1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
16
Tuesday

ഇന്ന് മുതൽ 16 ദിവസം കൊച്ചിയിലും അങ്കമാലിയിലും കോട്ടയത്തും കോഴിക്കോടും ബാംഗ്ലൂരും നഴ്സുമാരെ തേടി എത്തുന്നത് ബ്രിട്ടണിലെ പത്ത് സർക്കാർ ആശുപത്രികൾ; മലയാളി നഴ്സുമാരെ ഇന്റർവ്യൂ ചെയ്യാൻ ആശുപത്രി പ്രതിനിധികൾ കേരളത്തിൽ തങ്ങുന്നത് 12 ദിവസം; രണ്ട് ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളത്തോടെ ഐഇഎൽടിഎസ് പാസായവർക്ക് വിമാനടിക്കറ്റ് വരെ സൗജന്യമായി നൽകി നിയമനം

March 04, 2019 | 12:10 PM IST | Permalink



ഇന്ന് മുതൽ 16 ദിവസം കൊച്ചിയിലും അങ്കമാലിയിലും കോട്ടയത്തും കോഴിക്കോടും ബാംഗ്ലൂരും നഴ്സുമാരെ തേടി എത്തുന്നത് ബ്രിട്ടണിലെ പത്ത് സർക്കാർ ആശുപത്രികൾ; മലയാളി നഴ്സുമാരെ ഇന്റർവ്യൂ ചെയ്യാൻ ആശുപത്രി പ്രതിനിധികൾ കേരളത്തിൽ തങ്ങുന്നത് 12 ദിവസം; രണ്ട് ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളത്തോടെ ഐഇഎൽടിഎസ് പാസായവർക്ക് വിമാനടിക്കറ്റ് വരെ സൗജന്യമായി നൽകി നിയമനം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കേരളത്തിലെ മലയാളി നഴ്സുമാർക്ക് ബ്രിട്ടണിലേക്ക് പോവാൻ സുവർണ്ണാവസരം ഒരുങ്ങുന്നു. ബ്രിട്ടണിലെ പത്ത് സർക്കാർ ആശുപത്രി ട്രസ്റ്റുകളുടെ പ്രതിനിധികളാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. ഇവർ മുപ്പതോളം ആശുപത്രികളിലേയ്ക്ക് ഏതാണ്ട് അയ്യായിരത്തോളം നഴ്സുമാരെ നിയമിക്കാൻ ആണ് എത്തിയിരിക്കുന്നത്. പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന നഴ്സിങ് നിയമനം പൂർണമായും സൗജന്യമായാണ് നടത്തുന്നത്. മാത്രമല്ല തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് വിസ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, ചികിത്സ ചെലവ്, വിമാന ടിക്കറ്റ്, ആദ്യ മൂന്ന് മാസത്തെ താമസം എന്നിവ സൗജന്യമാണ്. ഒരു കാശ് പോലും മുടക്കാതെയാണ് നിയമനം ലഭിക്കുക.

അർഹരായ അപേക്ഷകർ uknurse@vostek.co.ukഎന്ന മെയിൽ ഐഡിയിലേക്കാണ് ബയോഡാറ്റ അയക്കേണ്ടത്

ഇന്ന് (മാർച്ച് നാല്) മുതൽ 16 ദിവസം ഈ പ്രതിനിധികൾ ഇന്ത്യയിൽ ഉണ്ടാവും. അതിൽ 12 ദിവസവും ഇവർ കേരളത്തിൽ തന്നെ ഉണ്ടാവും. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, അങ്കമാലി, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും ഇന്റർവ്യു നടക്കുക. കൂടാതെ മലയാളികളെ ലക്ഷ്യമാക്കി ഇവർ ബാംഗ്ലൂരിലും എത്തുന്നുണ്ട്. യോഗ്യത ഉള്ള എല്ലാ നഴ്സുമാരെയും റിക്രൂട്ട് ചെയ്യുകയാണ് ലക്ഷ്യം. 6,7 തീയതികളിൽ കൊച്ചിയിലും 8ന് അങ്കമാലി, 9ന് കോട്ടയം, 12ന് കോഴിക്കോട്, 14ന് ബാംഗളൂർ എന്നിവിടങ്ങളിലുമാണ് എൻഎച്ച്എസ് പ്രതിനിധി സംഘം ഇന്റർവ്യൂ നടത്തുന്നത്.

ഐഇഎൽടിഎസ് റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് 7 ബാന്റും വീതം ഉള്ളവർക്ക് ഉടൻ നിയമനത്തിനുള്ള ഓർഡർ നൽകും. അവർക്ക് സൗജന്യ വിമാന ടിക്കറ്റും വിസ ഫീസും മൂന്നു മാസത്തെ താമസവും ഉറപ്പ് നൽകുന്ന രേഖകൾ കൈമാറും. ഇവർക്ക് ഏതാനും ആഴ്ചകൾക്കകം വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കി യുകെയിൽ പോകാം. ഒരു നയാ പൈസ പോലും ആർക്കും നൽകേണ്ടതില്ല. അതേസമയം, ഐഇഎൽടിഎസ് പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും വിജയിക്കാത്തവർക്കും ഇതുവരെ എഇഎൽടിഎസ് എവുതാതെ മികച്ച സ്ഥാപനങ്ങളിൽ പഠിച്ചവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരമുണ്ട്. നഴ്‌സിങ് രംഗത്ത് മികച്ച കഴിവും പ്രാഗത്ഭ്യവും തെളിയിച്ചവർക്കാണ് ഐഇഎൽടിഎസ് ഇല്ലാതെ തന്നെ ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കുക. ഇവർക്ക് മൂന്നു മാസക്കാലം പ്രത്യേക പരിശീലനം നൽകിയ ശേഷം എൻഎച്ച്എസുകളിലേക്ക് നിയമിക്കും.

ഇത്തരക്കാർക്ക് പ്രത്യേക പരിശീലനം നൽകി ഐഇഎൽടിഎസ് എഴുതിക്കാനും സഹായിക്കും. ഇവരും റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു വിഷയങ്ങൾക്ക് 7 ബാന്റും നേടിയാലേ യുകെയിലേക്ക് പോകാൻ സാധിക്കൂ. സ്‌കോളർഷിപ്പോടു കൂടിയായിരിക്കും ഇവരുടെ പ്രത്യേക പരിശീലനം. ശേഷം ബ്രിട്ടണിലെ പത്ത് സർക്കാർ ആശുപത്രികളിലേക്ക് നിയമിക്കും. പ്രത്യേക പരിശീലനം വഴി ഇവർ വിജയിക്കുമെന്നാണ് പൊതുവെയുള്ള അനുഭവം വ്യക്തമാക്കുന്നത്.

ഇന്റർവ്യൂ നടക്കുന്ന സ്ഥലങ്ങളിൽ എൻഎച്ച്എസ് പ്രതിനിധികളും ഈ പത്ത് സർക്കാർ ആശുപത്രികളിലേക്ക് നിയമിക്കാൻ എൻഎച്ച്എസ് കോണ്ടാക്റ്റ് കൊടുത്തിരിക്കുന്ന വോസ്റ്റെക്ക് എന്ന മലയാളി സ്ഥാപനത്തിന്റെ പ്രതിനിധികളും പങ്കെടുക്കുന്നതാണ്. ഏതു സ്ഥലത്ത് വേണമെങ്കിലും യോഗ്യത ഉള്ള ആർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. പൂർണ്ണമായും സൗജന്യമായി നടത്തുന്ന റിക്രൂട്ട്‌മെന്റിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും മാത്രമല്ല, വിസ ഫീസ്, ഇമ്മിഗ്രേഷൻ സർചാർജ്ജ്, ഫ്‌ളൈറ്റ് ടിക്കറ്റ്‌സ് എന്നിവയും എൻഎച്ച്എസ് സൗജന്യമായി തന്നെ അനുവദിക്കും. കൂടാതെ നിയമനം ലഭിച്ചു യുകെയിൽ എത്തുന്നവർക്ക് ഫ്രീ എയർപോർട്ട് പിക്ക് അപ്‌സ് നൽകുന്നതാണ്. നിയമനം ലഭിച്ചവർ നിർബന്ധമായും പാസാകേണ്ട കമ്പ്യൂട്ടർ ടെസ്റ്റിനും തുടർന്ന് യുകെയിൽ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്‌സാമിനുമുള്ള ഫീസ് നൽകുകയും സൗജന്യമായ പരിശീലനം നൽകുകയും ചെയ്യും.

സെലക്ഷൻ ലഭിക്കുന്ന എല്ലാവർക്കും അതാത് ആശുപത്രികൾ ഓഫർ ലെറ്റർ നൽകും. സിബിടി പരീക്ഷ എഴുതാനും എൻഎംസി രജിസ്ട്രേഷൻ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവർ തന്നെ തുടർന്നു നൽകും. ഇതു പൂർത്തിയായാൽ മൂന്നു വർഷത്തെ ടയർ 2 വിസയാണ് നൽകുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വർഷം കൂടി നേരിട്ടു നൽകും. നഴ്സിങ് തസ്തിക ഷോട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉള്ളതിനാൽ അഞ്ചു വർഷം ഇവർക്ക് പിആർ ലഭിക്കും. കുടുംബത്തെ കൊണ്ടുപോകാനും അവർക്ക് ഫുൾ ടൈം വർക്ക് ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.

റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു വിഷയങ്ങൾക്ക് 7 ബാന്റും ഉള്ളവർക്കാണ് നിയമനം ലഭിക്കുക. ആറു മാസത്തിനിടയിൽ നടന്ന രണ്ടു പരീക്ഷകളിലായി നാലു ബാൻഡുകളും ക്ലിയർ ചെയ്താലും അംഗീകാരം ലഭിക്കും. അതല്ലെങ്കിൽ ഒഇറ്റി എന്ന പരീക്ഷയിൽ നാലു വിഷയത്തിലും ബി ഗ്രേഡ് നേടിയാലും നിയമനം നടക്കും. കഴിഞ്ഞ് രണ്ടു വർഷത്തിനിടയിൽ നഴ്‌സിങ് പാസ്സാവുകയും പരീക്ഷയും പഠനവും ഇംഗ്ലീഷ് അധ്യയന മാധ്യമത്തിലാണ് എന്നു തെളിയുകയും ചെയ്യുന്നവർക്കും നിയമനം ലഭിക്കും. ഇതിന്റെ വിശദാംശങ്ങൾ ആദ്യമേ ചോദിച്ചു മനസ്സിലാക്കേണ്ടതാണ് കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഉറപ്പാണ്.

ഐഇഎൽടിഎസ് മൂന്നുവിഷയങ്ങൾക്കെങ്കിലും ഏഴും റൈറ്റിംഗിന് 6.5 ഉം ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. ഇവർക്ക് സൗജന്യ ഐഇഎൽടിഎസ് പരിശീലനം എൻഎച്ച്എസ് നൽകും. നിയമനത്തിനു മുൻപുള്ള ഇന്റർവ്യൂ ആയതിനാൽ ഐഇഎൽടിഎസ്, ഒഇടി യോഗ്യതകൾ നേടിയതിന്റെ പകർപ്പിനൊപ്പം ബയോഡാറ്റ കൂടി അയക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെയാണ് ഇന്റർവ്യൂവിന് ക്ഷണിക്കുക. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള സ്ഥലത്തായിരിക്കും ഇന്റർവ്യൂ.

uknurse@vostek.co.ukഎന്ന മെയിൽ ഐഡിയിലേക്കാണ് ബയോഡാറ്റ അയക്കേണ്ടത്. വോസ്റ്റക് പ്രതിനിധികൾ നിങ്ങളെ തിരിച്ചു വിളിച്ചോ ഇമെയിൽ വഴിയോ ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള യോഗ്യത സ്ഥിരീകരിച്ച് നൽകും.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
കന്യാസ്ത്രീ മഠത്തിലേക്ക് കൊണ്ടു പോകാമെന്ന് വിശ്വസിപ്പിച്ച് 12കാരിയെ ബൈക്കിൽ കയറ്റിയത് അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ; മാസമുറയെ കുറിച്ച് ചോദിച്ച് ചർച്ച അശ്ലീലത്തിലെത്തി; ജനനേന്ദ്രീയം ഉരസിയും കപ്യാരുടെ കാമകേളി; പള്ളിയിൽ പോകാൻ മടിച്ച അനുജത്തിയോട് കാര്യങ്ങൾ ചോദിച്ച സഹോദരി കേട്ടത് ഞെട്ടിക്കുന്ന ക്രൂരത; ചൈൽഡ് ലൈനും പൊലീസും എത്തിയപ്പോൾ നാട്ടിൽ നിന്ന് മുങ്ങി പോളും; കപ്യാരായ ബോട്ട് മേസ്തിരിയുടെ കഥ കേട്ട് ഞെട്ടി വിശ്വാസികൾ
എസ് എഫ് ഐ ക്കാരിയല്ല.. ഡി വൈ എഫ് ഐ ക്കാരിയുമല്ല; യൂണിവേഴ്‌സിറ്റി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാൻ തൽക്കാലം സൗകര്യമില്ലെന്ന് ദീപാ നിശാന്ത്; അയ്യേ... എന്ന് കമന്റിട്ട് ഹരീഷ് വാസുദേവ്; എന്തേ ഹരീഷേ ചാണകം ചവിട്ടിയോ? എന്ന ചോദ്യവുമായി ടീച്ചറും; ദീപാ നിശാന്തിന്റെ പോസ്റ്റിൽ നിറയുന്നത് വിമർശനങ്ങൾ തന്നെ
മരണ വീട്ടിലേക്കുള്ള യാത്രയിൽ പോലും ശിഷ്യന് മുസ്ലിം പണ്ഡിതന്റെ പ്രകൃതി വിരുദ്ധ പീഡനം; സ്വവർഗ രതി നടത്തിയപ്പോൾ മൂത്രസംബന്ധമായ അസുഖം മാറി എന്ന് പറയുന്നവർ എന്തറിഞ്ഞിട്ടാണ്? മുസ്ലിംങ്ങൾ ഏറ്റവും ചീത്തപ്പേര് കേൾക്കുന്നത് തീവ്രവാദത്തിനും പ്രകൃതി വിരുദ്ധത്തിനും; മുസ്ലിംമത നേതാക്കൾക്കും പണ്ഡിതർക്കും എതിരെയുള്ള ആരോപണമല്ല വസ്തുതയാണ്; പൊതുപ്രവർത്തകൻ ജിഷാൻ മാഹിയുടെ ഫേസ്‌ബുക്ക് വീഡിയോ വൈറൽ
നമ്പി നാരായണനെ പീഡിപ്പിച്ച ചാരക്കേസ് സൃഷ്ടിച്ചത് സിഐഐ ചാരനായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥൻ; ഐഎസ് ആർഒ ശാസ്ത്രജ്ഞനെ കേസിൽ കുടുക്കിയത് ഇന്ത്യയുടെ മുഖം അന്താരാഷ്ട്രതലത്തിൽ വികൃതമാക്കാൻ; കൊടുംപാതകം ചെയ്ത രത്തൻ സെയ്ഗാൾ ഇന്ന് അമേരിക്കയിൽ സുരക്ഷിതൻ; രക്ഷപ്പെടാൻ അനുവദിച്ചത് കോൺഗ്രസ് എന്നും മുൻ റോ ഉദ്യോഗസ്ഥൻ; സൂദിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത് നമ്പി നാരായണനെ കുടുക്കിയ അന്താരാഷ്ട്ര ഗൂഢാലോചന
വിനു വി ജോണിന് സിപിഎം വിരുദ്ധത ബാധിച്ചത് കെ.എസ്.യു കാലം മുതലെന്ന് സൈബർ സഖാക്കൾ; `നാല് കോളേജുകളിൽ പഠിച്ചിട്ടും ഒരു സംഘടനയുടേയും നേതാവായിരുന്നില്ല`; ഒരു സംഘടനയ്ക്ക് വേണ്ടിയും മത്സരിച്ചിട്ടുമില്ല; പെരും നുണകൾ ഉദ്പാതിപ്പിക്കുന്നവർ നട്ടെല്ലുണ്ടെങ്കിൽ തെളിയിക്കട്ടെ; സത്യമെന്ന് തെളിഞ്ഞാൽ പണി നിർത്തി പോകും; സിപിഎമ്മിനെ വെല്ലുവിളിച്ച് വിനു വി ജോൺ
ജൈവസമ്പത്തിന്റെ കലവറയായ ശാന്തിവനത്തിനെതിരെ മണിയാശാൻ ഉറഞ്ഞു തുള്ളും; പ്രതിസ്ഥാനത്ത് വജ്രമുതലാളിയാകുമ്പോൾ എലിക്കുട്ടിയെ പോലെ പതുങ്ങിയിരിക്കും; വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്ന കൂടംകുളത്ത് നിന്നുള്ള ലൈനിന് തടസ്സം സണ്ണി ഡയമണ്ട് മുതലാളി; പൗലോസ് സണ്ണിയുടെ ഒറ്റയാൾ എതിർപ്പ് തുരങ്കം വയ്ക്കുന്നത് കെ എസ് ഇ ബിയുടെ സ്വപ്‌ന പദ്ധതിക്ക്; 99.5 ശതമാനവും പൂർത്തിയായ ഇടമൺ-കൊച്ചി ലൈനിന്റെ നിർമ്മാണം സ്തംഭനത്തിന് പിന്നിലെ അട്ടിമറിക്കഥ ഇങ്ങനെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കരഞ്ഞു കലങ്ങിയ കണ്ണുമായി മകനുമൊത്ത് രാത്രി തന്നെ നളന്ദയിൽ എത്തിയ എംഎൽഎ; ഭർതൃമാതാവിനെ ആശ്വസിപ്പിച്ച് ഉറക്കമിളച്ചിരിക്കൽ; സാന്ത്വനിപ്പിക്കാൻ ഓടി എത്തിയവരിൽ മന്ത്രി സുധാകരനും; ചടങ്ങുകൾക്കായി മൃതദേഹമെടുത്തപ്പോൾ നിറ കണ്ണുകളോടെ പ്രതിഭാ ഹരിയുടെ വിതുമ്പൽ; പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി മകൻ കനിവും; ഒളിച്ചോട്ടത്തിന് ആത്മഹത്യാ വഴി തേടിയ ഹരിക്ക് തകഴി നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
ജോലിക്ക് കയറുമ്പോൾ പിഴിഞ്ഞെടുക്കാൻ ക്യൂ നിന്ന് കമ്പനികൾ; സ്വപ്‌ന ശമ്പളമെങ്കിലും സീനിയോരിറ്റി വർദ്ധിക്കുമ്പോൾ അവസരങ്ങൾ കുറയും; 'ക്രെഡിറ്റ് കാർഡ്' ലൈഫിലേക്ക് നീങ്ങുമ്പോൾ അപ്രതീക്ഷിത പിരിച്ചുവിടലിൽ എല്ലാം തകരും; ദിവസവും മാറുന്ന ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ജോലി തെറിക്കും; സർവൈവ് ദി ഫിറ്റസ്റ്റ് തിയറി മാനദണ്ഡമാക്കി മിക്ക ഐടി കമ്പനികളും; ജോലിത്തിരക്കിൽ താളം തെറ്റി കുടുംബ ജീവിതവും; പിരിമുറുക്കങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ