EXPATRIATE+
-
ദുബായിൽ താമസിക്കുന്ന അജിത്ത് പുലർച്ചെ ഷാർജയിൽ എത്തിയത് എന്തിനെന്നതിൽ വ്യക്തതയില്ല; പുലർച്ചെ രണ്ടുമണിവരെ അജിത്ത് ഉറങ്ങിയിരുന്നില്ലെന്ന് വീട്ടുകാരും; കണ്ണൂരിലെ വളപട്ടണത്തിനടുത്ത് മന്നയിൽ വലിയൊരു വീടു നിർമ്മിച്ചു താമസം തുടങ്ങിയത് ഒരു വർഷം മുമ്പ്; ജോയ് അറയ്ക്കലിനെ പോലെ മോഹിച്ചു നിർമ്മിച്ച വീട്ടിൽ താമസിച്ചു കൊതിതീരും മുമ്പേ വിടപറഞ്ഞ് അജിത്തും; 200ഓളം ജീവനക്കാരുള്ള സ്പെയിസ് മാക്സ് കമ്പനിയുടെ ഉടമയുടെ മരണവും ജോയ് അറയ്ക്കലിന്റെതിന് സമാനം
June 24, 2020ഷാർജ: വയനാട് സ്വദേശിയായ പ്രവാസി മലയാളി ജോയ് അറയ്ക്കൽ കോവിഡ് കാലത്ത് ജീവനൊടുക്കിയ വാർത്തയുടെ ഞെട്ടൽ മാറും മുമ്പാണ് സമാനമായി വിധത്തിൽ കണ്ണൂർ കണ്ണൂർ പനങ്കാവ് സ്വദേശിയായ പ്രവാസി വ്യവസായി ടി.പി. അജിത്തിനെ ഷാർജയിലെ ബഹുനില കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയ...
-
സാമ്പത്തികമായി ഉയർന്ന നിലയിൽ; സ്പേസ് സൊലൂഷൻസ് ഇന്റർനാഷണൽ എന്ന സ്ഥാപനം കെട്ടിപ്പടുത്തത് 30 വർഷത്തെ പരിശ്രമത്തിൽ; ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് കേരളാ പ്രീമിയർ ലീഗ് ദുബായ് ഡയറക്ടർ സ്ഥാനവും വഹിച്ചു; ദുബായിലെ മെഡോസിലെ ആഡംബര വില്ലയിൽ താമസവും; എല്ലാമുണ്ടായിട്ടും മലയാളി ബിസിനസുകാരൻ ടി.പി. അജിത് ഷാർജയിലെ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് എന്തിന്? ജോയ് അറയ്ക്കലിന്റെ വഴിയെ അജിത്തും നീങ്ങിയതിലെ ഞെട്ടൽ മാറാതെ പ്രവാസികൾ; കോവിഡ് കാലത്ത് പ്രവാസികൾക്ക് സംഭവിക്കുന്നതെന്ത്?
June 24, 2020ഷാർജ: കൊറോണകാലം ഗൾഫിലെ പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം നിരവധി വെല്ലുവിളികൾ ഉയർത്തുന്ന കാലമാണ്. വൻകിടക്കാരായ മലയാളി പ്രവാസികൾക്ക് പോലും കാലിടറിയ കാലം. പിടിച്ചു നില്ക്കാൻ വേണ്ടി പലവഴികൾ തേടുകയാണ് ഇവിടുത്തെ മലയാളികൾ. ഒന്നുമില്ലാതെ നാട്ടിലേക്ക് വണ്ടി...
-
ഇന്ത്യൻ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ; സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതിനിടെ കള്ളൻ ആദ്യം കുത്തിയത് ഹിരൺ ആദിയയെ; പിന്നാലെ ഭർത്താവിന്റെ നില വിളി കേട്ടുണർന്ന ഭാര്യയേയും പലതവണ കുത്തി: ഇവരുടെ വില്ലയിൽ വില്ലയിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്ന പാക്കിസ്ഥാനിയായ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്ത് പൊലീസ്
June 24, 2020ദുബായ്: ദുബായിൽ ഇന്ത്യൻ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ. ഇവർ താമസിച്ചിരുന്ന വില്ലയിൽ നടന്ന മോഷണ ശ്രമത്തിനിടയിൽ ഇന്ത്യൻ ദമ്പതികളായ ഹിരൺ ആദിയ, വിധി ആദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കവർച്ച നടത്തിയ പ്രതിയെ 24 മണിക്കൂറിനകം പൊലീസ് അറസ്റ്...
-
ഇന്നലെ രണ്ടായിരത്തോളം പേരെത്തി..ഇന്ന് 4000 എത്തും; പിണറായിയുടെ ഇരുതലവാൾ മൂർച്ഛാ പ്രയോഗം നാളെ ആരംഭിക്കും മുമ്പ് പരമാവധി പ്രവാസികൾ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു; 23 വിദേശ വിമാന സർവ്വീസുകളുമായി കൊച്ചി വിമാനത്താവളം ഇന്ന് ഏറ്റവും തിരക്കേറിയ ദിവസമായി മാറും
June 24, 2020നെടുമ്പാശേരി: കോവിഡ് ലോകത്ത് പടർന്ന് പിടിച്ചതോടെ കേരളത്തിലേക്ക് പ്രവാസി മലയാളികളുടെ കുത്തൊഴുക്കാണ്. ജോലി നഷ്ടപ്പെട്ടും മറ്റും ആയിരക്കണക്കിന് മലയാളികളാണ് വന്ദേ ഭാരത് മിഷൻ വഴിയും ചാർട്ടേഡ് വിമാനങ്ങൾ വഴിയും കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിനി...
-
കോവിഡ് ബാധിച്ചവരെ വിമാനത്തിൽ കയറ്റില്ലെന്നത് യുഎഇ നിയമം; അതുകൊണ്ട് വൈറസ് ബാധിതർക്ക് പ്രത്യേക വിമാനം എന്നത് യുഎഇയിൽ പ്രായോഗികമല്ല; പരിശോധന വേണമെങ്കിൽ ആവാമെന്ന് കുവൈറ്റ്; ബഹ്റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന നിലപാടിൽ; കേരളത്തിന്റെ നിർദ്ദേശം തള്ളി കേന്ദ്രം; പ്രവാസികളുടെ മടങ്ങി വരവിൽ ഇനി നിർണ്ണായകം പിണറായി സർക്കാരിന്റെ നിലപാട്
June 23, 2020ന്യൂഡൽഹി: പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്. ഇത് അപ്രായോ...
-
വർഷം തോറും ആയിരക്കണക്കിന് ഇന്ത്യൻ ടെക്കികൾ ജോലിക്കായി എത്തിയിരുന്ന എച്ച് 1 ബി വിസ അടക്കം സകല വിസകളും ഒരു വർഷത്തേക്ക് മരവിപ്പിച്ച് ട്രംപ്; സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇനി തത്ക്കാലം ആരും അമേരിക്കയ്ക്ക് പോവേണ്ട; ഇന്ത്യയിൽ ടെക്ക് കമ്പനികളിൽ ജോലി ചെയ്യുന്നവർ അമേരിക്കയ്ക്ക് പോകാൻ നടത്തിയ തയ്യാറെടുപ്പുകളും വെറുതെയായി; കുടിയേറ്റ നിയമം തിരുത്തി ട്രംപ്
June 23, 2020കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും മറികടക്കുവാൻ കുടിയേറ്റ നിയമത്തിൽ സുപ്രധാന മാറ്റങ്ങളുമായി എത്തുകയാണ് അമേരിക്കൻ സർക്കാർ. അമേരിക്കയ്ക്ക് പുറത്ത് വിതരണം ചെയ്ത ഗ്രീൻ കാർഡുകൾക്കുള്ള നിരോധനം നീട്ടുന്നതിനോടൊപ്പം പല തൊഴിൽ വിസകളും ...
-
ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി; തൃശ്ശൂർ സ്വദേശി അദീബ് അഹമ്മദ് ഇന്ന് മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; പ്രതിസന്ധിയെ തുടർന്ന് പല പ്രവാസികളും ഒമാനിൽ നിന്നും മടങ്ങിപ്പോകുകയാണെന്ന് സ്ഥിതിവിവര മന്ത്രാലയം
June 22, 2020മസ്കറ്റ്: കോവിഡ് ബാധിച്ച് ഒമാനിൽ ഇതുവരെ മരിച്ചത് ഒമ്പത് മലയാളികൾ. തൃശൂർ വലപ്പാട് സ്വദേശി മനയിൽ ചെറിയ പുരയിൽ അദീബ് അഹമ്മദ്(60) ഇന്ന് രാവിലെയാണ് മരിച്ചത്. മസ്കറ്റിലെ ഒരു സ്വകാര്യ ആശുപതിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണമടഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി ചി...
-
കുഞ്ഞു മുഹമ്മദിനെ കോവിഡ് കവർന്നെടുത്തത് 22 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിവരാനിരിക്കെ; നാട്ടിലെത്തി കൂലിപ്പണി ചെയ്ത് കുടുംബം പുലർത്താമെന്ന് അഭിമാനത്തോടെ പറഞ്ഞ കുടുംബ നാഥൻ വിടപറഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ കുടുംബം
June 22, 2020ദുബായ്: കോവിഡ് ലോകം മുഴുവനും പിടിമുറുക്കിയപ്പോൾ 22 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു കുഞ്ഞു മുഹമ്മദ്. പക്ഷേ കോവിഡ് ആ യാത്ര എന്നന്നേക്കുമായി മുടക്കി. അഞ്ചാറ് പേർ അടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയായ മലപ്പുറം വഴിക്കടവ്...
-
കോവിഡ് പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ എത്തിയ യുഎഇയിലെ 676 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് കണക്കുകൾ; റാപ്പിഡ് ടെസ്റ്റുകൾ വൈറസിനെ കണ്ടെത്തില്ലെന്നതിന് തെളിവായി ആരോഗ്യ വകുപ്പിന്റെ കൈയിലെ കണക്കുകളും; ഗൾഫിൽ നിന്നുള്ളവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് രോഗ വ്യാപനം തടയാനെന്ന വാദം പൊളിയുന്നു; വിദേശത്ത് നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ചവരിൽ 48.42 ശതമാനവും സർട്ടിഫിക്കറ്റുമായി എത്തിയവർ; പ്രവാസികളുടെ കണ്ണീര് കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ
June 22, 2020തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് നടത്തിയാലെ കേരളത്തിലേക്ക് പ്രവാസികളെ മടങ്ങി വരാൻ അനുവദിക്കൂവെന്ന സർക്കാർ വാദം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കണക്കുകൾ. മടങ്ങിവരുന്ന പ്രവാസികൾക്കു കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ രോഗികളുടെ എണ്ണം നിയന്ത്രിക്കാ...
-
കൊറോണ പിടിപെട്ടാൽ ഏറ്റവും ആദ്യം മരിക്കുന്ന എത്നിക് ഗ്രൂപ്പ് നമ്മുടേത് തന്നെ; ബ്രിട്ടനിൽ മരിച്ചവരുടെ കണക്കിൽ മുമ്പിൽ സൗത്ത് ഏഷ്യൻ വംശത്തിലുള്ളവരെന്ന് പഠന റിപ്പോർട്ട്; യുകെയിലെ മലയാളികൾ കരുതൽ എടുക്കാൻ ഇതാ ഒരു റിപ്പോർട്ട് പുറത്ത്
June 21, 2020ഗ്രേറ്റ് ബ്രിട്ടനിൽ കൊറോണ പിടിപെട്ട് ആശുപത്രിയിൽ അഡ്മിറ്റായാൽ മരിക്കാൻ ഏറ്റവും കൂടുതൽ സാധ്യത മലയാളികൾ അടങ്ങുന്ന സൗത്ത് ഏഷ്യൻ വംശജരാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം ബ്രിട്ടനിൽ കോവിഡ് 19 പിടിപെട്ടാൽ ഏറ്റവും ആദ്യം മരിക്കുന...
-
ഓട്ടിസം ബാധിച്ച മകൾ ഉൾപ്പെടെ രണ്ട് കുഞ്ഞുങ്ങളുമായി വിധിക്ക് മുന്നിൽ പകച്ച് നിൽക്കുന്ന ഒരമ്മ; പട്ടിണിയില്ലാത്തത് സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ട്; കിടന്നുറങ്ങാൻ ഷീറ്റ് കൂരയും; അബുദാബിയിൽ കോവിഡ് ബാധിച്ച് മരിച്ച ശ്രീനിവാസൻ സുകുമാരന്റെ കുടുംബത്തിന്റെ സ്ഥിതി അതീവ ദയനീയം
June 21, 2020കൊല്ലം: രണ്ട് കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് ഇനിയെന്ത് എന്ന വലിയ ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഒരു പ്രവാസിയുടെ ഭാര്യ. നിനച്ചിരിക്കാതെ തങ്ങളുടെ താങ്ങും തണലുമായവനെ വിധി വിളിച്ചുകൊണ്ട് പോയിരിക്കുന്നു. കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടോ കഴിയാൻ...
-
ഗൾഫ് നാടുകളിൽ ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത് 250ഓളം പ്രവാസികൾ; ഇതിന്റെ ഇരട്ടിയിലധികം പേർ ഈ കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ കടുത്ത മാനസിക സമ്മർദ്ദം മൂലവും മരിച്ചു; നിരാലംബരായ അവരുടെ കുടുംബങ്ങളെ കുറിച്ച് സംസ്ഥാന സർക്കാർ ഇന്നേവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് ആരോപണം; ഇനി പ്രവാസി കുടുംബങ്ങളെ സമരമുഖത്തെത്തിച്ച് പ്രതിഷേധമെന്ന് കെഎംസിസി
June 19, 2020മലപ്പുറം: ഗൾഫ് നാടുകളിൽ ഇരുനൂറ്റി അമ്പതോളം പ്രവാസികൾ ഇതിനക കോവിഡ് ബാധിച്ചു മരിച്ചു. ഇതിന്റെ ഇരട്ടിയിലധികം പേർ ഈ കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ കടുത്ത മാനസിക സമ്മർദ്ദംമൂലവും മരിച്ചു. നിരാലംബരായ അവരുടെ കുടുംബങ്ങളെ കുറിച്ച് സംസ്ഥാന സർക്കാർ ഇന്നേവരെ ഒരക്...
-
രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകും; ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ 0.22 ശതമാനം മാത്രമാണ് പോസീറ്റീവ്; പ്രവാസികളിൽ അത് 1.22 ശതമാനവും; കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം എന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ; തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും ഹൈക്കോടതിയിൽ വിശദീകരണം; പ്രവാസികളുടെ മടങ്ങി വരവ് പ്രതിസന്ധിയിലേക്ക്
June 19, 2020കൊച്ചി: കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർക്കാർ തീരുമാനത്തിനെതിരേ വിവിധ പ്രവാസി സംഘടനകൾ ഉൾപ്പെടെ സമർപ്പിച്ച ഹ...
-
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാവില്ല; അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദ്ദേശിച്ച ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് കൊടുക്കില്ല; പ്രവാസികൾക്ക് സൗജന്യയാത്രയും ക്വാറന്റൈനും ഇല്ലെന്ന് വ്യക്തമാക്കി പിണറായി സർക്കാർ; നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തിൽ; കൊറോണ ടെസ്റ്റിൽ വലയുന്നവർക്ക് വീണ്ടും പ്രതിസന്ധി; പ്രതിഷേധവുമായി പ്രതിപക്ഷം
June 19, 2020തിരുവനന്തപുരം:കൊച്ചി: പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാകാൻ ആകില്ലെന്ന് സംസ്ഥാന സർക്കാർ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് കോവിഡു കാലത്ത് നൽകുന്ന സംരക്ഷണം പ്രവാസികൾക്ക് കൊടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു....
-
കേരളത്തിന് പുറത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത് എട്ടുപേർ; ഏഴുപേർ മരിച്ചത് ഗൾഫിലും ഒരാൾ ചെന്നൈയിലും; ഗൾഫിൽ കോവിഡ് വ്യാപനം ക്രമാതീതമാകുമ്പോൾ ആശങ്കയോടെ മലയാളികൾ
June 19, 2020ദുബായ്: ഗൾഫിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത് ആറ് മലയാളികൾ. കണ്ണൂർ ജില്ലയിൽ ഇരിണാവ് പടിഞ്ഞാറെപുരയിൽ ലത്തീഫ് (42), കൊല്ലം പൂയപ്പള്ളി മരുതമൺപള്ളി സിജോഭവനിൽ യോഹന്നാൻ കുഞ്ഞുമോൻ (57) എന്നിവർ ദുബായിൽ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശി ‘ഹെലിബറിയ ഞാറയ്ക...
MNM Recommends +
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്