Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളിച്ചു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചു വേദന; ദുബായിൽ മലയാളിയായ 12-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കളിച്ചു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചു വേദന; ദുബായിൽ മലയാളിയായ 12-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

സ്വന്തം ലേഖകൻ

ദുബായ്: ദുബായിൽ ളിച്ചു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മലയാളി വിദ്യാർത്ഥി മരിച്ചു. തൃശൂർ നാട്ടിക മംഗലത്തുവീട്ടിൽ ഷാനവാസ്(ഷാജി)-ഷക്കീല ദമ്പതികളുടെ മകൻ അഹ്മദ് സിയാദാ(18)ണ് മരിച്ചത്.

ഔവർ ഓൺ സ്‌കൂൾ 12-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സിയാദിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഖൂസ് ഖബർസ്ഥാനിൽ ഖബറടക്കം നിർവഹിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP