EXPATRIATE+
-
പിണറായി കത്തെഴുതി..സൗദിയിലെ ഇന്ത്യൻ എംബസി നടപ്പിലാക്കി; ചാർട്ടേഡ് ഫളൈറ്റിൽ എത്തണമെങ്കിൽ കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബന്ധമെന്ന് അറിയിച്ച് സൗദി എംബസി; വന്ദേ ഭാരത് മിഷനിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രം എത്തിയ സൗദിയിൽ നിന്നും എങ്ങനെയും രക്ഷപ്പെടാനായി കാത്തിരുന്ന പ്രവാസികൾക്ക് വമ്പൻ തിരിച്ചടി; നാട്ടിലേക്ക് വരാൻ കഴിയാതെ കരഞ്ഞ് നിലവിളിച്ച് പ്രവാസികൾ
June 16, 2020റിയാദ്: വന്ദേ ഭാരത് മിഷനിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രം എത്തിയ സൗദി അറേബ്യയിൽ നിന്നും എങ്ങനെയും രക്ഷപ്പെടാനായി കാത്തിരുന്ന പ്രവാസികൾക്ക് പിണറായി സർക്കാരിന്റെ വക വമ്പൻ തിരിച്ചടി. സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള കോവ...
-
കോവിഡ് ബാധിച്ച് മെക്സിക്കോയിലും ഖത്തറിലും സൗദിയിലും മലയാളി മരണം; ഇന്നലെ വിദേശ രാജ്യങ്ങളിലായി മരിച്ചത് നാല് മലയാളികൾ: ഗൾഫിലെ മലയാളി മരണം 231 ആയി
June 16, 2020തിരുവനന്തപുരം: കോവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളിലായി നാല് മലയാളികൾ കൂടി മരിച്ചു. മെക്സിക്കോയിലും ഖത്തറിലും സൗദിയിലുമാണ് ഇന്നലെ മലയാളികൾ മരിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയും മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭാംഗവുമായ സിസ്റ്റർ അഡൽഡ (67) മെക്സിക്കോ...
-
മക്കളെ കാണാനെത്തിയ ബ്രിട്ടനിലെത്തിയ വൃദ്ധ മാതാപിതാക്കൾ നാടെത്താൻ കഴിയാതെ വിഷമത്തിൽ; കയ്യിൽ കരുതിയ മരുന്നുകളും തീർന്നു തുടങ്ങിയതോടെ ആശങ്ക പെരുകുന്നു; വന്ദേ ഭാരത് വിമാനത്തിൽ സീറ്റ് കിട്ടാനും പ്രയാസം; നൂറുകണക്കിന് മാതാപിതാക്കൾ കോവിഡ് ഭീഷണിയിൽ കഴിയവേ മലയാളം ചാനലിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയും
June 15, 2020ലണ്ടൻ: ബ്രിട്ടനിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ നിയാസിന്റെ മാതാപിതാക്കൾ ശരിക്കും ധർമ്മ സങ്കടത്തിലാണ്. ഇവർ മാത്രമല്ല ഇവരെ പോലെയുള്ള നൂറു കണക്കിന് മലയാളി മാതാപിതാക്കളാണ് യുകെയിൽ നിന്നും നാട് എത്താൻ കഴിയാതെ ശരിക്കും കുടുങ്ങിപ്പോയിരിക്കുന്നത്. ലണ്ടനിൽ താമസിച...
-
കോവിഡ് ബാധിച്ച് ഒമാനിലും കുവൈത്തിലും മലയാളി മരണം; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 228 ആയി
June 15, 2020ആലപ്പുഴ: കോവിഡ് ബാധിച്ച് ഒമാനിലും കുവൈത്തിലും മലയാളികൾ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കളർകോട് സനാതനപുരം കരിപ്പുറത്ത് വെളിയിൽ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകൻ സി.ആർ.വിജയകുമാർ (47) ആണ് ഒമാനിൽ മരിച്ചത്. മണിമല കടയനിക്കാട് പാറയ്ക്കാട് കളപ്പുര...
-
ദമ്മാമിൽ കോവിഡ് ബാധിതനായിരുന്ന മലയാളി മരിച്ചു; വിക്ടർ ഷാജി മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
June 14, 2020ദമ്മാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദമ്മാമിൽ മരിച്ചു. കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടർ ഷാജി (53) ആണ് മരിച്ചത്. 30 വർഷമായി അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായിരുന്നു. ശ്വാസ തടസവും ചുമയും കഠിനമായതോടെ ദമ്മാം സെൻട്രൽ ആശുപത്രി ...
-
ഡോക്ടർമാർ രക്തസാക്ഷികളല്ല; അവർക്ക് ജോലി ചെയ്യാൻ പിപിഇ തന്നെ മതിയാവൂ; എൻഎച്ച്എസിനെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യൻ ഡോക്ടർ ദമ്പതികൾ; ബ്രിട്ടണിൽ ജീവിക്കാനുള്ള അവകാശത്തിനായി ജോഷിയും മീനയും നിയമപോരാട്ടം തുടങ്ങി
June 14, 2020യുകെയിൽ എൻഎച്ച്എസ് ജീവനക്കാരുടെ ജീവൻ കൊറോണ കവർന്നെടുക്കുന്നത് പെരുകുന്നതിനിടെ ഇക്കാര്യത്തിൽ എൻഎച്ച്എസ് പുലർത്തുന്ന അലംഭാവത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ ഡോക്ടർ ദമ്പതിമാരായ നിഷാന്ത് ജോഷിയും മീന വിസും.. ഹെൽത്ത് കെയർ വർക്കർമാരുടെ ...
-
ആറ് മലയാളികൾ കൂടി മരിച്ചതോടെ ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 225 മലയാളികൾ; മുംബൈയിൽ മരിച്ചത് 18 പേരും; കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം പെരുകുമ്പോൾ മലയാളിയും മാരക വൈറസിന് മുന്നിൽ പകച്ച് നിൽക്കുന്നു
June 14, 2020ദുബായ്: കോവിഡ് ബാധിച്ച് ആറ് മലയാളികൾ കൂടി മരിച്ചതോടെ ഗൾഫിൽ മാത്രം മരിച്ച മലയാളികളുടെ എണ്ണം 225 ആയി. പാലക്കാട് പേഴുംകര ചിമ്പക്കാട് സി.ടി.സുലൈമാൻ (60) റിയാദിലും പത്തനംതിട്ട മഞ്ഞനിക്കര വടക്കേതോണ്ടലിൽ ജോസ് പി. മാത്യു (59) ജൂബൈലിലും കൊല്ലം പള്ളിമുക്ക് പായ...
-
ചാർട്ടേഡ് വിമാന യാത്രികരുടെ നിർബന്ധിത കോവിഡ് ടെസ്റ്റിൽ എതിർപ്പു ശക്തമായതോടെ നിലപാട് മയപ്പെടുത്തി കേരള സർക്കാർ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കും; ആന്റി ബോഡി ടെസ്റ്റു നടത്തി ശേഷം നാട്ടിലെത്താമെന്ന് സർക്കാറിന്റെ പുതിയ നിലപാട്; സർക്കാറിന്റെ നിലപാട് മാറ്റം മുസ്ലിം ലീഗും കെഎംസിസിയും അടക്കം കടുത്ത വിമർശനം ഉന്നയിച്ചോടെ; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചോദിക്കുന്നത് പ്രവാസികൾ നാട്ടിലേക്ക് വരേണ്ട എന്ന് പറയുന്നതിന് തുല്ല്യമാണ് പി കെ കുഞ്ഞാലിക്കുട്ടി
June 13, 2020കോഴിക്കോട്: കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ചാർട്ടേഡ് വിമാനം വഴി പ്രവാസികൾക്ക് കേരളത്തിലേക്ക് വരാനാകൂ എന്ന സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ഇറമ്പിയതോടെ സർക്കാറിന് മനംമാറ്റം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്ക...
-
പ്രവാസികളോട് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സർക്കാർ വേട്ടയാടുന്നു; സർക്കാർ നിർദ്ദേശം അപ്രായോഗികം; രാജ്യത്ത് ഒരു സംസ്ഥാനവും നടപ്പിലാക്കാത്ത നിബന്ധന കേരളം മുന്നോട്ട് വയ്ക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ; സ്വന്തം നാട്ടുകാരോട് സർക്കാർ കാണിക്കുന്ന ക്രൂരതയാണെന്നും വി മുരളീധരന്റെ ആരോപണം
June 13, 2020തിരുവനന്തപുരം: വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേരള സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നിർദ്ദേശം അപ്രായോഗികമാണെന്ന്...
-
അജ്മാനിലെ കുടുസു മുറിയിൽ ഭക്ഷണം പോലും ഇല്ലാതെ കഴിഞ്ഞത് മഒരു വർഷത്തോളം; എന്തെങ്കിലും ചോദിച്ചാൽ ഏജന്റിന്റെ വക ക്രൂര മർദ്ദനവും; ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ കയറിൽ തൂങ്ങി സാഹസിക രക്ഷപ്പെടൽ; ഏജന്റിന്റെ ചതിയിൽപ്പെട്ട മലയാളി യുവതിയടക്കം മൂന്നു പേർ വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള പ്രത്യേക വിമാനത്തിൽ നാട്ടിലേയ്ക്ക് മടങ്ങി
June 13, 2020അജ്മാൻ: വിസാ ഏജന്റിന്റെ തട്ടിപ്പിൽ കുടുങ്ങി അജ്മാനിൽ എത്തുകയും ഒരു വർഷത്തോളം ഏജന്റിന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്ത യുവതികൾക്ക് ഒടുവിൽ ശാപമോക്ഷം ലഭിച്ചു. അജ്മാനിലെ കുടുസു മുറിയിൽ നിന്നും കയറിൽ തൂങ്ങി സാഹസികമായി രക്ഷപ്പെട്ട മലയാളി യുവതിയടക്കം ...
-
മിഡിൽ ഈസ്റ്റിൽ നിന്ന് വരുന്നവർ രോഗവ്യാപന തോത് വർധിപ്പിക്കുന്നു; ജൂൺ 20 മുതൽ കേരളത്തിലേക്ക് വരണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം; രോഗബാധിതർക്ക് എയർ ആംബുലൻസിൽ വരാം; ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തവർക്ക് നോർക്ക സെക്രട്ടറിയുടെ കത്ത്: ഇങ്ങനെ ദ്രോഹിക്കരുതെന്ന് പിണറായിയോട് പ്രവാസികൾ
June 13, 2020തിരുവനന്തപുരം: മിഡിൽ ഈസ്റ്റിൽ നിന്ന് വരുന്നവർ കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നും ഇനി മുതൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി മാത്രമേ കേരളത്തിലേക്ക് യാത്ര അനുവദിക്കൂവെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്ക...
-
സൗദിയിലെ മലയാളികൾ എന്ത് തെറ്റാണ് ചെയ്തത്? വന്ദേ ഭാരതും ഇല്ല, ചാർട്ടേഡ് വിമാനങ്ങളും ഇല്ല; രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന അര ലക്ഷത്തിലേറെ മലയാളികൾ എന്ത് ചെയ്യണം? സൗദി പ്രവാസികളെ മത്സരിച്ചു അവഗണിച്ച കേന്ദ്രവും കേരളവും; വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം സൗദിയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ഇല്ലാത്തതിൽ പ്രവാസികളിൽ അമർഷം അണപൊട്ടുന്നു; ലേബർ ക്യാമ്പുകളിൽ കോവിഡുമായി മല്ലിട്ടു കഴിയുന്ന പ്രവാസി മലയാളികളുടെ കോവിഡ് ദുരിതത്തിന് അന്ത്യമില്ല
June 12, 2020റിയാദ്: 'സൗദിയിലെ മലയാളികൾ എന്ത് തെറ്റാണ് ചെയ്തത്? വന്ദേ ഭാരതും ഇല്ല, ചാർട്ടേഡ് വിമാനങ്ങളും ഇല്ല. രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന അര ലക്ഷത്തിലേറെ മലയാളികൾ എന്ത് ചെയ്യണം?- വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്നും വിമാനങ്ങൾ കേരളത്തി...
-
കോവിഡ് കാലത്ത് ഒമാനിലെ കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടൽ; സ്വദേശിവൽക്കരണം ശക്തമാക്കിയതോടെ ജോലി നഷ്ടമായത് ആയിരക്കണക്കിന് മലയാളികൾക്ക്; ഒമാനിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഡീലർഷിപ്പ് കമ്പനിയായി സൗദ് ബഹ്വാൻ ഗ്രൂപ്പ് ഒറ്റയടിക്കു പിരിച്ചുവിട്ടത് 1400 പേരെ; പിരിച്ചുവിടൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർബന്ധിച്ചു രാജി എഴുതിവാങ്ങി; ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ വെറുംകയ്യോടെ നാടുകളിലേക്ക് മടങ്ങി തൊഴിലാളികൾ; ആരോഗ്യമേഖലയിൽ നിരവധി മലയാളികൾക്കും പിരിച്ചുവിടൽ നോട്ടീസ്
June 12, 2020മസ്കത്ത്: കോവിഡ് കാലം മലയാളികളുടെ ഗൾഫ് സ്വപ്നങ്ങളെ പാടെ തകർക്കുകയാണ്. തൊഴിൽനഷ്ടം വന്ന് പതിനായിരക്കണക്കിന് ആളുകളാണ് വെറുംകൈയോടെ നാടുകളിലേക്ക് മടങ്ങേണ്ടി വന്നത്. വ്യോമഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാതെ വന്നതോടെ എന്തുചെയ്യണമെന്ന് ദാരിദ്ര്യത്തിലും കഴിയ...
-
അബുദാബിയിലും സൗദിയിലും ബഹ്റൈനിലും ഒമാനിലും മലയാളി മരണം; ഇന്നലെ ഗൾഫിൽ മരിച്ചത് ആറ് മലയാളികൾ; കോവിഡ് ബാധിച്ച് ഗൾഫിലെ മലയാളി മരണം 211 ആയി
June 12, 2020തിരുവനന്തപുരം: കോവിഡ് ബാധിച്ചു ഗൾഫിൽ ഇന്നലെ ആറ് മലയാളികൾ മരിച്ചു. അബുദാബിയിലും സൗദിയിലും ബഹ്റൈനിലും ഒമാനിലുമാണ് ഇന്നലെ മലയാളികൾ മരണത്തിന് കീഴടങ്ങിയത്. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിക്കുന്ന മലയാളികളുടെ എണ്ണം 211 ആയി ഉയർന്നു. തിരുവനന്തപുരം കൊയ്ത്തൂർക...
-
അബുദാബിയിലെ യാത്രാ വിലക്ക് നീട്ടി; നിലവിലെ നിയന്ത്രണം 15 വരെ തുടരും; വിമാന യാത്രികർക്ക് ഇളവ്
June 10, 2020അബുദാബി: ജൂൺ രണ്ട് മുതൽ ഒരാഴ്ചത്തേക്ക് അബുദാബിയിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് നീട്ടി. നിലവിലെ നിയന്ത്രണം 15 വരെയാണ് നീട്ടിയിരിക്കുന്നത്. വിവിധ എമിറേറ്റിൽനിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നതിനും തിരിച്ചുപോകാനും എമിറേറ്റിനകത്ത് അബുദാബി, അൽഐൻ, അൽദഫ്റ ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ