1 usd = 71.34 inr 1 gbp = 89.58 inr 1 eur = 78.91 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.84 inr

Sep / 2019
20
Friday

2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ

August 20, 2019 | 01:44 PM IST | Permalink

728x90_2


2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖത്തിൽ വഫാ ഫിറോസ് പറഞ്ഞതെല്ലാം പച്ചക്കള്ളമോ? വഫാ ഫിറോസിന് ഭർത്താവ് ഫിറോസ് അയച്ച വിവാഹമോചന നോട്ടീസിന്റെ പൂർണ്ണ രൂപം മറുനാടൻ മലയാളിക്ക് കിട്ടി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് വഫയ്‌ക്കെതിരെ ഫിറോസ് ഉന്നയിക്കുന്നത്. ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായാണ് വഫയുടെ ജീവിതമെന്നാണ് ആരോപണം. ഭാര്യയുടെ വഴിവിട്ട ജീവിതം കാരണം താൻ മാനസികമായി തളർന്നുവെന്നാണ് ഫിറോസ് പറയുന്നത്. ശ്രീറാം വെങ്കിട്ടരാമനുമായുള്ള്ള യാത്രയും അപകടവും തന്നോട് പറയാൻ പോലും തയ്യാറായില്ലെന്നും ആരോപിക്കുന്നു.

തനിക്ക് എല്ലാവിധ പിന്തുണയും നൽകുന്നയാളാണ് ഭർത്താവ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസിൽ വഫ പറഞ്ഞിരുന്നത്. തികഞ്ഞൊരു കുടുംബനിയാണെന്നും വിശദീകരിച്ചിരുന്നു. ഭർത്താവുമായി ഒരു പ്രശ്‌നവുമില്ലെന്നും വിശദീകരിച്ചു. ഇതെല്ലാം തെറ്റെന്ന് തെളിയിക്കും വിധമാണ് വഫയുടെ ഭർത്താവിന്റെ വിവാഹ മോചന നോട്ടീസ്. ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് അറിഞ്ഞ് അബുദാബിയിൽ നിന്നും നാട്ടിലെത്തിയിട്ടും ഭാര്യ കാണാൻ കൂട്ടാക്കിയില്ലെന്നും പറയുന്നു. പരപുരുഷ ബന്ധവും പരോക്ഷമായി വിവാഹ മോചന ഹർജിയിൽ പറയുന്നു. ബഹറിനെ ബിസിനസ് തകരാൻ കാരണം വഫയാണെന്നും ആരോപിക്കുന്നു. എന്നാൽ ഭർത്താവിന്റെ ആരോപണങ്ങൾ ശരിയല്ലെന്നാണ് വഫയുടെ നിലപാട്. അതുകൊണ്ട് തന്നെ വിവാഹ മോചന ഹർജിയിൽ വഫ നിയമ പോരാട്ടം തുടരും.

വിവാഹ മോചന ഹർജിയിൽ ഒത്തുതീർപ്പ് ചർച്ചയ്ക്കും ഫിറോസ് തയ്യാറാകില്ല. ഗുരുതരമായ ആരോപണങ്ങൾ ഫിറോസ് ഉയർത്തിയ സാഹചര്യത്തിലാണ് ഇത്. കേസിൽ കുടുങ്ങിയപ്പോൾ വഫയെ ജാമ്യത്തിൽ ഇറക്കിയത് ഫിറോസിന്റെ അച്ഛനായിരുന്നു. ഇതെല്ലാം ഉയർത്തിയാണ് ഏഷ്യാനെററ് ന്യൂസിലെ അഭിമുഖത്തിൽ വഫയെത്തിയത്. എന്നാൽ വഫയുടെ സ്വഭാവത്തിൽ സംശയം ഉയർത്തിയാണ് ഇപ്പോൾ വഫയ്ക്ക് നൽകിയ വിവാഹ മോചന ഹർജി സോഷ്യൽ മീഡിയിയൽ ചർച്ചയാകുന്നത്. ഏതായാലും ഭർത്താവുമൊത്ത് താൻ നല്ല ബന്ധത്തിലാണെന്ന വഫയുടെ വാദം പൊളിക്കുന്നതാണ് വിവാഹ മോചന ഹർജി.

തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം അസത്യമാണെന്ന വിശദീകരണവുമായി യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടറാമനൊപ്പം അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് രംഗത്ത് വന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് അഭിമുഖത്തിലാണ് വഫ ഫിറോസ് തന്റെ ഭാഗം വിശദീകരിക്കാനെത്തിയത്. മോഡലാണെന്നും ഭർത്താവുമായി അകന്ന് കഴിയുന്നുവെന്നും ഉൾപ്പെടെ ഇപ്പോൾ തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളങ്ങളാണെന്ന് വഫ ഫിറോസ് അവകാശപ്പെടുന്നു. ഇത് വ്യക്തമാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു അഭിമുഖത്തിൽ പങ്കെടുക്കുന്നതെന്നും അവർ വ്യക്തമാക്കി. പപ്പായും മമ്മയും 30 വർഷമായി ദമാമിൽ ഷോപ്പ് നടത്തുന്നുണ്ടെന്നതല്ലാതെ മറ്റൊരു ബിസിനസും തനിക്കൊ തന്റെ കുടുംബത്തിനോ ഇല്ലെന്ന് വഫ ഫിറോസ് പറയുന്നു. ഈ കടയിൽ നിന്നുള്ള സമ്പാദ്യം മാത്രമാണ് കയ്യിലുള്ളതെന്ന് അവർ അവകാശപ്പെടുന്നു. സഹോദരൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഭർത്താവ് മറൈൻ എഞ്ചിനിയറാണ്.

മീഡിയ വലിയ താത്പര്യമുള്ള മേഖലയായിരുന്നുവെന്ന് പറയുന്ന വഫ ഫിറോസ് പക്ഷേ താൻ ഒരിക്കലും മോഡലായിരുന്നില്ലെന്ന് വിശദീകരിക്കുന്നു. ഒരു ചുരിദാറിന്റെ പരസ്യം മാത്രമാണ് മോഡൽ എന്ന് പറയാവുന്ന തരത്തിൽ ചെയ്തിട്ടുള്ളത്. ജീവിതത്തിൽ രണ്ടേ രണ്ട് ഷോകൾ മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് പറഞ്ഞ വഫ ഫിറോസ് അത് ഏഷ്യാനെറ്റിന് വേണ്ടി ചെയ്ത റംസാൻ നിലാവ് എന്ന പരിപാടിയും കൈരളി ടിവിക്കായി ചെയ്ത ലൈലത്തുൽ ഖദ്ർ എന്ന പരിപാടിയുമാണെന്ന് വിശദീകരിക്കുന്നു. 2014 ഫേസ്‌ബുക്ക് അടക്കം ഡിലീറ്റ് ചെയ്തുവെന്ന് പറയുന്ന വഫ ഫിറോസ്, മകളുടെ കാര്യങ്ങൾ നോക്കാൻ വേണ്ടിയായിരുന്നു താൻ ഈ മേഖലയിൽ നിന്ന് വിടപറഞ്ഞതെന്നും വിശദീകരിച്ചു. അബുദാബിയിലേക്ക് താമസം മാറിയിരുന്നു. വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചതിനാൽ തന്നെ ആഗ്രഹിച്ച രീതിയിൽ പഠിക്കുവാൻ കഴിഞ്ഞിരുന്നില്ല. മകൾ പന്ത്രണ്ടാം ക്ലാസിലാണ് ഇപ്പോൾ പഠിക്കുന്നത് വഫ ഫിറോസ് പറയുന്നു. അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോൾ പ്രൈവറ്റായി ബി എ ഇംഗ്ലീഷ് പഠിക്കുകയാണ് താനെന്ന് പറഞ്ഞ വഫ ഫിറോസ് പരീക്ഷയെഴുതാൻ വേണ്ടിയാണ് താൻ നാട്ടിലെത്തിയതെന്നും വിശദീകരിച്ചിരുന്നു. എന്നാൽ ഇതെല്ലാം സംശയ നിഴലിലാകുന്ന തരത്തിലാണ് ഇപ്പോൾ ഫിറോസിന്റെ വിവാഹ മോചന നോട്ടീസ്.

ഡൈവേഴ്‌സ് നോട്ടീസിൽ ഫിറോസ് ഉന്നയിക്കുന്ന വിഷയങ്ങളുടെ രത്‌നചുരുക്കം

2000ൽ നാവായിക്കുളത്ത് വെള്ളൂർകോണം ജമായത്തിൽ ആയിരുന്നു വിവാഹം. അന്ന് തനിക്ക് ജോലി ഇല്ലായിരുന്നു. അതിന് ശേഷം കഠിനമായി പ്രയത്‌നിച്ച് വിദേശ രാജ്യങ്ങളിൽ ജോലി നോക്കി. ഭാര്യയുടെ ആഗ്രഹ അഭിലാഷങ്ങൾ പാലിച്ചു. ഇതിനിടെ വഫയുടെ പേരിൽ പട്ടം മരപ്പാലത്ത് അവരുടെ അച്ഛൻ ഭൂമി വാങ്ങി. ഇവിടെ തന്റെ ചെലവിൽ വീടു വച്ചു. ദാമ്പത്യ ജീവിതം തുടങ്ങിയതു മുതൽ വഫയ്ക്ക് പിടിവാശിയായിരുന്നു. വിചിത്രമായ സങ്കൽപ്പമായിരുന്നു കൊണ്ടു നടന്നതെന്നും ആരോപിക്കുന്നു.

ഞാൻ മുസ്ലിം തത്വചിന്തകൾക്ക് അധിഷ്ഠിതമായി മഹത്തായ ഖുറാൻ വചനങ്ങൾ അനുശാസിക്കും വിധം സത്യസന്ധമായി ജീവിക്കുന്ന ഒരു മുസ്ലിം. അവയ്ക്ക് കടകവിരുദ്ധമായി പൊതു സ്ഥലങ്ങളിൽ പറുദ ധരിക്കാതെ സഞ്ചരിച്ച് അന്യ പുരുഷന്മാരോട് ഇടപെഴുകിയും താങ്ങളുടെ ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ച് കൊണ്ട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചും അവയുടെ ഫോട്ടോകൾ പൊതു ജനമധ്യത്തിൽ പ്രദർശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിൽ വിദേശത്തും സ്വദേശത്തും ജീവിച്ച് വരുന്നുവെന്നും ആരോപിപ്പുന്നു.

2007ൽ താങ്കൾ രണ്ടാമത് ഗർഭിണിയായിട്ടുണ്ട്. എന്നാൽ ഗർഭം അലസിപ്പിച്ച് ജീവൻ നശിപ്പിച്ചു. മൂന്നാം മാസത്തിലെ ഗർഭം അലസിപ്പിക്കലിന് ശേഷവും യാതൊരു പശ്ചാത്തപവും കൂടാതെ പഴയ പടി ഒരു ആഡംബര ജീവിതം നയിച്ചുവെന്നം ആരോപിക്കുന്നു. അതിന് ശേഷം ഭാര്യ എന്ന നിലയിൽ എല്ലാ കടമകളും എനിക്ക് നിഷേധിച്ചു കൊണ്ട് ബഹറിനിൽ എനിക്കും മകൾക്കും വേണ്ട പരിചരണങ്ങൾ നൽകാതെ തിരുവനന്തപുരത്തേക്ക് അടിക്കടി യാത്ര ചെയ്തിട്ടുള്ളതും സമൂഹവും ഇസ്ലാമും അംഗീകരിക്കാത്ത തരത്തിൽ ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴുകി ജീവിച്ചെന്നും ആരോപിക്കുന്നു.

താങ്കളുടെ പ്രവർത്തികൾ മൂലം ബഹറിനിലെ ബിസ്സിന് നഷ്ടമായി. വലിയ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായതു കൊണ്ട് തിരികെ തിരുവനന്തുപരത്ത് എത്തി. തൊഴിൽ രഹിതനായി തിരുവനന്തപുരത്ത് കഴിഞ്ഞപ്പോൾ 2014 സെപ്റ്റംബറിൽ അബുദാബിയിൽ ജോലി ലഭിച്ചു. ഇതിന് ശേഷം വഫയേയും കുട്ടിയേയും അബുദാബിയിൽ കൊണ്ടു പോയി. ഈ സമയത്ത് ലൈംഗിക ബന്ധം പൂർണ്ണമായും നിഷേധിച്ച് തന്നിഷ്ടപ്രകാരം ജീവിച്ചു. അടിക്കടി അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് തിരുവനന്തപുരത്ത് അന്യപുരുഷന്മാരോടൊപ്പം യഥേഷടം ഉല്ലസിച്ച് ജീവിച്ച് വരുന്നതും നിശാ ക്ലബ്ബുകളിൽ അന്യപുരുഷന്മാരോടൊപ്പം നൃത്ത ചുവടുകൾ വച്ച് സായാഹ്നങ്ങളിൽ ഉല്ലസിച്ചു. ഇത് അറിയുമ്പോഴെല്ലാം ഉപദേശിച്ച് ഇസ്ലാമിക രീതിയിലെ ജീവിതം നയിക്കാൻ ഉപദേശിച്ചു. ഇതെല്ലാം കാരണം എനിക്ക് ആക തളർന്ന് വിവശനായും ദുഃഖിതനായും ജീവിക്കേണ്ടിയും വന്നു.

2014-105 കാലഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്തപ്പോൾ പുരുഷ സുഹൃത്തുക്കളെത്തുന്നത് സെക്യൂരിറ്റിക്കാർ പരാതിപ്പെട്ടെന്നും ഇത് വഫയുടെ മാതാപിതാക്കളെ അറിയിച്ചെന്നും പരാതിയിലുണ്ട്. ഈ സമയം ഒരു പ്രാവശ്യത്തേക്ക് പൊറുക്കാൻ പറഞ്ഞെന്നും സൂചിപ്പിക്കുന്നു. ശ്രീറാം വെങ്കിട്ടരാമനുമൊത്ത് സഞ്ചരിച്ച് അപകടമുണ്ടായിട്ടും ഇതുവരെ തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പോലും വിശദീകരിച്ചില്ലെന്നും ഡിവോഴ്‌സ് നോട്ടീസിൽ പറയുന്നു. എല്ലാം അറിഞ്ഞ് ഈ മാസം എട്ടിന് നാട്ടിലെത്തി. എന്നിട്ടും കാണാനോ സംസാരിക്കാനോ പോലും എത്തിയില്ല. മൊബൈലിൽ വിളിച്ചിട്ടും ഇതേ കുറിച്ച് ഒന്നും പറഞ്ഞില്ല. അത് ചോദിച്ചപ്പോൾ അസഭ്യഭാഷയിൽ സംസാരിച്ചു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
ചൈനയും അമേരിക്കയും തമ്മിലെ വാണിജ്യ യുദ്ധം ഏറ്റവും ഗുണം ചെയ്യേണ്ട രാജ്യമായിട്ടും മുതലാക്കാൻ കഴിയുന്നില്ല; വാഹന രംഗത്തെ പ്രതിസന്ധിയും വായ്പ അനുപാദവും ഏറ്റവും മോശം അവസ്ഥയിൽ; രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയാൽ സ്ഥിതി കൂടുതൽ വഷളാകും; ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ബുദ്ധിപരമല്ല; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം ഉടൻ കരകയറില്ലെന്ന് ദീർഘകാലം പുകഴ്‌ത്തിയ അമേരിക്കൻ നിക്ഷേപക ബാങ്ക്; ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ അവ വിറ്റഴിക്കുന്ന തിരക്കിൽ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
സത്താറിനെ വിവാഹം ചെയ്യുന്നത് സഹോദരന്റെ വീട്ടിൽ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോൾ; ചികിത്സാ കാലത്ത് ജയഭാരതിയും മകനും തിരിഞ്ഞുനോക്കിയില്ല; ഏഴുവർഷത്തിനിടെ താനാണ് എല്ലായ്പോഴും ആശുപത്രിയിൽ കൂട്ടിരുന്നത്; ബന്ധുക്കൾ ശ്രമിച്ചത് ജയഭാരതി മാത്രമാണ് സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ; മൃതദേഹത്തിന് അരികിൽ നിൽക്കാൻ പോലും അനുവദിച്ചില്ല; മാധ്യമങ്ങളിൽ പെടാതിരിക്കാൻ തള്ളിമാറ്റി നിർബന്ധപൂർവ്വം മുറിയിൽ അടച്ചെന്നും നസീം ബീന
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ