EXPATRIATE+
-
യുഎഇയിൽ വാക്സിൻ എടുത്തവർ വിദേശത്ത് പോയി മടങ്ങി വന്നാൽ ക്വാറന്റൈൻ വേണ്ട; ക്വാറന്റൈൻ നിയമങ്ങളിൽ പരിഷ്ക്കാരം
January 17, 2021അബുദാബി: യുഎഇയിൽ വാക്സിൻ എടുത്തവർ വിദേശത്ത് പോയി മടങ്ങി വന്നാൽ ക്വാറന്റൈൻ വേണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സിനോഫാം വാക്സീൻ രണ്ട് ഡോസ് എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കുമാണ് വിദേശത്തുപോയി വരുമ്പോൾ ക്വാറന്റീൻ...
-
ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ യു കെ വിടും; പ്രീതി പട്ടേലിന് കത്തെഴുതി ഇന്ത്യൻ ഡോക്ടർമാർ; നാട്ടിൽ ചികിത്സയില്ലാത്ത രോഗം ഉണ്ടെങ്കിൽ മാത്രം മാതാപിതാക്കൾക്ക് റെസിഡൻസ് വിസയെന്ന നിയമം തിരുത്താൽ ഒരുമിച്ച് ബ്രിട്ടണിലെ കുടിയേറ്റ ഡോക്ടർമാർ
January 15, 2021പ്രീതി പട്ടേലിന്റെ പുതിയ അഡൾട്ട് ഡിപ്പൻഡന്റ് റിലേറ്റീവ്സ് ( എ ഡി ആർ) വിസയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിക്കെതിരെ ഡോക്ടർമാരുടെ പ്രധാന യൂണിയനുകളൊക്കെയും രംഗത്തെത്തിയിരിക്കുകയാണ്. ഇത് യു കെയിലെ കുടിയേറ്റ ഡോക്ടർമാരുടെ ഹൃദയം തകർക്കുന്ന നിയമമാണെന്നാണ് അവർ ചൂ...
-
കേളിയുടെ ഇടപെടൽ ഫലം കണ്ടു; തൃശ്ശൂർ ചാവക്കാട് സ്വദേശി സുരേഷ് കുമാർ നാടണഞ്ഞു
January 13, 2021റിയാദ് : ജയിലിൽ രോഗങ്ങൾ മൂലം ബുദ്ധിമുട്ടുകയായിരുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശി സുരേഷ് കുമാർ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാടണഞ്ഞു. മൂന്ന് വർഷത്തോളമായി സൗദിയിലുള്ള സുരേഷ് കുമാർ എട്ടു മാസം മുൻപാണ് ഒരു കേസുമായി ബന്ധപ്പെട്ട് ജ...
-
യുഎഇ അതിശൈത്യത്തിലേക്ക്; ചില പ്രദേശങ്ങൾ മൈനസ് ഡിഗ്രിയിലെത്തി
January 09, 2021അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങൾ അതിശൈത്യത്തിലേക്ക് കടക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ ചില ഭാഗങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലെത്തി. അൽ ഐനിലെ റക്നയിലാണ് മൈനസ് ഡിഗ്രിയിലേക്ക് താപനില താഴ്ന്നത്. ശനിയാഴ്ച പുലർച്ചെ 5.15ന...
-
രണ്ടു പകലും ഒരു രാത്രിയും നീണ്ട ദുരിതയാത്ര; അമ്മയുടെ അന്ത്യകർമ്മം ചെയ്യാൻ പുറപ്പെട്ട കുടുംബം അടക്കം ഡൽഹിയിൽ കുടുങ്ങി; തോന്നിയ പോലെ കോവിഡ് പ്രോട്ടോകോൾ വന്നപ്പോൾ കൈക്കുഞ്ഞുങ്ങൾ അടക്കം വിഷമത്തിലായത് നൂറോളം യാത്രക്കാർ; ആരും തിരിഞ്ഞു നോക്കിയില്ല, പിടിച്ചു നിർത്തിയത് മലയാളികളെ മാത്രം; ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ സംഭവിച്ചത്
January 09, 2021ലണ്ടൻ: മിനിഞ്ഞാന്ന് രാത്രി എയർ ഇന്ത്യ 112 വിമാനം പുറപ്പെട്ടത് തന്നെ ശകുനപ്പിഴയോടെ. ഒരു മണിക്കൂറോളം വൈകി പുറപ്പെട്ട വിമാനം ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയത് ഇന്നലെ രാവിലെ പതിനൊന്നു മണിക്ക്. കുട്ടികളും സ്ത്രീകളും അടക്കം ഉള്ള നൂറോളം പേരുള്ള മ...
-
യുകെയിലെ കിടിലൻ തണുപ്പിൽ തണുത്തു വിറച്ചു നടി ലെന; നതാലിയ സംവിധാനം ചെയ്യുന്ന സിനിമയുടെ ബിർമിങ്ഹാം ലൊക്കേഷനിൽ നിന്നും നടി പങ്കിടുന്ന വിശേഷങ്ങൾക്ക് കാതോർത്തു ആരാധകർ; ഒരു ദിവസം മുഴുവൻ കയ്യിൽ ടാറ്റൂ ചെയ്തു യുകെ വരവ് ആഘോഷമാക്കി താരം
January 08, 2021ലണ്ടൻ: അടുത്ത രണ്ടാഴ്ച രാവും പകലും ഒരേവിധം മൈനസ് താപനിലയിൽ നീങ്ങുന്ന കാഴ്ചയാണ് ബ്രിട്ടനിൽ. വർഷങ്ങളായി യുകെയിൽ ജീവിക്കുന്ന മലയാളികൾ പോലും കിടുകിടാ വിറച്ചു മനസാ ശപിച്ചു കഴിയുന്ന കാലം. ഇതിനിടയിൽ എങ്ങാനും കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ നിന്ന് ആരെങ്ക...
-
പ്രവാസികളുടെ വോട്ടവകാശം യാഥാർഥ്യമാകുന്നു; ഇ- തപാൽ വോട്ടിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി; നടപ്പാക്കുന്നതിന് മുൻപ് പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താൻ നിർദ്ദേശം
January 05, 2021ന്യൂഡൽഹി: വിദേശത്ത് ജോലിയുള്ളതു കൊണ്ട് മാത്രം വോട്ടു ചെയ്യാൻ സാധിക്കാത്ത ഇന്ത്യക്കാർക്ക് വോട്ടു ചെയ്യാൻ ഒടുവിൽ അവസരം ഒരുങ്ങുന്നു. പ്രവാസികൾക്ക് ഇ- തപാൽ വോട്ട് ഏർപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം അനുമതി നൽകി. ഇത് നടപ്പാക്കുന്നതിന് മുൻപ് പ്രവാസി സംഘടനകള...
-
വീണ്ടും ലോക്ഡോൺ വന്നതോടെ ജീവിതം കീഴ്മേൽ മറിഞ്ഞു; ജനിതക മാറ്റം വന്ന കോവിഡ് യുകെയിൽ നിന്നും യാത്ര ചെയ്തവർ വഴി കേരളത്തിൽ സ്ഥിരീകരിച്ചതോടെ പറന്നിറങ്ങിയാൽ കല്ലേറും പ്രതീക്ഷിക്കാം; നാട്ടിലേക്കും പോകാൻ വയ്യാതെ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയിൽ യുകെ മലയാളികൾ
January 05, 2021ലണ്ടൻ: രാജ്യം വീണ്ടും ലോക്ഡോണിൽ വീണതോടെ ജീവിതം കീഴ്മേൽ മറിഞ്ഞ അനുഭവവുമായി ബ്രിട്ടീഷ് ജനത . കഴിഞ്ഞ മാർച്ച് മുതൽ ഘട്ടം ഘട്ടം ആയി മാസങ്ങളോളം അനുഭവിച്ച ദുരിതങ്ങൾ ഒരിക്കൽ കൂടി ബ്രിട്ടനെ തേടിയെത്തുന്നത് കോവിഡ് പ്രതിരോധം അമ്പേ കൈവിട്ട സാഹചര്യത്തിലാണ് . കോവ...
-
ആ 40 കോടി കിട്ടിയത് കോഴിക്കോട് സ്വദേശിക്ക്; യു.എ.ഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ മലയാളി ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി
January 04, 2021അബുദാബി: യു.എ.ഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ രണ്ട് കോടി ദീർഹം ( 40 കോടിയോളം ഇന്ത്യൻ രൂപ) നേടിയ മലയാളി ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ 28 വയസുകാരൻ അബ്ദുസലാം എൻ.വിക്കാണ് സമ്മാനം അടിച്ചത്. ഫോൺ നമ്പറിനൊപ്പം നൽകിയ കോഡ് ...
-
വിദേശ രാജ്യങ്ങളിലേക്കുള്ള ആഭ്യന്തര സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴി; ഇനി സെക്രട്ടറിയേറ്റിൽ ആരും എത്തേണ്ടതില്ല
January 04, 2021തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുള്ള ആഭ്യന്തര സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ മുഖേന ലഭ്യമാകും. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലാ കളക്റ്റ്രേറ്റുകളിലെ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴിയാകും ആയത് ലഭ്യമാക...
-
സൗദിയിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചു; അതിർത്തികൾ ഇന്ന് തുറക്കും; രാജ്യത്തേക്കുള്ള വിമാന സർവിസുകളും തുടങ്ങി; പുതിയ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണമെന്ന് നിബന്ധന
January 03, 2021ജിദ്ദ: ജനിതകമാറ്റം വന്ന കോവിഡ് കണ്ടെത്തിയ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ പ്രവേശന നിരോധനം പിൻവലിച്ചു. ഇന്നാണ് പ്രവേശന വിലക്ക് നീക്കിക്കൊണ്ടുള്ള തീരുമാനം വന്നത്. രാജ്യത്തേക്കുള്ള കര, കടൽ അതിർത്തികൾ ഉൾപ്പെടെ തുറക്കമെന്ന് സൗദി ആഭ്യന്തര മന്ത്രാല...
-
കൊച്ചി വിമാനത്തെ വിട്ടുകളയാനാവില്ല എന്ന തീരുമാനത്തോടെ യുകെ മലയാളികൾ; മറുനാടൻ വാർത്തയെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പരാതിയിൽ നിമിഷ വേഗത്തിൽ ഒപ്പുകൾ എത്തുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുരളീധരൻ അടക്കമുള്ളവരുടെ ഉറപ്പ്; തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
January 03, 2021ലണ്ടൻ : പത്തു വർഷത്തിലേറെയായി യുകെ മലയാളികൾ സ്വപ്നം കാണുന്നതാണ് യുകെയിൽ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള ഒരു വിമാനം . യുക്മ ആരംഭിക്കാൻ കൂടിയ ലെസ്റ്ററിലെ ആലോചന യോഗത്തിൽ പോലും ഉയർന്നു വന്ന ആശയം . ആദ്യത്തെ സെക്രട്ടറിയുടെ വകയായി ചാർട്ടേർഡ് വിമാനമെന്ന ആ...
-
വൃക്കരോഗം മൂർച്ഛിച്ചതോടെ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി; വീട്ടിലെത്തി കുട്ടികളെ കണ്ടയുടൻ കുഴഞ്ഞുവീണ് മരിച്ചു; ചവറ സ്വദേശി മിദ്ലാജ് ഇബ്രാഹീമിന്റെ മരണത്തിൽ വേദനയോടെ നാടും പ്രവാസലോകവും
December 31, 2020കൊല്ലം: സൗദി അറേബ്യയിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ യുവാവ് വീട്ടിലെത്തിയുടൻ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്ലാജ് ഇബ്രാഹീം ആണ് മരിച്ചത്. സൗദിയിലെ ദമ്മാമിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് മിദ്ലാജ് നാട്ടിലെത്തിയത്. ഭാര്യ ഷംനയോടൊ...
-
മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് റിയാദിലെ ദാർ അൽ ഷിഫാ ആശുപത്രിയിൽ നഴ്സായ പിറവം സ്വദേശി: മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും
December 30, 2020റിയാദ്: മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു. പിറവം സ്വദേശി വിനോദ് വിത്സൺ ആണ് ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിച്ചത്. റിയാദിലെ ദാർ അൽ ഷിഫാ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ ശുമൈസി ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ ബിനീത രണ്ട് വർഷം മുമ...
-
'ആ നരാധനമന്മാർ കത്തി കുത്തിയിറക്കിയത് ഞങ്ങളുടെ നെഞ്ചിലേക്ക്'; ഔഫിന്റെ വിയോഗത്തിൽ തേങ്ങി പ്രവാസി സുഹൃത്തുക്കൾ: ഒന്നിച്ച് ഉണ്ടും ഉറങ്ങിയും അവധി ദിനങ്ങൾ ആഘോഷമാക്കിയും നടന്ന ആ ദിവസങ്ങളെ ഓർത്തെടുത്ത് ഔഫിന്റെ ചങ്ങാതിമാർ
December 29, 2020ഉമ്മുൽഖുവൈൻ: രാഷ്ട്രീയ വൈരത്തിന് ഇരയായ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിന്റെ കൊലപാതകം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഔഫിന്റെ ഉറ്റ സുഹൃത്തുക്കൾക്ക് ആ യാഥാർത്ഥ്യം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. പ്രവാസിയായിരുന്ന ഔഫിന് ആ നാട്ടിൽ വലിയ ഒരു സുഹൃത...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ