1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

ഷുഗറും പ്രഷറും ഉള്ളവർ ഇനി ഗൾഫിലേക്ക് ജോലി തേടി പോകേണ്ട; ജോലിക്കെത്തുന്നവർക്ക് കർശന പരിശോധന വരുന്നു

January 04, 2015

റിയാദ്: ജോലി വിസ നൽകുമ്പോൾ നിങ്ങളുടെ ആരോഗ്യവും ഇന് ഗൾഫ് രാജ്യങ്ങൾ പരിശോധിക്കും. പ്രമേഹവും രക്തസമ്മർദവുമുൾപ്പടെ ദീർഘകാലമായി വിട്ടുമാറാത്ത രോഗമുള്ളവർക്ക് ഇനി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ലഭിക്കില്ലെന്നാണ് സൂചന. കർശന വൈദ്യപരിശോധന ഇതിന...

പിഐഒ ഒസിഐ കാർഡുകൾ ഏകോപിപ്പിക്കുന്ന ഉത്തരവ് ഈ ആഴ്ച; ഇന്ത്യൻ ഓവർസീസ് കാർഡ് ഹോൾഡർ എന്നു പേരിടും; പൗരത്വത്തിന് അപേക്ഷിക്കാൻ ഒരു മാസം വിട്ട് നിന്നാലും പ്രശ്‌നമില്ല

December 31, 2014

പ്രവാസികളെ സംബന്ധിച്ചിടത്തോളം വഴിത്തിരിവാകുന്ന പുതിയൊരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുകയാണ്. പിഐഒഒസിഐ കാർഡുകൾ ഏകോപിപ്പിക്കുന്ന ഉത്തരവ് ഈ ആഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഓർഡിനൻസ് പ്രകാരം നിലവിൽ വരുന്ന സ്‌കീമിന് ഇന്ത...

ഓൺലൈൻ വഴി വെരിഫിക്കേഷൻ; അഞ്ചു ദിവസം കൊണ്ട് പാസ്‌പോർട്ട്; ഇനി പാസ്‌പോർട്ടിനായി പൊലീസുകാർക്കു കൈക്കൂലി കൊടുക്കേണ്ട

December 29, 2014

തിരുവനന്തപുരം: സംസ്ഥാനമെമ്പാടും പാസ്‌പോർട്ട് അപേക്ഷകരുടെ പൊലീസ് വെരിഫിക്കേഷൻ ഓൺലൈനാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും നടപ്പാക്കിയ പരിഷ്‌കാരമാണ് ഇനി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. അപേക്ഷകർക്ക് ഇനി വെറും അഞ്ചുദിവ...

വീട്ടുജോലിക്കാർക്കു വിസ നൽകാൻ സ്‌പോൺസർ ഒന്നരലക്ഷംരൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന ഇന്ത്യ കർശനമാക്കി; കുവൈറ്റിലേക്ക് ഒരു തസ്തികയിലും ഇനി ഇന്ത്യക്കാരെ നിയമിക്കേണ്ടെന്നു സർക്കാർ

December 12, 2014

കുവൈത്ത്‌സിറ്റി: ഇന്ത്യക്കാർക്കു വിസകൾ നൽകുന്നത് നിർത്തിവയ്ക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. വാക്കാലാണ് മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഗാർഹിക സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നതിന് 720 ദിനാർ (1.5 ലക്ഷം രൂപ) സ്‌പോൺസർ ബാങ്ക് ഗാ...

ഇവിസ സൗകര്യം ഏർപ്പെടുത്തിയ ഒമ്പത് എയർപോർട്ടുകളിൽ കൊച്ചിയും തിരുവനന്തപുരവും; 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി വിസക്ക് വേണ്ടി കാത്തു നിൽക്കേണ്ട; കേരള ടൂറിസത്തിന് വൻ കുതിപ്പിന് കളമൊരുങ്ങുന്നു

November 28, 2014

'ഇന്ത്യ സാംസ്‌കാരിക സമ്പന്നമായ രാജ്യമൊക്കെത്തന്നെ.. അവിടെ കണ്ടാസ്വദിക്കാൻ ധാരാളം ഡെസ്റ്റിനേഷൻസും ഉണ്ട്... എന്നാൽ അവിടെക്കുള്ള വിസ കിട്ടാനൊക്കെ പാടല്ലേ...?'. ഇത്തരത്തിൽ ഇനിയൊരു വിദേശവിനോദ സഞ്ചാരിക്കും നിരാശപ്പെടേണ്ടി വരില്ലെന്ന വിധത്തിലാണ് കാര്യങ്ങൾ പ...

വിദേശത്ത് മരണമടയുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സംവിധാനം; അപേക്ഷയ്ക്കും വിവരങ്ങൾക്കുമായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി

November 27, 2014

തിരുവനന്തപുരം: വിദേശത്ത് മരണപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കുക എന്നത് പലപ്പോഴും ഏറെ നൂലാമാലകൾ മറികടക്കേണ്ട ഏർപ്പാടാണ്. ഇതിന്റെ ദുരിതങ്ങൾ ഗൾഫിലെ അടക്കം മലയാളികൾ ഏറെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലുള്ള കാലതാമസം ...

ഈ നഴ്‌സുമാരുടെ കണ്ണീരിൽ കുതിർന്ന ഈ അഭ്യർത്ഥന മോദിയും ഉമ്മൻ ചാണ്ടിയും കേൾക്കുന്നില്ലേ? ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതക്കയത്തിൽ ലിബിയയിലെ മലയാളി നഴ്‌സുമാർ

November 26, 2014

ട്രിപ്പളി: വിവിധ രാജ്യങ്ങളിൽ കഴിയുന്ന മലയാളി നേഴ്‌സുമാർക്ക് എന്നും ദുരിതംതിന്നു കഴിയാനാണോ വിധി. ഇവരുടെ കണ്ണീരൊപ്പാൻ ഭരണാധികാരികൾ എന്തുകൊണ്ടാണ് മടിക്കുന്നത്. പ്രക്ഷോഭം രൂക്ഷമായ ലിബിയയിൽ 22 മലയാളി നഴ്‌സുമാരാണ് ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതക്കയത്തിൽ ...

എത്ര കൊടുത്താലും പഠിക്കാത്ത ഇന്ത്യൻ ബാങ്കുകൾ; ഹാക്ക് ചെയ്ത ഇ മെയിൽ സന്ദേശം കേട്ട് സിൻഡിക്കേറ്റ് ബാങ്ക് തട്ടിപ്പുകാർക്ക് കൈമാറിയത് 1.13 കോടി രൂപ; പരാതിയുമായി പ്രവാസിയുടെ കാത്തിരിപ്പ്

November 26, 2014

മംഗലൂരു: ബാങ്ക് മാനേജർമാരുമായുള്ള അടുപ്പം മൂലം ഇ മെയിൽ സന്ദേശം വഴി പണം ട്രാൻസ്ഫർ ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്ത ബാങ്കുകൾ ഇ മെയിൽ സന്ദേശം അനുസരിച്ച് പണം മാറാൻ ഇരിക്കുമ്പോൾ നഷ്ടമാകുന്നത് പാവപ്പെട്ട പ്രവാസിയുടെ അധ്വാന...

വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു രണ്ടു ശതമാനം നികുതി ഏർപ്പെടുത്താൻ ഒമാൻ സർക്കാർ; നെഞ്ചു തകർക്കുന്ന തീരുമാനം മറ്റു രാജ്യങ്ങൾ മാതൃകയാക്കുമോ എന്നു ഭയന്ന് പ്രവാസികൾ

November 26, 2014

മസ്‌കറ്റ്: പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ഈടാക്കാനുള്ള നിർദ്ദേശം ഒമാൻ അധോസഭയായ മജ്‌ലിസ് അൽ ശൂറ അംഗീകരിച്ചു. എണ്ണ വിലയിടിവ് മൂലമുണ്ടായ ബജറ്റ് കമ്മി പരിഹരിക്കാനാണ് ഈ തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബജറ്റ് കമ്മി പരിഹ...

45 രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈൻ വഴി ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാം; പ്രവാസി ഇന്ത്യക്കാർക്ക് തുണയാകുന്ന തീരുമാനം ഈ മാസം നടപ്പിലാകും

November 22, 2014

അമേരിക്കയുൾപ്പെടെ 45 രാജ്യങ്ങളിലുള്ളവർക്ക് നവംബർ 27 മുതൽ ഓൺലൈൻ വഴി ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയിൽ ഗണ്യമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന തീരുമാനം, വിദേശത്തുള്ള ഇന്ത്യൻ വംശജർക്കും സഹായകമാകും. അമേരിക്കയ്ക്ക് പുറമെ, ഓസ്‌ട്രേലിയ,...

അനധികൃത കുടിയേറ്റക്കാർക്ക് വിസ നൽകാൻ അമേരിക്ക; 1.1 കോടി പേർക്ക് മാളത്തിൽനിന്നും ചാടാം; ഭാഗ്യം തുണച്ചാൽ നാലരലക്ഷം ഇന്ത്യക്കാർക്കും

November 20, 2014

അമേരിക്കയിലെ കുടിയേറ്റ നിയമം പരിഷ്‌കരിക്കാൻ പ്രസിഡന്റ് ബരാക് ഒബാമ നിർദ്ദേശിച്ച മാറ്റങ്ങൾ അനധികൃത കുടിയേറ്റക്കാർക്കും തുണയാകും. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ തുടരുന്ന 1.1 കോടിയോളം അനധികൃത കുടിയേറ്റക്കാർക്ക് ഇതുസഹായകമാകും. അതിർത്തി ലംഘിച്ച് അമേരിക്കയ...

സരിതയുടെ വാട്‌സാപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെത്തേടി സൗദി പൊലീസും; നാലു മലയാളികൾ അറസ്റ്റിൽ; ആശങ്കയോടെ പ്രവാസികൾ

November 19, 2014

റിയാദ്: സരിതയുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ചവർക്കെതിരായ പരാതി തമാശയായി കരുതിയ പ്രവാസികൾ കരുതലോടെയിരിക്കുക. നിങ്ങൾ ഷെയർ ചെയ്ത വീഡിയോ തെളിവായി ആരെങ്കിലും നിങ്ങളുടെ രാജ്യത്തു പരാതിപ്പെട്ടാൽ പണികിട്ടും. സുഹൃത്തായ ഒരു ബംഗ്ലാദേശി പൗരനു കൈമാറിയ വീഡിയോ അയാൾ അറ...

മലേറിയ ബാധിച്ച് ചികിത്സയിലായിരുന്ന ചെറുതോണി സ്വദേശിനി ഓസ്‌ട്രേലിയയിൽ നിര്യാതയായി

November 16, 2014

മലേരിയ ബാധിച്ച് ചികിത്സയിലായിരുന്ന ചെറുതോണി സ്വദേശിനി ജെസി ലോറൻസ് ഓസ്‌ട്രേലിയയിൽ നിര്യാതയായി. മരിയാപുരം ചിറയ്ക്കൽ പരേതനായ ജോസഫിന്റെ മകളാണ് ജെസി. ഭർത്താവ് ലോറൻസുമൊത്താണ് ജെസി ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്നത്. പരേതയ്ക്ക് 36 വയസായിരുന്നു പ്രായം. ഒരാഴ്ച മ...

ഭർത്താവ് സ്ഥലത്തില്ലാത്തപ്പോൾ പിറന്ന കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ മടിച്ച് കോടതിയിൽ പോയി; ഡിഎൻഎ ടെസ്റ്റിൽ പിതാവ് മലയാളി വ്യവസായിയായി: ദുബായിൽ മലയാളി നഴ്‌സും കാമുകനും ജയിലിലായത് ഇങ്ങനെ

October 29, 2014

ദുബായ്: അവിഹിത ബന്ധത്തിൽ കുഞ്ഞിന് ജന്മം നൽകിയ മലയാളി നഴ്‌സിനും കാമുകനായ ദുബായിലെ പ്രമുഖ വ്യവസായിക്കും തടവ് ശിക്ഷയും നാട്ടുകടത്തലും. ദുബായ് ക്രിമിനൽ കോടതിയുടേതാണ് വിധി. അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിന് വേണ്ടി വ്യാജരേഖ ചമയ്ക്കുകയും ചെയ്തുവെന്ന് വ്യക്തമ...

അടുത്ത സുഹൃത്തിന് നേരെ തോക്കെടുക്കാൻ ജോർജ്ജിനെ പ്രേരിപ്പിച്ചതെന്ത്? റീനയ്ക്കും ജോർജ്ജിനുമിടയിൽ പ്രണയ ബന്ധമുണ്ടായിരിക്കാമെന്ന് പൊലീസ്; അമേരിക്കൻ മലയാളി ദുരന്തത്തിന്റെ ദുരൂഹത നീങ്ങുന്നില്ല

October 24, 2014

ഹൂസ്റ്റൺ: കൊച്ചു കുട്ടികൾ പോലും തോക്കെടുത്ത് സ്‌കൂളിലെത്തി സഹപാഠികളെ വെടിവച്ച് കൊലപ്പെടുത്തുന്ന സംഭവം അമേരിക്കയിൽ പുതുമയുള്ള കാര്യമല്ല. നിരവധി സംഭവങ്ങൾ അമേരിക്കയിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. എന്നാൽ വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന മലയാളി സമൂഹത്തിനിടയ...

MNM Recommends

Loading...