EXPATRIATE+
-
അതിവേഗ യാത്ര സംവിധാനവുമായി കുതിച്ചുപായാനൊരുങ്ങി സൗദി; വിമാനത്തെക്കാൾ വേഗത്തിൽ പറക്കുന്ന ഹൈപ്പർ ലൂപ്പ് സാങ്കേതിക വിദ്യയുമായി പറക്കാനൊരുങ്ങി സൗദി അറേബ്യ; 46 മിനിട്ട് കൊണ്ട് ജിദ്ദ-റിയാദ് യാത്ര; ഭീമൻ ടണലിലൂടെ ഇനി മിന്നൽ യാത്ര; ചരക്കുനീക്കത്തിനും ഹൈപ്പർ ലൂപ്പിന്റെ പങ്കാളിത്തം; ലോകത്തിലാദ്യമായി പരീക്ഷിക്കുന്നത് സൗദിയിൽ; കമ്പനിയുടെ പട്ടികയിൽ സ്ഥാനം പിടിച്ച് ഇന്ത്യയും
February 10, 2020റിയാദ്: അതിവേഗ യാത്രാ സംവിധാനമുള്ള ഹൈപ്പർ ലൂപ്പ് സൗദി അറേബ്യയിലും നടപ്പിലാക്കാനൊരുങ്ങി സൗദി സർക്കാർ. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ അമേരിക്കയിലെ വിർജിൻ ഹൈപ്പർ ലൂപ്പ് കമ്പനിയുമായി സൗദി ഗതാഗത മന്ത്രാലയം കരാർ ഒപ്പുവെച്ചു.സൗദി കി...
-
നന്നായി നീന്തൽ വശമുള്ള കട്ടപ്പനക്കാരൻ; ജിമ്മിലെ നീന്തൽക്കുളം മുമ്പ് ഉപയോഗിച്ചിട്ടുള്ളത്; അച്ഛനെ ഫോൺ വിളിച്ച് സംസാരിച്ചത് ഭാവി പദ്ധതികൾ; കളിച്ചു ചിരിച്ചും നടന്ന നിതന്റെ കാനഡയിലെ ദുരൂഹ മരണം അറിഞ്ഞ് ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും; ആത്മഹത്യാ വാദം അംഗീകരിക്കാതെ നാട്ടുകാർ; കാനഡയിലെ മലയാളിയുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ
February 07, 2020കോട്ടയം: കാനഡയിലെ നീന്തൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നിതിൻ ഗോപിനാഥന്റെ മരണം ഉൾക്കൊള്ളാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ഇതിലൂടെ മരണത്തിന്റെ യഥാർത്ഥ കാരണം പുറത്തുവരുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. ബുധനാഴ്ച്ചയാണ്...
-
ബിടെകിന് ശേഷം ഉപരിപഠനത്തിന് കാനഡയിൽ പോയ കട്ടപ്പനക്കാരൻ; കോഴ്സ് കഴിഞ്ഞപ്പോൾ ജോലിയും കിട്ടി; രാവിലെ അച്ഛനെ വിളിച്ച് സുഖ വിവരം അന്വേഷിച്ച മകന്റെ മരണ വിവരം കേട്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും; ജിമ്മിന് സമീപമുള്ള നീന്തൽ കുളത്തിൽ മരിച്ചത് നിതിനെന്ന് സ്ഥിരീകരിച്ചത് സാമൂഹ്യ മാധ്യമങ്ങൾ ചർച്ചയാക്കിയ ഫോട്ടോയിലൂടെ; കാഞ്ചിയാർ പള്ളിക്കവലയിലെ നിതിന്റെ മരണത്തിൽ ദുരൂഹത; കാരണം സ്ഥിരീകരിക്കാനാവാതെ കാനഡ പൊലീസും
February 07, 2020കട്ടപ്പന: കാനഡയിലെ മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത കണ്ട് ബന്ധുക്കളും നാട്ടുകാരും. കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിനാഥന്റെ മകൻ നിതിൻ(25) കാനഡയിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. എന്നാൽ ഏത് സാഹചര്യത്തിലാണ് മ...
-
യുകെ മലയാളി ശാസ്ത്രജ്ഞൻ ഡോ ജയകൃഷ്ണൻ ചന്ദ്രപ്പന് അപൂർവ നേട്ടം; റോൾസ് റോയ്സും ബിഎംഡബ്ലിയുവും അടക്കം വമ്പന്മാർ ആശ്രയിക്കുന്ന ഗവേഷണ സ്ഥാപനത്തിന് ഇനി ഈ ചേർത്തലക്കാരന്റെ മേൽനോട്ടം; സ്ഥാപനത്തിലെ ഏക ഇന്ത്യക്കാരൻ; മുംബൈ ഐഐടി യിൽ നിന്നും സിംഗപ്പൂർ വഴി ലീഡ്സ് യൂണിവേഴ്സിറ്റിയിൽ എത്തിയ പ്രതിഭയ്ക്ക് അംഗീകാരം വിദേശ മണ്ണിൽ
February 06, 2020ലണ്ടൻ: ഇന്ത്യൻ തലച്ചോറുകൾ വിദേശ രാജ്യങ്ങൾ വിലയ്ക്ക് വാങ്ങുന്നു എന്നത് പുതിയ കാര്യമല്ല, പതിറ്റാണ്ടുകളായി സംഭവിക്കുന്ന കാര്യമാണിത്. ഈ നിരയിൽ ഏറ്റവും ഒടുവിലായി കേൾക്കുന്ന വാർത്തയാണ് ചേർത്തലക്കാരൻ ജയകൃഷ്ണന് ബ്രിട്ടീഷ് സർക്കാർ നൽകുന്ന അംഗീകാരം. വ്യവസായ സ്...
-
ഏഴു ലക്ഷം രൂപയിൽ കൂടുതൽ നാട്ടിൽ നിന്നും കൊണ്ടു വരണമെങ്കിൽ അഞ്ചു ശതമാനം നികുതി അടയ്ക്കണം; ടൂറിന് പോകാനും പഠനത്തിന് പോകാനും കാശു വിദേശത്തേക്ക് അയക്കുന്നവർക്ക് അഞ്ച് ശതമാനം ടിഡിഎസ് ബാധകം; പ്രവാസി നികുതി ഒഴിവാക്കിയപ്പോഴും പ്രവാസികൾക്ക് പാരകൾ ബജറ്റിൽ ബാക്കിയാകുന്നു
February 04, 2020മുംബൈ: കേന്ദ്ര ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പ്രവാസി നികുതിയെ കുറിച്ചുള്ള ആശങ്കകൾക്ക് ഇനിയും പരിഹാരമായിട്ടില്ല. ഇതിനിടെ ഇന്ത്യൻ ടൂറിസ്റ്റുകൾക്കും ബജറ്റിൽ പണിയുണ്ട്. വിദേശത്ത് വിനോദ സഞ്ചാരിയായി പോകുന്നുണ്ടെങ്കിൽ അതിനും അഞ്ചു ശതമാനം നികുതി ഏർപ്...
-
സ്വദേശി സ്പോൺസറില്ലാതെ ഇനി വ്യവസായങ്ങൾ തുടങ്ങാം; ഒമാനിലെ പുതിയ നിയമം അനുവദിക്കുന്നത് 100 ശതമാനം വിദേശ നിക്ഷേപം; ഏറ്റവും ഗുണം ചെയ്യുക ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക് തന്നെ; 60 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ വീസ പുതുക്കാൻ കഴിയാത്തവർക്ക് നിക്ഷേപ വീസയും; ഒമാനിലെ പുതിയ സുൽത്താന്റെ യാത്ര പരിഷ്കരണ വഴിയിൽ; ലക്ഷ്യമിടുന്നത് സ്വദേശികളുടെ തൊഴിൽ ലഭ്യത കൂട്ടാൻ
February 01, 2020മസ്കത്ത്: ഒമാനിൽ ഇനി ആർക്കും വ്യവസായങ്ങൾ തുടങ്ങാം. ഒമാനിൽ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം പ്രാബല്യത്തി വരുമ്പോൾ കമ്പനികളിൽ 100% വിദേശ നിക്ഷേപം അനുവദിക്കും. അതായത് ഒമാനിലെ പൗരനെ സ്പോൺസറാക്കാതെ തന്നെ ആർക്കും ഇനി തന്ത്രപ്രധാന മേഖലകളിൽ വ്യവസായങ്ങൾ തുടങ...
-
യുകെയിലെ മലയാളി നഴ്സുമാർക്ക് സന്തോഷവാർത്ത; മൂന്ന് വർഷത്തെ പരിശീലനം നടത്തിയാൽ ഇനി നിങ്ങൾക്ക് ഡോക്ടറാവാം; ബ്രെക്സിറ്റാനന്തര ഡോക്ടർ ക്ഷാമം മറികടക്കാൻ നഴ്സുമാരെ കുറുക്ക് വഴിയിലൂടെ ഡോക്ടർമാരാക്കുമ്പോൾ നേട്ടം മലയാളികൾക്ക് തന്നെ
January 31, 2020ഡോക്ടറാവുക സ്വപ്നമാണെങ്കിലും നഴ്സാകാൻ വിധിച്ച മിടുക്കരായ മലയാളി നഴ്സുമാർക്ക് ഇതാ ഒടുവിൽ ഭാഗ്യം തെളിയുന്നു.ബ്രെക്സിറ്റിന് ശേഷം യുകെയിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാകുന്നതിനെ നേരിടുന്നതിന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായിട്ടാണ് നഴ്സുമാർക്കീ സുവർണാവസരം...
-
നടക്കുന്നത് ഒരു മനസ്സോടെ കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങൾക്കിടയിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുവാനുള്ള ശ്രമം; മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കുവാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ പാർലമെന്റിന് അകത്തും പുറത്തും ജനങ്ങളോടൊപ്പം നിന്ന് ശക്തമായി പ്രതിരോധിക്കുവാൻ കോൺഗ്രസ് പ്രസ്ഥാനം മുന്നിലുണ്ടാവുമെന്ന് ഹൈബി ഈഡൻ എംപി; ബഹറൈനിലെ 'യുവ 2020'ന് സമാപനം
January 29, 2020ബഹറൈൻ: ഒരു മനസ്സോടെ കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങൾക്കിടയിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുവാനും രാജ്യത്തിന്റെ അഭിമാനമായ മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കുവാനും ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെ പാർലമെന്റിന് അകത്തും പുറത്തും ജനങ്ങളോടൊപ്പം നിന്ന് ശക്തമാ...
-
ഓൺലൈൻ ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട യുവതി മാധ്യമപ്രവർത്തകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം ദൃശ്യങ്ങൾ ഫോട്ടോയും പകർത്തി; പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്തു; ആവശ്യപ്പെട്ടത് മൂന്നര കോടിയോളം രൂപ; മാധ്യമപ്രവർത്തകൻ പരാതിപ്പെട്ടതോടെ മോറോക്കൻ സ്വദേശിയായ യുവതിക്ക് ദുബായിൽ ശിക്ഷ
January 29, 2020ദുബായ്: ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ചു ബ്ലാക്മെയിൽ ചെയ്ത യുവതിക്ക് ദുബായിൽ ആറ് മാസം ജയിൽ ശിക്ഷ വിധിച്ചു. ബഹ്റൈനിലെ പ്രമുഖ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേസിലാണ് യുവതിയെയാണ് ശിക്ഷിച്ചത്. 22 വയസുകാരിയായ ...
-
കുട്ടികളുമായി കളിപ്പാട്ടങ്ങൾ വാങ്ങാൻ മാളിൽ നിൽക്കുമ്പോൾ ഞരമ്പ് രോഗിയുടെ ചൂഴ്ന്ന് നോട്ടം; ആളൊഴിഞ്ഞ തക്കം നോക്കി പിന്നിൽ കടന്ന് പിടുത്തവും; ദുബായിയിൽ യുവതിയെ കടന്ന് പിടിച്ച ഇന്ത്യക്കാരനായ യുവാവിന് മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ
January 28, 2020ദുബായ്: മാളിനുള്ളിൽ യുവതിയുടെ പിന്നിൽ കടന്ന് പിടിച്ചതിന് ഇന്ത്യക്കാരനായ യുവാവിനെ മൂന്ന് മാസം തടവിനും ശേഷം നാടുകടത്താനും ദുബായ് കോടതി വിധിച്ചു.കഴിഞ്ഞ ഓഗസ്റ്റിൽ സിറിയൻ 35കാരിയായയുവതി മാളിൽ ഷോപ്പിങ് നടത്തുന്ന സമയത്താണ് 33കാരനായ ഇന്ത്യൻ യുവാവ് ഇവരെ പിന്ത...
-
ഭക്ഷണം, മാസ്ക് എന്നിവ ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്; രോഗബാധയോർത്ത് പുറത്തിറങ്ങാൻ പോലും പേടിയാണ്; എങ്ങിനെ എങ്കിലും നാട്ടിൽ എത്തിക്കണം: ചൈനയിലെ കൊറോണ ബാധിത മേഖലകളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ അപേക്ഷയുമായി രംഗത്ത്
January 28, 2020വുഹാൻ: കൊറോണ ബാധിച്ച ചൈനയിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്. രോഗത്തിന്റെ ഉറവിടമെന്ന് കരുതുന്ന വുഹാൻ സിറ്റി പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. കൊറോണ വൈറസല് ലോകത്തെ തന്നെ ഭയപ്പെടുത്തുമ്പോൾ രക്ഷിക്കണമെന്ന അപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചൈനയിലെ മലയാള...
-
മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ത്യാനയിലെ യുണിവേഴ്സിറ്റി തടാകത്തിൽ; അമേരിക്കയിലെ നോട്ടറെ ഡാം യൂണിവേഴ്സിറ്റിയിൽ മരിച്ചത് എറണാകുളം സ്വദേശിനികളുടെ മകൾ; ഓട്ടിസം ബാധിച്ച കുടിക്കളെ സഹായിക്കാൻ പദ്ധതികൾ മനസിൽ കൊണ്ടു നടന്ന ആൻ റോസ് ജെറിയുടെ മരണത്തിൽ നടുങ്ങി കുടുംബവും കൂട്ടുകാരും
January 25, 2020ഇന്ത്യാന: ജനുവരി 21 മുതൽ കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയർ വിദ്യാർത്ഥിനിയും മലയാളിയുമായ ആൻ റോസ് ജെറിയെ (21) തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്യാമ്പസിനു സമീപമുള്ള സെന്റ് മേരിസ് തടാകത്തിൽ നിന്നും കണ്ടെടുത്ത മൃതദേഹം മിനിസോട്ടയിൽ നിന്നുള്ള...
-
രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി; നിരീക്ഷണത്തിൽ പ്രത്യേകം മുറികളിൽ താമസിക്കുന്നതിനാൽ അധികാരികൾ തരുന്ന ആഹാരം തന്നെ കഴിക്കണം; അറബിയാഹാരമാണു കിട്ടുന്നതെന്ന് പരാതി; സൗദിയിൽ നിരീക്ഷണത്തിലുള്ളത് 100ഓളം മലയാളി നേഴ്സുമാർ; 20 പേർക്ക് രോഗമില്ലെന്ന് കണ്ടെത്തി; ഇടപെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
January 25, 2020റിയാദ്: കൊറോണ വൈറസ് സംശയത്തെത്തുടർന്ന് സൗദി അറേബ്യയിലെ അബഹയിലുള്ള അൽ ഹയാത് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരുന്ന മലയാളി നഴ്സുമാരിൽ 20 പേർക്ക് രോഗങ്ങളൊന്നുമില്ല. വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തിയതോടെ ഇവർ ഐസൊലേഷൻ വാർഡ് വിട്ടു. വാർഡിൽ ശേഷിക്കു...
-
സൗദി അറേബ്യയിൽ ഒരുമലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; അൽ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യാക്കാരി; അസീർ നാഷണൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ; മലയാളി നഴ്സുമാർക്ക് ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ കത്ത് വിദേശകാര്യമന്ത്രിക്ക്
January 23, 2020ന്യൂഡൽഹി: സൗദി അറേബ്യയിൽ ഒരു മലയാളി നഴ്സിന് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സൗദിയിലെ അൽ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഈ നഴ്സ്. മലയാളികൾ ഉൾപ്പടെ നൂറോളം നഴ്സുമാരെ പരിശോധനയ്ക്കു വ...
-
ട്രംപ് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് ഒരുറപ്പുമില്ല; ഗ്രീൻ കാർഡുകാർ കൂട്ടത്തോടെ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കുന്നു; ട്രംപ് അധികാരത്തിലെത്തിയതിനുശേഷം ഏറ്റവും കൂടുതൽ പൗരത്വമെടുത്തത് ഇന്ത്യൻ ഗ്രീൻ കാർഡ് ഉടമകൾ; ഗ്രീൻ കാർഡിന്റെ തണലിൽ അമേരിക്കയിൽ ജീവിച്ച് ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിച്ചിരുന്നവർ ഇന്ത്യത്വം ഉപേക്ഷിക്കുമ്പോൾ
January 21, 2020വാഷിങ്ടൺ: കടുത്ത കുടിയേറ്റ വിരുദ്ധനായ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത നിമിഷം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. ഗ്രീൻ കാർഡുണ്ടായിട്ടും പൗരത്വമെടുക്കാതെ അമേരിക്കയിൽ തങ്ങുന്നവരെ പുറത്താക്കാൻ ട്രംപ് തീരുമാനിച്ചാലെന്തുചെയ്യ...
MNM Recommends +
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി