EXPATRIATE+
-
കൊവിഡ് കാലത്തും മലയാളിയെ കൈവിടാതെ ഗൾഫിൽ ഭാഗ്യദേവത; അബുദാബി ബിഗ് ടിക്കറ്റിലൂടെ ദിലീപ് കുമാറിനെ തേടിയെത്തിയത് 20 കോടിയിലധികം ഇന്ത്യൻ രൂപ; പ്രവാസികളെ കോടീശ്വരന്മാരാക്കുന്ന ബിഗ് ടിക്കറ്റ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത് പൊതുചടങ്ങ് ഒഴിവാക്കി
May 03, 2020അബുദാബി: കൊവിഡ് കാലത്തും ഗൾഫിൽ ഭാഗ്യദേവത മലയാളികളെ കൈവിടുന്നില്ല. അബുദാബി ബിഗ് ടിക്കറ്റിൽ ഇത്തവണയും ഒന്നാം സമ്മാനം മലയാളിക്ക്. തൃശ്ശൂർ സ്വദേശിയായ ദിലീപ് കുമാർ ഇല്ലിക്കോട്ടിൽ പരമേശ്വരനെയാണ് ഇക്കുറി ഭാഗ്യദേവത കടാക്ഷിച്ചത്. ഞായറാഴ്ച നറുക്കെടുത്ത 215-...
-
കൊവിഡ് മരണതാണ്ഡവം ആടുമ്പോഴും മനസ്സിലെ വർഗീയത പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെ; ഗൾഫിലിരുന്ന് ഇസ്ലാമോഫോബിയ’ പരത്തിയ മൂന്ന് ഇന്ത്യാക്കാർക്ക് കൂടി തൊഴിൽ നഷ്ടമായി; ജോലിയിൽ നിന്നും പിരിച്ചുവിട്ടവരെ കമ്പനി പൊലീസിന് കൈമാറിയത് നിയമനടപടികൾക്കായും
May 03, 2020അബുദാബി: കൊവിഡ് കാലത്തും വർഗീയത പ്രചരിപ്പിച്ചതിന് മൂന്ന് ഇന്ത്യക്കാർക്ക് ഗൾഫിൽ ജോലി നഷ്ടമായി. യുഎഇയിലെ മൂന്ന് പ്രവാസി ഇന്ത്യക്കാരെയാണ് കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ശേഷം പൊലീസിന് കൈമാറിയത്. ദുബായിലെ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജ...
-
ഓക്സ്ഫോർഡിലെ ഫിലോമിന ചേച്ചിയുടെ ത്യാഗപൂർണമായ ജീവിതം ഫീച്ചർ ചെയ്യാൻ മത്സരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ; ചികിത്സിച്ച് രോഗം വാങ്ങിയ മാലാഖയ്ക്ക് എങ്ങും അശ്രുപൂജകൾ; കൊറോണ യുദ്ധത്തിൽ പോരാടി മരിച്ച എൻഎച്ച്എസ് ജീവനക്കാരുടെ എണ്ണം 171 ആവുമ്പോൾ രക്തസാക്ഷി പരിവേഷവുമായി മലയാളി നഴ്സുമാർ
May 03, 2020കോവിഡ്-19 ബാധിച്ച് എൻഎച്ച്എസിലെ നിരവധി നഴ്സുമാർ മരിച്ചിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ച ഓക്സ്ഫോർഡ് എൻഎച്ച്എസ് ട്രസ്റ്റിലെ മലയാളി നഴ്സ് ഫിലോമിന ചേച്ചി അഥവാ ഫിലോമിന ചെറിയാന്റെ ത്യാഗപൂർണമായ ജീവിതം ഫീച്ചർ ചെയ്യാൻ മത്സരിച്ച് ബ്രിട്ടീഷ...
-
എച്ച്1ബി വീസ ഉടമകൾക്കും ഗ്രീൻ കാർഡ് അപേക്ഷകർക്കും കാലാവധി നീട്ടി യു.എസ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം
May 02, 2020വാഷിങ്ടൻ:എച്ച്1ബി വീസ ഉടമകൾക്കും ഗ്രീൻ കാർഡ് അപേക്ഷകർക്കും കാലാവധി നീട്ടി നൽകി യുഎസ്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്കും കുടിയേറ്റക്കാർക്കും ഏറെ ആശ്വാസകരമായ തീരുമാനമാണിത്. വിവിധ രേഖകൾ സമർപ്പിക്കുന്നതിനായി അപേക്ഷകൾ നൽകിയിട്ടുള്ള എച്ച...
-
വീട്ടിൽ ഡിഷ് ഘടിപ്പിക്കുന്നതിനിടെ ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിന്ന ഷീറ്റിൽ ചവിട്ടി കാൽ വഴുതി; കെട്ടിടത്തിലുണ്ടായിരുന്ന എയർ കണ്ടീഷണറിൽ തല ഇടിച്ച് റോഡിലേക്ക് വീണ് മരണം; സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മരിച്ചത് ആലുവക്കാരൻ ഷിയാസ് ഹമീദ്
May 02, 2020അൽഹസ: സൗദി അറേബ്യയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസിൽ ഹമീദിന്റെ മകൻ ഷിയാസ് ഹമീദ്(കുഞ്ഞുമോൻ 36) ആണ് മരിച്ചത്. അൽ ഹസയിലെ ജോലിക്കിടെയായിരുന്നു മരണം. അൽ ഹസയിലെ ജാഫർ ജിഷയിൽ സ്വദേശിയുടെ വീട...
-
ന്യൂജേഴ്സിയിൽ കൊല്ലപ്പെട്ട അഞ്ച് മാസം ഗർഭിണിയായ ഇന്ത്യൻ യുവതി പാചകത്തിലും അതീവ നിപുണയായ വ്യക്തിത്വം; മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും കുടുംബത്തിലെ പരിപാടികളുടെ ഇവന്റ് മാനേജറായി; ബിൽ ഗേറ്റ്സിന്റെ ഭാര്യ മെലിൻഡ ഗേറ്റ്സ്, സിനിമാ നടി സാറാ ജെസീക്ക പാർക്കർ തുടങ്ങിയ പ്രശസ്തരയുടെയും പരിപാടികളുടെ ഇവന്റ് മാനേജറായും പ്രവർത്തിച്ചു; ഭർത്താവ് കൊലപ്പെടുത്തിയ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിൽ പൊലീസ്; കാരണം എന്തെന്നത് ദുരൂഹമായി തുടരുന്നു
May 02, 2020ന്യൂജേഴ്സി: കോവിഡ് കാലത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ച നിരവധി മരണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് നാടിനെ നടുക്കുന്ന രണ്ട് മരണങ്ങൾ നടന്നത്. ന്യൂജേഴ്സിയിൽ ഇന്ത്യൻ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്ത...
-
പൊതുമാപ്പ് കിട്ടിയിട്ടും രാജ്യത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാൻ തയ്യാറാണെന്ന് കുവൈത്ത് സർക്കാർ; യുഎഇയ്ക്ക് ശേഷം ഇങ്ങനെയൊരു വാഗ്ദാനം മുന്നോട്ട് വയ്ക്കുന്ന രണ്ടാമത്തെ രാജ്യമായി കുവൈത്ത്; മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം
May 02, 2020ന്യൂഡൽഹി: പൊതുമാപ്പ് കിട്ടിയിട്ടും രാജ്യത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി തിരികെ എത്തിക്കാൻ തയ്യാറാണെന്ന് കുവൈത്ത് സർക്കാർ ഇന്ത്യയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽക...
-
വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് വിമാന ടിക്കറ്റ് നിർബന്ധമില്ല; തീയതി തെളിയിക്കാൻ പാസ്പോർട്ട് പേജ് മതിയെന്ന് നോർക്ക സിഇഒ
May 02, 2020തിരുവനന്തപുരം: ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന് നോർക്ക സിഇഒ അറിയിച്ചു. വിമാന ടിക്കറ്റ് സമ...
-
കുവൈറ്റിൽ മലയാളി യുവാവ് മരിച്ച നിലയിൽ; ഹൃദയ സ്തംഭനമെന്ന് പ്രാഥമിക നിഗമനം
May 02, 2020കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളിയെ മരിച്ച നിലയിൽ താമസ സ്ഥലത്ത് കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കൽ നന്ദിലക്കാട് വീട്ടിൽ ജേക്കബിന്റെ മകൻ പ്രമോദ് ജേക്കബ് നന്ദിലക്കാട് (39) ആണ് വെള്ളിയാഴ്ച്ച താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെ...
-
തൊട്ടടുത്തായി അമ്മയുണ്ട്.. എന്നിട്ടും കാണാനോ അന്ത്യചുംബനം നൽകാനോ കഴിയാതെ മക്കൾ; അകലെ നിന്ന് ഒരുനോക്ക് കണ്ട് പ്രിയതമനും മടങ്ങി; കൊവിഡ് ബാധിച്ച് യുഎഇയിൽ മരിച്ച അദ്ധ്യാപികയ്ക്ക് യാത്രാമൊഴി
May 01, 2020അബുദാബി: കോവിഡ് കാലം പ്രവാസി മലയാളികളുടെ ജീവിതം എല്ലാ അർത്ഥത്തിലും ദുരുതപൂർണമാക്കുകയാണ്. യുഎഇയിൽ അടക്കം കോവിഡ് ബാധിച്ച് നിരവധി മലയാളികൾ മരിച്ചു. കഴിഞ്ഞ ദിവസം അബുദാബിയിലെ ഇന്ത്യൻ സ്കൂളിലെ അദ്ധ്യാപികയായ യുവതിയും മരിച്ച സാഹചര്യമുണ്ടായി. ഇവരുടെ അന്ത്യചട...
-
യുകെയിൽ കോവിഡ് ബാധിച്ചു വീണ്ടും മലയാളി മരണം; മോനിപ്പള്ളി സ്വദേശിയായ നഴ്സും മരിച്ചതോടെ കോവിഡ് ബാധിച്ചുള്ള പത്താമത്തെ മരണമായി; വിടവാങ്ങിയത് 62 വയസുകാരിയായ ഓഫ്സോർഡിലെ മലയാളി നഴ്സ്
May 01, 2020ലണ്ടൻ: യുകെയിൽ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു. മോനിപ്പള്ളി സ്വദേശിയായ ഫിലോമിനയാണ് മരിച്ചത് 62 വയസ് ആയിരുന്നു പ്രായം. കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യയാണ് ഫിലോമിന. ഓക്സ്ഫോഡിൽ നഴ്സായിരുന്നു. ഇതോടെ യുകെ മ...
-
പനി ബാധിച്ചത് രണ്ടു ദിവസം മുൻപ്; ചികിൽസയിലിരിക്കേ മരിച്ചത് ഇന്നലെ വൈകിട്ട്; കോവിഡ് എന്ന് സ്ഥിരീകരണം; അബുദബി മുസഫഹിൽ മരിച്ചത് ഇലന്തൂരുകാരൻ പ്രകാശ് കൃഷ്ണൻ
May 01, 2020പത്തനംതിട്ട: അബുദബിയിലെ മുസഫഹിൽ കോവിഡ് ബാധിച്ച് കപ്പൽ ജീവനക്കാരനായ മലയാളി മരിച്ചു. ഇലന്തൂർ ഇടപ്പരിയാരം പൂവണ്ണുംമൂട്ടിൽ പ്രകാശ് കൃഷ്ണൻ ( 52 ) ആണ് ഇന്നലെ വൈകിട്ട് ചികിൽസയിലിരിക്കേ മരിച്ചത്. പനിയായിട്ടാണ് ചികിൽസ തേടിയത്. രണ്ടു ദിവസം മുൻപാണ് രോഗലക്ഷണം കണ...
-
വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത് ജൂൺ മാസത്തിൽ; കോവിഡിന്റെ പശ്ചാത്തലത്തിൽ തീയ്യതി നീട്ടിവെക്കാനനും ശ്രമം നടത്തി; കടുത്ത മാനസിക സംഘർഷങ്ങൾക്കിടെ പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ
May 01, 2020മസ്കറ്റ്: കോവിഡ് കാലത്ത് പലവിധത്തിലുള്ള മാനസിക സംഘർഷങ്ങളിലൂടെയാണ് പ്രവാസി മലയാളികൾ കടന്നു പോകുന്നത്. ജോലി നഷ്ടമായവരും അല്ലാത്തവരമായ പലരും സംഘർഷങ്ങൾക്ക് നടുവിലാണ്. ഇതിനിടെ ചിലർ ജീവൻ അവസാനിപ്പിക്കുന്നതും പതിവാകുകയാണ്. ഇതിനിലെ പ്രവാസത്തിൽ ഒരു മലയാളി യു...
-
കേരളത്തിലേക്കു മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 201 രാജ്യങ്ങളിലായി കഴിയുന്ന പ്രവാസികൾ; മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരും കേരളത്തിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തു; ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടിയ രജിസ്ട്രേഷൻ കർണാടകത്തിൽ നിന്ന്; തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി ഇന്ത്യൻ എംബസികളും റജിസ്ട്രേഷൻ തുടങ്ങി; പ്രവാസികളെ രണ്ടുഘട്ടമായി നാട്ടിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ
May 01, 2020തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കു മടങ്ങിവരാനായി നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം 3.53 ലക്ഷം കവിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു മടങ്ങിവരാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 94,483 ആയി. നിരവധി പേരാണ് നാട...
-
ഫ്ളാറ്റിൽ കുട്ടിയെ കുളിപ്പിക്കാൻ എടുത്തുവച്ച വെള്ളത്തിൽ തെന്നി വീണ് പൊള്ളലേറ്റുവെന്ന് ആദ്യകഥ; പിന്നീട് കുളിമുറിയിൽ നിന്ന് എന്തോ ദ്രാവകം തലയിലൂടെ വീണെന്നായി; ആശുപത്രിയിൽ കൊണ്ടുപോകാത്തതിന് പഴിചാരിയത് കോവിഡിനെ; ദുബായിൽ തന്നെ ജോലി ചെയ്യുന്ന മകനെയോ നാട്ടിലെ മറ്റുബന്ധുക്കളെയോ അറിയിച്ചതുമില്ല; ദുബായിൽ കണ്ണൂർ സ്വദേശിയുടെ വീട്ടിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു
April 30, 2020ദുബായ്: ദുബായിൽ വീട്ടുജോലി ചെയ്യവേ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തൃശൂർ, മാള സ്വദേശി കടവിൽ ഇഖ്ബാലിന്റെ ഭാര്യ ശബ്ന (45) ആണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശിയുടെ ഫ്ളാറ്...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ