EXPATRIATE+
-
18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസയുമായി യുഎഇ; ആനുകൂല്യം ലഭ്യമാകുക ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക്; എല്ലാ വർഷവും ഈ കാലയളവിൽ സൗജന്യ വിസ അനുവദിക്കും; ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ നടപടി ആശ്വാസമാകുന്നത് അനേകം പേർക്ക്
July 04, 2019അബുദാബി; പതിനെട്ട് വയസിനു താഴെയുള്ളവർക്ക് സൗജന്യ വിസയുമായി യുഎഇ. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൻഷിപ്പ് ആണ് ജുലൈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കൾക്കൊപ്പം ടൂറിസ്റ്റ് വിസയിൽ വരുന്ന കുട്ടികൾക്കാണ് സൗജന്യ വിസ നൽകുന്നത്. സാധാരണ ഗതിയിൽ...
-
ഭാര്യ ചതിക്കുന്നുവെന്ന് സംശയം! പ്രവാസിയായ പാക്ക് സ്വദേശി ഭാര്യയുൾപ്പടെ കുടുംബത്തിലെ ഒൻപത് പേരെ കൊന്ന് വീടിന് തീയിട്ടു; ക്രൂരകൃത്യം അരങ്ങേറിയത് പാക്കിസ്ഥാനിലെ മുൾട്ടാനിൽ; കൊലപ്പെടുത്തിയവരിൽ മക്കളും ഭാര്യാ മാതാവും സഹോദരിമാരും; വീടിന് തീവച്ചത് പിതാവും സഹോദരനും അജ്മലും ചേർന്ന്; ഭാര്യാ പിതാവിനും സഹോദരനും ഗുരുതരമായ പരിക്ക്
July 02, 2019ജിദ്ദ; പാക്കിസ്ഥാനിലെ മുൾട്ടാനിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത. ഭാര്യ തന്നെ ചതിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പാക്ക് സ്വദേശിയായ പ്രവാസി ഭാര്യ ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ കൊന്നുതള്ളി. വീടിന് തീയുമിട്ടു. ഭാര്യയെ...
-
കണക്കിൽപെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടും മോചനമില്ല; കോഴിക്കോട് സ്വദേശി നാലു വർഷമായി സൗദി ജയിലിൽ കഴിയുന്നത് കേസ് നടത്തിയ വകയിൽ 38 ലക്ഷം റിയാൽ കൊടുക്കാനുണ്ടെന്ന പേരിൽ; ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് വാങ്ങി തുക എഴുതിച്ചേർത്താണ് ഭർത്താവിനെ കേസിൽപെടുത്തിയതെന്ന് കണ്ണീരോടെ ഭാര്യ; നിരപരാധിത്വം ഭരണാധികാരികൾ തിരിച്ചറിയും എന്ന പ്രതീക്ഷയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് അഷ്റഫ്
July 01, 2019കോഴിക്കോട്: ചെയ്യാത്ത തെറ്റിന് തന്റെ ഭർത്താവ് നാലു വർഷമായി സൗദി ജയിലിൽ കഴിയുകാണെന്ന് നിറകണ്ണുകളോടെ കൊടുവള്ളി സ്വദേശിനി പറയുമ്പോഴും അധികൃതർ കണ്ണടയ്ക്കുകയാണ്. കച്ചവട സ്ഥാപനത്തിൽ നിന്നും കണക്കിൽപെടാത്ത പണം കണ്ടെടുത്തതിന്റെ പേരിലാണ് താമരശേരി താലൂക്കിൽ കി...
-
ചൈനയിൽനിന്നും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തുന്ന നേപ്പാളികൾക്ക് വിസ നിർബന്ധമാക്കി വിദേശകാര്യ മന്ത്രാലയം; എതിർപ്പുമായി നേപ്പാൾ; ചൈനയുടെ കുത്തിത്തിരിപ്പിൽ ഇന്ത്യ ഏറ്റവും നല്ല അയൽക്കാരുമായി ശത്രുതയിലാവുമോ?
June 26, 2019ന്യൂഡൽഹി: വിസയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാവുന്ന രാജ്യങ്ങളാണ് ഇന്ത്യയും നേപ്പാളും. എന്നാൽ, തീവ്രവാദികളും ഭീകരരും അതൊരു കുറുക്കുവഴിയായി സ്വീകരിച്ചതോടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടപടികൾ ശ്ക്തമാക്കി. ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നും ഇന്...
-
മമ്മൂട്ടി ചിത്രം അതിരാത്രത്തെ അനുസ്മരിപ്പിച്ച് ഒരു കവർച്ച; ഷാർജയിൽ ഇന്ത്യൻ ദമ്പതികളിൽ നിന്ന് കവർന്നത് അഞ്ചര ലക്ഷത്തിലേറെ രൂപ; പിന്തുടർന്നവരുടെ ശ്രദ്ധതിരിക്കാൻ കള്ളന്മാർ വഴിയിൽ ഉപേക്ഷിച്ചത് മോഷ്ടിച്ച തുകയുടെ പകുതിയോളം രൂപ
June 25, 2019ഷാർജ;മമ്മുട്ടിയുടെ പഴയകാല ഹിറ്റ് ചിത്രമായ അതിരാത്രം ഇപ്പോഴുള്ള പുതുതലമുറ കണ്ടിട്ടുണ്ടാകാൻ സാധ്യതയില്ല. എന്നാലും ആ ചിത്രത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഷാർജയിൽ ഒരു കവർച്ചയും രക്ഷപ്പെടലും അരങ്ങേറിയത്.ഷാർജ അൽജുബൈലിൽ ഇന്ത്യൻ ദമ്പതികളിൽ നിന്ന് 28,500 ദിർഹ...
-
പ്രവാസികൾക്ക് നാട്ടിൽ എത്താതെ തന്നെ വോട്ട് ചെയ്യാൻ അവസമൊരുക്കുന്ന ബിൽ പാർലിമെന്റിലേക്ക്; പ്രോക്സി വോട്ടിങ് വരുന്നതോടെ പ്രതീക്ഷിക്കുന്നത് മൂന്ന് കോടിയിലേറെ പുതിയ വോട്ടുകൾ; പട്ടാളത്തിലെ വനിതാ ഓഫീസർമാരുടെ ഭർത്താക്കന്മാർക്ക് വോട്ട് ചെയ്യാനും നിയമഭേദഗതി വരും
June 24, 2019ന്യൂഡൽഹി: ഉറ്റവരെയും ഉടയവരെയും പിറന്ന നാടിനെയും വിട്ട് വിദേശത്ത് ജോലി ചെയ്ത് രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യുന്നതിനുള്ള അവസരമൊരുക്കുന്ന നീക്കം കേന്ദ്രഗവൺമെന്റ് ശക്തമാക്കുന്നു. ഇത് സംബന്ധിച്ച ഒ...
-
അയർലണ്ടിൽ കാറപകടത്തിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; കാറോടിച്ചിരുന്ന മറ്റൊരു മലയാളി നഴ്സും കുഞ്ഞും അതീവ ഗുരുതരാവസ്ഥയിൽ; കോട്ടയം സ്വദേശിനിയായ ഷൈമോൾ അപകടസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു; മെയ് മോൾ വെന്റിലേറ്ററിൽ
June 22, 2019ലണ്ടൻ: നോർത്തേൺ അയർലന്റിലെ ബെൽഫാസ്റ്റിനു സമീപം ആൻട്രിമിൽ താമസിക്കുന്ന മലയാളി നഴ്സ് ബാലുമണി ക്രാങ്കിൽ റോഡിൽ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. കോട്ടയം മാറിടം സ്വദേശിനിയായ ഷൈമോൾ തോമസാണ് ഇന്നലെ വൈകിട്ട് യുകെ സമയം ആറു മണിയോടെ അതിദാരുണമായി അപകടത്തിൽ മരിച്ചത...
-
ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്; ഒരാഴ്ച തുടരുമെന്ന് കാലാവസ്ഥ വകുപ്പ്; ദൂരക്കാഴ്ച 2 കിലോമീറ്റർ വരെ കുറയും; താപനിലയിലും ഗണ്യമായ കുറവ് അനുഭവപ്പെടും; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം
June 20, 2019ദോഹ; ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്. പൊടി ഉയർത്തുന്ന ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ പ്രാദേശിക നാമം അൽ ബവാരി എന്നാണ്. വടക്ക് പടിഞ്ഞാറൻ കാറ്റ് വാരാന്ത്യം വരെ നീളുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ശക്തമായ കാറ്റും പൊടിയും നിറഞ്ഞ സമയങ്ങളിൽ ദൂരക...
-
എങ്ങനെയാണു ജൂൺ മാസത്തിൽ തിര മുറിയാതെ കേരളത്തിൽ മഴ പെയ്യുന്നത്? പോർച്ചുഗീസുകാർ കുരുമുളക് വള്ളി കൊണ്ട് പോയപ്പോഴും ഞാറ്റുവേലക്കു മുന്നിൽ തോറ്റത് എങ്ങനെ? കേരളത്തിന്റെ ജീവിതവും സംസ്കാരവും കാലാവസ്ഥയുമായി ബന്ധപ്പെട്ടതെന്ന അറിവ് പകരാൻ ബ്രിട്ടണിലെ കവൻട്രിയിൽ പഠന ക്ളാസ്
June 13, 2019കവൻട്രി: എങ്ങനെയാണു കേരളത്തിൽ കൃത്യമായി ജൂൺ മാസത്തിൽ ഇടവപ്പാതി എത്തുന്നത് ? ആയിരക്കണക്കിന് വിദേശി സന്ദർശികളെ ആകർഷിക്കുന്ന മൺസൂൺ എന്തുകൊണ്ട് കേരളത്തിന് സ്വന്തമായി ? ഒരു നാടിന്റെ ജീവിതവും സംസ്ക്കാരവും പരുവപ്പെടുത്തുന്നതിൽ കാലാവസ്ഥ വഹിക്കുന്ന പങ്കെന്ത്...
-
ഹമ്പോ...പ്രവാസികൾ അനുഭവിക്കുന്നത് തീക്കനൽ പോലെയുള്ള ചൂട്; കുവൈറ്റിൽ റിപ്പോർട്ട് ചെയ്തത് 63 ഡിഗ്രി സെൽഷ്യസ്! സൗദിയിലെ അർ മജ്മായിൽ ഉച്ച സമയത്ത് രേഖപ്പെടുത്തിയത് 55 ഡിഗ്രി; ഖത്തർ ബഹ്റൈൻ യുഎഇ എന്നിവിടങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വെബ്സൈറ്റുകൾ; അറബ് മണ്ണിൽ വേനൽക്കാലം കനൽ പോലെ
June 12, 2019ദുബായ്: കേരളത്തിൽ മഴ തകർത്ത് പെയ്യാൻ ആരംഭിച്ചെങ്കിലും പ്രവാസികൾ അനുഭവിക്കുന്നത് തീക്കനൽ പോലെയുള്ള വേനൽ. ലോകത്തെ ഏറ്റവും കൂടിയ ചൂട് കുവൈറ്റിൽ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അറബ് മണ്ണിൽ ആശങ്ക ഏറിയിരിക്കുന്നത്. സൂര്യപ്രകാശം ഏൽക്കുന്നിടത്ത് 63 ഡിഗ്രി സെ...
-
കുവൈറ്റിൽ നാടുകടത്തിയത് പതിനായിരം വിദേശികളെ; നാടുകടത്തൽ തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തി; റമദാൻ കാലത്ത് പിടികൂടിയവരെക്കൂടി നാടുകടത്തുമെന്ന് അധികൃതർ; അധികവും തൊഴിൽനിയമവും താമസനിയമവും ലംഘിച്ചവർ
June 10, 2019കുവൈത്ത് സിറ്റി: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. റമദാൻ കാലയളവിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരെ കൂടി ഉടൻ നാടുകടത്തുമെന്ന് അധി...
-
അവയവദാന രംഗത്ത് ഒരു വർഷത്തിനിടയിൽ ആയിരം പേരെ എത്തിച്ച കൂത്താട്ടുകുളം സ്വദേശി ഷിബു ചാക്കോയ്ക്ക് എലിസബെത്ത് രാജ്ഞിയുടെ ആദരവ്; എംബിഇ പട്ടികയിൽ ഇടം നേടി മലയാളി സ്പെഷ്യലിസ്റ്റ് നഴ്സും; യുകെ മലയാളി സമൂഹത്തിന് മറ്റൊരു പൊൻതൂവൽ കൂടി
June 08, 2019കവൻട്രി: രാജ്യത്തിന് സേവനം നൽകി ധീര ചരമം പ്രാപിച്ച സൈനികരെ ഓർമ്മിക്കുന്ന ഡി ഡേ പ്രമാണിച്ചു ബ്രിട്ടൻ ആദരിക്കുന്ന മികച്ച പൗരന്മാരുടെ കൂട്ടത്തിൽ ഇത്തവണയും ഒരു മലയാളിക്കിടം ലഭിച്ചു. അവയവദാന പ്രചാരണ രംഗത്ത് സജീവമായ സ്പെഷ്യലിസ്റ് നഴ്സ് ഷിബു ചാക്കോയ്ക്കാ...
-
അപകടമുണ്ടായത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക്സിഗ്നലിലേക്ക് ഇടിച്ചു കയറി; മരിച്ച 17 പേരിൽ പത്ത് പേരും ഇന്ത്യാക്കാർ; കൊല്ലപ്പെട്ടവരിൽ ആറു മലയാളികളും; തിരിച്ചറിഞ്ഞത് നാല് മലയാളികളേയും; പരിക്കേറ്റതിൽ മൂന്ന് പേരും മലയാളികൾ; ചെറിയ പെരുന്നാൾ ആഘോഷത്തിനായി ഒമാനിൽ പോയി മടങ്ങി വരുമ്പോൾ ഉണ്ടായ അപകടം; കാരണം തേടി പൊലീസ് അന്വേഷണം തുടങ്ങി; ദുബായിയെ കരയിപ്പിച്ച് ഈദ് ആഘോഷത്തിനിടെ ദുരന്തവും
June 07, 2019ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക്സിഗ്നലിലേക്ക് ഇടിച്ചു കയറി 17 പേർ മരിച്ചു. ഒമാനിൽ നിന്ന് ദുബായിലേക്കു വന്ന യാത്രാബസാണ് അപകടത്തിൽപ്പെട്ടതെന്ന് ദുബായ് പൊലീസ് അറിയിച്ചു.മരിച്ചവരിൽ വിവിധ രാജ്യ...
-
സോഷ്യൽ മീഡിയയിൽ കിടന്ന് കൊലവിളിക്കുന്നവർ അറിയുക; അമേരിക്കയിൽ കാലു കുത്താൻ എന്നെങ്കിലും മോഹം ഉണ്ടായാൽ പണി കിട്ടും; അപേക്ഷയോടൊപ്പം സോഷ്യൽ മീഡിയ ഉപയോഗവും പരിശോധിച്ച് കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ
June 05, 2019നിങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വായിൽ തോന്നിയതൊക്കെ എഴുതി വിടുന്ന ആളാണോ...? എന്നാൽ സമീപഭാവിയിൽ എപ്പോഴെങ്കിലും അമേരിക്കയിലേക്ക് പോകാൻ ലക്ഷ്യമിടുന്നുവെങ്കിൽ പണി കിട്ടുമെന്നുറപ്പാണ്. ഇതിലൂടെ യുഎസിലേക്ക് പോവുകയെന്ന മോഹം വേണ്ടെന്ന് വയ്ക്കേണ്ടിയും വരു...
-
പെരുന്നാൾ ദിനത്തിലെ ബംപർ ഭാഗ്യം ലഭിച്ചത് ഇന്ത്യക്കാരന്; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുത്തപ്പോൾ 18 കോടിയുടെ ബംപർ അടിച്ചത് സഞ്ജയ് നാഥിന്; ബിഗ് ടിക്കറ്റ് വിജയികളായവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാർ
June 04, 2019അബുദാബി: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുകയാണ്. യുഎഇയിൽ അടക്കം ഇന്നാണ് പെരുന്നാൾ ആഘോഷം. പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബി ബിഗ് ടിക്കറ്റ് നറക്കെടുത്തപ്പോൾ ഇന്ത്യക്കാരന് വീണ്ടും ബംപറടിച്ചു. ആർ. സഞ്ജയ് നാഥ് എന്നയാളാണ് ഭാഗ്യവാൻ. പത്ത് ലക...
MNM Recommends +
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ