EXPATRIATE+
-
സർക്കാർ ജീവനക്കാർക്ക് ശരാശരി പത്ത് ശതമാനം ശമ്പളവർദ്ധനവ്: പ്രൊഫഷണൽ ജീവനക്കാർക്ക് ഒൻപത് മുതൽ പതിനാറ് ശതമാനം വരെ: ജോലി സമയത്തിലെ ഇളവുകൾ, ടെലി വർക്ക്, പാർട്ട്ടൈം ജോലിക്കുള്ള സൗകര്യം തുടങ്ങിയവയും; പുതിയ നയത്തിൽ ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന; പുതിയ തൊഴിൽ നയങ്ങളുമായി ദുബായ് കിരീടാവകാശി
January 21, 2020ദുബായ്: ദുബായിലെ സർക്കാർ ജീവനക്കാർക്കുള്ള പുതിയ ശമ്പള, ഇൻക്രിമെന്റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2020 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനായി മാനവവി...
-
യുകെ മലയാളികൾ അടക്കമുള്ള എട്ടംഗ സംഘം പൊന്മുടിയിൽ എത്തിയത് ഇന്നലെ; കല്ലാറിൽ ഇറങ്ങിയപ്പോൾ ആദ്യം കാൽവഴുതി കയത്തിലേക്ക് വീണത് പ്രശോഭ് കുമാർ; വഴുക്കൻ പാറകളുള്ള കയത്തിൽ മുങ്ങിത്താണപ്പോൾ നിലവിളി കേട്ട് എത്തിയവർക്കും രക്ഷിക്കാൻ കഴിഞ്ഞില്ല; ആത്മ സുഹൃത്തിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ പ്രവാസി മലയാളികൾ; കുളിക്കാനിറങ്ങുന്നതിടെ നൂറ്റാണ്ടിനുള്ളിൽ മരിച്ചത് നൂറിലധികം പേർ; സഞ്ചാരികൾക്ക് മരണക്കെണിയൊരുക്കി വീണ്ടും കല്ലാർ
January 20, 2020വിതുര: സഞ്ചാരികൾക്ക് മരണക്കെണിയൊരുക്കി കല്ലാർ. ഇരുപത്തിയഞ്ചോളം സഞ്ചാരികളാണ് ഈ അടുത്ത കാലത്ത് മാത്രം കല്ലാർ ഒരുക്കിയ മരണക്കെണിയിൽ കുടുങ്ങി മൃത്യുവിനു കീഴടങ്ങിയത്. ഇന്നലെ കല്ലാർ തട്ടിയെടുത്തത് ബ്രിട്ടനിൽ നിന്നുള്ള പ്രശോഭ്കുമാറി (53) ന്റെ ജീവനാണ്. ബ്രിട...
-
പ്രവാസികൾക്ക് മുട്ടൻ പണിയുമായി വീണ്ടും കേന്ദ്രസർക്കാർ; ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങാൻ കഴിയുന്ന മദ്യത്തിന്റെ അളവ് ഒരു ബോട്ടിൽ ആക്കി കുറയ്ക്കാൻ ആലോചന; സിഗരറ്റിന്റെ എണ്ണം പകുതിയാക്കും; ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ മൂല്യം അമ്പതിനായിരത്തിൽ നിന്ന് നേർപകുതിയായി കുറയ്ക്കും; വാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം മോദി അംഗീകരിച്ചു; തല്ലിക്കെടുത്തുന്നത് പ്രവാസികളുടെ ഏറ്റവും വലിയ സന്തോഷം തന്നെ
January 20, 2020ന്യൂഡൽഹി: ഒന്നോ രണ്ടോ വർഷം കൂടി വിദേശത്തുനിന്നെത്തുമ്പോൾ നാട്ടിലെ സുഹൃത്തുക്കളുമായി ഒന്നു കൂടാമെന്ന് വിചാരിച്ചാൽ, അതിന് പ്രവാസികൾ ബീവറേജസ് ഷോപ്പിൽപ്പോയി ക്യൂനിൽക്കേണ്ടിവരുന്ന കാലം വിദൂരമല്ല. വിദേശത്തുനിന്നെത്തുന്നവർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ വാ...
-
മകളെ കാണാതായതോടെ പുതുവൽസര ദിനത്തിൽ പരാതി നൽകി ഡോ അഷറഫ്; സഹായിക്കുന്നവർക്ക് 10000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് കാത്തിരുന്ന അച്ഛനേയും അമ്മയേയും തേടിയെത്തിയത് ഡിക്ടറ്റീവ് ഏജൻസിയുടെ കോൾ; ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഡിക്കി തുറന്ന് നോക്കിയപ്പോൾ കണ്ടത് ഡിക്കിയിൽ പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിലെ മൃതദേഹം; ഇന്ത്യൻ യുവതിയുടേതുകൊലപാതകമെന്ന് സംശയിച്ച് ഷിക്കോഗോ പൊലീസ്; സുരീൽ ഡാബാവാലയുടെ മരണത്തിൽ ഞെട്ടി അമേരിക്കൻ പ്രവാസികൾ
January 18, 2020ഷിക്കാഗോ: കഴിഞ്ഞ മാസം അമേരിക്കയിൽ കാണാതായ ഇന്ത്യൻ വംശജയായ യുവതിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ സ്വന്തം കാറിനുള്ളിലെ ഡിക്കിയിൽ കണ്ടെത്തിയതിൽ അന്വേഷണം തുടങ്ങി.കഴിഞ്ഞ ഡിസംബർ 30 മുതലാണ് യുവതിയെ കാണാതായത്. മൃതദേഹ പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ മരണം സംബ...
-
യുവരാജാവിന്റെ പ്രഖ്യാപനങ്ങൾ വെറുതെയായി; സൗദി അറേബ്യ കഴിഞ്ഞ വർഷവും തൂക്കിക്കൊന്നത് 184 പേരെ; പ്രതിഷേധങ്ങളെ പിന്തുണച്ച് വാട്സാപ്പിൽ പോസ്റ്റിട്ട് അറസ്റ്റിലായ 16 പേർ ഉൾപ്പെടെയുള്ളവരെ കൊന്നത് കയറിൽ കെട്ടി തൂക്കിയും തല കൊയ്തെടുത്തും; ഒരാളെ കുരിശിൽ തറച്ച് കൊന്നതായും റിപ്പോർട്ട്
January 15, 2020ജിദ്ദ: സൗദി അറേബ്യ കുറ്റവാളികളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന പതിവ് കഴിഞ്ഞ വർഷവും നിർബാധം തുടർന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. മനുഷ്യത്വരഹിതമായ ഈ കൊലകൾക്കെതിരെ അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ ഏജൻസികളും നിരന്തരം അപലപിച്ചിട്ടും സൗദിയുടെ നിലപാട...
-
ബ്രിട്ടനിൽ നിന്നും പറന്നെത്തിയത് കിരീടാവകാശിയായ ചാൾസ് രാജകുമാരനും പ്രധാനമന്ത്രി ബോറിസ് ജോൺസണും; മിക്ക രാഷ്ട്രങ്ങളുടേയും തലവന്മാർ ഓടിയെത്തി; ഇന്ത്യയെ ഹൃദയം കൊണ്ട് സ്നേഹിച്ചിട്ടും പ്രസിഡന്റോ പ്രധാനന്ത്രിയോ ആഭ്യന്തര മന്ത്രിയോ അടങ്ങുന്ന പ്രമുഖന്മാർ ആരും എത്തിയില്ല; ഇന്ത്യ അയച്ചത് ഒരു സാദാ കേന്ദ്രമന്ത്രിയെ; ഒമാൻ സുൽത്താന്റെ മരണത്തിൽ അനുശോചനം അറിയിച്ച് അയച്ച ഇന്ത്യൻ സംഘത്തിന്റെ പേരിൽ അറബ് രാജ്യങ്ങൾക്ക് കടുത്ത നിരാശ
January 14, 2020മസ്കറ്റ്: അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം പൂണെയിൽ ആയിരുന്നു.ഇത് ഇന്ത്യയുമായി ഖാബൂസിനെ അടുപ്പക്കാരനാക്കി. അർബുദ രോഗബാധിതനായ അദ്ദേഹം 79-ാം വയ...
-
ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബാലകൃഷ്ണന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; ഇന്ന് സോനാപൂർ എംബാമിങ് സെന്ററിൽ പൊതുദർശനം
January 14, 2020ദുബായ്: ദുബായിൽ മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കസബ സ്വദേശി കുഞ്ഞിരാമന്റെ മകൻ ബാലകൃഷ്ണനെയാണ് (59) ശനിയാഴ്ച രാത്രി ബർ ദുബായിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് സോനാപൂർ എംബാമിങ് സെ...
-
സൗദി അറേബ്യയിലെ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു; കോട്ടയം സ്വദേശി മേരി ഷിനോയുടെ അന്ത്യം ഖഫ്ജിയിൽ കാറിൽ സഞ്ചരിക്കവേ മറ്റൊരു വാഹനവുമായി ഇടിച്ചുണ്ടായ അപകടത്തിൽ; സഫാനിയയിലെ എംഓഎച്ച് ക്ലിനിക്കിൽ നാല് മാസമായി നഴ്സായി ജോലി ചെയ്യുകയായിരുന്ന മേരി ഷിനോയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ
January 13, 2020റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം സ്വദേശി മേരി ഷിനോയാണ് മരിച്ചത്. ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയാണ് മേരി. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളാണഅ മേരി. കിഴക്കൻ സൗദിയിലെ ഖഫ്ജിയിൽ യുവതി സഞ്ചരി...
-
ഫുട്ബോളിനേയും ക്രിക്കറ്റിനേയും നെഞ്ചിലേറ്റുന്ന മലയാളിയുടെ 'ലാലേട്ടൻ'! താൽപ്പര്യം രഹസ്യമായി എഴുതി സൂക്ഷിച്ച കത്തിനുള്ളിൽ സുൽത്താൻ ഖാബൂസ് എഴുതിയിരുന്നത് മലയാള സിനിമയിലെ സൂപ്പർ താരത്തിന്റെ അപരന്റെ പേര്; അധികാരം ഏറ്റെടുക്കുമ്പോഴും ഹൈതമിനെ മോഹൻലാൽ എന്ന് തന്നെ വിളിക്കാൻ ഒരുങ്ങി ഒമാനിലെ പ്രവാസികൾ; യാത്രകളിലൂടെ ജനമനസ്സ് തൊട്ടറിഞ്ഞ ഖാബൂസിന്റെ പിൻഗാമിയായി എത്തുന്നത് മലയാളികളുടെ പ്രിയങ്കൻ
January 13, 2020മസക്റ്റ്: മണ്ണിനെയറിഞ്ഞ ആഡംബരങ്ങൾക്ക് പിറകെ പോകാത്ത ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ്. ഖാബൂസ് വിടവാങ്ങുമ്പോൾ ഒമാൻ ദുഃഖത്തിലാണ്. ജനങ്ങളുടെ മനസ്സിൽ സ്നേഹം കൊണ്ട് ഇടം നേടിയാണ് സുൽത്താന്റെ വിടവാങ്ങൽ. പകരം എത്തുന്നത് ഹൈതം ബിൻ താരിഖ് അൽ സെയ്ദ...
-
ഒമാൻ സുൽത്താന്റ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ; ഖത്തറിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
January 12, 2020ദോഹ: ദീർഘദൃഷ്്ടിയോടെ രാജ്യം ഭരിക്കുകയും ആധുനിക ഒമാനെ സൃഷ്്ടിക്കുന്നതിൽ അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദ് രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഭരണാധികാരിയായിരുന്നുവെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. സുൽത്താൻ ഖബൂസിന്...
-
ആദ്യ പ്രധാനമന്ത്രിയുടെ മൂന്ന് മക്കളിൽ ഇളയവൻ; ഓക്സ്ഫോർഡിൽ നിന്ന് ബിരുദം; പീംബോർക്ക് യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനവും; സാംസ്കാരിക മന്ത്രിയെന്ന നിലയിൽ മുറുകെ പിടിച്ചത് ഖാബൂസിന്റെ വികസന മന്ത്രം; മുൻഗാമിയുടെ വഴിയേ രാജ്യത്തിന് പുതിയ വികസന മുഖം നൽകുമെന്ന് പ്രഖ്യാപിച്ച് അധികാരം ഏറ്റെടുക്കൽ; ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേൽക്കുന്നത് ഏവരേയും ഞെട്ടിച്ച്; വിദേശകാര്യ വിദഗ്ധൻ പുതിയ ഒമാൻ സുൽത്താനാകുമ്പോൾ
January 11, 2020മസ്കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേൽക്കുന്നത് ഏവരേയും ഞെട്ടിച്ച്. ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ മരണത്തെ തുടർന്ന് അമ്മാവന്റെ മൂത്തമകനായ അസദ് ബിൻ താരിഖ് അധികാര കസേരയിൽ എത്തുമെന്നായിരുന്നു ഏവര...
-
ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേറ്റു; ഖാബൂസിന്റെ പിൻഗാമിയാകുന്നത് അമ്മാവന്റെ ഇളയ മകൻ; സുൽത്താനാകുന്നത് സാസ്കാരിക മന്ത്രി; സുൽത്താൻ ഖാബൂസിന്റെ മരണത്തിന് ശേഷം അതിവേഗം ഒമാനിൽ അധികാരി എത്തുമ്പോൾ
January 11, 2020മസ്കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേറ്റു. ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ മരണത്തെ തുടർന്നാണ് നിയമനം. ഖാബുസിന്റെ പിൻഗാമിയെ കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. അവിവാഹിതനായ ഖാബൂസിന് മക്കളില്ലാത്...
-
ഇറാനിൽ തടവിലായ മൂന്ന് അമേരിക്കക്കാരെ മോചിപ്പിച്ച രക്ഷകൻ; ഇറാനേയും അമേരിക്കയും ചർച്ചയ്ക്ക് പ്രേരിപ്പിച്ച നയതന്ത്രജ്ഞൻ; ഹിന്ദുക്കൾക്കും സിഖുകാർക്കും വിശ്വാസം അനുസരിച്ച് ജീവിക്കാൻ അനുവാദം നൽകിയ സുൽത്താൻ; വത്തിക്കാന്റേയും കത്തോലിക്കാ സഭയുടേയും പ്രിയങ്കരൻ; പൂണയിലെ പഠനം ഇന്ത്യയോടും താൽപ്പര്യം കൂട്ടി; ഫാ ടോം ഉഴുന്നാലിനെ രക്ഷിച്ച മലയാളികളുടെ 'ദൈവ പുത്രൻ': ഓർമ്മയാകുന്ന ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദ് സമാധാനത്തിന്റെ കാവൽ ഭടൻ
January 11, 2020മസ്കറ്റ്: യെമനിൽ നീണ്ട 550 ദിവസങ്ങളായി ഭീകരരുടെ കസ്റ്റഡിയിൽ കഴിഞ്ഞ ഫാദർ ടോം ഉഴുവനാലിനെ രക്ഷിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചത് ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സയിദായിരുന്നു. വത്തിക്കാന്റെയും കത്തോലിക്കാ സഭയുടെയും പ്രിയങ്കരനായിരുന്നു സുൽത്താൻ. ടോം ഉഴുന്നാ...
-
പൂനയിൽ ഡോ ശങ്കർദയാൽ ശർമ്മയുടെ ശിഷ്യൻ; ഇംഗ്ലണ്ട് റോയൽ മിലിട്ടറി അക്കാഡമിയിലെ സൈനികൻ; ലോകം മുഴുവൻ സഞ്ചരിച്ച് അറിഞ്ഞെത്തി ഒമാനികളുടെ സുൽത്താനായി; രണ്ട് ടാറിട്ട റോഡുമാത്രമുണ്ടായിരുന്ന രാജ്യത്തിന് വികസന വളർച്ച ഉറപ്പാക്കിയത് എണ്ണ വ്യാപാരത്തിന് അപ്പുറമുള്ള എല്ലാ സാധ്യതകളും ഉപയോഗിച്ച്; അറിവിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഒമാനികൾക്ക് കാട്ടിക്കൊടുത്തത് വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യത; മുല്ലപ്പൂ വിപ്ലവത്തെ അതിജീവിച്ച ഭരണാധികാരി; ഓർമ്മയാകുന്ന സുൽത്താൻ ഖാബൂസ് ആധുനിക ഒമാന്റെ ശിൽപ്പി
January 11, 2020മസ്കറ്റ്: ഗൾഫിലെ ഏറ്റവും ജനകീയനായ ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സൈദ്. ഒമാനികൾക്ക് എന്നും ദൈവതുല്യൻ. അധിനിവേശ ശക്തികളുടെ പടയോട്ടം ഒമാന്റെ സാമ്പത്തിക മേഖലയെ അറുതിയില്ലാത്ത വറുതിയിലെത്തിച്ചപ്പോഴായിരുന്നു പുതിയ ഭരണാധികാരിയുടെ വരവ്. അരാജകത്ത്വ...
-
മക്കളില്ലാത്തതുകൊണ്ടും പരസ്യമായി ഒരു പിൻഗാമിയെ സുൽത്താൻ നിർദ്ദേശിക്കാത്തതുകൊണ്ടും അനന്തരാവകാശിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഒമാൻ കോടതിക്ക്; ഫാമിലി കൗൺസിലിന് തീരുമാനം എടുക്കാനായില്ലെങ്കിൽ അതീവ രഹസ്യമായി സുൽത്താൻ എഴുതി സൂക്ഷിച്ചിരിക്കുന്ന കവറിലെ വ്യക്തിക്ക് നറുക്ക് വീഴും; സുൽത്താൻ ഖാബൂസ് ബിൻ സയ്യിദ് വിടവാങ്ങുമ്പോൾ പിൻഗാമി ആരെന്നറിയാതെ ഒമാനികൾ; ആധുനിക ഒമാനെ സൃഷ്ടിച്ച ഖാബൂസിന്റെ അനന്തരാവകാശിയെ അറിയാനുള്ള ആകാംഷയിൽ ലോകരാജ്യങ്ങളും
January 11, 2020മസ്കറ്റ്: അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സയ്യിദിന്റെ പിൻഗാമിയെ കണ്ടെത്താൻ ഒമാനിൽ സജീവ ചർച്ചകൾ. അൻപത് വർഷമായി അധികാരത്തിലിരിന്ന സുൽത്താൻ ഖാബൂസിന്റെ ആരോഗ്യനില കൂടുതൽ വഷളായപ്പോൾ തന്നെ ചർച്ചകൾ തുടങ്ങിയിരുന്നു. നാല് വർഷമായി അർബുദരോഗത്തിന് ചികിൽസയിലാണ് സുൽ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ