1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

നാട്ടിലേക്കു മടങ്ങാൻ കഴിയാതെ വർഷങ്ങളോളം ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ സർക്കാർ പദ്ധതി; സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തു വിമാനക്കമ്പനികളും

September 30, 2015

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും മറ്റു നിരവധി കാരണങ്ങളാലും നാട്ടിലേക്കു മടങ്ങാൻ കഴിയാതെ വർഷങ്ങളായി ഗൾഫ് നാടുകളിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം. മണലാരണ്യത്തിൽ തളയ്ക്കപ്പെട്ട പ്രവാസികളെ തിരികെ എത്തിക്കാൻ സർക്കാർ പദ്...

വധശിക്ഷ റദ്ദാക്കിയത്തിൽ ആഹ്ലാദത്തോടെ ഗംഗാധരന്റെ കുടുംബം; ജയിലറയിൽ നിന്നും മോചിപ്പിക്കാൻ ശ്രമം തുടരാൻ നാട്ടുകാർ; ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ കുടുക്കിയ തിരൂർ സ്വദേശിക്ക് തൂക്കുമരം ഒഴിവായത് പ്രവാസി കൂട്ടായ്മയുടെ ഇടപെടലിൽ

September 30, 2015

മലപ്പുറം: ലീലയുടെയും കുടുംബത്തിന്റെയും പ്രാർത്ഥനയ്ക്കു ഫലം കണ്ടു. കളരിക്കൽ ഇ കെ ഗംഗാധരൻ കുറ്റം ചെയ്‌തെന്ന് തെളിയിക്കാൻ കഴിയാതായതോടെ വധശിക്ഷ റദ്ദ്് ചെയ്ത് യു.എ.ഇ ഫെഡറൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചു. തൂക്കു മരത്തിൽ നിന്നും ഗംഗാധരന് മോച...

ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മലയാളിയുടെ വധശിക്ഷ അബുദാബി കോടതി റദ്ദാക്കി; തിരൂർ സ്വദേശിക്ക് 10 വർഷം തടവ്

September 29, 2015

അബുദാബി: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മലയാളിയുടെ വധശിക്ഷ അബുദാബി സുപ്രീം കോടതി റദ്ദാക്കി. മലപ്പുറം തിരൂർ കളരിക്കൽ ഗംഗാധരന്റെ (58) വധശിക്ഷയാണ് റദ്ദാക്കിയത്. 10 വർഷത്തെ തടവുശിക്ഷയാക്കി കുറച്ചാണ് വിധി വന്നത്. പത്തു വർഷത്തെ തടവ് ശിക്ഷയ്ക്കുശേഷം ഇയാളെ ...

സ്വതന്ത്രനാക്കിയാൽ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാമെന്ന വാദം തള്ളി; അറ്റ്‌ലസ് രാമചന്ദ്രനു കോടതി വീണ്ടും ജാമ്യം നിഷേധിച്ചു

September 29, 2015

ദുബായ്: ആയിരം കോടി രൂപയുടെ ബാധ്യതകളുടെ പേരിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അറ്റ്‌ലസ് രാമചന്ദ്രന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. കസ്റ്റഡി കാലാവധി ഒരുമാസം കൂടി നീട്ടി. ഒക്ടോബർ 29 വരെയാണ് കസ്റ്റഡി നീട്ടിയത്. മകൾക്കും ജാമ്യം അനുവദിച്ചിട്ടില്ലെന്നും റിപ്പോർട...

മദ്യമെന്ന് പറഞ്ഞ് കുടിച്ചത് ഷേവിങ് ലോഷൻ; പെരുന്നാൾ ആഘോഷം ദുരന്തമായി; കുവൈറ്റിൽ മരിച്ചത് കല്ലായിക്കാരൻ റഫീഖും പൂനലൂർ സ്വദേശി റഫീഖും

September 29, 2015

കുവൈത്ത് സിറ്റി: മദ്യത്തിന് പകരം ഷേവിങ് ലോഷൻ കഴിച്ച് കുവൈത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് കല്ലായി സ്വദേശി മൂന്നാം കണ്ടത്തിൽ റഫീഖ്(41), കൊല്ലം പുനലൂർ നെടുംകയം പേപ്പർമില്ലിന് സമീപത്തെ ബദറുദ്ദീന്റെ മകൻ ഷംജീർ (32) എന്നിവരാണു മരിച്ചത്. ഇവരുടെ സുഹൃ...

ഹജ്ജ് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് സഹായമൊരുക്കി ആർ എസ് സി വളണ്ടിയർമാർ; മലയാളികളുടെ മാതൃകാ സേവനത്തിന്റെ നേർചിത്രം

September 25, 2015

മിന: പെരുന്നാൾ ദിവസം ജംറകളിലേക്ക് കല്ലേറ്കർമ്മം നടത്തുന്നതിനായി നീങ്ങിയ ഹാജിമാർക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് അപകടത്തിൽപെട്ട ഹാജിമാർക്ക് സഹായവുമായി ആർ എസ് സി വളണ്ടിയർ. സൗദി ഭരണകൂടം പോലും ഈ സേവനത്തെ പ്രകീർത്തിച്ചു കഴിഞ്ഞു. അപകടത്തിൽ മരണപ്പെട്ടവര...

ബിഹാറിൽ നിന്നും യുകെയിൽ എത്തിച്ച് ജീവനക്കാരിയെ കൊണ്ട് അടിമപ്പണി ചെയ്യിച്ചു; വർഗവിവേചനം കാട്ടിയ ബ്രിട്ടനിലെ ഇന്ത്യൻ ദമ്പതിമാർ വീട്ടു ജോലിക്കാരിക്ക് 1.86 കോടി നൽകണമെന്ന് ട്രിബ്യൂണൽ ഉത്തരവ്

September 25, 2015

ലണ്ടൻ: ഇന്ത്യയിൽ വീട്ടുവേലക്കാരിയോട് മോശമായി പെരുമാറിയാൽ ഒരു പൊലീസ് കേസ് എന്നതിൽ അപ്പുറത്തേക്ക് ശിക്ഷ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. എന്നാൽ, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ കർക്കശമാക്കിയ യുകെ പോലൊരു രാജ്യത്ത് പോയാൽ നിയമങ്ങളിലെ അജ്ഞത പോലും വലിയ...

കുവൈറ്റിലേക്കു ജോലി തേടിയുള്ള യാത്രയ്ക്കു തിരിച്ചടിയായി വീണ്ടും ഖദാമത്ത് പ്രശ്‌നം; കൊച്ചിയിലെയും ഹൈദരാബാദിലെയും ഖദാമത് ഓഫീസുകൾക്ക് അംഗീകാരമില്ലെന്നു കുവൈറ്റ് കോൺസുലേറ്റ്; മലയാളി ഉദ്യോഗാർഥികൾ ആശങ്കയിൽ

September 22, 2015

കൊച്ചി: കുവൈറ്റിലേക്കു ജോലി തേടി പോകുന്നവരുടെ വൈദ്യപരിശോധന നടത്തുന്ന ഖദാമത്ത് ഏജൻസിയുടെ കൊച്ചിയിലേയും ഹൈദരാബാദിലെയും ഓഫീസുകൾ പൂട്ടാൻ കുവൈറ്റ് കോൺസുലേറ്റിന്റെ നിർദ്ദേശം. കഴിഞ്ഞ ദിവസം ഖദാമത്തിന് അംഗീകാരം നൽകുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാ...

ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥനയെത്തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇടപെട്ടു; ഹൂതി വിമതർ കനത്ത ഷെല്ലാക്രമണം നടത്തുന്ന ദക്ഷിണ സൗദിയിൽ നിന്ന് 130 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി

September 21, 2015

ജിസാൻ: യെമനിലെ ഹൂതി വിമതരുടെ നേതൃത്വത്തിൽ കനത്ത ഷെല്ലാക്രമണം നടത്തുന്ന ദക്ഷിണ സൗദിയിൽനിന്ന് 130 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൗദിയിലെ ജീസാൻ ആശുപത്രിയിൽ കുടുങ്ങി കിടക്കുകയായിരുന്ന ഇവരെ രക്ഷപ്പെടുത്തി സൗദി ആരോഗ്യ മന്...

ഖദാമത്ത് ഇന്റർഗ്രേറ്റഡിന് വീണ്ടും കുവൈത്ത് കോൺസുലേറ്റിന്റെ അംഗീകാരം; ഗാംകയുടെ അംഗീകാരം റദ്ദാക്കി; കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് ആരോഗ്യ പരിശോധനക്ക് മുംബൈയിലോ ഡൽഹിയിലോ പോകേണ്ടി വരും

September 21, 2015

മുംബൈ: കുവൈത്തിലേയ്ക്ക് ജോലി തേടുന്നവർക്ക് ആരോഗ്യ പരിശോധന നടത്തുന്നതിനുള്ള അവകാശം വീണ്ടും ഖദാമത്ത് ഇന്റർഗ്രേറ്റഡ് സൊല്യൂഷൻസിന് നൽകി കുവൈത്ത് കോൺസുലേറ്റ് ഉത്തരവ് പുറത്തിറക്കിയതോടെ മലയാളി തൊഴിൽ അന്വേഷണകർ വീണ്ടും ദുരിതത്തിൽ. ഇപ്പോൾ പരിശോധനയുടെ ചുമതലയുണ്...

പണമില്ലാത്തതിനാൽ നാട്ടിൽ എത്താനാകാത്ത പ്രവാസികൾക്ക് നോർക്കയുടെ സൗജന്യ വിമാന ടിക്കറ്റ്; ആദ്യഘട്ട സഹായം പത്തുവർഷമായിട്ടും നാട്ടിൽ വരാൻ കഴിയാത്തവർക്ക്

September 18, 2015

തിരുവനന്തപുരം: പണമില്ലാത്തതിനാൽ നാട്ടിൽ എത്താനാകാത്ത പ്രവാസികൾക്ക് നോർക്കയുടെ സഹായഹസ്തം. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും നാട്ടിൽ വരാൻ ആവശ്യമായ പണമില്ലാത്ത പ്രവാസികൾക്കാണ് നോർക്ക സൗജന്യ ടിക്കറ്റ് നൽകുന്നത്. പ്രവാസികാര്യമന്ത്രി കെ സി ജോസഫ് ആണ് നോർക്കയുടെ സേവ...

സുഷമ സ്വരാജ് നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴായി; സ്വകാര്യ ഏജൻസികൾ വഴി വിസ ലഭിച്ച ആയിരക്കണക്കിന് നഴ്‌സുമാർ പെരുവഴിയിൽ; വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമെന്ന് കേന്ദ്രം

September 17, 2015

ന്യൂഡൽഹി: സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിൽ നിന്നും രക്ഷതേടിയാണ് നഴ്‌സിങ് റിക്രൂട്ട്‌മെന്റെ സർക്കാർ ഏറ്റെടുത്തത്. എന്നാൽ, സ്വകാര്യ ഏജൻസികൾ വഴിയുള്ള റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കാൻ സർക്കാർ നിശ്ചയിച്ച തീയതിക്ക് മുമ്പായി റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയ...

നാലരയ്ക്ക് പോകാൻ ചെക്ക്ഇൻ ചെയ്ത വിമാന പത്തരയായിട്ടും അനങ്ങിയില്ല; പത്തരയ്ക്ക് പുറപ്പെടാൻ ഒരുങ്ങിയ രണ്ടാമത്തെ വിമാനം മുൻപോട്ട് നീങ്ങിയത് തടഞ്ഞ് യാത്രക്കാർ; ഇന്നലെ പ്രവാസി മലയാളികൾ എമിറേറ്റ്‌സിനെ വെല്ലുവിളിച്ചത് ഇങ്ങനെ

September 16, 2015

തിരുവനന്തപുരം: ബസ് തടഞ്ഞു പ്രതിഷേധിക്കുന്നത് മലയാളികൾക്ക് ഒരു ശീലമാണ്. എന്നാൽ, വിമാനം തടഞ്ഞു പ്രതിഷേധിക്കുക എന്ന് കേട്ടിട്ടുണ്ടോ? അതിന് ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നത്. തടഞ്ഞതാകട്ടെ ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ ...

കോമൺവെൽത്ത് രാഷ്ട്രങ്ങൾക്ക് വേണ്ടി വർക്ക് പെർമിറ്റോടു കൂടി സ്റ്റുഡന്റ് വിസ; ലണ്ടൻ മേയറുടെ നിർദ്ദേശം ചർച്ചയാകുന്നു; നടന്നാൽ ഏറ്റവും കൂടുതൽ മെച്ചം ഇന്ത്യക്കാർക്ക്

September 13, 2015

ലണ്ടൻ: ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ വരവ് ഏതാണ്ട് അവസാനിച്ചതോടെ അതിന് പരിഹാരം തേടി പല വഴികളും പരിഗണിക്കുകയാണ് ഇപ്പോൾ. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത് ലണ്ടൻ മേയർ ബോറിസ് ജോൺസന്റെ നിർദ്ദേശമാണ്. കോമൺവെൽത്ത് രാജ്യങ്ങളിലെ പ...

പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നവർക്ക് 25 ലക്ഷം വരെ വായ്പ; 15 ശതമാനം സർക്കാർ തിരിച്ചടയ്ക്കും: പ്രവാസി മലയാളികൾക്ക് ആശ്വാസമായി നോർക്ക സെക്രട്ടറിയുടെ പ്രഖ്യാപനം

September 12, 2015

മസ്‌കത്ത്: വിവിധ കാരണങ്ങളാൽ പ്രവാസി ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്ന മലയാളികൾക്ക് 25 ലക്ഷം രൂപവരെ വായ്പ അനുവദിക്കുമെന്ന് നോർക്ക സെക്രട്ടറി റാണി ജോർജ് അറിയിച്ചു. ഇതിൽ 15 ശതമാനം വരെ സർക്കാർ തന്നെ തിരിച്ചടയ്ക്കും. മൂന്നുവർഷംവരെ തിരിച്ചടവു വേണ്ട ...

MNM Recommends