്റെ മനോഹാരിത ഒരാഴ്ച കൊണ്ട് ഇല്ലാതാക്കി സാമൂഹ്യവിരുദ്ധർ
പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ
ചെറിയ പിടിച്ചുപറിയിൽ നിന്ന് വൻ മോഷണങ്ങൾ; കള്ളനോട്ടടി മുതൽ കൊലപാതകം വരെ; അത്താണി ബോയിസിനെ ഉണ്ടാക്കിയതും വളർത്തിയതും 'ഗില്ലാപ്പി'; കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതോടെ എല്ലാവരും സാമ്പത്തിക കരുത്തരുമായി; പണം കുമിഞ്ഞപ്പോൾ 'അധോലോകത്തും' തമ്മിലടി തുടങ്ങി; അച്ഛനെ കൈവച്ചതോടെ ഗുരുവിനെ കൊല്ലാൻ മനസ്സിലുറപ്പിച്ചത് ശിഷ്യനും; വാളെടുത്തു നൽകിയവനെ കൊത്തി നുറുക്കി പ്രതികാരം; അത്താണിയിലെ ബിനോയിയുടെ കൊലപാതകത്തിലെ ഗൂഢാലോചന കണ്ടെത്തി പൊലീസ്
വെറുമൊരു പാസ്‌പോർട്ടുമായി താമസിയാതെ യുഎഇയിലെത്തി കറങ്ങാം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; നടപടി ബംഗളുരുവിലും ചെന്നൈയിലും ഡൽഹിയിലും ഹൈദദരാബാദിലും കൊൽക്കത്തിയിലും മുബൈയിലും എത്തുന്ന യുഎഇക്കാർക്ക് മുൻകൂർ വിസ വേണ്ടെന്ന മോദി സർക്കാർ തീരുമാനത്തിന് പിന്നാലെ; ഇന്ത്യാ-യുഎഇ ബന്ധം കൂടുതൽ ഊഷ്മളതയിലേക്ക് എത്തിക്കാൻ ഉറച്ച് അബുദാബി ഷെയ്ഖും; ഖത്തറിന് പിന്നാലെ ഇന്ത്യക്കാർക്ക് യുഎഇയിലും വിസ ഓൺ അറൈവൽ
പണത്തോടുള്ള ആർത്തിയിൽ ആദ്യം ഭാര്യാ പിതാവിനെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയത് ജംഗ്ഷനിലെ ബേക്കറി; ആർത്തി തീരാതെ വാഹനവും സ്വന്തം പേരിലാക്കി; എന്നിട്ടും താലി കെട്ടിയ ഭാര്യയെ നിരന്തരം ക്രൂശിച്ചു; സഹിക്കാനാവാതെ എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത് എന്ന കുറിപ്പെഴുതി ആറ്റിൽ ചാടി ഷാലുവിന്റെ ആത്മഹത്യ; പുളിമൂട്ടിലെ സിപിഎം നേതാവ് പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ആര്യനാട്ടെ ടിക് ടോക് പെർഫോർമറുടെ മരണം സ്ത്രീധന പീഡനത്തിന്റെ ബാക്കിപത്രം
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ