EXPATRIATE+
-
ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചത് 353 മലയാളികൾ; സൗദി അറേബ്യയിൽ 148 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ ബഹ്റൈനിൽ മരിച്ചത് അഞ്ച് മലയാളികൾ; വൈറസ് വ്യാപനം കുറയുന്നതിന്റെ ആശ്വാസത്തിൽ പ്രവാസലോകം
July 21, 2020ദുബായ്: കോവിഡ് ബാധിച്ച് ഗൾഫിൽ മാത്രം മരിച്ചത് 353 മലയാളികൾ. ഏറ്റവുമധികം മലയാളികൾ മരിച്ചത് സൗദിയിലാണ്. കുറവ് മരണം ബഹ്റെനിലും. സൗദി അറേബ്യയിൽ 148 പേരും യുഎഇയിൽ 115 പേരും കുവൈറ്റിൽ 53 പേരും ഒമാനിൽ 19 പേരും ഖത്തറിൽ 13 പേരും ബഹ്റൈനിൽ അഞ്ച്പേരുമാണ് ഞായറാഴ...
-
സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പിത്തസഞ്ചിയിൽ പഴുപ്പ് കാണാനിടയാതിനെ തുടർന്നാണ് ആശുപത്രി പ്രവേശനം; ചികിത്സയിൽ പ്രവേശിപ്പിച്ചത് ഇന്ന് പുലർച്ചയോടെ
July 20, 2020ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ശാരീരിക പരിശോധനകൾക്കായി തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് സൽമാൻ രാജാവ് പരിശോധനാർത്ഥം പ്രവേശിച്ചത്. പിത്തസഞ്ചിയിൽ പഴുപ്പ് കാണാനിടയാതിനെ തുടർന്നാണ് രാജാവിന് പരിശ...
-
ബ്രിട്ടനിൽ ആശുപത്രിയിലെ കത്തിക്കുത്തിൽ മലയാളി ജീവനക്കാരന് പരിക്കേറ്റു; ജോസഫിന്റെ കാർഡ് കൈവശപ്പെടുത്തിയ അക്രമി അതുപയോഗിച്ചു കാബിൻ തുറക്കുന്നതിൽ പരാജയപ്പെട്ടതോടെ മൂന്നു വട്ടം കുത്തി; പരിക്കേറ്റത് ജോസഫ് ജോർജ്ജിന്; സ്ഥിതി ആശങ്കാജനകം അല്ലെന്നു സൂചന; ഗ്ലാസ്ഗോ മോഡൽ ആക്രമണം എന്ന ഭീതിയിൽ ആശുപത്രി വളയാൻ എത്തിയത് സായുധ സേന; പ്രതിയായ യുവാവ് കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; മലയാളി സമൂഹം ആശങ്കയിൽ
July 20, 2020ലണ്ടൻ: ബ്രിട്ടനിലെ ആശുപത്രിയിൽ വെച്ചുണ്ടായ കത്തിക്കുത്തിൽ മലയാളിക്ക് പരിക്കേറ്റു. ബ്രൈറ്റനിലെ റോയൽ സസ്കസ് ആശുപത്രിയിൽ ഇന്നലെ രാവിലെ നടന്ന സംഭവത്തിലാണ് മലയാളിയായ ജോസഫ് ജോർജ്ജിന് കത്തിക്കുത്തിൽ പരിക്കേറ്റത്. എന്നാൽ അദ്ദേഹത്തിന്റെ നില ആശങ്കാജനകം അല്ലെന...
-
ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; തൃശ്ശൂർ സ്വദേശി പി കെ ജോയ് മരിച്ചത് ചികിത്സയിലിരിക്കെ
July 19, 2020മസ്കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂർ വീട്ടിൽ പി.കെ ജോയ് (62) ആണ് മസ്കറ്റിൽ മരിച്ചത്. കോവിഡ് രോഗം ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന പത്തൊൻപതാമത്തെ മലയാളിയാണ് പി.കെ ജോയ്. ഒരുമാസത്തോളമായി ചികിത...
-
ഗൾഫ് മേഖലയിലേക്കുള്ള താത്ക്കാലിക വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ പുനപരിശോധന ഈ മാസം 20ന്; നിലവിലെ സ്ഥിതി തുടരുമെന്ന് സൂചനകൾ
July 19, 2020ദുബായ്: ഇന്ത്യയിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള താത്ക്കാലിക വിമാന സർവീസുകൾ സംബന്ധിച്ച കരാറിന്റെ പുനപരിശോധന ഈ മാസം 20ന് നടക്കും. നിലവിലെ സാഹചര്യം തുടരാനാണ് സാധ്യതകൾ എന്നാണ് റിപ്പോർട്ട്. ജൂലൈ 12 മുതൽ രണ്ടാഴ്ച കാലം ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് വിമാന സ...
-
മുംബൈയിലും ഡെൽഹിയിലും ഇറങ്ങി കഷ്ടപ്പെടാതെ ഇനി മലയാളി യാത്രക്കാർക്ക് നാട്ടിലെത്താം; ലണ്ടനിൽ നിന്നുള്ള വിമാനത്തിൽ പോകുന്നവർ ഇടയ്ക്കിറങ്ങേണ്ടെന്ന് ഹൈക്കോടതി; യു കെ മലയാളികൾ നേടിയ ഒരു നിയമപോരാട്ടത്തിന്റെ കഥയിങ്ങനെ
July 17, 2020ലണ്ടനിൽ നിന്നും മുംബൈ വഴി കൊച്ചിയിലേക്ക് ജൂലായ് 19 ന് ഉള്ള വിമാനത്തിൽ നാട്ടിലേക്ക് യാത്രചെയ്യുന്നവർ മുംബൈയിൽ ഇറങ്ങേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കാരെ പ്രതിനിധിച്ച് കോടതിയിലെത്തിയ അഡ്വക്കേറ്റ് അനിത മത്...
-
മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി പണിയെടുത്തതെല്ലാം അഗ്നിക്കിരയായി; ദുബായിലെ റൂബി കാർഗോ കത്തിയമർന്നപ്പോൾ മലയാളികൾക്ക് നഷ്ടമായത് വിലമതിക്കാനാവാത്ത വസ്തുക്കൾ: വർഷങ്ങൾ കൊണ്ട് സമ്പാദിച്ചതെല്ലാം തീയെടുത്തപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞ് മലയാളികൾ
July 17, 2020ദുബായ്: ദുബായിലെ കാർഗോ സ്ഥാപനമായ റൂബി കാർഗോയുടെ വെയർഹൗസ് അഗ്നിക്കിരയായപ്പോൾ ചാമ്പലായത് നിരവധി മലയാളികൾ മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി പണിയെടുത്ത സമ്പാദ്യങ്ങൾ. വെയർഹൗസ് കത്തിയമർന്നതോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേയ്ക്ക് അയക്കാൻ ഏൽപിച്ച ...
-
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടിപതിയായി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ; ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചപ്പോൾ പൂണെ സ്വദേശി മാലതി ദാസിന് സ്വന്തമായത് ഏഴരക്കോടി രൂപ; ആവശ്യമുള്ള പണമെടുത്ത് ബാക്കി വരുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനയോഗിക്കുമെന്ന് അജ്മാൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ
July 16, 2020ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഇത്തവണ പൂണെ സ്വദേശിയായ അജ്മനിലെ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ മാലതി ദാസിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. ഓൺലൈനായി എടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടു വന്നപ്പോൾ ...
-
ചികിത്സയിലിരുന്ന പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ആശുപത്രിക്ക് പുറത്ത്; എവിലിൻ ചാക്കോ എങ്ങനെ ആശുപത്രിക്ക് വെളിയിലെത്തി എന്നതും ദുരൂഹം; പെൺകുട്ടിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ ബ്രിട്ടനിലെ മലയാളി സമൂഹം
July 15, 2020ലണ്ടൻ: ഇംഗ്ലണ്ടിന്റെ നെയ്ത്തുശാല എന്നറിയപ്പെടുന്ന ബോൾട്ടണിൽ ഇന്നലെ വൈകുന്നേരം മലയാളി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി ഇടവകാംഗമായ കുര്യം പറമ്പിൽ സണ്ണി എന്ന ചാക്കോ വർഗിസിന്റെയും വൽസമ്മയുടെയും മകൾ എവിലിൻ ചാക്കോ ...
-
പെർത്തിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് ഫ്ളൈറ്റ് കൊച്ചിയിലേക്കു ജൂലൈ 27ന് ; ചാറ്റേർഡ് ഫ്ളൈറ്റ് സംഘടിപ്പിച്ചത് പെർത്ത് മലയാളി അസോസിയേഷൻ; നാട്ടിലേക്കുള്ള മടക്കത്തിന് ഒരുങ്ങന്നത് ഏറെയും വയോധികർ
July 14, 2020പെർത്ത്: പെർത്തിൽ നിന്നും ആദ്യ ചാർട്ടേഡ് ഫ്ളൈറ്റ് കൊച്ചിയിലേക്കു ജൂലൈ 27നു പുറപ്പെടും.പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷനും ഫൊനിക്സ് സ്കൈ വേൾഡും സംയുക്തമായിട്ടാണ് ചാറ്റേർഡ് ഫ്ളൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചാറ്റേർഡ് വിമാനത്തിനുള്ള എല്ലാ ഒരുക്കങ്...
-
ബ്രിട്ടണിലെ ബോൾട്ടൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കൗമാരക്കാരിയായ മലയാളി പെൺകുട്ടിയെ ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു; പെൺകുട്ടി എങ്ങനെ ആശുപത്രിക്ക് പുറത്തു പോയി എന്നതു ദുരൂഹമായി തുടരുന്നു: ആശങ്കയോടെ യുകെ മലയാളികൾ
July 14, 2020ലണ്ടൻ: ഇംഗ്ലണ്ടിന്റെ നെയ്ത്തുശാല എന്നറിയപ്പെടുന്ന, ശക്തമായ മലയാളി സാന്നിധ്യമുള്ള നഗരത്തിൽ ഇന്നലെ വൈകുന്നേരം മലയാളി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ കുടുംബത്തിന്റെ പ്രതീക്ഷയായ കൗമാരക്കാരി രണ്ടു ദിവസമായി ബോൾട്ടൻ ആശുപത്രിയിൽ പ്രവ...
-
കോവിഡ് ബാധിച്ച് ഇന്നലെ മാത്രം സൗദി അറേബ്യയിൽ മരിച്ചത് നാല് മലയാളികൾ; ഗൾഫിൽ ഏറ്റവും കൂടുതൽ മലയാളികൾ മരിച്ച സൗദിയിൽ മലയാളികളുടെ ശനിദശ തുടരുന്നു
July 14, 2020റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്നലെ മാത്രം നാല് മലയാളികൾ മരിച്ചു. കൊല്ലം, തൃശൂർ ,വയനാട്് ,പത്തനാപുരം സ്വദേശികളാണ് ഇന്നലെ സൗദിയിൽ മരണത്തിന് കീഴടങ്ങിയത്. കൊല്ലം മയ്യനാട് കാക്കോട്ട് മൂല വലിയവെളുന്തുറ (കണ്ണച്ചാടം) ജോളി ഫ്രാൻസിസ്(53), തൃശൂർ എടത്...
-
മാർച്ച് ഒന്നിന് ശേഷം സന്ദർശകവിസാ കാലാവധി കഴിഞ്ഞവർ ഒരു മാസത്തിനുള്ളിൽ രാജ്യംവിടണം; നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ: താമസ വിസക്കാർക്ക് വിസ പുതുക്കാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്
July 14, 2020ദുബായ്: മാർച്ച് ഒന്നിന് ശേഷം സന്ദർശകവിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർ ഒരു മാസത്തിനുള്ളിൽ രാജ്യംവിടണമെന്ന് യുഎഇ അറിയിച്ചു. ജുലൈ 12 മുതൽ നിയമം നിലവിൽവന്നതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തി...
-
കനത്ത ചൂടിൽ കാറുകളുടെ കൂളന്റ് സിസ്റ്റം വെന്തുരുകുന്നു; യുകെയിൽ സുഹൃത്തുക്കളുമൊത്തു യാത്രക്കിറങ്ങിയ മലയാളി യുവാവിന്റെ ബിഎംഡബ്ല്യു കാർ അഗ്നിക്കിരയായി; ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; കാർ പൂർണമായും കത്തിയത് മൂന്നു മിനിറ്റിൽ
July 13, 2020ലണ്ടൻ: യുകെയിൽ താപനില ഓരോ ദിവസവും ഉയർന്നുകൊണ്ടിരിക്കെ കാറുകൾ തീ പിടിക്കുന്നത് പതിവ് സംഭവമാകുന്നു. കഴിഞ്ഞ ദിവസം റഗ്ബിക്കടുത്തു മലയാളി യുവാക്കൾ സഞ്ചരിച്ച കാർ എ45 ൽ തീപിടിച്ചു പൂർണമായും കത്തിനശിക്കാൻ കാരണം ഉയർന്ന അന്തരീക്ഷ താപനില ആണെന്ന് സൂചനയുണ്ട്. കാ...
-
വീടിന് മുന്നിൽ സഹോദരങ്ങളുടെ ദയ കാത്തു നിന്ന എടപ്പാളിലെ ആ പ്രവാസി ക്വാറന്റൈൻ പൂർത്തിയാക്കി; അഭയം നൽകാൻ ആരോരുമില്ലാതെ ആയ ആ പ്രവാസി ഭാര്യ വീട്ടിലേക്ക് മടങ്ങി: എട്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉണ്ടായിട്ടും സ്വന്തം വീട്ടിൽ നിന്നും പച്ച വെള്ളം പോലും ലഭിക്കാതിരുന്നപ്പോൾ ക്വാറന്റൈൻ പൂർത്തിയാക്കിയത് ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിൽ
July 13, 2020എടപ്പാൾ: വിദേശത്തു നിന്ന് തിരിച്ചെത്തിയപ്പോൾ സഹോദരങ്ങൾ വീട്ടിൽ പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രവാസി ഇന്നലെ നടുവട്ടത്തെ ക്വാറന്റീൻ സെന്ററിൽ നിന്നു യാത്ര പറഞ്ഞിറങ്ങി. ക്വാറന്റൈൻ കാലാവധി പൂർത...
MNM Recommends +
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം