Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ നിന്നുള്ള പഴത്തിനും പച്ചക്കറിക്കും ഗൾഫിൽ വിലക്ക്; യുഎഇ ബഹ്‌റൈൻ എന്നിവർ വിലക്കേർപ്പെടുത്തിയത് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന്; കേന്ദ്രം ഇടപെടൽ നടത്തണമെന്ന് കയറ്റുമതി വ്യാപാരികൾ

കേരളത്തിൽ നിന്നുള്ള പഴത്തിനും പച്ചക്കറിക്കും ഗൾഫിൽ വിലക്ക്; യുഎഇ ബഹ്‌റൈൻ എന്നിവർ വിലക്കേർപ്പെടുത്തിയത് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന്; കേന്ദ്രം ഇടപെടൽ നടത്തണമെന്ന് കയറ്റുമതി വ്യാപാരികൾ

തിരുവനന്തപുരം:കേരളത്തിൽ നിന്നുള്ള പഴത്തിനും പച്ചക്കറിക്കും വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ. കേരളത്തിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെയും തുടർന്നുള്ള മരണങ്ങളുമാണ് നിരോധനമേർപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഗൾഫ് രാജ്യങ്ങളായ യുഎഇ ബഹറൈൻ എന്നിവരാണ് സംസ്ഥാനത്ത് നിന്നുള്ള പഴത്തിനും പച്ചക്കറിക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതിക്കാർ വൻ പ്രതിസന്ധിയിലാകും. വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടമെന്നാണ് കയറ്റുമതി വ്യാപാരികളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP